Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -11 December
അയോധ്യ വിധി: പുന:പരിശോധനാ ഹർജികൾ സുപ്രീം കോടതി നാളെ പരിഗണിക്കും
അയോധ്യ കേസിലെ പുന:പരിശോധനാ ഹർജികൾ സുപ്രീം കോടതി നാളെ പരിഗണിക്കും. വിധി പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ ചീഫ് ജസ്റ്റിസിന്റെ ചേംബറിലാകും പരിഗണിക്കുക. അഞ്ചംഗ ബെഞ്ചാണ് ഹർജികൾ…
Read More » - 11 December
മാമാങ്കത്തിന്റെ തിരക്കഥാകൃത്ത് സജീവ് പിള്ള തന്നെ; ശങ്കർ രാമകൃഷ്ണന്റെ പേര് മാറ്റണം; നിലപാട് വ്യക്തമാക്കി ഹൈക്കോടതി
മാമാങ്കം സിനിമയ്ക്ക് ഹൈക്കോടതി പ്രദര്‍ശനാനുമതി നല്കി. ശങ്കർ രാമകൃഷ്ണന്റെ പേര് ഒഴിവാക്കി വേണം പ്രദര്‍ശനമെന്ന് കോടതി നിര്‍ദ്ദേശിച്ചു. തിരക്കഥാകൃത്ത് സജീവ് പിള്ളയാണെന്നും ശങ്കര്‍ രാമകൃഷ്ണനല്ലെന്നും ബോധ്യപ്പെട്ടതായി കോടതി…
Read More » - 11 December
വാഹന യാത്രികരെ ഭീതിയിലാഴ്ത്തി. റോഡിലൂടെ സൈ്വര്യ വിഹാരം നടത്തുന്ന കടുവകള്‍ : ദൃശ്യങ്ങള്‍ കാണാം..
മൂന്നാര്‍ : വാഹന യാത്രികരെ ഭീതിയിലാഴ്ത്തി. റോഡിലൂടെ സൈ്വര്യ വിഹാരം നടത്തുന്ന കടുവകള്‍. വാഹനങ്ങളെയൊന്നും ശ്രദ്ധിയ്ക്കാതെ റോഡിന് നടുവിലൂടെയാണ് ഇവരുടെ യാത്ര എന്നതാണ് ഏറെ കൗതുകകരം. മൂന്നാര്‍-…
Read More » - 11 December
പൗരത്വ ഭേദഗതി ബില്‍ ; ബംഗ്ലാദേശില്‍ നിന്നുവന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കണമെന്ന് 2012 ല്‍ പ്രധാനമന്ത്രിക്ക് അന്നത്തെ സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് എഴുതിയ കത്ത് ആഘോഷമാക്കി ബിജെപി പ്രവർത്തകർ
ന്യൂഡല്‍ഹി : പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ഇപ്പോള്‍ പ്രതിഷേധിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ ഇരട്ടത്താപ്പുകളുടെ കൂടുതല്‍ രേഖകള്‍ പുറത്ത്. നേരത്തെ കോൺഗ്രസ്സിന്റെ മൻമോഹൻ സിങ് 2003 ല്‍…
Read More » - 11 December
ഓഹരി വിപണിയില്‍ നിഫ്റ്റിയ്ക്കും സെന്‍സെക്സിനും നേട്ടം
മുംബൈ: ഓഹരി വിപണിയില്‍ നിഫ്റ്റിയ്ക്കും സെന്‍സെക്സിനും നേട്ടം . ഇന്ന് ഓഹരി വിപണിയില്‍ സെന്‍സെക്സും നിഫ്റ്റിയും കയറിയും ഇറങ്ങിയുമാണ് നിന്നിരുന്നെങ്കിലും അവസാന മണിക്കൂറിലെ വാങ്ങല്‍ താല്പര്യം ഓഹരി…
Read More » - 11 December
എതിർത്ത് വോട്ടു ചെയ്താൽ അണികൾ പിണങ്ങും, അനുകൂലിച്ചു വോട്ടു ചെയ്താൽ കോൺഗ്രസ് പിണങ്ങും, ധർമ്മ സങ്കടത്തിൽ ശിവസേന: ഒടുവിൽ നിലപാട് ഇങ്ങനെ
മുംബൈ: രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്ലില്‍ നടക്കുന്ന വോട്ടെടുപ്പില്‍ ഏറ്റവും പുലിവാല് പിടിച്ചത് ശിവസേന. പൗരത്വബില്ലിൽ അനുകൂലിച്ചു വോട്ട് ചെയ്തില്ലെങ്കിൽ അണികൾക്ക് അതൃപ്തിയുണ്ടാവും. അതെ സമയം അനുകൂലിച്ചു…
Read More » - 11 December
നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ വ്യാപക പരിശോധന : ബോധവത്ക്കരണം കാറ്റില്‍ പറത്തുന്നു : നിയമലംഘനങ്ങള്‍ക്ക് ഇനി പിഴ തന്നെ
കൊച്ചി: സംസ്ഥാനത്ത് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ വ്യാപക പരിശോധന. ആദ്യ ദിവസങ്ങളില്‍ നടത്തിയിരുന്ന ബോധവത്ക്കരണങ്ങള്‍ കാറ്റില്‍ പറത്തുന്നതല്ലാതെ യാതൊരു ഫലവും കണ്ടില്ല. ഇനി നിയമലംഘനങ്ങള്‍ക്ക് പിഴ തന്നെയെന്ന് മോട്ടോര്‍…
Read More » - 11 December
അപരിചിതനെ ആലിംഗനം ചെയ്തു; അമളി പറ്റിയതിനെ കുറിച്ച് യുവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
ക്രിസ്മസ് മാസത്തില്‍ തനിക്കു സംഭവിച്ച വലിയ അമളിയെ കുറിച്ച് വെളിപ്പെടുത്തി ഫ്ലോറിഡ സ്വദേശിനിയായ കാതറിന്. അമേരിക്കന്‍ വ്ലോഗറാണ് മേരി കാതറിന്. ക്രിസ്മസ് കാലത്ത് ഓര്‍ത്തുകൊണ്ടാണ് മറ്റൊരാളുടെ ഭക്ഷണത്തിന്റെ…
Read More » - 11 December
വിപ്ലവഗാനങ്ങള്‍ കാതടപ്പിക്കുന്ന ശബ്ദത്തില്‍; ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിന് കൂട്ടിരിക്കുന്നയാള്‍ എംഎല്‍എ പ്രശാന്തിനെ വിളിച്ചപ്പോള്‍ സംഭവിച്ചത്
തിരുവനന്തപുരം: സിപിഎം സംഘടിപ്പിക്കുന്ന പരിപാടിക്ക് മുന്നോടിയായി ആശുപത്രിക്ക് സമീപം ഉച്ചഭാഷിണിയിലൂടെ വിപ്ലവഗാനം മുഴങ്ങിയത് രോഗികള്‍ക്ക് ബുദ്ധിമുട്ടായതോടെ എംഎല്‍എയുടെ സഹായം തേടി. മാധ്യമ പ്രവര്‍ത്തകനായ കെ എ ഷാജിയാണ്…
Read More » - 11 December
വില വർദ്ധനവ് പ്രഖ്യാപിച്ച് പ്രമുഖ കാർ കമ്പനി
മാരുതി സുസൂക്കിയ്ക്ക് പിന്നാലെ വില വർദ്ധനവ് പ്രഖ്യാപിച്ച് പ്രമുഖ കാർ കമ്പനി ഹ്യുണ്ടായി. അടുത്തവര്‍ഷം ജനുവരി മുതല്‍ വാഹനങ്ങൾക്ക് വില കൂട്ടുമെന്ന് അറിയിച്ചതായാണ് റിപ്പോർട്ട്. ചെലവ് വര്‍ദ്ധിച്ചതുകൊണ്ടാണ്…
Read More » - 11 December
43 പ്രവാസികള്‍ ഒമാനിൽ അറസ്റ്റിൽ
മസ്ക്കറ്റ് : പ്രവാസികള്‍ ഒമാനിൽ അറസ്റ്റിൽ. അനധികൃതമായി ജോലി ചെയ്തുവരികയായിരുന്ന 43 പ്രവാസികളെ മാന്‍പവര്‍ മന്ത്രാലയം അധികൃതര്‍ അറസ്റ്റ് ചെയ്തത്. മവാവീഹ് സെന്‍ട്രല്‍ ഫ്രൂട്സ് ആന്റ് വെജിറ്റബിള്‍സ്…
Read More » - 11 December
ഗവ.വൃദ്ധസദനത്തില്‍ ഈ തസ്തികകളില്‍ നിയമനം നടത്തുന്നു
സാമൂഹ്യനീതി വകുപ്പിന് കീഴില്‍ അഴീക്കോട് പ്രവര്‍ത്തിക്കുന്ന ഗവ.വൃദ്ധസദനത്തില്‍ നഴ്സ്, കെയര്‍ പ്രൊവൈഡര്‍ എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. നഴ്സ് തസ്തികയ്ക്ക് ഡിപ്ലോമ/ഡിഗ്രി-ഇന്‍-ജനറല്‍ നഴ്സിങ്ങും കെയര്‍ പ്രൊവൈഡര്‍ തസ്തികക്ക്…
Read More » - 11 December
ട്രെയിന്‍ വരുന്നത് വരെ ഒന്നും കാത്തു നില്ക്കാന് വയ്യ, ഗേറ്റ് പൊക്കിയുയര്‍ത്തി ആന- വീഡിയോ വൈറല്‍
പാളം മുറിച്ച് കടക്കാന്‍ ഗേറ്റ് പൊക്കിയുയര്‍ത്തി കാട്ടാന. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഉദ്യോഗസ്ഥന് സുശാന്ത് നന്ദ പങ്കു വച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പാളത്തിന് അപ്പുറമെത്താനായി…
Read More » - 11 December
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 28.12.2019
Read More » - 11 December
സ്ത്രീകളുടെ ശരീര ആകര്‍ഷണവും ഹോര്‍മോണ്‍ അളവും തമ്മില്‍..?
ശരീര ആകര്‍ഷണത്തില്‍ മുന്പില് നില്ക്കുന്ന സ്ത്രീകള്‍ക്ക് ലൈംഗീക ഹോര്‍മോണുകളുടെ അളവും കൂടുതലായിരിക്കുമെന്നാണ് പൊതുവെ ഉള്ള ധാരണ.എന്നാല്‍ ഇത്തരം സ്ത്രീകളില്‍ ലൈംഗിക ഹോര്‍മോണായ എസ്ട്രാഡയോള്‍, പ്രൊജസ്ട്രോറോണ്‍ എന്നിവ കൂടുതലായിരിക്കുമെന്ന…
Read More » - 11 December
‘നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം’; മാപ്പപേക്ഷയുമായി ഷെയ്ന് നിഗം
തിരുവനന്തപുരം: നടന് ഷെയ്ന് നിഗത്തിനെതിരെ കൂടുതല്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തിയതോടെ സംഭവത്തില്‍ മാപ്പപേക്ഷയുമായി ഷെയ്ന് രംഗത്ത്. ‘കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് IFFK വേദിയില്‍…
Read More » - 11 December
ഗള്‍ഫ് രാജ്യത്ത് ശക്തമായ മഴ തുടരുന്നു: ഗതാഗതം തടസപ്പെട്ടു, വിമാനങ്ങൾ പലതും വൈകുന്നു : കാലാവസ്ഥ മുന്നറിയിപ്പ്
ദുബായ് : യുഎഇയിൽ കനത്ത മഴ. രാജ്യത്തെ മിക്ക എമിറേറ്റുകളിലും ഇന്നു രാവിലെ മുതൽ മഴ പെയ്തുകൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. കാറ്റോടുകൂടിയാണ് മഴ പെയ്യുന്നത്. താപനില വളരെ കുറഞ്ഞിട്ടുണ്ട്.…
Read More » - 11 December
ചരിത്രംകുറിച്ച് ഐഎസ്ആർഓ, പിഎസ്എൽവിയുടെ അൻപതാം വിക്ഷേപണം വിജയകരം : അഭിമാനനേട്ടം
ശ്രീഹരിക്കോട്ട : വീണ്ടും അഭിമാനനേട്ടവുമായി ഐഎസ്ആർഓ പിഎസ്എൽവിയുടെ അൻപതാം വിക്ഷേപണം വിജയകരം. വൈകിട്ട് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.25നായിരുന്നു വിക്ഷേപണം.…
Read More » - 11 December
ശബരിമല തീര്ത്ഥാടകന് മുങ്ങി മരിച്ചു
തിരുവനന്തപുരം: ശബരിമല തീര്ത്ഥാടകന് മുങ്ങി മരിച്ചു. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയയാളാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 5.30ന് ക്ഷേത്രകുളത്തില്‍ കുളിക്കാനിറങ്ങിയ തീര്‍ത്ഥാടകസംഘം തിരികെ കയറിയപ്പോള്‍ തിരുവനന്തപുരം…
Read More » - 11 December
പ്രമുഖ ചലച്ചിത്ര-ടെലിവിഷന്‍ താരങ്ങളായ എസ് പി ശ്രീകുമാറും, സ്നേഹ ശ്രീകുമാറും വിവാഹിതരായി
കൊച്ചി : അഭിനേതാക്കളായ എസ് പി ശ്രീകുമാറും, സ്നേഹ ശ്രീകുമാറും വിവാഹിതരായി. തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. സമകാലിക വിഷയങ്ങളെ…
Read More » - 11 December
സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ : ഇന്നത്തെ വില അറിയാം
കൊച്ചി : സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണ വില. വന്‍ 28,040 രൂപയിലും ഗ്രാമിന് 3,505 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച്ച പവന് 80ഉം, ഗ്രാമിന്…
Read More » - 11 December
ഉണ്ണി മുകുന്ദനൊപ്പമുള്ള എഡിറ്റ് ചെയ്ത ചിത്രം പങ്കുവെച്ച ആരാധകന് താരം നല്കിയ മറുപടി വൈറലാകുന്നു
നടന് ഉണ്ണി മുകുന്ദന് ആരാധകരേറെയാണ്. കഴിഞ്ഞദിവസം ഫേസ്ബുക്കിലൊരു കമന്റിലൂടെ താരത്തെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച ഒരു ആരാധകന് താരം നല്കിയ മറുപടി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഉണ്ണി മുകുന്ദനൊപ്പമുള്ള…
Read More » - 11 December
ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ കഴുത്തില്‍ താലികെട്ടാന്‍ ശ്രമം : യുവാവ് പിടിയില്‍
ചെന്നൈ: ഓടുന്ന ബസില്‍ യുവതിയുടെ കഴുത്തില്‍ താലികെട്ടാന്‍ ശ്രമം, യുവാവ് പിടിയില്‍. ആമ്പൂര് സ്വദേശി ജഗനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം. ഓഫീസിലേക്ക് പോകാൻ…
Read More » - 11 December
അയല്‍വാസിയുടെ കുത്തേറ്റ് വീട്ടമ്മ കൊല്ലപ്പെട്ടു : സംഭവം കൊല്ലത്ത്
കൊല്ലം : അയല്‍വാസിയുടെ കുത്തേറ്റ് വീട്ടമ്മ കൊല്ലപ്പെട്ടു. കൊല്ലം കുണ്ടറ പെരുമ്പുഴയിൽ ഷൈല (36) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിക്കായിരുന്നു സംഭവം. വീടിന് സമീപത്തുള്ള…
Read More » - 11 December
മനുഷ്യരാശിയുടെ വികസനപ്രക്രിയക്ക് ഒരുമിച്ചുനിൽക്കണമെന്ന് ദുബായ് ഭരണാധികാരി
മനുഷ്യനാണ് പ്രധാനമെന്നും, മനുഷ്യരാശിയുടെ വികസനപ്രക്രിയക്ക് ഒരുമിച്ചുനിൽക്കേണ്ടത് അത്യാവശ്യമാണെന്നും യു.എ.ഇ. വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
Read More »