Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -10 December
യുകെജി വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ പൂട്ടിപ്പോയ സംഭവം : അധ്യാപികയ്ക്കെതിരെ നടപടിയെടുത്ത് എഇഒ
പാലക്കാട്: ഒറ്റപ്പാലത്ത് യുകെജി കുട്ടിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ ക്ലാസ് ടീച്ചര്‍ക്കെതിരെ എഇഒ അച്ചടക്കനടപടി സ്വീകരിച്ചു. അധ്യാപിക സുമയോട് അഞ്ചു ദിവസത്തേക്ക് ജോലിയില്‍ നിന്ന് മാറി…
Read More » - 10 December
ഉപതെരഞ്ഞെടുപ്പ്: അവധി പ്രഖ്യാപിച്ചു
തൃശൂർ : അവധി പ്രഖ്യാപിച്ചു. തൃശൂർ ജില്ലയിലെ മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ പൊങ്ങണംകാട്, മുല്ലശ്ശേരി പഞ്ചായത്തിലെ താണവീഥി വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ഈ വാർഡുകളുടെ പരിധിയിൽപ്പെടുന്ന പൊതുവിദ്യാഭ്യാസ…
Read More » - 10 December
ക്രിക്കറ്റ് ആരാധകർക്ക് സന്തോഷവാർത്ത; തിരിച്ചുവരവിനൊരുങ്ങി ഹാർദിക് പാണ്ഡ്യ
ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ തിരിച്ചുവരുന്നു. അടുത്തവർഷം നടക്കുന്ന ന്യൂസിലൻഡ് പര്യടനത്തിനിടെ തിരിച്ചു വരവ് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പരിക്കിനെ തുടർന്ന് ഉണ്ടായ പുറംവേദന കാരണം താരം ചികിത്സയിലായിരുന്നു.…
Read More » - 10 December
ഇകെ നായനാരുടെ ‘ബെന്‍സ്’ വീണ്ടും ലേലത്തിന് വെക്കുന്നു
ആലുവ: മുന്‍ മുഖ്യമന്ത്രി ഇകെ നായനാരുടെ ‘ബെന്‍സ്’ വീണ്ടും ലേലത്തിന് വെക്കുന്നു. മൂന്ന് തവണയും ലേലത്തിന് വെച്ചെങ്കിലും ഏറ്റെടുക്കാൻ ആളില്ലാത്തത് കൊണ്ടാണ് 1998 മോഡല്‍ മേഴ്സിഡസ് ബെന്‍സ്…
Read More » - 10 December
ദിലീപിന്റെ തമാശ കേട്ട് പൊട്ടിച്ചിരിക്കുന്ന കാവ്യ- വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
താരജോടികളായ ദിലീപിന്റെയും കാവ്യയുടെയും രസകരമായ ഒരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഇരുവരും ഭക്ഷണം കഴിക്കുമ്പോള്‍ ദിലീപ്…
Read More » - 10 December
നിർഭയ വിധി : പ്രതികളിലൊരാൾ പുനഃപരിശോധന ഹർജി നൽകി
ന്യൂ ഡൽഹി : നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിൽ ഒരാൾ പുനഃപരിശോധന ഹർജി നൽകി. പ്രതി അക്ഷയ് ഠാക്കൂറാണ് വധശിക്ഷ പുനഃപരിശോധിക്കണമെന്നു ആവശ്യപ്പെട്ടു ഹർജി നൽകിയത്.…
Read More » - 10 December
യുഎഇയിലെ കാലാവസ്ഥയെ കുറിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ അറിയിപ്പ്
ദുബായ് : യുഎഇയിലെ കാലാവസ്ഥയെ കുറിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ അറിയിപ്പ് . യു.എ.ഇയില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.…
Read More » - 10 December
സുന്ദരിയാകാന്‍ ഇതാ ഒരു സ്പൂണ്‍ നെയ്യ്
സുന്ദരിയാകാന്‍ ഇതാ ഒരു സ്പൂണ്‍ നെയ്യ്നിങ്ങളെ സുന്ദരിയാക്കാനുള്ള ഒരു വിദ്യ വീട്ടിലെ അടുക്കളയില്‍ തന്നെയുണ്ട്, പോഷകസമ്പുഷ്ടവും ആരോഗ്യകരവുമായ നെയ്യ്. ഉള്ളില്‍ കഴിക്കുന്നതിനു മാത്രമല്ല, ചര്‍മ്മസൗന്ദര്യത്തിനും നെയ്യ് മികച്ചതാണ്.…
Read More » - 10 December
- 10 December
ഷെയ്ന് നിഗത്തില്‍ നിന്നും നിര്‍മാതാക്കള്‍ക്ക് ആ ഉറപ്പു കിട്ടി : സംവിധായകനും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്നത്തില്‍ ഒടുവില്‍ മഞ്ഞുരുക്കം
കൊച്ചി : ഏതാനും ആഴ്ചകളായി ഷെയ്ന് നിഗം വിവാദം ഒടുവില്‍ ക്ലൈമാക്സിലേയ്ക്ക്. നിര്‍മാതാക്കളുമായുള്ള പ്രശ്നത്തില്‍ ഒടുവില്‍ മഞ്ഞുരുകുന്നു. പാതിവഴിയില്‍ മുടങ്ങിപ്പോയ ‘വെയില്’, ‘കുര്‍ബാനി’ എന്നീ സിനിമകള്‍ പൂര്‍ത്തീകരിക്കാമെന്നു…
Read More » - 10 December
ഉറങ്ങിപ്പോയ എൽ കെ ജി കുട്ടിയെ ക്ലാസ് മുറിക്കുള്ളിൽ പുറത്ത് നിന്നും പൂട്ടിയിട്ടു; അന്വേഷിച്ചെത്തിയ രക്ഷിതാക്കൾ കണ്ടത് നടുക്കുന്ന കാഴ്ച
പാലക്കാട്: കുഞ്ഞു പൈതങ്ങൾക്കെതിരായ അതിക്രമങ്ങളും മറ്റു കുറ്റകൃത്യങ്ങൾക്കാനുപാതികമായി കൂടി വരുകയാണ് ഇന്ന് കേരളത്തിൽ. അനങ്ങനാടി പത്താംകുളം എല്‍.പി സ്കൂളിൽ നിന്നും ഇത്തരത്തിലൊരു പ്രവണതയാണ് കണ്ടിരിക്കുന്നത്. ക്ലാസ് മുറിയിൽ…
Read More » - 10 December
നേട്ടം സ്വന്തമാക്കാനാകാതെ ഓഹരി വിപണി : ഇന്നത്തെ വ്യാപാരം അവസാനിച്ചത് നഷ്ടത്തിൽ
മുംബൈ: നേട്ടം സ്വന്തമാക്കാനാകാതെ ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ അവസാനിച്ചു. സെന്‍സെക്സ് 247.55 പോയിന്റ് താഴ്ന്ന് 40239.88ലും നിഫ്റ്റി 80.70 പോയിന്റ് താഴ്ന്ന് 11856.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.…
Read More » - 10 December
മുഖ സൗന്ദര്യം വര്‍ധിപ്പിയ്ക്കാന്‍ പഞ്ചസാര വിദ്യ
മുഖത്തെ മൃതകോശങ്ങളെ അകറ്റാന്‍ പഞ്ചസാര പോലെ ചെലവു കുറഞ്ഞ മറ്റൊരു മാര്‍ഗമില്ല. പഞ്ചസാര ചെറിയ തരികളാക്കി മുഖത്ത് സാവധാനം സ്ക്രബ് ചെയ്താല്‍ തിളക്കവും മൃദുത്വവും ലഭിക്കും. മുഖത്തിന്…
Read More » - 10 December
വര്‍ഷാവസാനമായതോടെ മികച്ച ഓഫറുകളുമായി ജീപ്പ് : ഈ മോഡൽ വാഹനം സ്വന്തമാക്കാൻ സുവർണാവസരം
വര്‍ഷാവസാനമായതോടെ മികച്ച ഓഫറുകളുമായി ജീപ്പ്. എസ്.യു.വി മോഡൽ കോംപസിന്റെ വിവിധ വകഭേദങ്ങള്‍ക്ക് 2.06 ലക്ഷം രൂപ വരെയുള്ള ഇളവുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഡീസൽ വകഭേദം സ്പോര്‍ട്സ് 4×2…
Read More » - 10 December
കളിക്കളത്തില്‍ കുഞ്ഞിന് മുലയൂട്ടി താരം; മാതൃത്വം തുളുമ്പുന്ന ചിത്രം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
മക്കളെ വളര്‍ത്താന്‍ കഴിയുന്നില്ലെന്നും കുഞ്ഞുങ്ങളെ വേണ്ടെന്നും പറഞ്ഞ് കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നവരും കൊന്നുകളയുന്നവരുമുള്ള ഇന്നത്തെ സമൂഹത്തിനു മുന്നില്‍ ഒരമ്മയുടെ സ്നേഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. കളികളത്തില്‍ ഇരുന്ന്…
Read More » - 10 December
പോലീസ് സബ് ഇൻസ്പെക്ടർ ഉൾപ്പെടെ 73 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാനൊരുങ്ങി പി.എസ്.സി
തിരുവനന്തപുരം : പോലീസ് സബ് ഇൻസ്പെക്ടർ, ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ എന്നിവ ഉൾപ്പെടെ 73 തസ്തികകളിൽ ഉടൻ വിജ്ഞാപനം. പി.എസ്.സി. യോഗത്തിൽ വിജ്ഞാപനം പുറപ്പെടുവിക്കാൻ അനുമതി…
Read More » - 10 December
ദേശീയ പൗരത്വ ബില്‍ ലോക്സഭ പാസാക്കിയതിനു പിന്നാലെ ശ്രീലങ്കന്‍ തമിഴരെ സംബന്ധിച്ച് ശ്രീ ശ്രീ രവിശങ്കറിന്റെ ട്വീറ്റ് ശ്രദ്ധേയമാകുന്നു
ന്യൂഡല്‍ഹി : ദേശീയ പൗരത്വ ബില്‍ ലോക്സഭ പാസാക്കിയതിനു പിന്നാലെ ശ്രീലങ്കന്‍ തമിഴരെ സംബന്ധിച്ച് ശ്രീ ശ്രീ രവിശങ്കറിന്റെ ട്വീറ്റ് ശ്രദ്ധേയമാകുന്നു. ഇന്ത്യയില്‍ അഭയാര്ത്ഥികളായിട്ടുള്ള ശ്രീലങ്കന്‍ തമിഴര്‍ക്ക്…
Read More » - 10 December
‘ബാലചന്ദർ സാർ എന്നെ വിശ്വസിച്ചു, അത് ഞാൻ കാത്തു സൂക്ഷിച്ചത് പോലെ നിങ്ങളുടെ വിശ്വാസവും നഷ്ടപ്പെടുത്തില്ല’ ദർബാർ ആരെയും നിരാശപെടുത്തില്ലെന്ന് രജനികാന്ത്
രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ ദർബാറിലെ ഗാനങ്ങൾ തെന്നിന്ത്യ മുഴുവനും ഹിറ്റ് ആവുകയാണ്. കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ച് നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് പരിപാടിയിൽ വച്ച്…
Read More » - 10 December
വീട്ടില്‍ നടക്കുന്ന കൈവിട്ട കളികള്‍
ജീവിതത്തില്‍ ഒരു ചെറിയ കൈവിട്ട കളി പോലും കളിക്കാത്തതായി ആരും ഉണ്ടാവില്ല ! പക്ഷെ , അങ്ങനെ നമ്മള് അറിഞ്ഞോ അറിയാതയോ കളിക്കുന്ന ചില കൈവിട്ട കളികള്‍ക്ക്…
Read More » - 10 December
സൗദിയിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു : 5 പേർക്ക് ദാരുണാന്ത്യം
ദമാം : കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ച് 5 പേർക്ക് ദാരുണാന്ത്യം. സൗദിയിലെ അൽഖഫ്ജി, അബ്റുഖ് അൽകിബ്രീത് റോഡിലാണ് അപകടം ഉണ്ടായത്. രണ്ടു കാറുകൾ കൂട്ടിയിടിക്കുകയും ഇടിയുടെ ആഘാതത്തിൽ…
Read More » - 10 December
പൗരത്വ ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്ത ശിവസേനയ്ക്കെതിരെ ഒളിയമ്പ് തൊടുത്തുവിട്ട് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പൗരത്വ ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്ത ശിവസേനയ്ക്കെതിരെ ഒളിയമ്പ് തൊടുത്തുവിട്ട് രാഹുല്‍ ഗാന്ധി. രാഷ്ട്രതാത്പര്യം മുന്‍ നിര്‍ത്തിയാണ് ബില്ലിനെ പിന്തുണക്കുന്നതെന്നായിരുന്നു ശിവസേനയുടെ പ്രതികരണം. പൗരത്വ ഭേദഗതി…
Read More » - 10 December
ചുണ്ടുകളുടെ നിറം വീണ്ടെടുക്കാം ഈ ടിപ്സുകളിലൂടെ
എന്തുകൊണ്ട് ചുണ്ടിന്റെ നിറം മാറുന്നു? ഒന്ന് സ്വാഭാവികമായി അമിതമായി വെയില് കൊള്ളുന്നതുകൊണ്ട് ചുണ്ട് ഇരുണ്ട് പോകാം. അമിതമായ പുകവലി മൂലവും ചുണ്ട് കറുക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.…
Read More » - 10 December
മുഖത്തെ പാടുകളും കുഴികളും പരിഹരിയ്ക്കാന്‍ ഇതാ ഈ മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കാം
മുഖത്തെ കറുത്ത പാടുകളും കുഴികളും പലരെയും അലട്ടുന്ന പ്രശ്നമാണ്. ചര്‍മ്മ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ് വെള്ളരിക്ക. വൈറ്റമിന്‍ സി, അയണ്‍, ഫോളിക് ആസിഡ് എന്നിവ വെള്ളരിക്കയില്‍ ധാരാളം…
Read More » - 10 December
. മുടി പെട്ടെന്ന് വളരാന്‍ അടുക്കളയില്‍ നിന്നും തന്നെ എളുപ്പ വഴികള്‍
കൊച്ചി: മുടി പെട്ടെന്ന് വളരാന്‍ അടുക്കളയില്‍ തന്നെ എളുപ്പവഴികള്‍ ഉള്ളപ്പോള്‍ ഷാംപൂം സോപ്പും വാങ്ങികാശ് പൊടിക്കേണ്ട. പുത്തന്‍ തലമുറയിലെ വീടുകളില്‍ വെറുതേ പുറത്തേക്ക് ഒഴിച്ചു കളയുന്ന ചോറ്…
Read More » - 10 December
കാസർഗോഡിൽ ആറരവയസുകാരിയെ പീഡിപ്പിച്ച കേസ് : അറുപത്തിമൂന്നുകാരന് ശിക്ഷ വിധിച്ചു
കാസർഗോഡ് : ആറരവയസുകാരിയെ പീഡിപ്പിച്ച കേസിൽ അറുപത്തിമൂന്നുകാരന് ശിക്ഷ വിധിച്ചു. കാഞ്ഞങ്ങാട് സ്വദേശി എച്ച് വി രവീന്ദ്രയ്ക്ക് ആണ് പത്ത് വർഷം കഠിനതടവും പതിനയ്യായിരം രൂപ പിഴയും…
Read More »