Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -12 December
ഇസ്രായേല്‍ വീണ്ടും പൊതുതെരഞ്ഞെടുപ്പിലേക്കെന്ന് സൂചന
ടെല്‍ അവീവ്: ഇസ്രായേല്‍ വീണ്ടും പൊതുതെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നു. അധികാരം പങ്കുവയ്ക്കല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കൃത്യമായ ഭൂരിപക്ഷം തെളിയിക്കാന്‍ പ്രബലരായ രണ്ടു പാര്‍ട്ടികള്‍ക്കും ഇതുവരെ സാധിച്ചില്ല. ഇനി…
Read More » - 12 December
നെടുമ്പാശേരിയില്‍ 16 ലക്ഷം രൂപയുടെ ഡോളറുമായി തിരുവനന്തപുരം സ്വദേശി പിടിയില്‍
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് 16 ലക്ഷം രൂപ മൂല്യമുള്ള ഡോളറുമായി തിരുവനന്തപുരം സ്വദേശി പിടിയിൽ. ദുബായിലേക്ക് ഡോളര്‍ കടത്താന്‍ ശ്രമിക്കുകയായിരുന്നു ഇയാൾ. ചെക്കിന് ബാഗേജില്‍ വസ്ത്രങ്ങള്‍ക്കിടയില്‍…
Read More » - 12 December
ബീഫ് ഫ്രൈയില്‍ കണ്ടെത്തിയ വിചിത്രമായ എല്ല് പട്ടിയുടേതാണോ; പരിശോധനാ ഫലം ഇങ്ങനെ
കല്പറ്റ: ബീഫ് ഫ്രൈയില്‍ കണ്ടെത്തിയ വിചിത്രമായ എല്ലിനെക്കുറിച്ചുള്ള വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബീഫ് ഫ്രൈയില്‍ കാണപ്പെട്ട എല്ല് പോത്തിന്റേത് അല്ലെന്നും ഹോട്ടലുകളില്‍ വിളമ്പുന്നത് പട്ടിയിറച്ചി ആണെന്നും…
Read More » - 12 December
സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ : ഏറ്റുമുട്ടലില്‍ ഭീകരര്‍ കൊല്ലപ്പെട്ടു
മൊഗാദിഷു: സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍, ഏറ്റുമുട്ടലില്‍ ഭീകരര്‍ കൊല്ലപ്പെട്ടു . ഇസ്ലാമിക ഭീകരവാദ സംഘടനയായ അല്‍ഷബാബിന്റെ അഞ്ച് ഭീകരരെയാണ് സൊമാലിയന്‍ സുരക്ഷ സേന വധിച്ചത്. മൊഗാദിഷുവില്‍…
Read More » - 12 December
വീട്ടമ്മയും അയൽക്കാരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ
കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ വീട്ടമ്മയും അയല്‍ക്കാരനും തീവണ്ടി തട്ടി മരിച്ചു. എലത്തൂര്‍ സ്വദേശികളായ അബ്ദുല്‍ ജബ്ബാര്‍, സജ്ന എന്നിവരാണ് മരിച്ചത്.കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ എഫ്.സി.ഐ ഗോഡൗണിന് സമീപമാണ് എലത്തൂര്‍…
Read More » - 12 December
മുന്‍ ഭാഗത്ത് നമ്പര്‍ പ്ലേറ്റില്ലാത്ത ആഡംബര കാറുമായി സ്കൂളില്‍ പൂര്‍വവിദ്യാര്‍ത്ഥിയുടേയും സുഹൃത്തുക്കളുടേയും അഭ്യാസപ്രകടനം : പൊലീസ് പൊക്കിയപ്പോള്‍ സത്യാവസ്ഥ പുറത്ത്
കോട്ടയ്ക്കല്‍ : മുന്‍ ഭാഗത്ത് നമ്പര്‍ പ്ലേറ്റില്ലാത്ത ആഡംബര കാറുമായി സ്കൂളില്‍ പൂര്‍വവിദ്യാര്‍ത്ഥിയുടേയും സുഹൃത്തുക്കളുടേയും അഭ്യാസപ്രകടനം, പൊലീസ് പൊക്കിയപ്പോള്‍ സത്യാവസ്ഥ പുറത്ത്. കാറിന്റെ മുന്‍ഭാഗത്ത് നമ്പര്‍ പ്ലേറ്റ്…
Read More » - 12 December
ഒരേ വേദിയിൽ ഭാര്യയെയും ഭാര്യാ ബന്ധുവിനെയും ജീവിതസഖിയാക്കി യുവാവ്
ഭോപ്പാൽ: ഭാര്യയെ പുനർവിവാഹം ചെയ്ത യുവാവ് അതേ വേദിയിൽ ഭാര്യാ ബന്ധുവിനെയും ജീവിതസഖിയാക്കി യുവാവ്. മധ്യപ്രദേശിലെ ബിൻഡ് ജില്ലയിൽ 35–കാരനായ ദീപു പരിഹറാണ് മുൻ ഭാര്യയായ വിനിതയെ(28)യും…
Read More » - 12 December
ഡോക്ടർമാരുമായുള്ള തർക്കം: അഭിഭാഷകരുടെ അഴിഞ്ഞാട്ടം ആശുപത്രിയിൽ ; അഞ്ച് കിടപ്പുരോഗികള്‍ മരിച്ചു
ലാഹോര്‍: ഡോക്ടര്‍മാരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഭിഭാഷകരുടെ അക്രമം. അത്യാസന്ന നിലയിലായിരുന്ന അഞ്ച് രോഗികള്‍ മരിച്ചു. പാക്കിസ്ഥാനിലെ ലാഹോറിലാണ് ദാരുണ സംഭവമുണ്ടായത്.പരിചരണം മുടങ്ങിയതിനെ തുടര്‍ന്നാണ് രോഗികള്‍ മരിച്ചത്.…
Read More » - 12 December
മരം മുറിച്ചത് കേരളത്തില്‍ , ദമ്പതികളെ അറസ്റ്റ് ചെയ്തത് കര്‍ണാടക വനം വകുപ്പും : മരം മുറിച്ച് ദമ്പതികള്‍ ആപ്പിലായത് ഇങ്ങനെ : അറസ്റ്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധം
ഇരിട്ടി : മരം മുറിച്ചത് കേരളത്തില്‍ , ദമ്പതികളെ അറസ്റ്റ് ചെയ്തത് കര്‍ണാടക വനം വകുപ്പും. മരം മുറിച്ച് ദമ്പതികള്‍ ആപ്പിലായത് ഇങ്ങനെ. കണ്ണൂര്‍ മാക്കൂട്ടത്താണ് സംഭവം.…
Read More » - 12 December
മലബാര്‍ സ്പെഷ്യല്‍ വിഭവം പഴം പോള
പഴം പോള ഉണ്ടാക്കാന്‍ എളുപ്പമാണ്. സ്വാദിഷ്ടമായി വിഭവം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്ടമാകും. മലബാര്‍ സ്പെഷ്യല്‍ പഴം പോള ഹൈലൈറ്റ്സ് രുചികരമായ നോമ്പുതുറ വിഭവമാണ് പഴം പോള എളുപ്പത്തില്‍…
Read More » - 12 December
‘രാജ്യത്ത് പൗരത്വ ബില്ലിന്റെ പേരിൽ വ്യാജപ്രചരണവും അക്രമവും അനുവദിക്കില്ല, കർശന നടപടി സ്വീകരിക്കും ‘: ജമ്മുകശ്മീരില്‍ നിന്നുള്ള പത്ത് കമ്പനി അര്‍ദ്ധസൈനികര്‍ അസമിൽ
ജമ്മുകശ്മീരില്‍ നിന്ന് അര്‍ദ്ധസൈനികരെ അസമിലേക്ക് നിയോഗിച്ച് കേന്ദ്രസര്‍ക്കാര്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പൗരത്വ ഭേദഗതി) ബില്ലിനെതിരായ പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തിൽ നരേന്ദ്ര മോദി സര്‍ക്കാര്‍ ജമ്മു കശ്മീരില്‍ നിന്ന്…
Read More » - 12 December
കരിക്ക് കൊടുത്താല്‍ വെള്ളം കുടിച്ചിട്ട് തൊണ്ണാന്‍ കൊണ്ടെറിയുന്ന സ്വഭാവമുള്ളവരെ തിരിച്ചറിയണമെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: ദാഹിച്ചു വലഞ്ഞു വരുമ്പോൾ കരിക്ക് കൊടുത്താല്‍ വെള്ളം കുടിച്ചിട്ട് തൊണ്ണാന്‍ കൊണ്ടെറിയുന്ന സ്വഭാവമുള്ളവരെ തിരിച്ചറിയണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സമുദായത്തെ തകര്‍ക്കാനിറങ്ങിയിട്ടുള്ള…
Read More » - 12 December
അടിയന്തര സാഹചര്യത്തില്‍ രോഗികളുടെ ചികിത്സ : ആശുപത്രികള്‍ക്ക് അബുദാബി സര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശം
അബുദാബി : അടിയന്തര സാഹചര്യത്തില്‍ രോഗികളുടെ ചികിത്സ , ്ആശുപത്രികള്ക്ക് അബുദാബി സര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശം. അടിയന്തര സാഹചര്യത്തില്‍ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിഗണിക്കാതെ ചികില്‍സ…
Read More » - 12 December
സൗദിയെ ലക്ഷ്യമാക്കി വീണ്ടും ഹൂതി മിസൈല്‍ ആക്രമണം : ആക്രമണം ഇറാനെ ഒറ്റപ്പെടുത്താനുള്ള ജിസിസി ഉച്ചകോടിയിലെടുത്ത തീരുമാനത്തിനു പിന്നാലെ
റിയാദ് : സൗദിയെ ലക്ഷ്യമാക്കി വീണ്ടും ഹൂതി മിസൈല്‍ ആക്രമണം. ആക്രമണം ഇറാനെ ഒറ്റപ്പെടുത്താനുള്ള ജിസിസി ഉച്ചകോടിയിലെടുത്ത തീരുമാനത്തിനു പിന്നാലെയാണ് എന്നതാണ് ശ്രദ്ധേയം. ജിസാനിലെ ആശുപത്രിക്കു…
Read More » - 12 December
അപകടരമായ രീതിയില്‍ അയ്യപ്പ ഭക്തന്മാരെ കൊണ്ടുപോയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു
കൊട്ടാരക്കര: അപകടരമായ രീതിയില്‍ അയ്യപ്പ ഭക്തന്മാരെ കൊണ്ടുപോയ വാഹനം കസ്റ്റഡിയിലെടുത്ത് പോലീസ്. തിങ്കളാഴ്ച വൈകുന്നേരം ആയൂര്‍ മുതല്‍ കൊട്ടാരക്കര വരെ ഗതാഗത തടസ്സമുണ്ടാക്കിയാണ് വാഹനം കടന്നുപോയത്. ജീപ്പിന്…
Read More » - 12 December
വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകരും മജിസ്ട്രേറ്റും തമ്മിലുള്ള പ്രശ്നം രൂക്ഷതയിലേയ്ക്ക്.. മജിസ്ട്രേറ്റ് ദീപ മോഹന്റെ തീരുമാനത്തില്‍ മാറ്റമില്ല
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകരും മജിസ്ട്രേറ്റും തമ്മിലുള്ള പ്രശ്നം രൂക്ഷതയിലേയ്ക്ക്.. മജിസ്ട്രേറ്റ് ദീപ മോഹന്റെ തീരുമാനത്തില്‍ മാറ്റമില്ല . വാഹനാപകടക്കേസിലെ പ്രതിക്ക് ജാമ്യം നിഷേധിച്ചെന്നാരോപിച്ച് ഭീഷണിപ്പെടുത്തിയ കേസിലാണ്…
Read More » - 12 December
‘കേന്ദ്രസര്‍ക്കാരിന് നന്ദി, ഏഴ് വര്‍ഷമായി ഇന്ത്യന്‍ പൗരത്വത്തിനായി കാത്തിരിക്കുന്നു’ – പാകിസ്ഥാനിൽ നിന്നുള്ള ഹിന്ദു കുടുംബത്തിന് പറയാനുള്ളത് ദുരിതങ്ങളുടെ കഥ
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കിയതോടെ പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തിയ ഹിന്ദു കുടുംബത്തിന്റെ നീണ്ട ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമായിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഡല്‍ഹി സ്വദേശികളായ…
Read More » - 12 December
പോക്സോനിയമം സ്വാര്‍ഥതാത്പര്യങ്ങള്‍ക്കുവേണ്ടി ദുരുപയോഗപ്പെടുത്തുന്ന സംഭവങ്ങള്‍ വർധിക്കുന്നു
കൊച്ചി: പോക്സോനിയമം സ്വാര്‍ഥതാത്പര്യങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തുന്ന സംഭവങ്ങള്‍ വർധിക്കുന്നതായി റിപ്പോർട്ട്. 4008 വ്യാജക്കേസുകളാണ് 2018-19 കാലയളവില്‍ രജിസ്റ്റര്‍ ചെയ്തത്. വ്യാജപരാതികളാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് ഈ കേസുകൾ അവസാനിപ്പിച്ചിരുന്നു.…
Read More » - 12 December
ഗുജറാത്ത് കലാപത്തില്‍ മോദിയ്ക്ക് പങ്കെന്ന ആരോപണത്തില്‍ അന്വേഷണം നടത്തിയ നാനാവതി കമ്മീഷന്റെ കണ്ടെത്തലുകള്‍ ഇങ്ങനെ
അഹമ്മദാബാദ് : ഗുജറാത്ത് കലാപത്തില്‍ മോദിയ്ക്ക് പങ്കെന്ന ആരോപണത്തില്‍ അന്വേഷണം നടത്തിയ നാനാവതി കമ്മീഷന്റെ കണ്ടെത്തലുകള്‍ ഇങ്ങനെ. 2002 ലെ ഗുജറാത്ത് കലാപത്തില്‍ അന്നു മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര…
Read More » - 12 December
സന്നിധാനത്ത് മൊബൈല്‍ ഫോണ്‍ മോഷണം: ദേവസ്വം ജീവനക്കാരന് പിടിയില്‍
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പൂജാരിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ദേവസ്വം താല്‍ക്കാലിക ജീവനക്കാരന് പിടിയില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ കുമാര്‍ ആണ് പിടിയിലായത്. “മുസ്ലിങ്ങൾക്ക് ഹൃദയം മുറിച്ചു…
Read More » - 12 December
“മുസ്ലിങ്ങൾക്ക് ഹൃദയം മുറിച്ചു കൊടുത്തു പാകിസ്ഥാൻ ഉണ്ടായിട്ടും ഭാരതം ഹിന്ദു രാജ്യമായില്ല.. മുസൽമാനും ക്രിസ്ത്യാനികൾക്കും സകല മതങ്ങൾക്കും സ്വതന്ത്രമായി ജീവിക്കാൻ അവകാശമുള്ള രാജ്യമായി ഭാരതം മാറി..എന്നിട്ടും അടങ്ങിയില്ല: എത്ര കാലം സഹിക്കും.. അതിനും ഒരു പരിധി ഇല്ലേ…”അലി അക്ബർ ചോദിക്കുന്നു
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത് സംവിധായകൻ അലി അക്ബറിന്റെ ചോദ്യങ്ങളാണ്.. അത് ഇപ്രകാരമാണ്, സ്വാതന്ത്ര്യം പിറക്കും മുൻപേ നാം (മുസ്ലീങ്ങൾ )പറഞ്ഞു ഞമ്മക്ക് വേറെ രാജ്യം വേണം……
Read More » - 12 December
ദേഹത്ത് വരിഞ്ഞുമുറുക്കിയെങ്കിലും കിണറ്റിൽ നിന്നും പെരുമ്പാമ്പിനെ രക്ഷിച്ച് ഫോറസ്റ്റ് വാച്ചർ; സംഭവം തൃശൂരിൽ
തൃശ്ശൂർ: ദേഹത്ത് വരിഞ്ഞുമുറുക്കിയെങ്കിലും കിണറ്റിൽ നിന്നും പെരുമ്പാമ്പിനെ രക്ഷിച്ച് ഫോറസ്റ്റ് വാച്ചർ. വനംവകുപ്പ് ജീവനക്കാരനായ ഷഖിലാണ് ജീവൻ പണയവെച്ച് പാമ്പിനെ രക്ഷിച്ചത്. ഇതിനിടെ പാമ്പുമായി കിണറ്റിൽ വീണെങ്കിലും…
Read More » - 12 December
സ്വന്തം ഇഷ്ടപ്രകാരമാണ് തങ്ങൾ സ്വാമി നിത്യാനന്ദയ്ക്കൊപ്പമുള്ളതെന്ന് കാണാതായ പെണ്‍കുട്ടികള്‍
അഹമ്മദാബാദ്: തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമാണു സ്വാമി നിത്യാനന്ദയ്ക്കൊപ്പമുള്ളതെന്ന് ആശ്രമത്തില്‍നിന്നു കാണാതായ വിദ്യാര്‍ഥികള്‍ ഗുജറാത്ത് ഹൈക്കോടതിയില്‍. ഇരുപത്തിയൊന്നും പതിനെട്ടും വയസുള്ള പെണ്മക്കളെ നിത്യാനന്ദയുടെ ആശ്രമത്തില്‍നിന്നു കാണാതായെന്നും അവരെ കോടതിയില്‍…
Read More » - 12 December
കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ വന്‍തീപ്പിടിത്തം; രണ്ട് ലോറികൾ കത്തിനശിച്ചു
കൽപ്പറ്റ: വയനാട്ടിലെ കിന്‍ഫ്രയുടെ വ്യവസായപാര്‍ക്കിലെ സ്പോഞ്ച് നിര്‍മാണ യൂണിറ്റിൽ വൻതീപ്പിടിത്തം. ‘വെര്‍ഗോ എക്സ്പോര്‍ട്സ്’ എന്ന സ്പോഞ്ച് നിര്‍മാണ യൂനിറ്റിലാണ് തീപ്പിടിത്തമുണ്ടായത്. രാത്രി 8.45 ഓടെയായിരുന്നു സംഭവം. ഷോര്‍ട്ട്…
Read More » - 12 December
‘ഹൈദരാബാദിൽ മേൽപ്പാലത്തിൽ നിന്നും കാർ താഴേക്ക് വീണുള്ള വലിയ അപകടത്തിന് കാരണം പോലീസ് പറയുന്നതല്ല ‘; ഡ്രൈവര്‍ പറയുന്നു
ഹൈദരാബാദ്: ഹൈദരാബാദില്‍ മേല്‍പ്പാലത്തില്‍ നിന്നും കാര്‍ താഴോട്ട് മറിഞ്ഞ് കാല്‍നടയാത്രക്കാരിയായ സ്ത്രീ മരിച്ചത് അടുത്തിടെയാണ്. ഇതിന്റെ വീഡിയോ ഞെട്ടലോടെയല്ലാതെ കാണാനാവില്ല. ഹൈദരാബാദിലെ ഗച്ചിബൗളിയില്‍ ഒക്ടോബര്‍ അവസാനമായിരുന്നു അപകടം.…
Read More »