Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -11 December
‘ഇന്ത്യാവിഭജനം ചരിത്രത്തിലെ വലിയ തെറ്റ്, അത് മൂലമാണ് ദേശീയ പൗരത്വ ഭേദഗതി ബില്‍ അനിവാര്യമായത്’- കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ന്യൂഡല്‍ഹി: ഇന്ത്യാവിഭജനം ചരിത്രത്തിലെ വലിയ തെറ്റെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യം വിഭജിച്ചത് മൂലമാണ് ദേശീയ പൗരത്വ ഭേദഗതി ബില്‍ അനിവാര്യമായതെന്നും അദ്ദേഹം രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ…
Read More » - 11 December
ശബരിമല പ്രത്യേക നിയമനിര്‍മ്മാണം: പിണറായി സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് രമേശ് ചെന്നിത്തല
ശബരിമലക്കായി പ്രത്യേക നിയമനിര്‍മ്മാണം വേണമെന്ന സുപ്രീം കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പിണറായി സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
Read More » - 11 December
വ്യാപാരസ്ഥാപനങ്ങളില്‍ മാതൃഭാഷയില്‍ എഴുതിയില്ലെങ്കില്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കുന്നു
ബെംഗളൂരു: വ്യാപാരസ്ഥാപനങ്ങളില്‍ മാതൃഭാഷയില്‍ എഴുതിയില്ലെങ്കില്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കുന്നു. ബെംഗളൂരുവിലാണ് കന്നഡ ഭാഷയ്ക്ക് പ്രാധാന്യം കൊടുത്ത് നഗരസഭാ അധികൃതര്‍ പുതിയ ഉത്തരവിറക്കിയത്. മാളുകള്‍ ഉള്‍പ്പെടെ നഗരത്തിലെ വ്യാപാര…
Read More » - 11 December
പൗരത്വ ബിൽ: രാജ്യ സഭയിൽ വോട്ടെടുപ്പ് ആരംഭിച്ചു
പൗരത്വ ബില്ലിൽ രാജ്യ സഭയിൽ വോട്ടെടുപ്പ് ആരംഭിച്ചു. ശിവസേന വോട്ടെടുപ്പ് ബഹിഷ്കരിച്ചു.
Read More » - 11 December
ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു; മൂന്നാം ട്വന്റി 20യിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം
മൂന്നാം വിൻഡീസ്-ഇന്ത്യ ട്വന്റി 20യിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. തുടർച്ചയായ മൂന്നാം മത്സരത്തിലും ടോസ് നേടിയ വിൻഡീസ് നായകൻ കീറോണ്‍ പൊള്ളാർഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.
Read More » - 11 December
നരേന്ദ്ര മോദിയെയും അമിത്ഷായെയും നേരിടാന്‍ കഴിയുന്ന ഒരേയൊരു നേതാവ് രാഹുല്‍ ഗാന്ധി മാത്രം : രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് ക്ഷീണം സംഭവിച്ചെങ്കിലും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും ഏക ബദലാണ് എന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്…
Read More » - 11 December
മരടിലെ ഫ്ലാറ്റ് പൊളിക്കലിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രദേശവാസികള്‍
കൊച്ചി: മരട് ഫ്ലാറ്റ് പൊളിക്കലിനെതിരെ വീണ്ടും പ്രതിഷേധം. ഇത്തവണ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത് ഫ്ളാറ്റിന്റെ സമീപത്തെ പ്രദേശവാസികളാണ്. ഫ്ലാറ്റുകള്‍ പൊളിക്കുമ്പോള്‍ സമീപത്തുള്ള വീടുകള്‍ക്ക് കിട്ടേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ സംബന്ധിച്ച്…
Read More » - 11 December
യൂണിയൻ ചെയർമാന്മാരുടെ ലണ്ടൻ യാത്രയിൽ കടുത്ത വിയോജിപ്പുമായി എഐവൈഎഫ്; കൂടുതൽ വിവരങ്ങൾ പുറത്ത്
സർക്കാർ, എയ്ഡഡ് കോളേജുകളിലെ യൂണിയൻ ചെയർമാന്മാരുടെ ലണ്ടൻ യാത്രയിൽ കടുത്ത വിയോജിപ്പുമായി എഐവൈഎഫ്. തീരുമാനം പിൻവലിക്കണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു.
Read More » - 11 December
വടക്ക് നിന്ന് ചിലര്‍ വരും.. അവര്‍ ഭൂമിപ്രശ്നത്തില്‍ കേറിയങ്ങ് ഇടപെടും.. എന്നിട്ട് അവര്‍ പോകും… പിന്നെ നമുക്കാണ് പാര .. നാവില്‍ നിന്ന് അറിയാതെ വീണുപോയ മന്ത്രി എം.എം. മണിയുടെ വാക്കുകള്‍
ഇടുക്കി: വടക്ക് നിന്ന് ചിലര്‍ വരും.. അവര്‍ ഭൂമിപ്രശ്നത്തില്‍ കേറിയങ്ങ് ഇടപെടും.. എന്നിട്ട് അവര്‍ പോകും… പിന്നെ നമുക്കാണ് പാര .. നാവില്‍ നിന്ന് അറിയാതെ വീണുപോയ…
Read More » - 11 December
‘കുട്ടികള്‍ മണ്ണു തിന്നെന്ന ആരോപണം സര്‍ക്കാരിനെ നാണം കെടുത്തി’; ശിശു ക്ഷേമ സമിതി ജനറല്‍ സെക്രട്ടറി രാജി വെച്ചു: രാജി വെച്ചത് സിപിഎം നിർദ്ദേശ പ്രകാരം
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി എസ് പി ദീപക് രാജിവച്ചു. തിരുവനന്തപുരം കൈതമുക്കില്‍ കുട്ടികള്‍ മണ്ണ് തിന്നെന്ന വിവാദത്തെ തുടര്‍ന്നാണ് രാജി. സർക്കാരിന് നാണക്കേടുണ്ടാക്കിയെന്നും ഇതുമൂലം…
Read More » - 11 December
അയോധ്യ വിധി: പുന:പരിശോധനാ ഹർജികൾ സുപ്രീം കോടതി നാളെ പരിഗണിക്കും
അയോധ്യ കേസിലെ പുന:പരിശോധനാ ഹർജികൾ സുപ്രീം കോടതി നാളെ പരിഗണിക്കും. വിധി പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ ചീഫ് ജസ്റ്റിസിന്റെ ചേംബറിലാകും പരിഗണിക്കുക. അഞ്ചംഗ ബെഞ്ചാണ് ഹർജികൾ…
Read More » - 11 December
മാമാങ്കത്തിന്റെ തിരക്കഥാകൃത്ത് സജീവ് പിള്ള തന്നെ; ശങ്കർ രാമകൃഷ്ണന്റെ പേര് മാറ്റണം; നിലപാട് വ്യക്തമാക്കി ഹൈക്കോടതി
മാമാങ്കം സിനിമയ്ക്ക് ഹൈക്കോടതി പ്രദര്‍ശനാനുമതി നല്കി. ശങ്കർ രാമകൃഷ്ണന്റെ പേര് ഒഴിവാക്കി വേണം പ്രദര്‍ശനമെന്ന് കോടതി നിര്‍ദ്ദേശിച്ചു. തിരക്കഥാകൃത്ത് സജീവ് പിള്ളയാണെന്നും ശങ്കര്‍ രാമകൃഷ്ണനല്ലെന്നും ബോധ്യപ്പെട്ടതായി കോടതി…
Read More » - 11 December
വാഹന യാത്രികരെ ഭീതിയിലാഴ്ത്തി. റോഡിലൂടെ സൈ്വര്യ വിഹാരം നടത്തുന്ന കടുവകള്‍ : ദൃശ്യങ്ങള്‍ കാണാം..
മൂന്നാര്‍ : വാഹന യാത്രികരെ ഭീതിയിലാഴ്ത്തി. റോഡിലൂടെ സൈ്വര്യ വിഹാരം നടത്തുന്ന കടുവകള്‍. വാഹനങ്ങളെയൊന്നും ശ്രദ്ധിയ്ക്കാതെ റോഡിന് നടുവിലൂടെയാണ് ഇവരുടെ യാത്ര എന്നതാണ് ഏറെ കൗതുകകരം. മൂന്നാര്‍-…
Read More » - 11 December
പൗരത്വ ഭേദഗതി ബില്‍ ; ബംഗ്ലാദേശില്‍ നിന്നുവന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കണമെന്ന് 2012 ല്‍ പ്രധാനമന്ത്രിക്ക് അന്നത്തെ സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് എഴുതിയ കത്ത് ആഘോഷമാക്കി ബിജെപി പ്രവർത്തകർ
ന്യൂഡല്‍ഹി : പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ഇപ്പോള്‍ പ്രതിഷേധിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ ഇരട്ടത്താപ്പുകളുടെ കൂടുതല്‍ രേഖകള്‍ പുറത്ത്. നേരത്തെ കോൺഗ്രസ്സിന്റെ മൻമോഹൻ സിങ് 2003 ല്‍…
Read More » - 11 December
ഓഹരി വിപണിയില്‍ നിഫ്റ്റിയ്ക്കും സെന്‍സെക്സിനും നേട്ടം
മുംബൈ: ഓഹരി വിപണിയില്‍ നിഫ്റ്റിയ്ക്കും സെന്‍സെക്സിനും നേട്ടം . ഇന്ന് ഓഹരി വിപണിയില്‍ സെന്‍സെക്സും നിഫ്റ്റിയും കയറിയും ഇറങ്ങിയുമാണ് നിന്നിരുന്നെങ്കിലും അവസാന മണിക്കൂറിലെ വാങ്ങല്‍ താല്പര്യം ഓഹരി…
Read More » - 11 December
എതിർത്ത് വോട്ടു ചെയ്താൽ അണികൾ പിണങ്ങും, അനുകൂലിച്ചു വോട്ടു ചെയ്താൽ കോൺഗ്രസ് പിണങ്ങും, ധർമ്മ സങ്കടത്തിൽ ശിവസേന: ഒടുവിൽ നിലപാട് ഇങ്ങനെ
മുംബൈ: രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്ലില്‍ നടക്കുന്ന വോട്ടെടുപ്പില്‍ ഏറ്റവും പുലിവാല് പിടിച്ചത് ശിവസേന. പൗരത്വബില്ലിൽ അനുകൂലിച്ചു വോട്ട് ചെയ്തില്ലെങ്കിൽ അണികൾക്ക് അതൃപ്തിയുണ്ടാവും. അതെ സമയം അനുകൂലിച്ചു…
Read More » - 11 December
നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ വ്യാപക പരിശോധന : ബോധവത്ക്കരണം കാറ്റില്‍ പറത്തുന്നു : നിയമലംഘനങ്ങള്‍ക്ക് ഇനി പിഴ തന്നെ
കൊച്ചി: സംസ്ഥാനത്ത് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ വ്യാപക പരിശോധന. ആദ്യ ദിവസങ്ങളില്‍ നടത്തിയിരുന്ന ബോധവത്ക്കരണങ്ങള്‍ കാറ്റില്‍ പറത്തുന്നതല്ലാതെ യാതൊരു ഫലവും കണ്ടില്ല. ഇനി നിയമലംഘനങ്ങള്‍ക്ക് പിഴ തന്നെയെന്ന് മോട്ടോര്‍…
Read More » - 11 December
അപരിചിതനെ ആലിംഗനം ചെയ്തു; അമളി പറ്റിയതിനെ കുറിച്ച് യുവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
ക്രിസ്മസ് മാസത്തില്‍ തനിക്കു സംഭവിച്ച വലിയ അമളിയെ കുറിച്ച് വെളിപ്പെടുത്തി ഫ്ലോറിഡ സ്വദേശിനിയായ കാതറിന്. അമേരിക്കന്‍ വ്ലോഗറാണ് മേരി കാതറിന്. ക്രിസ്മസ് കാലത്ത് ഓര്‍ത്തുകൊണ്ടാണ് മറ്റൊരാളുടെ ഭക്ഷണത്തിന്റെ…
Read More » - 11 December
വിപ്ലവഗാനങ്ങള്‍ കാതടപ്പിക്കുന്ന ശബ്ദത്തില്‍; ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിന് കൂട്ടിരിക്കുന്നയാള്‍ എംഎല്‍എ പ്രശാന്തിനെ വിളിച്ചപ്പോള്‍ സംഭവിച്ചത്
തിരുവനന്തപുരം: സിപിഎം സംഘടിപ്പിക്കുന്ന പരിപാടിക്ക് മുന്നോടിയായി ആശുപത്രിക്ക് സമീപം ഉച്ചഭാഷിണിയിലൂടെ വിപ്ലവഗാനം മുഴങ്ങിയത് രോഗികള്‍ക്ക് ബുദ്ധിമുട്ടായതോടെ എംഎല്‍എയുടെ സഹായം തേടി. മാധ്യമ പ്രവര്‍ത്തകനായ കെ എ ഷാജിയാണ്…
Read More » - 11 December
വില വർദ്ധനവ് പ്രഖ്യാപിച്ച് പ്രമുഖ കാർ കമ്പനി
മാരുതി സുസൂക്കിയ്ക്ക് പിന്നാലെ വില വർദ്ധനവ് പ്രഖ്യാപിച്ച് പ്രമുഖ കാർ കമ്പനി ഹ്യുണ്ടായി. അടുത്തവര്‍ഷം ജനുവരി മുതല്‍ വാഹനങ്ങൾക്ക് വില കൂട്ടുമെന്ന് അറിയിച്ചതായാണ് റിപ്പോർട്ട്. ചെലവ് വര്‍ദ്ധിച്ചതുകൊണ്ടാണ്…
Read More » - 11 December
43 പ്രവാസികള്‍ ഒമാനിൽ അറസ്റ്റിൽ
മസ്ക്കറ്റ് : പ്രവാസികള്‍ ഒമാനിൽ അറസ്റ്റിൽ. അനധികൃതമായി ജോലി ചെയ്തുവരികയായിരുന്ന 43 പ്രവാസികളെ മാന്‍പവര്‍ മന്ത്രാലയം അധികൃതര്‍ അറസ്റ്റ് ചെയ്തത്. മവാവീഹ് സെന്‍ട്രല്‍ ഫ്രൂട്സ് ആന്റ് വെജിറ്റബിള്‍സ്…
Read More » - 11 December
ഗവ.വൃദ്ധസദനത്തില്‍ ഈ തസ്തികകളില്‍ നിയമനം നടത്തുന്നു
സാമൂഹ്യനീതി വകുപ്പിന് കീഴില്‍ അഴീക്കോട് പ്രവര്‍ത്തിക്കുന്ന ഗവ.വൃദ്ധസദനത്തില്‍ നഴ്സ്, കെയര്‍ പ്രൊവൈഡര്‍ എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. നഴ്സ് തസ്തികയ്ക്ക് ഡിപ്ലോമ/ഡിഗ്രി-ഇന്‍-ജനറല്‍ നഴ്സിങ്ങും കെയര്‍ പ്രൊവൈഡര്‍ തസ്തികക്ക്…
Read More » - 11 December
ട്രെയിന്‍ വരുന്നത് വരെ ഒന്നും കാത്തു നില്ക്കാന് വയ്യ, ഗേറ്റ് പൊക്കിയുയര്‍ത്തി ആന- വീഡിയോ വൈറല്‍
പാളം മുറിച്ച് കടക്കാന്‍ ഗേറ്റ് പൊക്കിയുയര്‍ത്തി കാട്ടാന. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഉദ്യോഗസ്ഥന് സുശാന്ത് നന്ദ പങ്കു വച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പാളത്തിന് അപ്പുറമെത്താനായി…
Read More » - 11 December
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 28.12.2019
Read More » - 11 December
സ്ത്രീകളുടെ ശരീര ആകര്‍ഷണവും ഹോര്‍മോണ്‍ അളവും തമ്മില്‍..?
ശരീര ആകര്‍ഷണത്തില്‍ മുന്പില് നില്ക്കുന്ന സ്ത്രീകള്‍ക്ക് ലൈംഗീക ഹോര്‍മോണുകളുടെ അളവും കൂടുതലായിരിക്കുമെന്നാണ് പൊതുവെ ഉള്ള ധാരണ.എന്നാല്‍ ഇത്തരം സ്ത്രീകളില്‍ ലൈംഗിക ഹോര്‍മോണായ എസ്ട്രാഡയോള്‍, പ്രൊജസ്ട്രോറോണ്‍ എന്നിവ കൂടുതലായിരിക്കുമെന്ന…
Read More »