Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -15 December
14 കാരിയെ അയല്‍ക്കാരനായ കൗമാരക്കാരന് ബലാത്സംഗത്തിനിരയാക്കി
ഹൈദരാബാദ്•ഹൈദരാബാദില്‍ 14 വയസുകാരിയെ അയല്‍ക്കാരനായ ആണ്‍കുട്ടി ബലാത്സംഗം ചെയ്തു. വീടിന് പുറത്തുനില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ കൗമാരക്കാരന് അനുനയത്തില്‍ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിന് ശേഷം കാണാതായ ആണ്‍കുട്ടിയെ…
Read More » - 15 December
ആകെയുണ്ടായിരുന്ന 50 രൂപകൊടുത്തു; കിട്ടിയതാകട്ടെ ഒരു കോടിയും- ടാക്സി ഡ്രൈവറെ തേടി അപ്രതീഷിത ഭാഗ്യം
കോവളം: ടാക്സി ഡ്രൈവറെ തേടി അപ്രതീഷിത ഭാഗ്യം. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത് ടാക്സി ഡ്രൈവറായ ഷാജിക്ക്. ശനിയാഴ്ച രാവിലെ ലോട്ടറിയെടുക്കുകയും വൈകുന്നേരം 4 മണിക്ക്…
Read More » - 15 December
തീര്‍ഥാടകരെ പതിനെട്ടാംപടി കയറാന്‍ സഹായിക്കുന്ന പോലീസുകാര്‍ക്ക് ഊര്‍ജം പകരാന്‍ തീരുമാനിച്ച് ദേവസ്വം ബോര്‍ഡ്
ശബരിമല: തീര്‍ഥാടകരെ പതിനെട്ടാംപടി കയറാന്‍ സഹായിക്കുന്ന പോലീസുകാര്‍ക്ക് ഊര്‍ജം പകരാന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. പതിനെട്ടാംപടിയില്‍ ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് ദേവസ്വം ബോര്‍ഡ് ഹോര്‍ലിക്സും ബിസ്കറ്റും നല്‍കും.…
Read More » - 15 December
അഫാഗാനിസ്ഥാനില്‍ സഹസൈനികന്റെ വെടിയേറ്റ് 23 സൈനികര്‍ കൊല്ലപ്പെട്ടു
അഫാഗാനിസ്ഥാനില്‍ സഹസൈനികന്റെ വെടിയേറ്റ് 23 സൈനികര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ അഫാഗാനിസ്ഥാനിലെ സൈനിക താവളത്തില്‍ ശനിയാഴ്ചയാണ് സംഭവം. ഭീകര സംഘടനയായ താലിബാനുമായി ബന്ധമുള്ള സൈനികനാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
Read More » - 15 December
പൗരത്വ ബിൽ: വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ ആശങ്ക ഉടൻ പരിഹരിക്കുമെന്ന് അമിത് ഷാ
പൗരത്വ ബില്ലിനെത്തുടർന്നുള്ള വടക്കു കിഴക്കൻ സംസഥാനങ്ങളിലെ ആശങ്ക ഉടൻ പരിഹരിക്കുമെന്ന് അമിത് ഷാ.
Read More » - 15 December
തണുത്ത വെള്ളം കുടിയ്ക്കരുതെന്നു പറയുന്നതിനു പിന്നില്‍
ദിവസവും ധാരാളം വെള്ളം കുടിക്കേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ എത്ര വെള്ളം കുടിക്കണം എന്നതുപോലെ പ്രധാനമാണ് വെള്ളത്തിന്റെ താപനിലയും. തണുത്ത വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയുടെ…
Read More » - 15 December
നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. റിയാദില്‍നിന്നും ജിദ്ദയില്‍നിന്നും എത്തിയ മലപ്പുറം, കോഴിക്കോട് സ്വദേശികളായ രണ്ട് യാത്രക്കാരില്‍ നിന്ന് 66 ലക്ഷം രൂപ വിലവരുന്ന രണ്ട് കിലോ…
Read More » - 15 December
രക്തസാക്ഷി ചത്വരത്തില്‍ നടന്ന പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റമുട്ടി
ബെയ്റൂട്ട് : രക്തസാക്ഷി ചത്വരത്തില്‍ നടന്ന പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റമുട്ടി. ലെബനനിലാണ് സംഭവം. പ്രതിഷേധിച്ച ഷിയ യുവാക്കള്‍ക്ക് നേരെ പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചെന്നും…
Read More » - 15 December
പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്നാഥ് സിങ്
ബൊകാറോ: പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പൗരത്വ രജിസ്റ്റര്‍ അനിവാര്യമാണ്. ഈ പ്രവര്‍ത്തനത്തില്‍ നിന്നും സര്‍ക്കാറിനെ പിന്തിരിപ്പിക്കാന് ആര്‍ക്കും കഴിയില്ല.…
Read More » - 15 December
തീഹാര്‍ ജയിലില്‍ നിര്‍ഭയ കേസിലെ പ്രതി തൂങ്ങി മരിച്ചതല്ല : പ്രമാദമായ ചില കാര്യങ്ങള്‍ വെളിപ്പെടുത്തി ജയില്‍ ലോ ഓഫീസര്‍ : 5 പേര് താമസിക്കുന്ന സെല്ലില്‍ മറ്റുവള്ളവര്‍ അറിയാതെ എങ്ങനെ ഒരാള്‍ മരിക്കും : വെളിപ്പെടുത്തലുകളുമായി ആ പുസ്തകം ചര്‍ച്ചയാകുന്നു
ന്യൂഡല്‍ഹി :തീഹാര്‍ ജയിലില്‍ നിര്‍ഭയ കേസിലെ പ്രതി തൂങ്ങി മരിച്ചതല്ല. പ്രമാദമായ ചില കാര്യങ്ങള്‍ വെളിപ്പെടുത്തി ജയില്‍ ലോ ഓഫീസര്‍. 5 പേര് താമസിക്കുന്ന സെല്ലില്‍ മറ്റുവള്ളവര്‍…
Read More » - 15 December
പൗരത്വ ബിൽ: സന്തോഷ് ട്രോഫി ഫുട്ബോൾ മൽസരങ്ങൾ മാറ്റിവെച്ചു
പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായതിനെ തുടർന്ന് സന്തോഷ് ട്രോഫി ഫുട്ബോൾ മൽസരങ്ങൾ മാറ്റിവെച്ചു. ഫൈനൽ റൗണ്ട് മത്സരങ്ങൾ ആണ് മാറ്റിവെച്ചത്. ജനുവരിയിൽ…
Read More » - 15 December
രാജ്യത്തെ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അതിനായി പോരാടണമെന്ന് സോണിയ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്തെ രക്ഷിക്കാന്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങി സമരംനടത്തേണ്ട സമയമായെന്ന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. ‘ഏതുവ്യക്തിക്കും സമൂഹത്തിനും രാജ്യത്തിനും അങ്ങനെയൊരു സമയംവരും. രാജ്യത്തെ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍…
Read More » - 15 December
പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി
ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ആരോഗ്യ നിലയിൽ പുരോഗതി. അവശനായ മഅദനിയെ ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ് താമസിക്കുന്ന വസതിക്ക് സമീപമുള്ള…
Read More » - 15 December
മലേറിയ മരുന്ന് ഉള്‍പ്പെടെ 21 അവശ്യ മരുന്നുകളുടെ വിലയില്‍ മാറ്റം
ന്യൂഡല്‍ഹി : മലേറിയ മരുന്ന് ഉള്‍പ്പെടെ 21 അവശ്യ മരുന്നുകളുടെ വിലയില്‍ മാറ്റം. ബിസിജി വാക്സിന് അടക്കം 21 അവശ്യ മരുന്നുകളുടെ വിലയാണ് വര്‍ധിച്ചത്. മരുന്നുകള്‍ക്ക് 50%…
Read More » - 15 December
കുവൈറ്റിലെ ഭരണത്തിന് ഇനി പുതിയ ഭരണസാരഥികള്‍
കുവൈത്ത് സിറ്റി : കുവൈറ്റില്‍ ഭരണരംഗത്തേയ്ക്ക് പുതിയ ഭരണ സാരഥികള്‍. പുതിയ മന്ത്രിസഭയെ ഈ ആഴ്ച പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. പ്രധാനമന്ത്രിയായി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ്…
Read More » - 15 December
ശബരിമലയിൽ സമയം കഴിഞ്ഞും നെയ്യ് സ്വീകരിക്കാന്‍ സംവിധാനവുമായി ദേവസ്വം ബോര്‍ഡ്
ശബരിമല: ഭക്തര്‍ ഇരുമുടിക്കെട്ടില്‍ കൊണ്ടുവരുന്ന നെയ്യ് സമയം കഴിഞ്ഞാലും അഭിഷേകത്തിന് ഏറ്റുവാങ്ങാന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ദേവസ്വം ബോര്‍ഡ്. രാവിലെ 3.15 മുതല്‍ ഉച്ചയ്ക്കു 11.30 വരെയാണ് അഭിഷേകം.…
Read More » - 15 December
ശബരിമലയിൽ ഒരു കാരണവശാലും യുവതീ പ്രവേശനം പാടില്ലെന്ന് ഗാനഗന്ധർവ്വൻ കെ ജെ യേശുദാസ്
ശബരിമലയിൽ ഒരു കാരണവശാലും യുവതീ പ്രവേശനം പാടില്ലെന്ന് ഗാനഗന്ധർവ്വൻ കെ ജെ യേശുദാസ്
Read More » - 15 December
ലിഫ്റ്റ് ചോദിച്ച് കയറിയത് മരണത്തിലേയ്ക്ക് : ചരക്ക് ലോറിയും ടിപ്പറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
തുറവൂര്‍: ലിഫ്റ്റ് ചോദിച്ച് കയറിയത് മരണത്തിലേയ്ക്ക് : ചരക്ക് ലോറിയും ടിപ്പറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ചരക്കുലോറിയില്‍ ലിഫ്റ്റ് ചോദിച്ചു യാത്ര ചെയ്ത കോളജ് വിദ്യാര്‍ഥിയ്ക്കാണ് ദാരുണ…
Read More » - 15 December
സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം: യുവതി തൂങ്ങി മരിച്ചു
സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും നിരന്തരമായി പീഡിപ്പിച്ചതിനെ തുടർന്ന് യുവതി തൂങ്ങി മരിച്ചു. ബെംഗളൂരു മഹാദേവപുര സ്വദേശിയായ ശില്പയാണ് (27) ആത്മഹത്യ ചെയ്തത്.
Read More » - 15 December
ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ആശങ്കയിലാഴ്ത്തി ആഗോള വിപണിയില്‍ എണ്ണ വില ഉയര്‍ന്നു
ന്യൂഡല്‍ഹി : ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ആശങ്കയിലാഴ്ത്തി ആഗോള വിപണിയില്‍ എണ്ണ വില ഉയര്‍ന്നു. എണ്ണ വില കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായി. ബ്രെന്റ് ഫ്യൂച്ചര്‍…
Read More » - 15 December
മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ കൂടുതല്‍ മാര്‍ക്ക് തട്ടിപ്പുകള്‍ പുറത്ത് വരുന്നു : ഗ്രേസ് മാര്‍ക്കിലും തട്ടിപ്പ്; അനധികൃത ഗ്രേസ് മാര്‍ക്ക് നേടിയത് നിരവധി പേര്
കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ കൂടുതല്‍ മാര്‍ക്ക് തട്ടിപ്പുകള്‍ പുറത്ത് വരുന്നു . ഗ്രേസ് മാര്‍ക്കിലും തട്ടിപ്പ്. അര്‍ഹതയില്ലാത്ത നിരവധി പേരാണ് അനധികൃത ഗ്രേസ് മാര്‍ക്ക് നേടിയിരിക്കുന്നത്.…
Read More » - 15 December
പൗരത്വ ബിൽ: ജനങ്ങളുടെ ഇടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്ന കോൺഗ്രസിന്റെയും കമ്യൂണിസ്റ്റിന്റെയും നയം നാടിന്റെ നിലനിൽപിന് ആപത്താണെന്ന് കുമ്മനം
പൗരത്വ ബില്ലിനെതിരെ ജനങ്ങളുടെ ഇടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്ന കോൺഗ്രസിന്റെയും കമ്യൂണിസ്റ്റിന്റെയും നയം നാടിന്റെ നിലനിൽപിന് ആപത്താണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ.
Read More » - 15 December
സഭയെ പിടിച്ചുലച്ച ആത്മകഥ വന്‍ വിവാദത്തില്‍ : സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലനെതിരെ വന്‍ പ്രതിഷേധം : സഭയെ അവഹേളിച്ചു എന്ന് വിമര്‍ശനം
വയനാട്: സഭയെ പിടിച്ചു കുലുക്കി സിസ്റ്റര്‍ ലൂസ് കളപ്പുരയ്ക്കലിന്റെ ആത്മകഥ. ആത്മകഥ വന്‍ വിവാദമായതോടെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ പ്രതിഷേധവുമായി എഫ്സിസി സന്യാസിനി മഠം സ്ഥിതിചെയ്യുന്ന കാരയ്ക്കാമലയിലെ…
Read More » - 15 December
തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഓർമ നഷ്ടപ്പെട്ടു നടന്ന വയോധികനെ തിരിച്ചറിഞ്ഞു
തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഓർമ നഷ്ടപ്പെട്ടു നടന്ന വയോധികനെ തിരിച്ചറിഞ്ഞു. എംഎം ജോൺ എന്നാണ് ഇയാളുടെ പേര്. കോട്ടയം ചിങ്ങവനം സ്വദേശിയാണ് എംഎം ജോൺ. ചില…
Read More » - 15 December
ബോളിവുഡ് താരം സല്മാന് ഖാന് വീട്ടില്‍ ബോംബ് സ്ഫോടനം : ഇ-മെയില്‍ സന്ദേശത്തിനു പിന്നില്‍ 16കാരന്
മുംബൈ: ബോളിവുഡ് നടന് സല്മാന് ഖാന്റെ വീട്ടില്‍ ബോംബ് സ്ഫോടനം ഉണ്ടാകുമെന്ന് ഇമെയില്‍ സന്ദേശമയച്ചതിനു പിന്നില്‍ പതിനാറുകാരനാണെന്ന് പൊലീസ് കണ്ടെത്തി. ഈ സന്ദേശം ലഭിച്ചയുടന്‍ അടുത്ത രണ്ടുമണിക്കൂറിനുള്ളില്‍…
Read More »