Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -11 December
ചരിത്രംകുറിച്ച് ഐഎസ്ആർഓ, പിഎസ്എൽവിയുടെ അൻപതാം വിക്ഷേപണം വിജയകരം : അഭിമാനനേട്ടം
ശ്രീഹരിക്കോട്ട : വീണ്ടും അഭിമാനനേട്ടവുമായി ഐഎസ്ആർഓ പിഎസ്എൽവിയുടെ അൻപതാം വിക്ഷേപണം വിജയകരം. വൈകിട്ട് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.25നായിരുന്നു വിക്ഷേപണം.…
Read More » - 11 December
ശബരിമല തീര്ത്ഥാടകന് മുങ്ങി മരിച്ചു
തിരുവനന്തപുരം: ശബരിമല തീര്ത്ഥാടകന് മുങ്ങി മരിച്ചു. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയയാളാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 5.30ന് ക്ഷേത്രകുളത്തില്‍ കുളിക്കാനിറങ്ങിയ തീര്‍ത്ഥാടകസംഘം തിരികെ കയറിയപ്പോള്‍ തിരുവനന്തപുരം…
Read More » - 11 December
പ്രമുഖ ചലച്ചിത്ര-ടെലിവിഷന്‍ താരങ്ങളായ എസ് പി ശ്രീകുമാറും, സ്നേഹ ശ്രീകുമാറും വിവാഹിതരായി
കൊച്ചി : അഭിനേതാക്കളായ എസ് പി ശ്രീകുമാറും, സ്നേഹ ശ്രീകുമാറും വിവാഹിതരായി. തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. സമകാലിക വിഷയങ്ങളെ…
Read More » - 11 December
സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ : ഇന്നത്തെ വില അറിയാം
കൊച്ചി : സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണ വില. വന്‍ 28,040 രൂപയിലും ഗ്രാമിന് 3,505 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച്ച പവന് 80ഉം, ഗ്രാമിന്…
Read More » - 11 December
ഉണ്ണി മുകുന്ദനൊപ്പമുള്ള എഡിറ്റ് ചെയ്ത ചിത്രം പങ്കുവെച്ച ആരാധകന് താരം നല്കിയ മറുപടി വൈറലാകുന്നു
നടന് ഉണ്ണി മുകുന്ദന് ആരാധകരേറെയാണ്. കഴിഞ്ഞദിവസം ഫേസ്ബുക്കിലൊരു കമന്റിലൂടെ താരത്തെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച ഒരു ആരാധകന് താരം നല്കിയ മറുപടി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഉണ്ണി മുകുന്ദനൊപ്പമുള്ള…
Read More » - 11 December
ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ കഴുത്തില്‍ താലികെട്ടാന്‍ ശ്രമം : യുവാവ് പിടിയില്‍
ചെന്നൈ: ഓടുന്ന ബസില്‍ യുവതിയുടെ കഴുത്തില്‍ താലികെട്ടാന്‍ ശ്രമം, യുവാവ് പിടിയില്‍. ആമ്പൂര് സ്വദേശി ജഗനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം. ഓഫീസിലേക്ക് പോകാൻ…
Read More » - 11 December
അയല്‍വാസിയുടെ കുത്തേറ്റ് വീട്ടമ്മ കൊല്ലപ്പെട്ടു : സംഭവം കൊല്ലത്ത്
കൊല്ലം : അയല്‍വാസിയുടെ കുത്തേറ്റ് വീട്ടമ്മ കൊല്ലപ്പെട്ടു. കൊല്ലം കുണ്ടറ പെരുമ്പുഴയിൽ ഷൈല (36) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിക്കായിരുന്നു സംഭവം. വീടിന് സമീപത്തുള്ള…
Read More » - 11 December
മനുഷ്യരാശിയുടെ വികസനപ്രക്രിയക്ക് ഒരുമിച്ചുനിൽക്കണമെന്ന് ദുബായ് ഭരണാധികാരി
മനുഷ്യനാണ് പ്രധാനമെന്നും, മനുഷ്യരാശിയുടെ വികസനപ്രക്രിയക്ക് ഒരുമിച്ചുനിൽക്കേണ്ടത് അത്യാവശ്യമാണെന്നും യു.എ.ഇ. വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
Read More » - 11 December
രാജ്യത്തിനുള്ളിൽ പ്രവര്‍ത്തിക്കുന്ന ഭീകരാവാദി സംഘടനകളെ നേരിടുകയാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത് : പാകിസ്ഥാനെതിരെ യൂറോപ്യന്‍ യൂണിയന്
ന്യൂ ഡൽഹി : പാകിസ്താനെതിരെ ആഞ്ഞടിച്ച് യൂറോപ്യന്‍ യൂണിയന്. രാജ്യത്തിനുള്ളിൽ പ്രവര്‍ത്തിക്കുന്ന ഭീകരാവാദി സംഘടനകളെ നേരിടുകയാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത്. ഇത്തരം സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായവും പിന്തുണയും ലഭിക്കുന്ന…
Read More » - 11 December
പൗരത്വ ബിൽ: രാജ്യത്തെ മുസ്ലീങ്ങൾ സുരക്ഷിതരാണെന്ന് അമിത് ഷാ
രാജ്യത്തെ മുസ്ലീങ്ങൾ സുരക്ഷിതരാണെന്ന് പൗരത്വ നിയമ ഭേദഗതി ബില്‍ രാജ്യസഭയിൽ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. കാലങ്ങളായി നരകയാതന അനുഭവിക്കുന്നവരെ സഹായിക്കുകയെന്നത് ബിജെപിയുടെ…
Read More » - 11 December
ചേട്ടായി പഠിച്ചോ.. ഞാന്‍ ജോലിക്ക് പോയി ചേട്ടായിയെ പഠിപ്പിച്ചോളാം’ജിനേഷിന്റെ കുറിപ്പ് വായിക്കേണ്ടത്
പ്രിയസുഹൃത്തായ അജിത്തിന്റെ ജീവിതം പങ്കുവെച്ച് ജിനേഷ് നന്ദനം. വലിയ ലക്ഷ്യങ്ങള്‍ക്ക് പുറകെ ഓടുമ്പോള്‍ പ്രചോദനമായി ജീവിതപങ്കാളി കട്ടയ്ക്ക് നിന്ന സുഹൃത്തിനെ കുറിച്ചാണ് ജിനേഷ് ജിന്‍പിസി ഗ്രൂപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്.…
Read More » - 11 December
ബൈക്കപകടത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം
വിഴിഞ്ഞം : ബൈക്കപകടത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം. ഹോട്ടൽ ജീവനക്കാരനായിരുന്ന പുന്നക്കുളംകുഴിയൻവിള ചാനൽക്കരവീട്ടിൽ ഉദയകുമാർ (50) ആണ് മരിച്ചത്. ബൈക്ക് റോഡിലെ കുഴിയിൽ വീണതിനെ തുടർന്ന് തെറിച്ച് വീഴുകയായിരുന്നു.…
Read More » - 11 December
ഇന്തോ പസഫിക്ക് മേഖലയുമായി ബന്ധപ്പെട്ട സുപ്രധാന ചർച്ചയിൽ ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ
ഇന്തോ പസഫിക്ക് മേഖലയുമായി ബന്ധപ്പെട്ട സുപ്രധാന ചർച്ചയിൽ ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ. ഡിസംബര്‍ 13, 14 തീയതികളിലായി ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇന്തോനേഷ്യന്‍ വിദേശകാര്യ മന്ത്രി റെറ്റേനാ…
Read More » - 11 December
പൗരത്വ നിയമ ഭേദഗതി ബില്‍ രാജ്യസഭയിൽ അവതരിപ്പിച്ചു
ന്യൂ ഡൽഹി : പൗരത്വ നിയമ ഭേദഗതി ബില്‍ രാജ്യസഭയിൽ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്‍ അവതരിപ്പിച്ചത്. കാലങ്ങളായി നരകയാതന അനുഭവിക്കുന്നവരെ സഹായിക്കാനുള്ളതാണ്…
Read More » - 11 December
പൗരത്വ ബില്‍ ഇന്ത്യയുടെ മുന്നോട്ടുപോക്കിന് അതിപ്രധാനം, ബില്ലിനെതിരായ കള്ളപ്രചാരണങ്ങള്‍ നടത്തുന്ന ഇന്ത്യൻ പാർട്ടിക്കാരുടെ ഭാഷ പാകിസ്ഥാന്റേത്;- നരേന്ദ്ര മോദി
പൗരത്വ ബില്‍ ഇന്ത്യയുടെ മുന്നോട്ടുപോക്കിന് അതിപ്രധാനമാണെന്നും, ബില്ലിനെതിരായ കള്ളപ്രചാരണങ്ങള്‍ നടത്തുന്ന ചില ഇന്ത്യൻ പാർട്ടിക്കാരുടെ ഭാഷ പാകിസ്ഥാന്റേതിന് തുല്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Read More » - 11 December
ഗര്‍ഭിണിയെ കാമുകന് തീകൊളുത്തി കൊന്നു
പാറ്റ്ന: ഒരുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ കാമുകന് തീകൊളുത്തി കൊലപ്പെടുത്തി. ബിഹാറിലെ ബേഠിയയില്‍ ആണ് സംഭവം. എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ ബേഠിയയിലെ ഒരു ആശുപത്രിയില്‍ ഇന്നലെ പ്രവേശിപ്പിച്ചിരുന്നു.…
Read More » - 11 December
ഗുജറാത്ത് കലാപം : നരേന്ദ്രമോദിക്ക് ക്ളീൻചിറ്റ് നൽകി അന്വേഷണ കമ്മീഷൻ റിപ്പോർട്ട്
ഗാന്ധിനഗർ : ഗുജറാത്ത് കലാപം അന്വേഷിച്ച നാനാവതി കമ്മീഷൻ റിപ്പോർട്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ളീൻചിറ്റ്. അന്വേഷണ റിപ്പോർട്ട് ഗുജറാത്ത് നിയമസഭയിൽ വെച്ചു. അന്ന് മുഖ്യമന്ത്രി ആയിരുന്ന നരേന്ദമോദി…
Read More » - 11 December
പ്രളയത്തിൽ തകർന്ന ജനതയ്ക്ക് അടിയന്തര ധനസഹായം പോലും നൽകാതെ പിണറായി സർക്കാർ; അടിയന്തര നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് എംഎല്‍എ
വയനാട്ടിൽ പ്രളയത്തിൽ തകർന്ന ജനതയ്ക്ക് അടിയന്തര ധനസഹായം പോലും നൽകാതെ പിണറായി സർക്കാർ. അടിയന്തര നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് എംഎല്‍എ സി കെ ശശീന്ദ്രന് ആവശ്യപ്പെട്ടു.
Read More » - 11 December
ഇന്ത്യയിലേക്കുൾപ്പെടെയുള്ള സർവീസുകൾ റദ്ദാക്കി ഗൾഫ് വിമാന കമ്പനി
മസ്ക്കറ്റ് : വിമാന സർവീസുകൾ റദ്ദാക്കി ഒമാൻ എയർ. യാത്രക്കാരുടെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്ത് ഡിസംബർ 31 വരെ ഇന്ത്യയിലേക്കുൾപ്പെടെയുള്ള 424ലധികം സർവീസുകളാണ് റദ്ദാക്കുന്നത്. ഒമാൻ സിവിൽ…
Read More » - 11 December
വൈദ്യുതിനിലയത്തിന്റെ പ്രവര്‍ത്തനം നിന്നപ്പോൾ സമീപ വാസികൾക്ക് മീന്‍ ചാകര
മൂലമറ്റം വൈദ്യുതിനിലയത്തിന്റെ പ്രവര്‍ത്തനം നിന്നപ്പോൾ സമീപ വാസികൾക്ക് മീന്‍ ചാകര. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂലമറ്റം വൈദ്യുതിനിലയത്തിന്റെ പ്രവര്‍ത്തനം ചൊവ്വാഴ്ചയാണ് നിര്‍ത്തിവെച്ചത്.
Read More » - 11 December
ഐഎസ്എല്ലിൽ ഇന്ന് ഈ ടീമുകൾ ഏറ്റുമുട്ടും
പൂനെ : ഐഎസ്എല്ലിൽ ഇന്ന് ഒഡീഷയും ഹൈദരാബാദ് എഫ് സിയും ഏറ്റുമുട്ടും. വൈകിട്ട് 07:30തിന് പുനെയിലെ ശ്രീ ശിവ ഛത്രപതി സ്റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമുകളും രണ്ടാം…
Read More » - 11 December
ഉന്നാവോയില്‍ യുവതിയെ ചുട്ടുകൊന്ന സംഭവം: യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ദിവസം താൻ വൃഷ്ണവീക്കത്തിനുള്ള ചികിത്സയിലായിരുന്നുവെന്ന് പ്രധാന പ്രതി; ഡോക്ടർമാർ പറഞ്ഞത്
ന്യൂഡല്‍ഹി: ഉന്നാവോയില്‍ യുവതിയെ ചുട്ടുകൊന്ന അതി ദാരുണ സംഭവത്തിൽ നിന്ന് രക്ഷപെടാൻ വ്യാജ മെഡിക്കൽ രേഖകളുമായി കേസിലെ പ്രധാന പ്രതി ശുഭം.യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി എന്ന് പറയുന്ന…
Read More » - 11 December
വ്യോമതാവളത്തിന് സമീപം സ്ഫോടനമുണ്ടായതായി റിപ്പോർട്ട്
കാബൂൾ : വ്യോമതാവളത്തിന് സമീപം സ്ഫോടനം. അഫ്ഗാനിലെ ബർഗ്രാം ജില്ലയിലെ വ്യോമതാവളത്തിന് സമീപമാണ് സ്ഫോടനമുണ്ടായെന്ന് അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ഫോടനത്തിൽ ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടോ, പരിക്കേറ്റിട്ടുണ്ടോ എന്ന്…
Read More » - 11 December
‘ഇത്രയും മനഃസംതൃപ്തിയും പോസിറ്റീവ് എനര്‍ജിയും കിട്ടിയ ഒരു ദര്‍ശനം മുന്‍പ് ഉണ്ടായിട്ടില്ല’ ഉണ്ണി മുകുന്ദന്
ശബരിമല ദര്‍ശനം നടത്തിയ അനുഭവം പങ്കുവെച്ച് നടന് ഉണ്ണി മുകുന്ദന്. പലതവണ ശബരിമല ദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും മനഃസംതൃപ്തിയും പോസിറ്റീവ് എനര്‍ജിയും കിട്ടിയ ഒരു ദര്‍ശനം മുന്‍പ്…
Read More » - 11 December
ചെസ്സ് മാസ്റ്റർ വിശ്വനാഥന് ആനന്ദിന് ഇന്ന് അൻപതാം പിറന്നാൾ
ഇന്ത്യയുടെ അഭിമാനമായ ചെസ്സ് മാസ്റ്റർ വിശ്വനാഥന് ആനന്ദിന് ഇന്ന് അൻപതാം പിറന്നാൾ. ഇന്ത്യന്‍ കായികരംഗത്ത് ചെസ്സിന് മേല്‍വിലാസമുണ്ടാക്കിയ മുന്‍ ലോകചാമ്പ്യനാണ് ആനന്ദ്. രാജ്യം പദ്മവിഭൂഷണ് നല്കി ആദരിച്ച…
Read More »