Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -10 December
അപ്രതീക്ഷിതമായി മക്കളേയും ഭാര്യയേയും താമസസ്ഥലത്ത് കണ്ട അമീറിന് കരച്ചിലടക്കാനായില്ല; ചങ്ക് ചങ്ങായിമാരുടെ സര്‍പ്രൈസ്- വീഡിയോ
ദോഹ: അമീര്‍ അബ്ബാസ് എന്ന പ്രവാസി യുവാവിന്റെ സ്വപ്നം നടപ്പിലാക്കി ചങ്ക് ചങ്ങായിമാര്. പാസ്പോര്‍ട്ട് പോലും ഇല്ലാത്ത സുഹൃത്തിന്റെ കുടുംബാംഗങ്ങളെ ഖത്തറിലെത്തിച്ചിരിക്കുകയാണ് പ്രവാസി സുഹൃത്തുക്കള്‍. അപ്രതീക്ഷിതമായി മക്കളേയും…
Read More » - 10 December
ബാലഭാസ്കറിന്റെ മരണം : അന്വേഷണം സിബിഐയ്ക്ക്
തിരുവനന്തപുരം : പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തെ കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്ക്. സർക്കാർ കേസ് സിബിഐക്ക് കൈമാറി ഉത്തരവിറക്കി. ബാലഭാസ്കറിന്റെ പിതാവും, ബന്ധുക്കളും ആവശ്യപ്പെട്ടതിനെ തുടർന്നാണ്…
Read More » - 10 December
യുവതിയുടെ വെട്ടിമുറിച്ച ശരീരഭാഗങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ പിതാവ് പിടിയില്‍ : സംഭവത്തിനു പിന്നില്‍ ഇതരമതസ്ഥനുമായുള്ള പ്രണയം
താനെ: യുവതിയുടെ വെട്ടിമുറിച്ച ശരീരഭാഗങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ പിതാവ് പിടിയില്‍. മഹാരാഷ്ട്രയിലെ താനെയില്‍ ബാഗിനുള്ളില്‍ പെണ്‍കുട്ടിയുടെ വെട്ടിമുറിച്ച ശരീരഭാഗങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ പിതാവ് പിടിയിലായി ഞായറാഴ്ച താനെ…
Read More » - 10 December
കാര്യമായ നേട്ടമില്ലാതെ ഇന്നത്തെ ഓഹരി വിപണി
മുംബൈ : വ്യാപാര ആഴ്ചയിലെ രണ്ടാം ദിനം കാര്യമായ നേട്ടം കൈവരിക്കാതെ ഓഹരിവിപണി. സെന്‍സെക്സ് 40486ലും നിഫ്റ്റി 11934ലിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 727 കമ്പനികളുടെ ഓഹരികള്‍…
Read More » - 10 December
സ്നേഹാദരമായി നൽകിയത് പ്ലാസ്റ്റിക്ക് കൊണ്ടൊരു പൂച്ചെണ്ട്; ഉദ്യോഗസ്ഥന് 5000 രൂപ പിഴ വിധിച്ച് കമ്മീഷണർ
മുംബൈ: വലിയ ചടങ്ങായിരുന്നു അത്, ഉയർന്ന ഉദ്യോഗസ്ഥനായ മുനിസിപ്പൽ കമ്മിഷണർക്ക്, മറ്റൊരു ഉദ്യോഗസ്ഥൻ ആദരസൂചകമായി നൽകിയത് പ്ലാസ്റ്റിക്ക് കൊണ്ട് പൊതിഞ്ഞ ഒരു പൂച്ചെണ്ടായിരുന്നു. വെറും സാധാരണമായ ഒരു…
Read More » - 10 December
സൗദിയിൽ ലോട്ടറി നിര്‍മാണ കേന്ദ്രം നടത്തിയ പ്രവാസികൾ അറസ്റ്റിൽ
റിയാദ് : ലോട്ടറി നിര്‍മാണ കേന്ദ്രം നടത്തിയ മൂന്ന് പ്രവാസികൾ അറസ്റ്റിൽ. പാകിസ്ഥാന് പൗരന്മാരും ഒരാള്‍ ബര്മക്കാരനെയുമാണ് പോലീസ് പിടികൂടിയത്. മക്കയില്‍ താമസ സ്ഥലത്തായിരുന്നു ഇവർ ലോട്ടറി…
Read More » - 10 December
ശബരിമല യുവതീ പ്രവേശനം: പിണറായി സർക്കാർ പാഠം പഠിക്കണം; സുപ്രീംകോടതിയുടെ അന്തിമ വിധി വരും വരെ അയ്യപ്പഭക്തര്‍ കാണിക്ക ബഹിഷ്കരിക്കണമെന്ന് സ്വാമി രാമചന്ദ്ര ഭാരതി
ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കാൻ തിടുക്കം കാണിച്ച പിണറായി സർക്കാർ പാഠം പഠിക്കണമെന്നും അതിനാൽ സുപ്രീംകോടതിയുടെ അന്തിമ വിധി വരും വരെ അയ്യപ്പഭക്തര്‍ കാണിക്ക ബഹിഷ്കരിക്കണമെന്നും…
Read More » - 10 December
സുപ്രീം കോടതിയിലെ മുതിർന്ന മലയാളി അഭിഭാഷക ലില്ലി തോമസ് അന്തരിച്ചു
സുപ്രീം കോടതിയിലെ ആദ്യ മലയാളി അഭിഭാഷക ലില്ലി തോമസ് (91) അന്തരിച്ചു. ഡല്‍ഹിയിലായിരുന്നു അന്ത്യം. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകയാണ്. 1968ല്‍ സുപ്രീം കോടതിയില്‍ പ്രാക്ടീസ് തുടങ്ങിയ…
Read More » - 10 December
‘അസമിലെ ജനങ്ങള്‍ക്കൊപ്പം’; പൗരത്വഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് പ്രമുഖ നടന് ബിജെപി വിട്ടു
ന്യൂഡല്‍ഹി: പൗരത്വഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് പ്രമുഖ നടന് ബിജെപിയില്‍ നിന്ന് രാജിവെച്ചു. അസമീസ് നടനും ഗായകനുമായ രവി ശര്‍മ്മയാണ് പാര്‍ട്ടി വിട്ടത്. തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് രവി ശര്‍മ്മ…
Read More » - 10 December
യുവതിയുടെ കൊലപാതകം : ഭര്‍ത്താവിനെയും കാമുകിയെയും അറസ്റ്റ് ചെയ്തു
കൊച്ചി: യുവതിയുടെ കൊലപാതകത്തിൽ ഭര്‍ത്താവിനെയും കാമുകിയെയും പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മാസം മുമ്പ് ഉദയംപേരൂർ സ്വദേശി വിദ്യ കൊല്ലപ്പെട്ട സംഭവത്തിൽ വിദ്യയുടെ ഭര്‍ത്താവ് പ്രേംകുമാറും ഇയാളുടെ…
Read More » - 10 December
ഷെയ്ൻ നിഗത്തിന്റെ പ്രവർത്തികൾ കുട്ടിക്കളിയായി കണ്ടാൽ മതിയെന്ന് മന്ത്രി എ കെ ബാലൻ
നടൻ ഷെയ്ൻ നിഗത്തിന്റെ പ്രവർത്തികൾ കുട്ടിക്കളിയായി കണ്ടാൽ മതിയെന്ന് മന്ത്രി എ കെ ബാലൻ. ഷെയ്ൻ നിഗമും നിർമ്മാതാക്കളും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനായി അമ്മയും ഫെഫ്കയുമെല്ലാം തിരക്കിട്ട…
Read More » - 10 December
പൗരത്വ നിയമഭേദഗതിക്കെതിരെ അസമിൽ പ്രഖ്യാപിച്ച ബന്ദിൽ ഭീകരർ നുഴഞ്ഞു കയറിയെന്ന് ആരോപണം , പരക്കെ അക്രമം
ദിസ്പൂര്‍: പൗരത്വ നിയമഭേദഗതിക്കെതിരെ അസമിൽ പ്രഖ്യാപിച്ച ബന്ദ് തുടങ്ങി. ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് നാല് വരെ 11 മണിക്കൂറാണ് ബന്ദ്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി പരക്കെ…
Read More » - 10 December
തെരുവിന്റെ മക്കൾക്ക് അഭയം നൽകി ജില്ലാ കളക്ടര്‍; കലൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം തെരുവിൽ കിടന്നുറങ്ങിയിരുന്നവരെ കാക്കനാട് അഭയകേന്ദ്രത്തിലേക്ക് മാറ്റി
തെരുവിന്റെ മക്കൾക്ക് അഭയം നൽകിയിരിക്കുകയാണ് എറണാകുളം ജില്ലാ കളക്ടര്‍. കലൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം മെട്രോ സ്റ്റേഷന് അടിയില്‍ കിടന്നുറങ്ങിയിരുന്നവരെയാണ് കളക്ടര്‍ കാക്കനാട് അഭയകേന്ദ്രത്തിലേക്ക് മാറ്റിയത്.കാക്കനാട് 'തെരുവുവെളിച്ചം'…
Read More » - 10 December
യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി : നാല് പേർ പിടിയില്‍
റായ്പൂര്‍: യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഛത്തീസ്ഗഡിൽ സാലേവാര പൊലീസ് സ്റ്റേഷൻ പരിധിയിലെ രാജ്നന്ദ്ഗാവിൽ ഇരുപതുകാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ നാല് പേർ പിടിയിലായിട്ടുണ്ട്. 19 നും 20നുമിടയിൽ…
Read More » - 10 December
ബില്ല് മത ധ്രുവീകരണത്തിന് കാരണമാകുന്നുവെന്ന് കൊണ്ഗ്രസ്സ്, മഹാരാഷ്ട്രയില്‍ ശിവസേനയുമായും , കേരളത്തില്‍ മുസ്ലീം ലീഗുമായും ബന്ധം സ്ഥാപിക്കും, അത്തരമൊരു മതേതര പാര്‍ട്ടിയാണ് കോണ്‍ഗ്രസ്: അമിത്ഷായുടെ പരിഹാസം വൈറലാകുന്നു
ഡല്‍ഹി: പൗരത്വഭേദഗതി ബില്‍ മതധ്രൂവീകരണത്തിന് കാരണമാകുമെന്ന കോണ്‍ഗ്രസിന്റെ പ്രസ്താവനയ്ക്ക് അമിത്ഷാ നല്കിയ മറുപടി വൈറലാകുന്നു. കേരളത്തില്‍ മുസ്ലീംലീഗുമായും ,മഹാരാഷ്ട്രയില്‍ ശിവസേനയുമായും സഖ്യമുണ്ടാക്കിയ മതേതരപാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് അമിത്ഷാ പരിഹസിച്ചു.മതത്തിന്റെ…
Read More » - 10 December
.’സിനിമ നായക നടന്മാരുടെ ഡേറ്റിന്റെയും അവരുടെ ഇഷ്ടങ്ങളുടെയും കലയാണെന്ന് ഏത് ചെറിയ കുട്ടികള്‍ക്കും അറിയാം’ വിമര്‍ശനവുമായി ഹരീഷ് പേരടി
പഴയതുപോലെ സിനിമ സംവിധായകന്റെ കലയല്ലെന്ന നിരീക്ഷണവുമായി നടന് ഹരീഷ് പേരടി. സിനിമ നായക നടന്മാരുടെ ഡേറ്റിന്റെയും അവരുടെ ഇഷ്ടങ്ങളുടെയും കലയാണെന്ന് ഏത് ചെറിയ കുട്ടികള്‍ക്കും അറിയാമെന്ന് ഫെയ്സ്ബുക്ക്…
Read More » - 10 December
വെറ്റനറി ഡോക്ടറെ ചുട്ടുകൊന്ന പ്രതികളെ പൊലീസ് വെടിവച്ചു കൊന്ന സംഭവം: ദിശയ്ക്ക് ഐക്യദാര്‍ഡ്യവുമായി പുറത്തിറങ്ങിയ മലയാള കവിത സമൂഹമാധ്യമങ്ങളില്‍ വൈറല്‍
തെലുങ്കാനയില്‍ മൃഗ ഡോക്ടറെ ചുട്ടുകൊന്ന പ്രതികളെ പൊലീസ് വെടിവച്ചു കൊന്ന സംഭവത്തിൽ മരിച്ച ദിശയ്ക്ക് ഐക്യദാര്‍ഡ്യവുമായി പുറത്തിറങ്ങിയ മലയാള കവിത സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുന്നു.
Read More » - 10 December
38 പേരുമായി പോയ സൈനിക വിമാനം കാണാതായി
സാന്റിയാഗോ: 38 പേരുമായി പോയ ചിലി സൈനിക വിമാനം കാണാതായി.അന്റാര്‍ട്ടിക്കയിലെ ഒരു സൈനിക താവളത്തിലേക്ക് പോയ ചരക്ക് വിമാനമാണ് കാണാതായത്. ചിലിയിലെ തെക്കന്‍ നഗരമായ പുന്റ അറീനയില്‍…
Read More » - 10 December
പ്രവാസികൾക്കായി ക്രിസ്മസ് ഓഫർ പ്രഖ്യാപിച്ച് എബിസി കാർഗോ
റിയാദ്: യുഎഇ , സൗദി അറേബ്യ അടക്കം ജിസിസിയിലെ എല്ലാ ബ്രാഞ്ചുകളിലേക്കും ക്രിസ്മസ് പുതുവത്സര ഓഫറുകള്‍ പ്രഖാപിച്ച് എബിസി കാർഗോ. ചുരുങ്ങിയ ചെലവിൽ എയർ, സീ കാർഗോ…
Read More » - 10 December
‘നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് ആരാച്ചാരാകാന്‍ തയാര്‍, പ്രതിഫലം വേണ്ട ‘, ഡിജിപിക്ക് പൊലീസ് ഉദ്യോഗസ്ഥന്റെ കത്ത്
ചെന്നൈ: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന പ്രതികളെ തൂക്കിലേറ്റാന്‍ അനുമതി ആവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥന്. ഇതിന്മേൽ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഡിജിപിക്ക് കത്തെഴുതുകയും ചെയ്തു.തമിഴ്നാട്ടിലെ രാമനാഥപുരത്തു…
Read More » - 10 December
ഉന്നാവോ പെണ്‍കുട്ടിയുടെ സഹോദരി ആശുപത്രിയില്‍
ഉന്നാവോ: സഹോദരിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉന്നാവോ ജില്ലാ ആശുപത്രിയിലെ എമര്‍ജന്‍സി യൂണിറ്റിൽ ഞായറാഴ്ച രാത്രിയാണ് യുവതിയെ പ്രവേശിപ്പിച്ചത്. രാത്രി 11.30ഓടെയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് സമര്‍പൂര്‍…
Read More » - 10 December
കര്‍ണാടകയില്‍ മന്ത്രിസഭാ വികസനത്തിന് ഒരുങ്ങി ബി.ജെ.പി, യെദിയൂരപ്പ ഇന്ന് ഡൽഹിയിലെത്തും
ബെംഗളുരു : കര്‍ണാടകത്തില്‍ മന്ത്രിസഭാ വികസന ചര്‍ച്ചകളിലേക്ക് കടന്ന് ബിജെപി. ഇതിന് കേന്ദ്രനേതൃത്വത്തിന്റെ അനുമതി തേടാന്‍ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ ഡല്‍ഹിയിലേക്ക് പോകും.ഒപ്പം നിന്ന വിമതര്‍ക്ക് മന്ത്രിസഭയില്‍ ഇടം…
Read More » - 10 December
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ആളെ കിട്ടാതെ നേതൃത്വം പരുങ്ങലിൽ
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ആളെ കിട്ടാതെ നേതൃത്വം പരുങ്ങലിൽ. ദേശീയ നേതൃത്വം തയാറാക്കിയ സംഘടനാ തിരഞ്ഞെടുപ്പു നടപടിക്രമം പ്രകാരം സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെടേണ്ടതു…
Read More » - 10 December
മൂലമറ്റം വൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനം ഇന്ന് നിർത്തിവെയ്ക്കും
തൊടുപുഴ: മൂലമറ്റം വൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനം ഇന്നു രാവിലെ മുതല്‍ നിര്‍ത്തിവയ്ക്കും. അറ്റകുറ്റപ്പണികള്‍ക്കായാണ് നിർത്തുന്നത്. വൈദ്യുതി നിലയത്തില്‍ 130 മെഗാവാട്ട് ശേഷിയുള്ള 6 ജനറേറ്ററുകളാണ് ഉള്ളത്. നവീകരണജോലികളുടെ…
Read More » - 10 December
ഇടുക്കി ജില്ലയ്ക്ക് മാത്രമായി കൊണ്ടുവന്ന ഭൂപതിവ് ചട്ട ഭേദഗതി പിൻവലിക്കുന്നത് ആലോചിക്കാമെന്ന് ഇ ചന്ദ്രശേഖരൻ
ഇടുക്കി ജില്ലയ്ക്ക് മാത്രമായി കൊണ്ടുവന്ന ഭൂപതിവ് ചട്ട ഭേദഗതി പിൻവലിച്ചേക്കുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ. ഇത് സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്. മന്ത്രി വ്യക്തമാക്കി. ജനനന്മയ്ക്കായാണ് സർക്കാർ ഉത്തരവിറക്കിയതെന്ന്…
Read More »