Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -11 December
പട്ടിണി മാറ്റാൻ കുട്ടികൾ മണ്ണ് വാരി തിന്ന സംഭവം; ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി രാജിവച്ചേക്കും
തലസ്ഥാനത്ത് പട്ടിണി മാറ്റാൻ കുട്ടികൾ മണ്ണ് വാരി തിന്ന സംഭവത്തിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്.പി ദീപക് രാജിവച്ചേക്കും. വിശപ്പ് കാരണം കുട്ടികൾ മണ്ണ് തിന്നുവെന്ന…
Read More » - 11 December
ഇന്ത്യയെ മതാടിസ്ഥാനത്തിൽ വിഭജിച്ചത് കോൺഗ്രസാണെന്ന പ്രസ്താവന; അമിത് ഷായ്ക്കെതിരെ വിമർശനവുമായി ശശി തരൂർ
ന്യൂ ഡൽഹി : അമിത് ഷാ ചരിത്ര ക്ലാസുകളിൽ തീരെ ശ്രദ്ധിച്ചിരുന്നില്ലെന്നു ശശി തരൂർ എംപി. ഇന്ത്യയെ മതാടിസ്ഥാനത്തിൽ വിഭജിച്ചത് കോൺഗ്രസാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
Read More » - 11 December
പഴയ രീതികളും സംസ്കാരവും പിന്തുടരണം; പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടുകള്‍ക്കെതിരെ മന്ത്രി
ഭോപ്പാല്‍: പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടുകള്‍ നിരോധിക്കണം എന്ന വാദവുമായി മധ്യപ്രദേശ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി പി.സി ശര്‍മ്മ. പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടുകള്‍ ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമല്ലെന്ന് മന്ത്രി…
Read More » - 11 December
കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽ നിന്നും കരകയറി : ഓഹരി വിപണി ഇന്ന് ആരംഭിച്ചത് നേട്ടത്തിൽ
മുംബൈ : വ്യാപാര ആഴ്ചയിലെ രണ്ടാം ദിനത്തിലെ നഷ്ടത്തിൽ നിന്നും കരകയറിയ ഓഹരി വിപണി മൂന്നാം ദിനം നേട്ടത്തിൽ ആരംഭിച്ചു. സെന്‍സെക്സ് 147 പോയിന്റ് ഉയർന്ന് 40387ലും…
Read More » - 11 December
വീട് വാടകയ്ക്ക് എടുക്കുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍ ഇവ
വീട് വാടകയ്ക്ക് എടുക്കുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍ ഇവ . വീടകവീടിനെ പറ്റി ആലോചിക്കുമ്പോള്‍ ചില കാര്യങ്ങള്‍ കൂടി അനുബന്ധമായി ആലോചിക്കേണ്ടതുണ്ട്. അത്തരത്തില്‍ ആലോചിക്കേണ്ട ഏഴ് കാര്യങ്ങളെ കുറിച്ചാണ്…
Read More » - 11 December
നെടുമ്പാശ്ശേരിയിൽ 16 ലക്ഷം രൂപയുടെ വിദേശ കറന്‍സി എയര്‍ കസ്റ്റംസ് പിടി കൂടി
നെടുമ്പാശ്ശേരിയിൽ 16 ലക്ഷം രൂപയുടെ വിദേശ കറന്‍സി എയര്‍ കസ്റ്റംസ് പിടി കൂടി. വിദേശ കറന്‍സിയുമായി സ്വിസ് പൗരന് നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പിടി വീണത്. എയര്‍…
Read More » - 11 December
പങ്കാളിയോട് വഴക്കിടുന്നത് നല്ലതെന്ന് പഠനം
നിങ്ങള്‍ നിങ്ങളുടെ പങ്കാളിയുമായി വഴക്കിടാറുണ്ടോ? എന്തൊരു ചോദ്യമാണ് എന്നല്ലേ. പങ്കാളിയുമായി വഴക്കിടാത്ത ആളുകള്‍ ആരാണ് ഉള്ളത്. വഴക്കിടുന്നത് പങ്കാളികള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുമെന്നാണ് പഠനം പറയുന്നത്.…
Read More » - 11 December
നാല് മണി ചായയ്ക്ക് ഇതാ സെമിയ കട്ലറ്റ്
സേമിയ കട്ലറ്റ് ഉണ്ടാക്കിയിട്ടുണ്ടോ? പരീക്ഷിച്ചുനോക്കൂ പലതരം കട്ലറ്റുകള് നിങ്ങള്‍ കഴിച്ചിട്ടുണ്ടാകും ഉണ്ടാക്കിയിട്ടുണ്ടാകും. എന്നാല്‍, സേമിയ കട്ലറ്റ് പലര്‍ക്കും പരിചിതമല്ല. രുചികരമായ സേമിയ കട്ലറ്റ് ഉണ്ടാക്കി നോക്കാം. ആവശ്യമായ…
Read More » - 11 December
ഇന്ത്യന്‍ വംശജനായ അഭിജിത് ബാനര്‍ജിയും ഭാര്യയും നൊബേല്‍ പുരസ്കാരം ഏറ്റുവാങ്ങി; വേദിയിൽ ശ്രദ്ധേയമായത് അവരുടെ വേഷം
ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന് അഭിജിത് ബാനര്‍ജിയും ഭാര്യയും നൊബേല്‍ പുരസ്കാരം ഏറ്റുവാങ്ങി. വേദിയിൽ ശ്രദ്ധേയമായത് അവരുടെ പരമ്പരാഗത ഇന്ത്യന്‍ വേഷമാണ്.
Read More » - 11 December
വിഷാദ രോഗം അകറ്റാന്‍ ഈ ഭക്ഷണം ശീലമാക്കാന്‍ പഠനം
ആരോഗ്യകരമായ ഭക്ഷണക്രമം വിഷാദരോഗ സാധ്യത കുറയ്ക്കുമെന്ന് പഠനം. പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, ഒലീവ് ഓയില്‍ എന്നിവ കഴിക്കുന്നത് വിഷാദരോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനത്തില്‍ കണ്ടെത്താനായെന്ന് ഓസ്ട്രേലിയയിലെ മക്വാരി…
Read More » - 11 December
ബഹിരാകാശ രംഗത്തെ ചരിത്ര നേട്ടം സ്വന്തമാക്കാൻ, പിഎസ്എല്‍വിയുടെ അന്‍പതാം വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആർഒ
ബംഗളൂരു: ചരിത്ര നേട്ടം സ്വന്തമാക്കാൻ പിഎസ്എല്‍വിയുടെ അന്‍പതാം വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആർഒ. അമ്പതാമത്തെ ദൗത്യത്തിൽ ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് -2 ബിആർ 1 ബഹിരാകാശത്തെത്തിക്കും. ഇന്നു…
Read More » - 11 December
ദേശീയ പൗരത്വ ഭേദഗതി ബില്ലിനെ ഹൃദയം കൊണ്ട് സ്വീകരിച്ച് കേന്ദ്രസര്‍ക്കാരിന് നന്ദി അറിയിച്ചു പാകിസ്ഥാനിൽ നിന്നുള്ള ഹിന്ദു അഭയാര്‍ത്ഥികള്‍
ന്യൂഡല്‍ഹി : ദേശീയ പൗരത്വ ഭേദഗതി ബില്ലിനെ ഇരുകയ്യും നീട്ടി സ്വീകരിച്ച് പാകിസ്ഥാനില്‍ നിന്നുമുള്ള ഹിന്ദു അഭയാര്‍ത്ഥികള്‍. മജ്ഞുക തിലക് പ്രദേശത്ത് താമസിക്കുന്നവരാണ് ബില്ല് പാസായതില്‍ ആഹ്ളാദ…
Read More » - 11 December
ജിസിസി ഉച്ചകോടിയ്ക്ക് സമാപനം : ഇറാന് എതിരെ ജിസിസി രാഷ്ട്രങ്ങള്‍ ഒറ്റക്കെട്ട്
റിയാദ് : ലോക രാജ്യങ്ങള്‍ ഉറ്റുനോക്കിയ ജിസിസി ഉച്ചകോടി റിയാദില്‍ അവസാനിച്ചു. അംഗരാജ്യങ്ങളുടെ ഐക്യത്തിനും ഇറാനെതിരായ ഒറ്റക്കെട്ടായ നിലപാടിനും ആഹ്വാനം ചെയ്താണ് നാല്പതാമത് ജിസിസി ഉച്ചകോടി റിയാദില്‍…
Read More » - 11 December
ബെഡ്റൂമിലെത്തി ലൈറ്റിട്ടപ്പോള്‍ കണ്ടത് കിടക്കയിലെ കൂറ്റന്‍ പാമ്പിനെ: ഞെട്ടിത്തരിച്ച് വീട്ടമ്മ
ബെഡ്റൂമിലെത്തി ലൈറ്റിട്ട സ്ത്രീ കണ്ടത് കിടക്കയിലെ കൂറ്റന്‍ പാമ്പിനെ. ഓസ്ട്രേലിയയിലെ നാമ്പോറിലാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ മുറിക്കുള്ളില്‍ പാമ്പിനെ കണ്ട് ഞെട്ടുകയായിരുന്നു ഇവര്‍. കിടക്കയിലൂടെ…
Read More » - 11 December
കാശ്മീരിലും ലഡാക്കിലും രണ്ടു എയിംസ് ഉൾപ്പെടെ കൂടുതൽ മെഡിക്കൽ കൊളേജുകൾക്ക് അനുമതി നൽകി കേന്ദ്രം
ശ്രീനഗര്‍: കശ്മീര്‍, ലഡാക്ക് മേഖലകളില്‍ എട്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്സഭയില്‍ വ്യക്തമാക്കി. ലോക്സഭയിൽ ജമ്മു കശ്മീർ, ലഡാക്ക്…
Read More » - 11 December
വെടിവയ്പ്പിൽ ആറുപേർ കൊല്ലപ്പെട്ടു
മൻഹാട്ടൻ : വെടിവെയ്പ്പിൽ ആറുപേർ കൊല്ലപ്പെട്ടു. ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ ന്യൂ ജേഴ്സിയിലെ ഒരു കടയില്‍ ഇന്നലെ രാത്രിയോടെയാണ് വെടിവയ്പ്പുണ്ടായത്. കടയ്ക്കുളളില്‍ നിന്നാണ് രണ്ട് പ്രതികളുടെയും മൂന്ന് പൗരന്മാരുടെയും…
Read More » - 11 December
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ ആശങ്ക : എസ്പിജി സുരക്ഷ പിന്‍വലിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് കോണ്‍ഗ്രസ്
തിരുവനന്തപുരം : കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ ആശങ്ക . എസ്പിജി സുരക്ഷ പിന്‍വലിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന്…
Read More » - 11 December
മോദി സർക്കാരിന്റെ ദേശീയ പൗരത്വ പട്ടികയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത് ലക്ഷകണക്കിന് ബംഗ്ലാദേശി ന്യൂനപക്ഷങ്ങൾ
മോദി സർക്കാരിന്റെ ദേശീയ പൗരത്വ പട്ടികയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത് ലക്ഷകണക്കിന് ബംഗ്ലാദേശി ന്യൂനപക്ഷ ഹിന്ദുക്കൾ. ഏകദേശം അഞ്ച് ലക്ഷം ബംഗ്ലാദേശി ഹിന്ദുക്കളാണ് മടങ്ങി വരാൻ കാത്തിരിക്കുന്നത്.
Read More » - 11 December
‘കോൺഗ്രസ്സും മറ്റ് മതേതര പാർട്ടികളും വാദിക്കുന്നത് ബംഗ്ലാദേശിലെയും പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും മുസ്ലീങ്ങൾക്ക് വേണ്ടി’, സ്വന്തം നാട്ടിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന കാഷ്മീരി പണ്ഡിറ്റുകളെ പറ്റി കോൺഗ്രസ് എന്ത് പറയുന്നു? ചോദ്യങ്ങളുമായി കെപി സുകുമാരൻ
പൗരത്വബില്ലിനെതിരെയുള്ള പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം അര്ഥമില്ലാത്തതാണെന്നു എഴുത്തു കാരനും ചിന്തകനുമായ കെ പി സുകുമാരൻ ഇന്നലെ പ്രസ്താവിച്ചിരുന്നു. ഇന്ന് വീണ്ടും കോൺഗ്രസിനും പ്രതിപക്ഷ കക്ഷികൾക്കുമെതിരെ ചോദ്യങ്ങളുമായി കെ…
Read More » - 11 December
അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ സംസ്ഥാനസര്‍ക്കാരിന്റെ നിയന്ത്രണം ഒഴിവാക്കുന്നു : ഇനി പൂര്‍ണ നിയന്ത്രണം റിസര്‍വ് ബാങ്കിന്
തിരുവനന്തപുരം: അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ സംസ്ഥാനസര്‍ക്കാരിന്റെ നിയന്ത്രണം ഇല്ലാതാക്കി റിസര്‍വ് ബാങ്ക്. ഈ ബാങ്കുകള്‍ പൂര്‍ണമായും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കാന്‍ നിയമഭേദഗതി കൊണ്ടുവരും. ഇതിനുള്ള കരടുബില്‍ തയ്യാറാക്കാന്‍…
Read More » - 11 December
ഡോണാൾഡ് ട്രംപിനെ ഇംപീച്ച്മെൻ്റ് ചെയ്യാനുള്ള നീക്കം ശക്തമാക്കി ഡെമോക്രാറ്റുകൾ
യു എസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ ഇംപീച്ച്മെൻ്റ് ചെയ്യാനുള്ള നീക്കം ശക്തമാക്കി ഡെമോക്രാറ്റുകൾ. ശക്തമായ ആരോപണങ്ങളാണ് പ്രസിഡൻ്റിനെതിരെ ജുഡീഷറി കമ്മിറ്റി ചെയർമാൻ ജെറി നാഡ്ലർ ആരോപിക്കുന്നത്. ദേശീയ…
Read More » - 11 December
തട്ടിപ്പാണെന്നറിഞ്ഞാലും ഓഫറുകളുടെ പിന്നാലെ പോകുന്നത് ഇന്ത്യക്കാര്‍ : കണക്കുകള്‍ പുറത്ത്
ന്യൂയോര്‍ക്ക് : തട്ടിപ്പാണെന്നറിഞ്ഞാലും ഓഫറുകളുടെ പിന്നാലെ പോകുന്നത് ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് വ്യാജ ഓണ്‍ലൈന്‍ റീട്ടെയില്‍ വെബ് സൈറ്റുകളുടെ ഓഫറുകളില്‍ കുടുങ്ങുന്നവരുടെ എണ്ണം കുത്തനെ കൂടുകയാണ്. ഈ…
Read More » - 11 December
കോളേജ് യൂണിയന് ചെയര്മാന്മാരുടെ ലണ്ടൻ യാത്ര; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കാനം രാജേന്ദ്രന്
കോളേജ് യൂണിയന് ചെയര്മാന്മാരുടെ ലണ്ടൻ യാത്രയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറികാനം രാജേന്ദ്രന്. സാമ്ബത്തിക പ്രതിസന്ധിയുള്ള സമയത്ത് സർക്കാർ പദ്ധതികള്‍ക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കണമെന്ന് പത്തനംതിട്ടയില്‍ നടന്ന യോഗത്തില്‍…
Read More » - 11 December
തിരുവനന്തപുരത്ത് ഏഴാം ക്ലാസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: ഏഴാം ക്ലാസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര വെള്ളറടയിലാണ് ഏഴാം ക്ലാസുകാരനെ വീടിൻറെ സിറ്റൗട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കരിമരം കിഴക്കേക്കര പുത്തൻവീട്ടിൽ സുനിൽകുമാർ…
Read More » - 11 December
നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ ഇന്ന് ആരംഭിക്കും
യുവ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയിലാണ് വിചാരണ നടക്കുക. നടൻ ദിലീപ് ഉള്‍പ്പെടെയുള്ള…
Read More »