Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -12 December
ഇടുക്കിയിൽ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസ് : പ്രതിക്ക് ശിക്ഷ വിധിച്ചു
ഇടുക്കി: ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചു. ഇടുക്കി വണ്ടിപെരിയാർ സ്വദേശി മനോജിനാണ് 20 വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും. തൊടുപുഴ…
Read More » - 12 December
സ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ യുവാവിനെ ഷൂസ് ഊരി തല്ലുന്ന പോലീസുകാരി
ലക്നൗ: സ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ യുവാവിനെ പരസ്യമായി ഷൂസ് ഊരി തല്ലുന്ന പോലീസുകാരിയുടെ വീഡിയോ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ ബിത്തൂരിൽ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ചഞ്ചല്‍…
Read More » - 12 December
38പേരുമായി കാണാതായ സൈനികവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് റിപ്പോർട്ട്
സാന്റിയാഗോ: 38പേരുമായി കാണാതായ സൈനികവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് റിപ്പോർട്ട് . ചിലിയില്‍ നിന്ന് അന്റാര്‍ട്ടിക്കയിലെ സൈനിക താവളത്തിലേക്ക് പോയ ഇ130 വിമാനത്തിന്റെ ഇന്ധന ടാങ്കിന്റെ ഭാഗങ്ങൾ കണ്ടെത്തിയെന്നാണ്…
Read More » - 12 December
’90 വര്‍ഷത്തെ പാരമ്പര്യമുള്ള മലയാള സിനിമയില്‍ നിരവധി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്ത രൂപത്തില്‍ നശിച്ചു പോയിട്ടുണ്ട്’ – മന്ത്രിയുടെ കുറിപ്പ്
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ കണ്ട്രി ഫോക്കസ് വിഭാഗത്തില്‍ ചൈനീസ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായി ഷിങ് ഷിന്‍യാന്റെ നേതൃത്വത്തില്‍ എത്തിയ ഒമ്ബത് അംഗ ചൈനീസ് പ്രതിനിധി…
Read More » - 12 December
ഫെയ്സ്ബുക്കിലെ പെണ്‍കുട്ടിയോട് രണ്ട് വര്‍ഷത്തോളം ചാറ്റിങ്; ചതി മനസിലായപ്പോഴേക്കും യുവാവിന് നഷ്ടമായത്
മംഗളൂരു: ഫെയ്സ്ബുക്കിലെ പെണ്‍കുട്ടിയോട് രണ്ട് വര്‍ഷത്തോളം ചാറ്റിങ് നടത്തിയ യുവാവിന് നഷ്ടമായാത് 15 ലക്ഷം രൂപ. കര്‍ണാടക ദര്‍വാദ് ഹുബ്ബള്ളിയിലാണ് സംഭവം. ഹുബ്ബള്ളി താലൂക്കിലെ റായനാല നിവാസിയായ…
Read More » - 12 December
അയോദ്ധ്യ വിധിക്കെതിരെ പുനഃപരിശോധന ഹർജികൾ : സുപ്രീം കോടതി തീരുമാനമിങ്ങനെ
ന്യൂ ഡൽഹി : അയോദ്ധ്യ വിധിക്കെതിരെ നൽകിയ പുനഃപരിശോധന ഹർജികൾ സുപ്രീം കോടതി തള്ളി. പുതിയ നിയമവശങ്ങള്‍ ഒന്നും ഉന്നയിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് എസ് എ…
Read More » - 12 December
പ്രവാസിയുടെ ഭാര്യയെയും കാമുകനെയും തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി
കൊല്ലം : പ്രവാസിയുടെ ഭാര്യയെയും കാമുകനെയും ലോഡ്ജില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലത്ത് നിന്നും കാണാതായ കിളികൊല്ലൂര്‍ തട്ടാര്‍കോണം സ്വദേശികളായ പൊന്നു (25), വിഷ്ണുരാജ് (29) എന്നിവരാണ്…
Read More » - 12 December
ബോണസ് കൊടുത്ത് ജീവനക്കാരെ ഞെട്ടിച്ച് ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനി:നിലവിളിച്ചും കരഞ്ഞും ചിരിച്ചും കെട്ടിപ്പിടിച്ചും ജീവനക്കാര്‍
വാര്‍ഷിക ഹോളിഡേ പാർട്ടിയിൽ മേരിലാൻഡിലെ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനി 10 മില്യണ്‍ ഡോളര്‍ ബോണസ് പ്രഖ്യാപിച്ചുകൊണ്ട് തങ്ങളുടെ 198 ജീവനക്കാരെ സ്തംഭിപ്പിച്ചു. സെന്റ് ജോൺ പ്രോപ്പർട്ടീസ്…
Read More » - 12 December
പജ്ബി കളിക്കിടെ, വെള്ളമാണെന്നു കരുതി കുടിച്ചു; യുവാവിന് ദാരുണാന്ത്യം
പജ്ബി കളിക്കിടെ, വെള്ളമാണെന്ന് കരുതി രാസലായനി കുടിച്ച യുവാവിന് ദാരുണാന്ത്യം. 20കാരനായ സൗരഭ് യാദവ് ആണ് മരിച്ചത്. സ്വര്‍ണം മിനുക്കാനുപയോഗിക്കുന്ന രാസലായനി ആണ് സൗരഭ് യാദവ് കുടിച്ചത്.…
Read More » - 12 December
കൊച്ചിയില്‍ കുഴിയില്‍ വീണ യുവാവിന് ദാരുണാന്ത്യം
കൊച്ചി: കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. കൊച്ചി പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം ഉള്ള കുഴിയിലാണ് യുവാവ് വീണത്. കൂനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്. കുഴിയില്‍ വീണ…
Read More » - 12 December
9 മണിക്കൂറിലേറെ ഉറങ്ങുന്നവരും ഉച്ചയുറക്കം നടത്തുന്നവരും സൂക്ഷിക്കുക
രാത്രിയിൽ ഒൻപതോ അതിൽ കൂടുതലോ മണിക്കൂർ ഉറങ്ങുന്ന ആളുകൾക്ക് രാത്രിയിൽ ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുന്ന ആളുകളേക്കാൾ പക്ഷാഘാതം ഉണ്ടാകാന്‍ 23 ശതമാനം കൂടുതല്‍…
Read More » - 12 December
തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത് കേസില്‍ ഒളിവിൽ കഴിഞ്ഞിരുന്ന കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ
തിരുവനന്തപുരം : വിമാനത്താവള സ്വർണക്കടത്ത് കേസില്‍ കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ. ഒളിവിലായിരുന്ന കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. കോഫേ പോസ നിയമപ്രകാരം രാധാകൃഷ്ണനെ തടങ്കലിലാക്കാൻ…
Read More » - 12 December
അമിത ദേഷ്യം നിയന്ത്രിക്കാൻ സഹായിക്കുന്ന മാർഗങ്ങൾ ഇവയൊക്കെ
ദേഷ്യം ഒരു സ്വാഭാവിക വികാരമാണ്. എന്നാലത് അമിതമായാൽ ഉണ്ടാകുന്ന ദോഷങ്ങൾ വളരെ വലുതാണ്. അമിതമായി ദേഷ്യപ്പെട്ടാൽ ബന്ധങ്ങൾ വഷളാകുകയും ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.…
Read More » - 12 December
സ്വർണ വില വർദ്ധിച്ചു : ഇന്നത്തെ നിരക്കിങ്ങനെ
കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വർണ വില വർദ്ധിച്ചു. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് കൂടിയത്. ഇതനുസരിച്ച് 28,200 രൂപയിലും, ഗ്രാമിന് 3,525 രൂപയിലാണ്…
Read More » - 12 December
മുസ്ലീം സ്ത്രീകള്‍ക്ക് പര്‍ദ്ദ സ്വാതന്ത്ര്യവും സുരക്ഷിതത്വവുമാണ്- ക്രിസ്തു മതത്തില്‍ നിന്നും ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയ നടിയാണ് മിനു പറയുന്നു
മുസ്ലീം സ്ത്രീകള്‍ക്ക് പര്‍ദ്ദ സ്വാതന്ത്ര്യവും സുരക്ഷിതത്വവുമാണെന്ന് ക്രിസ്തു മതത്തില്‍ നിന്നും ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയ നടി മിനു മുനീര്‍ എന്ന മിനു കുര്യന്. സിനിമ മേഖലയില്‍…
Read More » - 12 December
വാഹന വായ്പകള്‍ക്കായി മാരുതി സുസുക്കിയും ഫെഡറല്‍ ബാങ്കും കൈകോര്‍ക്കുന്നു
കൊച്ചി•ഡീലര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും മെച്ചപ്പെട്ട വായ്പാ സേവനങ്ങള്‍ നല്‍കുന്നതിനായി മാരുതി സുസുക്കി ഇന്ത്യാ ലിമിറ്റഡും മുന്‍ നിര സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കും കൈകോര്‍ക്കുന്നു. ഇതു സംബന്ധിച്ച ധാരണാ…
Read More » - 12 December
പൗരത്വഭേദഗതിബിൽ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമാണ്. ഇതിനെ അംഗീകരിക്കാനാവില്ല : കാന്തപുരം
കോഴിക്കോട് : പൗരത്വഭേദഗതി ബില്ലിനെതിരെ വിമർശനവുമായി കാന്തപുരം അബൂബക്കർ മുസ്ലിയാര്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമാണ് പൗരത്വഭേദഗതിബിൽ. ഇതിനെ അംഗീകരിക്കാനാവില്ല. രാജ്യത്തൊട്ടാകെ പ്രതിഷേധം നടത്തും. വിഷയം സുപ്രീം കോടതിയിൽ…
Read More » - 12 December
നെസ്ലെയ്ക്ക് 90 കോടി രൂപ പിഴ ചുമത്തി
ന്യൂ ഡൽഹി : ഭക്ഷ്യ ഉൽപ്പന്നങ്ങൾ നിർക്കിക്കുന്ന കമ്പനി നെസ്ലെയ്ക്ക് പിഴ. ജിഎസ്ടി നികുതി നിരക്കുകൾ വഴി കൊള്ളലാഭം കൊയ്യാൻ ശ്രമിച്ചതിന് 90 കോടി പിഴയാണ് കൊള്ളലാഭ…
Read More » - 12 December
കേന്ദ്ര പദ്ധതിക്ക് സോഷ്യല്‍ ഓഡിറ്റിംഗ് കര്‍ശനമാക്കണം: കുമ്മനം രാജശേഖരന്
ന്യൂഡല്‍ഹി•കേന്ദ്രഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ സോഷ്യല്‍ ഓഡിറ്റ് നടത്താതെ സിപിഎമ്മിന്റെ പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി അട്ടിമറിക്കുന്ന കേരള സര്‍ക്കാരിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍…
Read More » - 12 December
വീണ്ടും പാകിസ്താന്റെ വെടിനിർത്തൽ കരാർ ലംഘനം : ഇന്ത്യൻ സേന ശ്കതമായി തിരിച്ചടിച്ചു
ശ്രീനനഗർ : വീണ്ടും പാകിസ്താന്റെ വെടിനിർത്തൽ കരാർ ലംഘനം. ജമ്മു കശ്മീരിൽ പൂഞ്ച് ജില്ലയിലെ ഷാപ്പൂർ, കിർണി, ഖാസ്ബ മേഖലകളിലെ നിയന്ത്രണ രേഖയിൽ രാവിലെ 11:30തോടെയാണ് പാകിസ്ഥാന്റെ…
Read More » - 12 December
‘വാഴുന്നോര്‍ക്ക് എന്തുമാവാം, വീഴുന്ന നമ്മള് വീണു കൊണ്ടേയിരിക്കുന്നു’ പൗരത്വബില്‍ നിയമവിരുദ്ധ കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ മാത്രമല്ലേ എന്ന് ചിന്തിക്കുന്നവരോട് ഡോ. ഷിംനയ്ക്ക് പറയാനുള്ളത്
പൗരത്വ ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയതിന് പിന്നാലെ ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തി. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് എഴുത്തുകാരിയും ഡോക്ടറുമായ ഷിംന അസീസ് രംഗത്തെത്തി. ‘പൗരത്വബില്‍…
Read More » - 12 December
പൗരത്വ ബില്ലിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി മുസ്ലിം ലീഗ്
വിവാദമായ പൗരത്വ ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയതിന് പിന്നാലെ നിയമ പോരാട്ടത്തിന് വഴിതുറക്കുന്നു. ആദ്യമായി വിഷയത്തില്‍ കോടതിയിലെത്തുന്നത് മുസ്ലിം ലീഗാണ്. മുസ്ലിം ലീഗിന്റെ നാല് എംപിമാര്‍ സുപ്രീംകോടതിയില്‍…
Read More » - 12 December
മാനഭംഗക്കേസിലെ പ്രതികളെ പോലീസ് വെടിവച്ച് കൊന്ന സംഭവം : അന്വേഷണ കമ്മീഷനെ നിയോഗിച്ച് സുപ്രീം കോടതി
ന്യൂ ഡൽഹി : ഹൈദരാബാദിൽ വെറ്റനറി ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച ശേഷം തീവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവച്ച് കൊന്ന സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ…
Read More » - 12 December
ഇരുചക്രവാഹനം ഓടിക്കാന്‍ അല്ലെങ്കിലും, ഹെല്‍മറ്റ് ഉള്ളതിന്റെ വില ശരിക്കും അറിഞ്ഞ് ശ്യാം കുമാറും വിജയനും രാജുവും
ശബരിമല: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് വന്നതോടെ ഹെല്‍മറ്റിന്റെ പ്രാധാന്യത്തെ കുറിച്ചും ചര്‍ച്ചയും ട്രോളുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഹെല്‍മറ്റിന്റെ വില ഏറ്റവും നന്നായി അറിയുന്നവരാണ്…
Read More » - 12 December
പൗരത്വബില്ലിൽ ആശങ്കവേണ്ട, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പൈതൃകവും സംസ്കാരവും സംരക്ഷിക്കും : പ്രധാനമന്ത്രി
ന്യൂഡൽഹി: പൗരത്വബില്ലിൽ ആശങ്കവേണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിന് പിന്നാലെ ആസാമുൾപ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ട്വിറ്ററിലൂടെയുള്ള പ്രതികരണം. വടക്കുകിഴക്കൻ…
Read More »