Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -15 December
ദമ്പതികള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
എറണാകുളം: ദമ്പതികളെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇടപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം ആണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് കരിമ്പ സ്വദേശികളായ രാധാകൃഷ്ണന്, ഭാര്യ…
Read More » - 15 December
ബിരിയാണി വില്ക്കാന് എങ്ങനെ ധൈര്യം വന്നെന്ന് ആക്രോശിച്ച് 43കാരന് യുവാക്കളുടെ മര്‍ദ്ദനം
നോയിഡ: ബിരിയാണി വില്‍പ്പന നടത്തിയതിന് 43കാരന് ക്രൂര മര്‍ദ്ദനം. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. താഴ്ന്ന ജാതിക്കാരന് ബിരിയാണി വില്ക്കാന് എങ്ങനെ ധൈര്യം വന്നെന്ന് ആക്രോശിച്ചായിരുന്നു മര്‍ദ്ദനം. ലോകേഷ്…
Read More » - 15 December
യു.എ.ഇ രാജകുടുംബാംഗം അന്തരിച്ചു
ഷാര്‍ജ•ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചതായി സുപ്രീം കൗൺസിൽ അംഗവും ഷാർജയുടെ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ…
Read More » - 15 December
‘ആരുണ്ടായിട്ടെന്താ കാര്യം, ഇവരെയൊക്കെ പറയിപ്പിക്കാന്‍ പുഴുക്കുത്ത് പോലെ കുറച്ചെണ്ണം എവിടെയും കാണുമല്ലോ’ പുലര്‍ച്ചെ ലോ ഫ്ലോര്‍ ബസില്‍ നിന്നും നേരിട്ട അനുഭവം പങ്കുവെച്ച് ഡോ. ഷിംന അസീസ്
കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസില്‍ നിന്നും നേരിട്ട കയറിയ അനുഭവം പങ്കുവെച്ച് ഡോ. ഷിംന അസീസ്. നീണ്ട യാത്രയും ഉറക്കമില്ലായ്മയും ഒക്കെ ചേര്‍ന്നാവണം, ഒന്നിലധികം തവണ ശ്രമിച്ചിട്ടും…
Read More » - 15 December
ബസ് മറിഞ്ഞ് മൂന്നുകുട്ടികളടക്കം 14 മരണം
കാഠ്മണ്ഡു: നേപ്പാള്‍ സിന്ധുപാല്‍ ചോക്കിലുണ്ടായ ബസപകടത്തില്‍ മൂന്നുകുട്ടികളടക്കം 14 പേര് മരിച്ചു. ഡൊലാക്ക ജില്ലയിലെ കലിന്‍ചോക്കില്‍ നിന്ന് ഭക്തപുറിലേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ 18…
Read More » - 15 December
ഹർത്താൽ വിജയിപ്പിക്കാൻ വിദ്യാർത്ഥി യുവജനങ്ങൾ മുന്നിട്ടിറണമെന്ന് ശംസീർ ഇബ്രാഹിം
മലപ്പുറം : മുസ്ലിം ജനവിഭാഗത്തിന് മാത്രമായി പൗരത്വം നിഷേധിക്കുന്ന സംഘ്പരിവാറിന്റെ നിയമ നിർമാണത്തിനെതിരിൽ കേരളത്തിലെ വ്യത്യസ്ത സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ വിജയിപ്പിക്കാൻ വിദ്യാർത്ഥി യുവജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന്…
Read More » - 15 December
‘നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ അനുവദിക്കണം’ ചോരകൊണ്ട് അമിത് ഷായ്ക്ക് കത്തെഴുതി വനിതാ ഷൂട്ടിങ് താരം
ന്യൂഡല്‍ഹി: നിര്‍ഭയക്കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ അനുവദിക്കണമെന്ന് അന്താരാഷ്ട്ര വനിതാ ഷൂട്ടിങ് താരം വര്‍ധിക സിങ്ങ്. ഇത് കാണിച്ച് ചോരകൊണ്ട് ഇവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക്…
Read More » - 15 December
പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് സംവിധായകന് സക്കറിയയും അണിയറ പ്രവര്‍ത്തകരും
തിരുവനന്തപുരം: ബിജെപി സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി എന്‍ആര്‍സി എന്നിവയില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന് സക്കറിയ. സുഡാനി ഫ്രം നൈജീരിയയുടെ അണിയറ പ്രവര്‍ത്തകരായ തിരക്കഥാകൃത്ത് മുഹസിന് പരാരിയും…
Read More » - 15 December
ബരേ തൊപ്പിക്കായി കേരളാ പോലീസില്‍ തമ്മിലടി
തിരുവനന്തപുരം: കേരളാ പോലീസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ വയ്ക്കുന്ന ബരേ തൊപ്പി സിവില്‍ പോലീസുകാര്‍ മുതല്‍ സിഐമാര്‍ വരെയുള്ളവര്‍ക്ക് നല്‍കണമെന്ന ഡിജിപിയുടെ നിര്‍ദ്ദേശത്തിലാണ് ഇപ്പോള്‍ തമ്മിലടി നടക്കുന്നത്. ഉന്നത…
Read More » - 15 December
ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് എസ്ഡിപിഐ
തിരുവനന്തപുരം: പൗരത്വ ബില്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, ഡിഎച്ച്ആര്‍എം, ജമാഅത്ത് കൗണ്‍സില്‍ തുടങ്ങിയ സംയുക്ത സമിതി ഡിസംബര്‍ 17 ന് സംസ്ഥാനത്ത് നടത്തുന്ന ഹര്‍ത്താല്‍…
Read More » - 15 December
‘രാഹുലിന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നായിരുന്നുവെങ്കില്‍ തങ്ങള്‍ അപമാന ഭാരത്താല്‍ ശിരസ്സ് കുനിച്ച് നടക്കേണ്ടി വരുമായിരുന്നു’ രൂക്ഷവിമര്‍ശനവുമായി രഞ്ജിത് സവര്‍ക്കര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പേരിന് ശേഷം ‘സവര്‍ക്കര്‍’ എന്ന നാമം വരുന്ന് തന്റെ കുടുംബത്തിന് നാണക്കേടാണെന്ന് വീര്‍ സവര്‍ക്കറിന്റെ കൊച്ചുമോന് രഞ്ജിത് സവര്‍ക്കര്‍. രാഹുല്‍…
Read More » - 15 December
പെണ്‍വാണിഭ സംഘം പിടിയില്‍ : 16 വയസുകാരിയെ രക്ഷപ്പെടുത്തി
കൊൽക്കത്ത•പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് പെണ്‍വാണിഭം. കൊൽക്കത്തയിലെ ന്യൂ ടൌണ്‍ പ്രദേശത്ത് ഒരു അപ്പാര്‍ട്ട്മെന്റില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് പെണ്‍വാണിഭ സംഘം വലയിലായത്. കടുത്ത ദാരിദ്ര്യം കാരണം എട്ടാം…
Read More » - 15 December
ഹര്‍ത്താലിനെ തള്ളി സി.പി.എം
തിരുവനന്തപുരം•ചില മുസ്ലിം സംഘടനകള്‍ 17 ന് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തള്ളി സി.പി.എം. പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. അതേസമയം,…
Read More » - 15 December
മകന്റെ വിവാഹത്തിന് ഹെലിക്കോപ്റ്റര്‍ വാടകയ്ക്കെടുത്ത് കര്ഷകന്
ഭോപ്പാല്‍•മകന്റെ വിവാഹത്തിനായി അശോക്നഗറിലെ ഒരു കർഷകൻ ഒരു ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തു. വധുവിനും വധുവിനും 10 മിനിറ്റ് ആറുലക്ഷം രൂപയാണ് ഇദ്ദേഹം ചെലവഴിച്ചത്. മരുമകളെ ‘ഒരു ചോപ്പറിൽ…
Read More » - 15 December
ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ കിരീടം തിരിച്ച് പിടിച്ച് കേരളം; ആന്‍സി മികച്ച താരം
പഞ്ചാബ്: ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ കിരീടം തിരിച്ച് പിടിച്ച് കേരളം. 273 പോയിന്റ് നേടിയ കേരളത്തിന് തൊട്ടുപിന്നില്‍ 247 പോയിന്റുമായി മഹാരാഷ്ട്രയും 241 പോയിന്റുമായി ഹരിയാനയുമുണ്ടായിരുന്നു.…
Read More » - 15 December
70000 രൂപയും മൂന്നുലക്ഷത്തോളം രൂപയുടെ ആഭരണങ്ങളുമായി നവവധു മുങ്ങി
ബദ്വാന്‍: പണവും ആഭരണങ്ങളുമായി നവവധു മുങ്ങി. ഉത്തര്‍പ്രദേശ് ബദ്വാനിലെ ഛോട്ടാപരാ ഗ്രാമത്തിലാണ് സംഭവം. ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്ക് മയക്കുമരുന്ന് നല്‍കിയാണ് നവവധുവിന്റെ മുങ്ങല്‍. പ്രവീണ്‍ എന്നയാളുടെ ഭാര്യ റിയയാണ്…
Read More » - 15 December
ലൈവ് റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയെ കടന്നുപിടിക്കാന്‍ ശ്രമം: വീഡിയോ
ജോര്‍ജിയ: ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചയാള്‍ അറസ്റ്റില്‍. ജോര്‍ജിയയിലാണ് സംഭവം. എന്‍ബിസിയുടെ ഡബ്ല്യുഎസ്എവി ടിവിയിലെ അലക്സ് ബൊസാര്‍ജിയെയാണ് റിപ്പോര്‍ട്ടിങ്ങിനിടെ യുവാവ് അക്രമിച്ചത്. സംഭവത്തില്‍ തോമസ് കാലവേ (43)…
Read More » - 15 December
കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന് ട്രെയിന്‍തട്ടി മരിച്ചനിലയില്‍
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. ഓള് സെയിന്റ്സ് കോളജിന് സമീപത്താണ് സംഭവം. തിരുവനന്തപുരം സെന്‍ട്രല്‍ എക്സെസ് ആന്റ് ഇന്‍കം ടാക്സ് ഓഫീസില്‍ ജോലിചെയ്യുന്ന…
Read More » - 15 December
ശബരിമലയില്‍ യുവതീപ്രവേശനം പാടില്ലെന്ന് ഗായകന് കെ ജെ യേശുദാസ്
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് ഗായകന് കെ ജെ യേശുദാസ്. യുവതികള്‍ക്ക് വേണമെങ്കില്‍ ഇന്ത്യയിലെ മറ്റ് ക്ഷേത്രങ്ങളില്‍ പോകാമെന്നും യേശുദാസ് പറഞ്ഞു. ചെന്നൈയില്‍ ഒരു പരുപാടിയിലാണ്…
Read More » - 15 December
റിലീസിന്റെ മൂന്നാം ദിവസം മാമാങ്കത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍
കോഴിക്കോട്: മമ്മൂട്ടി ചിത്രമായ മാമാങ്കത്തിന്റെ വ്യാജപതിപ്പ് റിലിസ് ചെയ്ത് മൂന്നാം ദിവസം ഇന്റര്‍നെറ്റില്‍. ടൊറന്റില്‍ എത്തിയ വ്യാജപതിപ്പ് തമിഴ് റോക്കേഴ്സാണ് പുറത്ത് വിട്ട് പ്രചരിപ്പിക്കുന്നത്. വിദേശ രാജ്യത്ത്…
Read More » - 15 December
ഇങ്ങനെയും മണ്ടന്മാരോ? ഫേസ്ബുക്ക് സുഹൃത്ത് ‘സമ്മാനം’ അയച്ചു: യുവാവിന് നഷ്ടമായത് 3 ലക്ഷം രൂപ
ഗുഡ്ഗാവ്•ഫേസ്ബുക്കില്‍ പരിചയപ്പെട്ട യുവതിയുമായുള്ള സൗഹൃദം രു സ്വകാര്യ കമ്പനി എക്സിക്യൂട്ടീവിന് നഷ്ടമാക്കിയത് തന്റെ സമ്പാദ്യത്തിന്റെ ഒരു വലിയ ഭാഗം. ലണ്ടനിൽ നിന്ന് ഒരു സമ്മാനം തനിക്ക് അയച്ചതായി…
Read More » - 15 December
മകന്റെ വിവാഹത്തിന് ആഡംബര പാര്‍ട്ടി ഒരുക്കിയ സിപിഎം നേതാവിന് സസ്പെന്ഷന്
ആലപ്പുഴ: മകന്റെ വിവാഹം ആഢംബരമാക്കി ഡിജെ പാര്‍ട്ടി നടത്തിയ സിപിഎം നേതാവിനെ സസ്പെന്‍ഡ് ചെയ്തു. ആലപ്പുഴയിലാണ് സംഭവം. കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗം സിവി മനോഹരനെയാണ് പാര്‍ട്ടി…
Read More » - 15 December
2019 ലെ ലോക സുന്ദരി ഇനി ജമൈക്കയുടെ ടോണി ആന്‍ സിങ്ങ്
ന്യൂഡല്‍ഹി: 2019 ലെ ലോക സുന്ദരിപ്പട്ടം ഇനി ജമൈക്കന്‍ റാണി ടോണി ആന്‍ സിങ്ങിന്. രണ്ടാം സ്ഥാനം ഫ്രാന്‍സില്‍ നിന്നുള്ള സുന്ദരി ഒഫീലി മെസ്സിനോയ്ക്കും മൂന്നാസ്ഥാനം ഇന്ത്യന്‍…
Read More » - 15 December
കോടതി നടപടികള്‍ ഇനി വാട്സാപ്പിലൂടെയും അറിയാം
കൊല്ലം: കോടതി നടപടി അറിയിക്കാന്‍ സാമൂഹികമാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിക്കാന്‍ ശുപാര്‍ശ. സമന്‍സും കോടതി നടപടികളുമെല്ലാം വാട്സാപ്പിലൂടെ അറിയിക്കാന്‍ തീരുമാനമായി. മേല്‍വിലാസങ്ങളിലെ പ്രശ്നങ്ങളും ആളില്ലാതെ സമന്‍സ് മടങ്ങുന്നതും ഇതുവഴി…
Read More » - 15 December
14 കാരിയെ അയല്‍ക്കാരനായ കൗമാരക്കാരന് ബലാത്സംഗത്തിനിരയാക്കി
ഹൈദരാബാദ്•ഹൈദരാബാദില്‍ 14 വയസുകാരിയെ അയല്‍ക്കാരനായ ആണ്‍കുട്ടി ബലാത്സംഗം ചെയ്തു. വീടിന് പുറത്തുനില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ കൗമാരക്കാരന് അനുനയത്തില്‍ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിന് ശേഷം കാണാതായ ആണ്‍കുട്ടിയെ…
Read More »