Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -10 December
എല്‍.ജെ.ഡി ജെഡിഎസുമായി ലയിച്ചേക്കും; അന്തിമ തീരുമാനം പാര്‍ട്ടി ഘടകങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷമുണ്ടാകുമെന്ന് എം.വി. ശ്രേയാംസ് കുമാര്‍
എല്‍.ജെ.ഡി ജെഡിഎസുമായി ലയിച്ചേക്കുമെന്ന് സൂചന നൽകി എല്‍.ജെ.ഡി. സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ് കുമാര്‍. ജെ.ഡി.എസിന്റെ ഭാഗത്തുനിന്നാണ് ലയനത്തിനുള്ള നിര്‍ദേശം വന്നതെന്നും ലയനത്തിന് മറ്റ് തടസ്സങ്ങളില്ലെന്നും അദ്ദേഹം…
Read More » - 10 December
സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മരിച്ചത് മലയാളി സി.ആര്.പി.എഫ് അസിസ്റ്റന്‍ഡ് കമാന്‍ഡന്റ്
ജാര്‍ഖണ്ഡ് : മലയാളി ജവാന് സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു. സിആര്‍പിഎഫ് അസി. കമാന്‍ഡന്റ് സാഹുല്‍ ഹര്‍ഷനാണ് ജാര്‍ഖണ്ഡിലെ ബോക്കോറയില്‍ വച്ച് വെടിയേറ്റ് മരിച്ചത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായാണ് സാഹുല്‍…
Read More » - 10 December
പാകിസ്താനില്‍ ഹിന്ദുക്കള്‍ക്ക് പ്രശ്നമുണ്ടെങ്കില്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ എന്തിനു സഹിക്കണമെന്ന് ഒവൈസി
ദില്ലി: ലോക്സഭയില്‍ കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി ബിൽ വലിച്ചു കീറിയ അസാദുദ്ദീന്‍ ഒവൈസി വീണ്ടും ചോദ്യങ്ങളുമായി രംഗത്ത്. അയല്‍ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് അവകാശങ്ങളുണ്ട്. പാകിസ്താനിലെയും അഫ്ഗാനിസ്ഥാനിലെയും…
Read More » - 10 December
ആശുപത്രിയിലുണ്ടായ വെടിവെപ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടു; അക്രമി സ്വയം നിറയൊഴിച്ചു
ആശുപത്രിയിലുണ്ടായ വെടിവെപ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. അക്രമി സ്വയം നിറയൊഴിച്ചു. ചെക് റിപ്പബ്ലിക്കിലെ ഒസ്ട്രാവ നഗരത്തിലെ ആശുപത്രിയിലാണ് വെടിവെപ്പുണ്ടായത്. ചെക് റിപ്പബ്ലിക്കിലെ വടക്ക് കിക്കന് നഗരമാണ് ഒസ്ട്രാവ. രണ്ട്…
Read More » - 10 December
ഡ്രീം വേള്‍ഡ് വാട്ടര്‍ തീം പാര്‍ക്കില്‍ വന്‍ തീപിടിത്തം
ചാലക്കുടി: ഡ്രീം വേള്‍ഡ് വാട്ടര്‍ തീം പാര്‍ക്കില്‍ വന്‍ തീപിടിത്തം. ത്രീഡി തിയറ്റര്‍ കത്തിനശിച്ചു. 10 ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് സൂചന. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിനാണ്…
Read More » - 10 December
എല്ലാം കിറുകൃത്യം, തെളിവുകള്‍ നിരത്തി മനുഷ്യാവകാശ കമ്മീഷന് തെലങ്കാന പോലീസ് റിപ്പോര്‍ട്ട് നല്കി
ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളേയും ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തില്‍ തെലങ്കാന പോലീസ് ദേശീയ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.26കാരിയെ ഷംഷദാബാദിന്…
Read More » - 10 December
പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസാക്കും; ഭൂരിപക്ഷം ഉറപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍, പിന്തുണയുമായി ഇവർ
ന്യൂദല്‍ഹി: പൗരത്വഭേദഗതി ബില്‍ പാസാക്കാന്‍ രാജ്യസഭയിലും ഭൂരിപക്ഷം ലഭിക്കുമെന്ന വിശ്വാസത്തിൽ കേന്ദ്രം. 130 എംപിമാര്‍ ബില്ലിനെ പിന്തുണക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. പിന്തുണ കൂടുകയല്ലാതെ കുറയില്ലെന്നുമാണ് കേന്ദ്ര…
Read More » - 10 December
കുട്ടിയെ കഴുത്തിനു പിടിച്ച് ഉയര്‍ത്തുകയും മുഖത്തു നഖം ആഴ്ത്തി മാന്തുകയും ചെയ്തു; അധ്യാപകനെ പുറത്താക്കാൻ നിർദേശം
കോഴിക്കോട്: കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ച യുപി വിഭാഗം അധ്യാപകന് ശ്രീനിജിനെ സര്‍വീസില്‍നിന്ന് പുറത്താക്കാൻ സംസ്ഥാന ബാലാവാകാശ സംരക്ഷണ കമ്മീഷന്റെ നിർദേശം.…
Read More » - 10 December
ഫാത്തിമ ലത്തീഫിന്റെ മരണം നടന്നിട്ട് ഒരു മാസം പിന്നിടുമ്പോഴും അന്വേഷണം എങ്ങും എത്തിയിട്ടില്ല; വിമർശനവുമായി ഫാത്തിമയുടെ പിതാവ്
മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം നടന്നിട്ട് ഒരു മാസം പിന്നിടുമ്പോഴും അന്വേഷണം എങ്ങും എത്തിയിട്ടില്ലെന്ന് ഫാത്തിമയുടെ പിതാവ് വിമർശിച്ചു. കഴിഞ്ഞമാസം ഒമ്പതിനാണ് മദ്രാസ് ഐഐടിയിലെ…
Read More » - 10 December
നാടും നഗരിയും യാഗഭൂമിയാക്കി ഭക്ത സഹസ്രങ്ങള്‍ ചക്കുളത്ത് അമ്മയ്ക്ക് പൊങ്കാല അര്‍പ്പിച്ചു
നാമജപങ്ങളുടെ നിറവില്‍ ചക്കുളത്ത് കാവില്‍ പൊങ്കാല അര്‍പ്പിച്ച് ഭക്ത സഹസ്രങ്ങള്‍. പുലര്‍ച്ചെ അഷ്ടദ്രവ്യ ഗണപതി ഹോമത്തോടെ പൊങ്കാല മഹോത്സവ ചടങ്ങുകള്‍ ആരംഭിച്ചു
Read More » - 10 December
കണ്ണില്‍ പേനകൊണ്ടുള്ള കുത്തേറ്റ കുട്ടിയെ മാതാപിതാക്കൾ വരുന്നതുവരെ ആശുപത്രിയിൽ എത്തിച്ചില്ല; സ്കൂൾ അധികൃതർക്കെതിരെ കേസെടുത്ത് ബാലാവകാശ കമ്മിഷൻ
കോഴിക്കോട്: കണ്ണില്‍ പേനകൊണ്ടുള്ള സഹപാഠിയുടെ കുത്തേറ്റ കുട്ടിയെ സ്കൂൾ അധികൃതർ ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്ന് ആരോപണം. കോഴിക്കോട് പുതുപ്പാടി മണൽവയൽ എ.കെ.ടി.എം സ്കൂളിലെ എൽകെജി വിദ്യാർഥിക്കാണ് കണ്ണിനു…
Read More » - 10 December
വിവാഹ വാഗ്ദാനം നല്കി വർക്കലയിൽ എംബിബിഎസ് വിദ്യാര്‍ഥിനിക്കു പീഡനം, ലക്ഷങ്ങൾ തട്ടിയെടുത്തു
വര്‍ക്കല: എംബിബിഎസ് വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ച് 8 ലക്ഷം രൂപയും 10 പവന് സ്വര്‍ണവും കവർന്നതായി പരാതി. ലക്ഷങ്ങൾ കൈക്കലാക്കിയ പ്രതി വെട്ടൂര്‍…
Read More » - 10 December
അടുക്കളയിൽ പൊട്ടിത്തെറി, വാതിൽ തുറന്നു നോക്കിയപ്പോൾ വീടിനകത്ത് നിറയെ പുക; പൊട്ടിത്തെറിച്ച സാധനം കണ്ട് ഞെട്ടി വീട്ടുകാർ
അടുക്കളയിൽ പൊട്ടിത്തെറി കേട്ടു നോക്കിയപ്പോൾ വീടിനകത്ത് നിറയെ പുക. വഴിയമ്പലം പള്ളിപ്പാടത്ത് ഇസ്മുവിന്റെ വീട്ടിൽ വൻ അപകടം ഒഴിവായത് ഭാഗ്യം കൊണ്ട്. വീട്ടിലെ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് അടുക്കള…
Read More » - 10 December
മത്സരശേഷം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നിന്ന് നീക്കം ചെയ്തത് 900 കിലോഗ്രാം ഭക്ഷണാവശിഷ്ടം; മാലിന്യങ്ങളിൽ കരിമ്പിൻ ചണ്ടിയും പാളയും വരെ
തിരുവനന്തപുരം: ഇന്ത്യ- വെസ്റ്റിന്‍ഡീസ് ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിന് ശേഷം കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നിന്ന് നീക്കം ചെയ്തത് 900 കിലോഗ്രാം ഭക്ഷണാവശിഷ്ടം. 700 കിലോ…
Read More » - 10 December
രാജ്യത്ത് എസ്ബിഐയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു
തിരുവനന്തപുരം: രാജ്യത്ത് എസ്ബിഐയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ശാഖകളുടെ പ്രവര്‍ത്തനം കഴിഞ്ഞ ദിവസം ഉച്ചവരെ തടസ്സപ്പെട്ടു. ബാങ്കിങ് ശൃംഖലയിലെ സാങ്കേതിക തകരാര്‍…
Read More » - 10 December
കൂട്ടത്തിൽ നിന്നിട്ട് കാലു വാരുന്നത് തന്റെ സ്ഥിരം ശൈലിയാണെന്ന് ബിജെപിക്കാരെ വീണ്ടും ബോധിപ്പിക്കുകയാണ് ഉദ്ധവ് താക്കറെ; പൗരത്വ ഭേദഗതി ബില്ലിനെ ആദ്യം പിന്തുണച്ച താക്കറെ മലക്കം മറിഞ്ഞു
പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ച മഹാരാഷ്ട്ര മുഖ്യ മന്ത്രി ഉദ്ധവ് താക്കറെ മണിക്കൂറുകള്‍ക്കു ശേഷം തന്റെ തീരുമാനം മാറ്റിയിരിക്കുകയാണ്. രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കില്ലെന്ന് ശിവസേന…
Read More » - 10 December
ദേശീയ മാധ്യമങ്ങള്‍ നിശബ്ദത വെടിയണമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍
തൃശൂര്‍: ദേശീയ മുഖ്യധാര മാധ്യമങ്ങള്‍ മാധ്യമ സ്വാതന്ത്ര്യമെന്ന വിഷയത്തില്‍ കുറ്റകരമായ നിശബ്ദത പാലിക്കുകയാണെന്നും ഇത് ഉപേക്ഷിക്കണമെന്നും വ്യക്തമാക്കി മന്ത്രി വി എസ് സുനില്‍കുമാര്‍. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ചട്ടുകങ്ങളായി…
Read More » - 10 December
ഈ സംസ്ഥാനത്ത് രണ്ട് ദിവസത്തേയ്ക്ക് മൊബൈല്‍-ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക്
അഗര്‍ത്തല: ത്രിപുരയില്‍ രണ്ട് ദിവസത്തേക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് എസ്എംഎസ് സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ത്രിപുരയിലെ ഗോത്രവര്‍ഗ്ഗക്കാരും ഇതരസമുദായങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സര്‍ക്കാര്‍…
Read More » - 10 December
സാമ്പത്തിക പ്രതിസന്ധി പ്രശ്നമല്ല; ഭൂരിഭാഗം എസ് എഫ് ഐ നേതാക്കൾ ഉൾപ്പെടുന്ന യൂണിയൻ ചെയർമാൻമാരുടെ സംഘം ലണ്ടനിലേക്ക് പറക്കും; ഉറപ്പിച്ച തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് കെ ടി ജലീൽ
സാമ്പത്തിക പ്രതിസന്ധി പ്രശ്നമല്ലെന്നും കേരളത്തിലെ വിവിധ കോളേജുകളിലെ യൂണിയൻ ചെയർമാൻമാരുടെ സംഘം യുകെയിൽ പരിശീലനത്തിന് പോകുമെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീൽ വ്യക്തമാക്കി. സർക്കാരിന്റെ തീരുമാനത്തിൽ യാതൊരു…
Read More » - 10 December
ദേശീയ പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് എന്ത് ദോഷമാണ് ഉണ്ടാക്കുക എന്ന് മനസ്സിലാകുന്നില്ല; കെ പി സുകുമാരന്റെ നിരീക്ഷണം പ്രസക്തമായത്
ദേശീയ പൗരത്വ ബില്ലിന്മേൽ ഇന്ത്യയിലെ മുസ്ലീങ്ങളിൽ ഒരു വിഭാഗവും പ്രതിപക്ഷവും എന്തിനാണ് വെറുതെ എതിർപ്പ് പ്രകടിപ്പിക്കുന്നതെന്ന ചോദ്യങ്ങൾക്കിടയിൽ കെ പി സുകുമാരന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു.കേരളത്തിന്റെ ലെഫ്റ്റ്…
Read More » - 10 December
ഡിസംബര്‍ മാസത്തില്‍ പോകാന്‍ പറ്റിയ ചില സ്ഥലങ്ങളെ പരിചയപ്പെടാം.
ഡിസംബര്‍ മാസത്തില്‍ പോകാന്‍ പറ്റിയ ചില സ്ഥലങ്ങളെ പരിചയപ്പെടാം. ഉത്തരാഖണ്ഡ് തണുപ്പിന്റെ നാടാണെന്ന് പറയാം. മഞ്ഞുകാഴ്ച്ചകള്‍ കാണാന്‍ നിരവധിയിടങ്ങള്‍ ഉള്ള ഉത്തരാഖണ്ഡില്‍ ഏറ്റവും പ്രമുഖം ചോപ്തയെന്ന നാടാണ്.…
Read More » - 10 December
മുന്‍ സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവയോടുള്ള ആദരമർപ്പിച്ച് റഫാലിൽ ‘ബിഎസ്’ ചേർക്കും
മുന്‍ സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവയോടുള്ള ആദരമർപ്പിച്ച് റഫാല്‍ യുദ്ധവിമാനത്തില്‍ ‘ബിഎസ്’ എന്ന് രേഖപ്പെടുത്തും. റഫാല്‍ യുദ്ധവിമാനങ്ങളുടെ ടെയില്‍ നമ്പരില്‍ രേഖപ്പെടുത്തുന്ന തിരിച്ചറിയല്‍…
Read More » - 10 December
നിലയ്ക്കലില്‍ പൂമാല ഉപേക്ഷിക്കുന്നതിന് വിലക്ക്
പത്തനംതിട്ട: ശബരിമല തീര്‍ഥാടന കാലയളവില്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ തീര്‍ഥാടകര്‍ പൂമാലകള്‍ ഉപേക്ഷിക്കുന്നതിന് വിലക്ക്. പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ അടങ്ങിയ പൂമാലകള്‍ ആന ഭക്ഷിക്കുന്നതിലൂടെ ജീവഹാനിക്ക് കാരണമാകാമെന്ന റിപ്പോര്‍ട്ടിന്റെ…
Read More » - 10 December
അമേരിക്കയുടെ ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം പാനലിന് എതിരെ ശക്തമായി തിരിച്ചടിച്ച് വിദേശകാര്യ മന്ത്രാലയം: ബില്ലിനെതിരെ പ്രതികരിക്കുന്നവർ ഇമ്രാൻ ഖാനും ചില തല്പര കക്ഷികളും
ഇന്ത്യയുടെ പൗരത്വ ഭേദഗതി ബില്ലിനെതിരെ അഭിപ്രായം പറഞ്ഞ അമേരിക്കയുടെ ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം പാനലിന് എതിരെ ശക്തമായി തിരിച്ചടിച്ച് വിദേശകാര്യ മന്ത്രാലയം. പൗരത്വ ബില്ലിനെ അപലപിച്ച് വാര്‍ത്താക്കുറിപ്പ്…
Read More » - 10 December
പൗരത്വ ഭേദഗതി ബില്ലിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്ത്യയുടെ മതനിരപേക്ഷ – ജനാധിപത്യ സ്വഭാവത്തിനുനേരെയുള്ള കടന്നാക്രമണമാണ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയെടുക്കാന്‍ ശ്രമിക്കുന്ന പൗരത്വ ഭേദഗതി ബില്ലെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വം മതാടിസ്ഥാനത്തില്‍…
Read More »