Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -15 December
പൗരത്വ ഭേദഗതി നിയമം; രണ്ടാം സ്വാതന്ത്ര്യ സമരം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: രണ്ടാം രാഷ്ട്ര വിഭജനത്തിനെ തടുക്കാൻ രണ്ടാം സ്വാതന്ത്ര്യ സമരം തന്നെ വേണമെന്ന് തന്നെ വ്യക്തമാക്കി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിജെപി സർക്കാർ കൊണ്ടുവന്ന പൗരത്വഭേദഗതി ബിൽ…
Read More » - 15 December
പൗരത്വ നിയമഭേദഗതിയില്‍ പുതിയ തീരുമാനം അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ : വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ആശ്വാസമായി കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഉറപ്പ്
ന്യൂഡല്‍ഹി : പൗരത്വ നിയമഭേദഗതിയില്‍ പുതിയ തീരുമാനം അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ആശ്വാസമായി കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഉറപ്പ്…
Read More » - 15 December
മാവോയിസ്റ്റ് ഭീകരരെ ഭയന്ന് നാടു വിട്ട ആയിരങ്ങൾ തിരികെ വീടുകളിലേക്ക് തിരിച്ചെത്തുന്നു
മാവോയിസ്റ്റ് ഭീകരരെ ഭയന്ന് നാടു വിട്ട ആയിരങ്ങൾ തിരികെ വീടുകളിലേക്ക് തിരിച്ചെത്തുന്നു. മാവോയിസ്റ്റ് ഭീകരരെ ഭയന്ന് പതിനാലു വര്‍ഷം മുമ്പ് നാടു വിട്ടവര്‍ ആണ് തിരികെ വീടുകളിലെത്തുന്നത്.
Read More » - 15 December
തകർത്തടിച്ച് ശ്രേയസ് അയ്യറും ഋഷഭ് പന്തും; ഇന്ത്യക്കെതിരേ വിന്‍ഡീസിന് 289 റണ്‍സ് വിജയലക്ഷ്യം
ചെന്നൈ: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിന് 289 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സ് ആണ് ഇന്ത്യയുടെ സമ്പാദ്യം. അർധസെഞ്ചുറി…
Read More » - 15 December
7 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: പ്രവാസി യുവാവ് അറസ്റ്റില്‍
ദുബായ്• ഏഴുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 36 കാരനായ പ്രവാസിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ ദുബായ് പ്രാഥമിക കോടതി ഞായറാഴ്ച വാദം കേട്ടു. പീഡന ആരോപണം പ്രതിയായ സുഡാനി…
Read More » - 15 December
കൊല്ലത്ത് വികലാംഗയായ വീട്ടമ്മയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ
കൊല്ലത്ത് വികലാംഗയായ വീട്ടമ്മയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കൊല്ലം പറവൂരിൽ ആണ് സംഭവം. പൂതക്കുളം മാവിള സ്വദേശി പരട്ടവിള വീട്ടില്‍ സുകുമാരന്റെ…
Read More » - 15 December
ഉള്ളിവില കൂടിയത് കൊണ്ട് കോടിപതിയായ ഒരാൾ; സംഭവമിങ്ങനെ
ബംഗളൂരു: ഉള്ളി വില വർധിച്ചത് സാധാരണക്കാരെയുൾപ്പെടെ അലട്ടിയ ഒരു വിഷയമായിരുന്നു. എന്നാൽ ഉള്ളി കൊണ്ടു തന്നെ കോടിപതിയായ ഒരാളുടെ കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രാദുര്‍ഗ ജില്ലയിലെ ദോഡാസിദ്ദവ്വനഹള്ളിയിലെ…
Read More » - 15 December
ബലാത്സംഗത്തിനിരയാക്കി തീ കൊളുത്തിയ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം
ലഖ്നൗ : ഉന്നാവോ മോഡലില്‍ വീണ്ടും പെണ്‍കുട്ടിയ്ക്കു നേരെ അക്രമം, ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയിലാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീക്കൊളുത്തിയത്. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.…
Read More » - 15 December
പൗരത്വ ബിൽ: കോണ്‍ഗ്രസ്-ശിവസേന സഖ്യത്തിൽ പൊട്ടിത്തെറി; മഹരാഷ്ട്രയില്‍ നിയമം നടപ്പാക്കരുതെന്ന ആവശ്യത്തെ ഉദ്ധവ് താക്കറെ തള്ളി
പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ്-ശിവസേന സഖ്യത്തിൽ പൊട്ടിത്തെറി. മഹരാഷ്ട്രയില്‍ പുതിയ നിയമം നടപ്പാക്കില്ലെന്ന നയം പ്രഖ്യാപിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തള്ളി. ഇതേ…
Read More » - 15 December
ദേശീയ പൗരത്വ നിയമം : സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്: പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതം
കൊച്ചി: ദേശീയ പൗരത്വ നിയമം, സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന്…
Read More » - 15 December
ഒറ്റപ്പെട്ട നീക്കങ്ങളില്‍ നിന്നു പിന്തിരിയണം; ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ എതിര്‍ത്ത് സിപിഎം
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ സംസ്ഥാനത്ത് ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ എതിര്‍ത്ത് സിപിഎം. ഈ മാസം പത്തൊൻപതിന് ഇടതു സംഘടനകൾ രാജ്യവ്യാപകമായി പ്രതിഷേധ ദിനമായി ആചരിക്കുന്നുണ്ട്. നാളെ…
Read More » - 15 December
നിർമൽ കൃഷ്ണ കേസ്: അദാലത്തിനായി നിശ്ചയിച്ചിരുന്ന കോടതിക്കു മുന്നിൽ നിക്ഷേപകർ തടിച്ചുകൂടിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു
നിർമൽ കൃഷ്ണ നിക്ഷേപത്തട്ടിപ്പ് കേസിന്റെ അദാലത്തിനായി നിശ്ചയിച്ചിരുന്ന മധുര കോടതിക്കു മുന്നിൽ നിക്ഷേപകർ തടിച്ചുകൂടിയത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
Read More » - 15 December
ഹർത്താൽ മലപ്പുറത്ത് ശക്തമായിരിക്കും – സംയുക്ത സമിതി
മലപ്പുറം: എന്‍.ആർ.സി – പൗരത്വ ഭേദഗതി ബിൽ എന്നിവയിലൂടെ രാജ്യത്തെ വെട്ടി വിഭജിക്കാനുള്ള നീക്കമാണ് സംഘ്പരിവാർ സർക്കാർ നടത്തുന്നത്. പൗരത്വ ഭേദഗതി ബില്‍ ലോക്സഭയിലും രാജ്യസഭയിലും പാസ്സായ…
Read More » - 15 December
‘എന്നാല്‍ കുറേ റോഹിങ്ക്യക്കാരെ നിന്റെ വീട്ടില്‍ കയറ്റി താമസിപ്പിക്കെടാ ‘ എന്നാണ് അടുത്ത ഡയലോഗ്; ഡോക്ടറുടെ കുറിപ്പ്
പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം നിരവധിപേര്‍ രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ പൗരത്വ ഭേദഗതി ബില്ലിലെ പ്രശ്നങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് ഡോ. നെല്‍സണ്‍ ജോസഫിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു.…
Read More » - 15 December
പശ്ചിമബംഗാളില്‍ പൗരത്വബില്‍ സംബന്ധിച്ച പ്രതിഷേധം കലാപമായി മാറി : ജില്ലകളില്‍ ഇന്റര്‍നെറ്റിന് നിരോധനം : ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കി
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പൗരത്വബില്‍ സംബന്ധിച്ച പ്രതിഷേധം കലാപമായി മാറി . ജില്ലകളില്‍ ഇന്റര്‍നെറ്റിന് നിരോധനം. ബംഗാളിലെ അഞ്ച് ജില്ലകളിലാണ് ഇന്റര്‍നെറ്റ് നിരോധിച്ചത്. നിയമത്തിനെതിരെയുള്ള പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക്…
Read More » - 15 December
പൗരത്വ ഭേദഗതി ബിൽ; അക്രമത്തില്‍നിന്ന് ഒഴിഞ്ഞു നില്ക്കുന്ന അസമിലെ ജനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ദുംക: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം കനക്കുന്നതിനിടെ അക്രമത്തില്‍നിന്ന് ഒഴിഞ്ഞു നില്ക്കുന്ന അസമിലെ ജനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അക്രമം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നവരില്‍നിന്ന് അകന്നു നില്ക്കുന്ന അസമിലെ…
Read More » - 15 December
‘ഞാന്‍ ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ട്. ഒരു നന്മ ചെയ്തുവെന്ന് തന്നെയാണ് ഇപ്പോഴും കരുതുന്നത് ‘ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി താര കല്യാണ്‍
മിനിസ്ക്രീനിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് താര കല്യാണ്‍. താരയ്ക്കും മകള്‍ സൗഭാഗ്യ വെങ്കിടേഷിനും ടിക് ടോക്കില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഉള്ളത്. എന്നാല്‍ ഇപ്പോള്‍ താര കല്യാണിന്റെ…
Read More » - 15 December
നെഹ്രു കുടുംബത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ട നടി കസ്റ്റഡിയിൽ
ജയ്പൂർ: നെഹ്രു കുടുംബത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടുവെന്നാരോപിച്ച് നടിയും മോഡലുമായ പായല്‍ റോഹത്ഗി കസ്റ്റഡിയിൽ. മോട്ടിലാല്‍ നെഹ്രു, ജവഹര്‍ലാല്‍ നെഹ്രു, അദ്ദേഹത്തിന്റെ ഭാര്യ കമല നെഹ്രു,…
Read More » - 15 December
ദമ്പതികള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
എറണാകുളം: ദമ്പതികളെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇടപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം ആണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് കരിമ്പ സ്വദേശികളായ രാധാകൃഷ്ണന്, ഭാര്യ…
Read More » - 15 December
ബിരിയാണി വില്ക്കാന് എങ്ങനെ ധൈര്യം വന്നെന്ന് ആക്രോശിച്ച് 43കാരന് യുവാക്കളുടെ മര്‍ദ്ദനം
നോയിഡ: ബിരിയാണി വില്‍പ്പന നടത്തിയതിന് 43കാരന് ക്രൂര മര്‍ദ്ദനം. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. താഴ്ന്ന ജാതിക്കാരന് ബിരിയാണി വില്ക്കാന് എങ്ങനെ ധൈര്യം വന്നെന്ന് ആക്രോശിച്ചായിരുന്നു മര്‍ദ്ദനം. ലോകേഷ്…
Read More » - 15 December
യു.എ.ഇ രാജകുടുംബാംഗം അന്തരിച്ചു
ഷാര്‍ജ•ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചതായി സുപ്രീം കൗൺസിൽ അംഗവും ഷാർജയുടെ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ…
Read More » - 15 December
‘ആരുണ്ടായിട്ടെന്താ കാര്യം, ഇവരെയൊക്കെ പറയിപ്പിക്കാന്‍ പുഴുക്കുത്ത് പോലെ കുറച്ചെണ്ണം എവിടെയും കാണുമല്ലോ’ പുലര്‍ച്ചെ ലോ ഫ്ലോര്‍ ബസില്‍ നിന്നും നേരിട്ട അനുഭവം പങ്കുവെച്ച് ഡോ. ഷിംന അസീസ്
കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസില്‍ നിന്നും നേരിട്ട കയറിയ അനുഭവം പങ്കുവെച്ച് ഡോ. ഷിംന അസീസ്. നീണ്ട യാത്രയും ഉറക്കമില്ലായ്മയും ഒക്കെ ചേര്‍ന്നാവണം, ഒന്നിലധികം തവണ ശ്രമിച്ചിട്ടും…
Read More » - 15 December
ബസ് മറിഞ്ഞ് മൂന്നുകുട്ടികളടക്കം 14 മരണം
കാഠ്മണ്ഡു: നേപ്പാള്‍ സിന്ധുപാല്‍ ചോക്കിലുണ്ടായ ബസപകടത്തില്‍ മൂന്നുകുട്ടികളടക്കം 14 പേര് മരിച്ചു. ഡൊലാക്ക ജില്ലയിലെ കലിന്‍ചോക്കില്‍ നിന്ന് ഭക്തപുറിലേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ 18…
Read More » - 15 December
ഹർത്താൽ വിജയിപ്പിക്കാൻ വിദ്യാർത്ഥി യുവജനങ്ങൾ മുന്നിട്ടിറണമെന്ന് ശംസീർ ഇബ്രാഹിം
മലപ്പുറം : മുസ്ലിം ജനവിഭാഗത്തിന് മാത്രമായി പൗരത്വം നിഷേധിക്കുന്ന സംഘ്പരിവാറിന്റെ നിയമ നിർമാണത്തിനെതിരിൽ കേരളത്തിലെ വ്യത്യസ്ത സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ വിജയിപ്പിക്കാൻ വിദ്യാർത്ഥി യുവജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന്…
Read More » - 15 December
‘നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ അനുവദിക്കണം’ ചോരകൊണ്ട് അമിത് ഷായ്ക്ക് കത്തെഴുതി വനിതാ ഷൂട്ടിങ് താരം
ന്യൂഡല്‍ഹി: നിര്‍ഭയക്കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ അനുവദിക്കണമെന്ന് അന്താരാഷ്ട്ര വനിതാ ഷൂട്ടിങ് താരം വര്‍ധിക സിങ്ങ്. ഇത് കാണിച്ച് ചോരകൊണ്ട് ഇവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക്…
Read More »