Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -11 December
വിദ്യകൊലക്കേസ് : മറഞ്ഞുകിടന്നിരുന്ന പല വസ്തുതകളും പുറത്തുവരുന്നു : വിദ്യയും പ്രേംകുമാറും പരിചയത്തിലാകുന്നത് 15 വര്‍ഷം മുമ്പ് ഒരു ഫോണ്‍ കോളിലൂടെ
തൃപ്പൂണിത്തുറ : ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പ്രേംകുമാര്‍ കാമുകി സുനിതയോടൊപ്പം 2 മാസം ഒരുമിച്ചു ജീവിച്ചപ്പോള്‍ പ്രശ്നങ്ങളുടലെടുത്തതായി പൊലീസ്. പ്രേംകുമാര്‍ തന്നെയും അപായപ്പെടുത്തുമെന്നു സുനിത ഭയപ്പെട്ടു. കൊലപാതകത്തിനു…
Read More » - 11 December
വയനാട് സ്വദേശിക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയത് മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞ കാമുകിയെ കോടതിയിലെത്തിച്ച് വിവാഹം ചെയ്ത യുവാവ് : കഥ വീണ്ടും വഴിത്തിരിവിൽ
തൃശൂര്‍: മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞ കാമുകിയെ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലൂടെ കോടതിയിലെത്തിച്ച് വിവാഹം ചെയ്ത യുവാവ് പോലീസ് പിടിയിൽ. സദാചാര പോലീസിങ്ങിന്റെ പേരിലാണ് യുവാവ് അറസ്റ്റിലായത്. വയനാട്…
Read More » - 11 December
നടൻ ഷെയിൻ നിഗത്തിനെ അന്യ ഭാഷകളിലും വിലക്കാൻ നീക്കം
നടൻ ഷെയിൻ നിഗത്തിനെ അന്യ ഭാഷകളിലും വിലക്കാൻ നീക്കം. ഇത് സംബന്ധിച്ച് നിർമ്മാതാക്കളുടെ സംഘടന സൗത്ത് ഫിലിം ചേമ്പറിന് കത്ത് നൽകി. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ…
Read More » - 11 December
കേരള പൊലീസ് പുതിയ തൊപ്പിക്കായി ഇനിയും കാത്തിരിക്കണം
കേരള പൊലീസ് പുതിയ ബറേ തൊപ്പിക്കായി ഇനിയും കാത്തിരിക്കണം. ബറേ തൊപ്പിക്കായി പോലീസ് സ്റ്റാഫ് കൗൺസിൽ ശുപാർശ നൽകി എട്ടുമാസം കഴിഞ്ഞിട്ടും സർക്കാർ ഉത്തരവിറക്കിയിട്ടില്ല
Read More » - 11 December
സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സംബന്ധിച്ച് പുതിയ അറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സംബന്ധിച്ച് പുതിയ അറിയിപ്പ് . സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഈ വര്‍ഷം ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടാവില്ല എന്നതാണ് പുറത്തുവന്നിരിക്കുന്ന…
Read More » - 11 December
‘ഉത്തരേന്ത്യയില്‍നിന്ന് വരുന്ന ചില ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഭൂമിപ്രശ്നങ്ങളില്‍ പാരവെച്ചു’: മന്ത്രി എം.എം.മണി
കട്ടപ്പന: ഉത്തരേന്ത്യയില്‍നിന്ന് വരുന്ന ചില ഉദ്യോഗസ്ഥര്‍ ജില്ലയിലെ ഭൂമിപ്രശ്നങ്ങളില്‍ പാരവെച്ചെന്ന് മന്ത്രി എം.എം.മണി. മിനി സിവില്സ്റ്റേഷന് ഉദ്ഘാടനച്ചടങ്ങില്‍, അധ്യക്ഷപ്രസംഗത്തിനിടെ മന്ത്രി ഇ.ചന്ദ്രശേഖരനെ വേദിയിലിരുത്തിയാണ് മണി ഇത് പറഞ്ഞത്.ചില…
Read More » - 11 December
പ്ലാസ്റ്റിക് വിലക്കിനെ നേരിടാന്‍ മില്‍മ
കോട്ടയം: സംസ്ഥാനത്ത് പ്ലാസ്റ്റിക് വിലക്കിനെ നേരിടാന്‍ മില്‍മ. ഇതിനായി പ്ലാസ്റ്റിക് കവറുകളുടെ സംസ്കരണത്തിന് സ്കൂളുകളുമായി മില്‍മ കൈകോര്‍ക്കുന്നു. വീടുകളില്‍ വൃത്തിയാക്കിയ പാല്‍ക്കവര്‍ കുട്ടികള്‍ സ്കൂളിലെത്തിക്കും. അവിടെനിന്ന് കുടുംബശ്രീ…
Read More » - 11 December
മലയാളി വിദ്യാർഥിനിയെ ജർമനിയിൽ മരിച്ച നിലയിൽ കണ്ടെത്തി
ലയാളി വിദ്യാർഥിനിയെ ജർമനിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടതായി യുവതിയുടെ നാട്ടിൽ വിവരം ലഭിച്ചു. പുന്നമ്മൂട് അനിലഭവൻ കാഞ്ഞൂർ കിഴക്കതിൽ അച്ചൻകുഞ്ഞിന്റെ…
Read More » - 11 December
ഉന്നാവോ പെണ്‍കുട്ടിയെ ചുട്ടെരിച്ചു കൊന്ന കേസിലെ പ്രധാന സാക്ഷിയുടെ ഏറ്റുപറച്ചില്‍ ആരെയും ഞെട്ടിയ്ക്കുന്നത് : പ്രേതമാണെന്ന് കരുതി ആട്ടിപ്പായിച്ചു…ആ ഭീകര ദൃശ്യത്തെ കുറിച്ച് സാക്ഷിയുടെ മൊഴി പുറത്ത്
ഉന്നാവോ : ഉന്നാവോ പെണ്‍കുട്ടിയെ ചുട്ടെരിച്ചു കൊന്ന കേസിലെ പ്രധാന സാക്ഷിയുടെ ഏറ്റുപറച്ചില്‍ ആരെയും ഞെട്ടിയ്ക്കുന്നത് ആ ഭീകര ദൃശ്യത്തെ കുറിച്ച് സാക്ഷി രവന്ദ്ര പ്രകാശ് പറുന്നതിങ്ങനെ……
Read More » - 11 December
വിന്‍ഡീസിനെതിരായ ഇന്ത്യയുടെ ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്
വിന്‍ഡീസിനെതിരായ ഇന്ത്യയുടെ ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് നടക്കും. ആദ്യ മത്സരത്തിലെ ആധികാരിക ജയത്തിന് പിന്നാലെ രണ്ടാം മത്സരത്തിലെ തോല്‍വി ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി.തിരുവനന്തപുരത്തെ തോല്‍വിയോടെ…
Read More » - 11 December
‘വീട്ടിലെ പുരുഷന്മാരെ കള്ളക്കേസിൽ കുടുക്കുന്നു’- പൊലീസ് സ്റ്റേഷനില്‍ കുട്ടികളും സ്ത്രീകളും അടങ്ങുന്ന സംഘത്തിന്റെ കുത്തിയിരിപ്പ് സമരം
കൊല്ലം: അഞ്ചല്‍ പൊലീസിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍. വീട്ടിലെ പുരുഷന്മാരെ കള്ളക്കേസില്‍ കുടുക്കുന്നതില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനു മുന്നില്‍ ഉപരോധം നടത്തുകയാണ് കുട്ടിനാട് കുറവന്തേരി പ്രദേശത്തെ അമ്മമാര്‍. രാത്രി…
Read More » - 11 December
വിദ്യാ കൊലക്കേസില്‍ വഴിത്തിരിവ് : മൂന്നാമന് വേണ്ടി അന്വേഷണം
കൊച്ചി: ഉദയംപേരൂര്‍ വിദ്യാ കൊലക്കേസില്‍ വഴിത്തിരിവ്, മൂന്നാമന് വേണ്ടി അന്വേഷണം . ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോള്‍ മൂന്നാമത് ഒരാള്‍കൂടിയുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.…
Read More » - 11 December
ഇന്ത്യയുടെ പുതിയ നിരീക്ഷണ ഉപഗ്രഹം; റിസാറ്റ് കൗണ്ട് ഡൗണ്‍ തുടങ്ങി
ഇന്ത്യയുടെ പുതിയ നിരീക്ഷണ ഉപഗ്രഹം ആയ റിസാറ്റ് 2 ബിആര്‍1 ന്റെ കൗണ്ട് ഡൗണ്‍ തുടങ്ങി. റിസാറ്റ് വഹിക്കുന്നത് പിഎസ്എല്‍വി സി 48 ആണ്. ഐഎസ്ആര്‍ഒ ട്വിറ്ററിലൂടെയാണ്…
Read More » - 11 December
മലയാളികളടക്കുള്ള പ്രവാസി നഴ്സുമാര്‍ക്ക് തിരിച്ചടിയായി ഈ ഗള്‍ഫ് രാജ്യത്തിന്റെ തീരുമാനം
കുവൈത്ത് സിറ്റി: മലയാളികളടക്കുള്ള പ്രവാസി നഴ്സുമാര്‍ക്ക് തിരിച്ചടിയായി കുവൈറ്റ് മന്ത്രാലയത്തിന്റെ തീരുമാനം. നഴ്സിങ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി നാല്പത് വയസ്സാക്കി. നിലവില്‍ മുപ്പത്തഞ്ച് വയസാണ് അപേക്ഷിക്കാനുള്ള…
Read More » - 11 December
വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; തീപിടിത്തം ഷോര്‍ട് സര്‍ക്യൂട്ടാണെന്ന് വരുത്തി തീര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം
ഇടുക്കി: വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തീപിടിത്തം ഷോര്‍ട് സര്‍ക്യൂട്ടാണെന്ന് വരുത്തി തീര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം. ഇടുക്കിയിലാണ് സംഭവം. ഇടുക്കി വാഴവരയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.…
Read More » - 11 December
ബലൂണ്‍ വാങ്ങി നല്കാന് ആവശ്യപ്പെട്ട നാലു വയസുകാരിയെ രണ്ടാനച്ഛന് ക്രൂരമായി മര്‍ദിച്ചു, കുട്ടിക്ക് ദാരുണാന്ത്യം
പ്രായഗ്രാജ്: ബലൂണ്‍ വാങ്ങി നല്കാന് ആവശ്യപ്പെട്ട നാലു വയസുകാരിയെ രണ്ടാനച്ഛന് ക്രൂരമായി മര്‍ദിച്ചു. രണ്ടാനച്ഛന്റെ മർദ്ദനത്തിൽ കുട്ടിക്ക് ജീവൻ പോലും നഷ്ടമായി. ഉത്തര്‍പ്രദേശിലെ പ്രായഗ്രാജിലാണ് മനുഷ്യമനഃസാക്ഷിയെ നടുക്കുന്ന…
Read More » - 11 December
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നാണ് സി പി എമ്മിന്റെ നിലപാടെന്ന് സീതാറാം യെച്ചൂരി
കൊച്ചി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നാണ് സി പി എമ്മിന്റെ നിലപാടെന്ന് സീതാറാം യെച്ചൂരി. ശബരിമല വിഷയത്തില്‍ ജാതി മത വര്‍ണ ഭേദമില്ലാതെ ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം…
Read More » - 11 December
ശമ്പളം കൊടുക്കാൻ കാശില്ലെങ്കിലെന്ത്, കോര്‍പ്പറേഷനെതിരായ സമരത്തില്‍ പങ്കെടുക്കുന്ന കെഎസ്ആർടിസി ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി നല്കി അധികൃതര്‍
തിരുവനന്തപുരം : കെ.എസ്.ആര്.ടി.സി. സമരം വിജയിപ്പിക്കാന്‍ ജീവനക്കാര്‍ക്കു ഡ്യൂട്ടി ലീവ്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയവെയാണ് കോര്‍പ്പറേഷനെതിരായ സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് അധികൃതര്‍ ശമ്പളത്തോടെ അവധി നല്‍കിയത്.തിരുവനന്തപുരം…
Read More » - 11 December
പൗരത്വ ഭേദഗതി ബില്ലിൽ അറിഞ്ഞിരിക്കേണ്ട 8 കാര്യങ്ങള്‍ വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍, ബിൽ ഇന്ന് രാജ്യസഭയിൽ
ന്യൂഡല്‍ഹി: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൗരത്വ ഭേദഗതി ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കാനിരിക്കെ വിഷയത്തിലെ സംശയങ്ങള്‍ക്കുള്ള മറുപടി നല്കി കേന്ദ്രസര്‍ക്കാര്‍.ബില്ലിന് കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി മനസിലാക്കേണ്ട…
Read More » - 11 December
ലോക്സഭയിലും നിയമസഭകളിലും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിനുള്ള സംവരണം പത്തു വര്‍ഷത്തേയ്ക്കു കൂടി നീട്ടും , ആംഗ്ലോ ഇന്ത്യന്‍ സംവരണം അവസാനിക്കുന്നു
ന്യൂഡല്‍ഹി: ലോക്സഭയിലും നിയമസഭകളിലും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിനുള്ള സംവരണം പത്തു വര്‍ഷത്തേയ്ക്കു കൂടി നീട്ടുന്ന ഭരണഘടനാഭേദഗതി ലോക്സഭ പാസാക്കി. 352 പേര് ബില്ലിനെ അനുകൂലിച്ചപ്പോള്‍ ആരും എതിര്‍ത്തില്ല. വോട്ടെടുപ്പില്‍…
Read More » - 10 December
വഞ്ചിയൂർ കോടതിയിൽ മജിസ്ട്രേറ്റിനെ പൂട്ടിയിട്ട സംഭവം: ബാർ അസോസിയേഷൻ മാപ്പു പറഞ്ഞു
വഞ്ചിയൂർ കോടതിയിൽ മജിസ്ട്രേറ്റ് ദീപ മോഹനെ ചേംബറിൽ പൂട്ടിയിടാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ മാപ്പു പറഞ്ഞ് ബാർ അസോസിയേഷൻ സെഷൻസ് ജഡ്ജിക്ക് കത്തു നൽകി.…
Read More » - 10 December
അഞ്ചല്‍ പൊലീസ് സ്റ്റേഷന്റെ മുമ്പിൽ സ്ത്രീകളുടെ കുത്തിയിരിപ്പ് സമരം; കാരണം ഇങ്ങനെ
കൊല്ലം അഞ്ചല്‍ പൊലീസ് സ്റ്റേഷന്റെ മുമ്പിൽ സ്ത്രീകളുടെ കുത്തിയിരിപ്പ് സമരം. കുട്ടികളും സ്ത്രീകളും അടങ്ങുന്ന സംഘം ആണ് സമരം നടത്തുന്നത്. രാത്രി കാലങ്ങളില്‍ അഞ്ചല്‍ പൊലീസ് വീടുകളില്‍…
Read More » - 10 December
സൗദിയിലെ റെസ്റ്റോറന്റുകളിൽ സ്ത്രീയ്ക്കും പുരുഷനും ഇനി ഒരേ പ്രവേശനകവാടം
സൗദി അറേബ്യയിലെ ഭക്ഷണശാലകളിൽ സ്ത്രീയ്ക്കും പുരുഷനും ഇനി ഒരേ വാതിൽ. നേരത്തേ റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും സ്ത്രീകൾക്കും കുടുംബങ്ങൾക്കും ഒരു കവാടവും അവിവാഹിതരായ പുരുഷൻമാർക്ക് വേറെ കവാടവും…
Read More » - 10 December
പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് അറസ്റ്റിൽ
മല്ലപ്പള്ളിയില്‍ പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് അറസ്റ്റിൽ. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. വിദ്യര്‍ത്ഥിനിയെ കടന്നുപിടിച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ കായിക…
Read More » - 10 December
പുരാണങ്ങളിലൂടെയും ഇതിഹാസങ്ങളിലൂടെയും പരിചിതമായ സരസ്വതി നദിയുടെ അവശിഷ്ടങ്ങള്‍ കണ്ടു പിടിച്ച് ശാസ്ത്രലോകം
മുംബൈ: സരസ്വതി നദി യാഥാര്‍ഥ്യമെന്നതിന് തെളിവുകള്‍ കണ്ടെത്തി ശാസ്ത്ര ലോകം. അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയും മുംബൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി (ഐഐടി)യും സംയുക്തമായി നടത്തിയ…
Read More »