Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -10 December
ജിസിസി ഉച്ചകോടിയ്ക്ക് തുടക്കം : ഖത്തര്‍-സൗദി പ്രശ്നങ്ങളില്‍ സുപ്രധാന തീരുമാനം ഉണ്ടാകുമെന്ന് സൂചന
റിയാദ് : ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടിയ്ക്ക് ഇന്ന് റിയാദില്‍ തുടക്കം. സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന നാല്പതാമത് ഉച്ചകോടിയില്‍ ഖത്തര്‍ അമീറും എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.. ഉച്ചകോടിയില്‍…
Read More » - 10 December
പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകരെ തൃണമൂല്‍ ഗുണ്ടകൾ തല്ലിച്ചതച്ചു; കൂടുതൽ വിവരങ്ങൾ ഇങ്ങനെ
പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകരെ തൃണമൂല്‍ ഗുണ്ടകൾ തല്ലിച്ചതച്ചു. ഇരുമ്പ് വടികളും കുപ്പികളും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തലയ്ക്ക്…
Read More » - 10 December
വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
റിയാദ് : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിൽ റാബകില്‍ ഖാലിദ് ബിദ്രീസ് ക്ലിനിക്ക് ജോലി ചെയ്തുവരികയായിരുവന്ന മലപ്പുറം സ്വദേശി അബ്ദുല്‍ വാഹിദാണ് മരണപ്പെട്ടത്. ജിദ്ദ…
Read More » - 10 December
സംസ്ഥാനം വൻ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞിട്ടും അതിനെ നേരിടാൻ സർക്കാർ നടപടികൾ കൈക്കൊള്ളുന്നില്ല : വിമർശനവുമായി ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനം വൻ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞിട്ടും അതിനെ നേരിടാൻ സർക്കാർ നടപടികൾ കൈക്കൊള്ളുന്നില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നികുതി പിരിവിൽ സർക്കാരിന് കടുത്ത അനാസ്ഥയാണ്.…
Read More » - 10 December
സംസ്ഥാന സര്‍ക്കാറിന് ഇനി സ്വന്തം റേഡിയോ ചാനല്‍ : ‘റേഡിയോ കേരള’യിലൂടെ ശ്രോതാക്കള്‍ക്ക് മുന്നിലെത്തുന്നത് അമ്പതോളം പുതുമയുള്ള പരിപാടികള്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന് ഇനി സ്വന്തം റേഡിയോ ചാനലും. റേഡിയോ കേരള എന്നു പേരിട്ടിട്ടുള്ള ഇന്റര്‍നെറ്റ് റേഡിയോ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. പൊതുജന…
Read More » - 10 December
വെള്ളാപ്പള്ളി കോടികളുടെ അഴിമതി നടത്തി; എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനവുമായി മാവേലിക്കര യൂണിയൻ പ്രസിഡന്റ്
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കോടികളുടെ അഴിമതി നടത്തിയെന്ന് മാവേലിക്കര യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസു. എസ്എൻ ട്രസ്റ്റിലും യൂണിയനിലും വെള്ളാപ്പള്ളി കോടികളുടെ അഴിമതി…
Read More » - 10 December
കുട്ടികളുടെ ദന്തസംരക്ഷണത്തില്‍ വേണം പ്രത്യേക ശ്രദ്ധ
മുതിര്‍ന്നവര്‍ അവരുടെ ആരോഗ്യകാര്യങ്ങള്‍ സ്വയം ശ്രദ്ധിക്കുന്നവരാണ്. എന്നാല്‍ കുട്ടികളുടെ കാര്യത്തില്‍ അങ്ങനെയല്ല, അവര്‍ക്ക് നമ്മള് സമയാസമയങ്ങളില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കണം. അവരുടെ ഓരോ കാര്യങ്ങളിലും അമ്മയോ അച്ഛനോ…
Read More » - 10 December
പന്തിനെ ഇങ്ങനെ സമ്മർദ്ദത്തിലാക്കല്ലേയെന്ന്, ഇതിഹാസ ക്രിക്കറ്റർ ലാറ
മലയാളിതാരം സഞ്ജു സാംസൺ ഇന്ത്യൻ ഇലവനിൽ ഉൾപ്പെടാത്തതിന് കാരണം തുടങ്ങി, മികച്ച ഫോമിലേക്ക് വരുന്നില്ല എന്നിങ്ങനെ നിരവധി സമ്മർദ്ദങ്ങൾക്കിടയിലാണ്, ഇന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ യുവ വിക്കറ്റ്…
Read More » - 10 December
ഡൽഹിയിൽ വീണ്ടും തീപിടിത്തം
ന്യൂ ഡൽഹി : വീണ്ടും തീപിടിത്തം. ഡൽഹിയിൽ കിരാരിയിലെ തടിയുല്പന്നങ്ങൾ വിൽക്കുന്ന മാർക്കറ്റിലാണ് തീപിടിത്തമുണ്ടായതെന്നു വാർത്ത ഏജൻസി എഎൻഐ ആണ് സംഭവം ട്വീറ്റ് ചെയ്തത്. എട്ട് അഗ്നിശമനസേനാ…
Read More » - 10 December
അയോധ്യയിൽ രാമക്ഷേത്രം ഉണ്ടായിരുന്നില്ലെന്ന് സിപിഎം; വർഗ്ഗീയത തുലയട്ടെയെന്ന് പുറമെ മുദ്രാ വാക്യം വിളിക്കുമ്പോഴും മനസ്സിൽ മതത്തിന്റെ ചേരി തിരിവ് സൃഷ്ടിക്കുന്ന കമ്മ്യൂണിസ്റ്റ് സഖാക്കളുടെ വിചിത്ര കണ്ടെത്തൽ പുറത്ത്
അയോധ്യയിൽ രാമക്ഷേത്രം ഉണ്ടായിരുന്നില്ലെന്ന് പുതിയ കണ്ടെത്തലുമായി സിപിഎം. വർഗ്ഗീയത തുലയട്ടെയെന്ന് പുറമെ മുദ്ര വാക്യം വിളിക്കുമ്പോഴും മനസ്സിൽ മതത്തിന്റെ ചേരി തിരിവ് സൃഷ്ടിക്കുന്ന കമ്മ്യൂണിസ്റ്റ് സഖാക്കളുടെ വിചിത്ര…
Read More » - 10 December
കാമുകിയുമായി ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ കുഴിച്ചിട്ട സംഭവത്തിനു പിന്നില്‍ ’96’ എന്ന സിനിമ
കൊച്ചി: സംസ്ഥാനത്ത് ഈയടുത്ത നടക്കുന്ന ഭൂരിഭാഗം കൊലപാതകങ്ങളും അവിഹിത ബന്ധവുമായ ബന്ധപ്പെട്ടതാണ് . ഇത്തരത്തിലുള്ള കൊലയാണ് കഴിഞ്ഞ ദിവസം വീട്ടമ്മയായ യുവതിയുടെ കൊലയിലും കലാശിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയതിനു…
Read More » - 10 December
ആന്ധ്രായിൽ ഉള്ളിവാങ്ങാൻ വരിയിൽ നിന്ന വൃദ്ധൻ കുഴഞ്ഞു വീണു മരിച്ചു; സംഭവം രാഷ്ട്രീയ ചോദ്യമാക്കാൻ ടി ഡി പി പാർട്ടി
അമരാവതി: ആന്ധ്രാപ്രദേശിൽ ഉള്ളി വാങ്ങാനായി വരിയിൽ അധിക നേരം കാത്തു നിന്ന വൃദ്ധൻ കാത്തിരിപ്പിനൊടുവിൽ കുഴഞ്ഞു വീണു മരിച്ചു. ആന്ധ്രയിലെ കൃഷ്ണ ജില്ലയിലെ ഗുഡിവാഡയില്‍ 55 വയസുകാരനായ…
Read More » - 10 December
സി.ആര്.പി.എഫ് ജവാന് രണ്ട് മേലുദ്യോഗസ്ഥരെ വെടിവെച്ച് കൊന്നു
ന്യൂഡല്‍ഹി: സി.ആര്.പി.എഫ് ജവാന് രണ്ട് മേലുദ്യോഗസ്ഥരെ വെടിവെച്ചു കൊന്നു. ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സി.ആര്.പി.എഫ് ജവാനാണ് രണ്ട് മേലുദ്യോഗസ്ഥരെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി 9.30നാണ്…
Read More » - 10 December
ദേവികുളത്തിന് വീണ്ടും ഒരു പുതിയ സബ്കളക്ടര്‍ കൂടി എത്താന്സമയമായി എന്ന സൂചന നല്കി സിപിഎം പ്രാദേശിക നേതൃത്വം : ദേവികുളം സബ്കളക്ടറും സിപിഎം നേതൃത്വവും ഇടഞ്ഞു : ഇടയാനുണ്ടായതിനു പിന്നില്‍ ഈ കാരണം
ഇടുക്കി : ദേവികുളത്തിന് വീണ്ടും ഒരു പുതിയ സബ്കളക്ടര്‍ കൂടി എത്താന്സമയമായി എന്ന സൂചന നല്കി മൂന്നാറിലെ സിപിഎം നേതൃത്വം. ഭൂമി കൈയേറ്റത്തിനെതിരേ ശക്തമായ നിലപാടെടുത്ത പുതിയ…
Read More » - 10 December
മനുഷ്യന് വലിയ ഭീഷണി സൃഷ്ടിക്കുന്ന ചിലന്തിയെ കണ്ടെത്തി; ഈ ചിലന്തി കടിച്ചാൽ സംഭവിക്കുന്നത്
മനുഷ്യന് വലിയ ഭീഷണി സൃഷ്ടിക്കുന്ന ചിലന്തിയെ കണ്ടെത്തി. സാധാരണ നമുക്ക് ചുറ്റുമുണ്ടാകുന്ന ജീവിയാണ് ചിലന്തി. സാധാരണ ചിലന്തികള്‍ വലിയ ഭീഷണിയൊന്നും വരുത്താറില്ലെങ്കിലും ഈ ചിലന്തി കടിക്കുകയോ ദേഹത്ത്…
Read More » - 10 December
അഗ്നിപര്‍വ്വത സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ഇനിയും ഉയരുമെന്ന് റിപ്പോർട്ട്
വെല്ലിംങ്ടണ്‍: അഗ്നിപര്‍വ്വത സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ഇനിയും ഉയരും. ന്യൂസിലന്‍ഡിലുണ്ടായ വൈറ്റ് ദ്വീപിൽ കഴിഞ്ഞ ദിവസമാണ് അഗ്നിപര്‍വ്വത സ്ഫോടനമുണ്ടായത്. മരണപ്പെട്ടവരിൽ ഏറെയും ചൈന, അമേരിക്ക, ബ്രിട്ടന് എന്നി…
Read More » - 10 December
വടവാതൂരിൽ, ക്ലാസ്സിലിരുന്ന വിദ്യാർത്ഥികളുടെ തലയിൽക്കൂടി ഫാൻ മുറിഞ്ഞു വീണു; ഒരു വിദ്യാർത്ഥിയുടെ തലയിൽ വെട്ടേറ്റു
കോട്ടയം: പള്ളിക്കൂടങ്ങളിലെ നിലവാരമില്ലായ്മയാൽ വീണ്ടും ഒരു ക്ലാസ് മുറി അപകടം കൂടി ഉണ്ടായിരിക്കുകയാണ്. വടവാതൂര്‍ റബര്‍ ബോര്‍ഡ് കേന്ദ്രീയ വിദ്യാലയത്തിലാണ് ക്ലാസ് നടക്കുന്നതിനിടെ വിദ്യാർത്ഥികളുടെ തലയിൽ കൂടി…
Read More » - 10 December
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം
കണ്ണൂര്‍: പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. വടക്കന്‍ ജില്ലകളിലെ പ്രവാസികളുടെ യാത്രാക്ലേശം പരിഹരിയ്ക്കാനായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദമാമിലേക്കും ജിദ്ദയിലേക്കുമുള്ള സര്‍വീസുകള്‍…
Read More » - 10 December
കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച 49 കാരൻ പൊലീസ് പിടിയിൽ
കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച 49 കാരൻ പൊലീസ് പിടിയിൽ. കണ്ണൂർ ചെറുപുഴയിൽ ആണ് സംഭവം. പെൺകുട്ടിക്ക് പതിനാറു വയസാണ് പ്രായം. തിരുമേനി മുതുവത്തെ പാമ്പുരുളിയേൽ…
Read More » - 10 December
ശ്രീറാം വെങ്കിട്ട രാമന് ഐഎഎസിന്റെ കാറിടിച്ച് മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവം : കാറിന്റെ അമിതവേഗം സംബന്ധച്ച് വിദഗ്ധര്‍ പറയുന്നതിങ്ങനെ
തിരുവനന്തപുരം : സര്‍വേ ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിന്റെ കാറിടിച്ച് മാധ്യമപ്രവര്ത്തകന് കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവം, കാറിന്റെ അമിതവേഗം സംബന്ധിച്ച് വിദഗ്ദ്ധരുടെ റിപ്പോര്‍ട്ടും പുറത്തുവന്നു.…
Read More » - 10 December
നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പൊങ്കാലക്കെത്തിയ സ്ത്രീകളുടെ ഇടയിലേക്ക് പാഞ്ഞുകയറി അപകടം : അഞ്ചുപേർക്ക് പരിക്കേറ്റു
ചെങ്ങന്നൂരിൽ : നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പൊങ്കാലക്കെത്തിയ സ്ത്രീകളുടെ ഇടയിലേക്ക് പാഞ്ഞുകയറി. അഞ്ചു സ്ത്രീകൾക്ക് പരിക്കേറ്റു. ചെങ്ങന്നൂരിനടുത്തെ സ്ഥലത്തായിരുന്നു അപകടം ഉണ്ടായത്. Also read : ശ്രീറാം വെങ്കിട്ട…
Read More » - 10 December
ടൂറിസ്റ്റ് ബസിന് മുകളില്‍ പടക്കം പൊട്ടിച്ച സംഭവത്തില്‍ നടപടി സ്വീകരിച്ച് അധികൃതര്‍
ടൂറിസ്റ്റ് ബസിന് മുകളില്‍ പടക്കം പൊട്ടിച്ച സംഭവത്തില്‍ ബസിനും ജീവനക്കാര്‍ക്കുമെതിരെ നടപടി സ്വീകരിച്ച് മോട്ടോർ വാഹന വകുപ്പ്. ബസ് അധികൃതര്‍ പിടിച്ചെടുത്തു.
Read More » - 10 December
മകളുടെ വീടിന്റെ പിന്നില്‍ ടാര്‍പോളിന്‍ ഷെഡില്‍ ആക്രിസാധനങ്ങള്‍ക്കൊപ്പം എണ്‍പതുവയസ്സുകാരിയായ അമ്മ : വീടും സ്ഥലവും മകളുടെ പേരില്‍ എഴുതി കൊടുത്തതിന് മകള്‍ ആ അമ്മയ്ക്ക് കൊടുത്ത സമ്മാനം : മന:സാക്ഷിയെ നടുക്കുന്ന കാഴ്ച
മകളുടെ വീടിന്റെ പിന്നില്‍ ടാര്‍പോളിന്‍ തിരുവനന്തപുരം: മകളുടെ വീടിന്റെ പിന്നില്‍ ടാര്‍പോളിന്‍ വലിച്ചുകെട്ടിയ ഷെഡില്‍ ആക്രിസാധനങ്ങള്‍ക്കൊപ്പം എണ്‍പതുവയസ്സുകാരിയായ അമ്മ . വീടും സ്ഥലവും മകളുടെ പേരില്‍ എഴുതി…
Read More » - 10 December
വെബ് സീരീസുകളിൽ അവസരം ലഭിച്ചാൽ അഭിനയിക്കും; വെളിപ്പെടുത്തലുമായി യുവാക്കളുടെ ഇഷ്ട നടി
തിരുവനന്തപുരത്ത് നടന്നുകൊണ്ടിരിക്കുന്ന കേരളത്തിലെ അന്താരാഷ്ത്ര ചലച്ചിത്ര മേളയിൽ പങ്കെടുക്കാനെത്തിയതായിരുന്നു യുവ നടി അഹാന കൃഷ്ണ. ഐ എഫ് എഫ് കെയിലെ തന്റെ ആദ്യ പാസ് കൈപ്പറ്റാൻ കഴിഞ്ഞതിലെ…
Read More » - 10 December
ഏറ്റവും പണക്കാരായ ജനത ഖത്തറിൽ, കൂടുതല്‍ കാലം പഠനത്തിനുപയോഗിക്കുന്ന രാജ്യം ഓസ്ട്രേലിയ; ഇന്ത്യയുടെ സ്ഥാനം മികച്ചത്; ഐക്യരാഷ്ട്രസഭയുടെ പഠന റിപ്പോർട്ട് പുറത്ത്
വിവിധ രാജ്യങ്ങളുടെ മുഖ്യ നേട്ടങ്ങൾ വിവരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പുറത്തു വിട്ടു. വാര്‍ഷിക ഹ്യുമന്‍ ഡവലപ്മെന്റ് ഇന്‍ഡക്സിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
Read More »