Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -15 December
കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യത; ഒമാനിൽ ജാഗ്രതാ നിർദേശം
മസ്കറ്റ്: ഒമാനിലെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ തിങ്കളാഴ്ച മുതല്‍ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മള്‍ട്ടി ഹസാര്‍ഡ് ഏര്‍ളി വാണിങ് സെന്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്. മുസന്ദം, ദാഹിറ,…
Read More » - 15 December
വിന്‍ഡീസിനെതിരായ ഏകദിന പോരാട്ടത്തിന് ഇന്ത്യന്‍ ടീം ഇന്നിറങ്ങുന്നു
ചെന്നൈ: ടി20 പരമ്പരയ്ക്ക് ശേഷം വിന്‍ഡീസിനെതിരായ ഏകദിന പോരാട്ടത്തിന് ഇന്ത്യന്‍ ടീം ഇന്നിറങ്ങും. ചെന്നൈയിലാണ് മത്സരം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം നടക്കുന്നത്. ശിഖര്‍ ധവാനും ഭുവനേശ്വര്‍ കുമാറും…
Read More » - 15 December
ആഗോള ഭക്ഷ്യസുരക്ഷാ സൂചികയിൽ യു.എ.ഇ. മുൻപന്തിയിൽ
ആഗോള ഭക്ഷ്യസുരക്ഷാ സൂചികയിൽ യു.എ.ഇ. ഒന്നാമത്. ദക്ഷിണ കൊറിയ, ഇറ്റലി, സ്പെയിൻ, എന്നിവയുൾപ്പെടെ ഭക്ഷ്യസുരക്ഷാ മേഖലയിലെ ഉയർന്ന മത്സരാധിഷ്ഠിത രാജ്യങ്ങളെ മറികടന്ന് യു.എ.ഇ. 21-ാം സ്ഥാനത്തെത്തി
Read More » - 15 December
ദേശീയ പൗരത്വ ബില്‍ സംബന്ധിച്ച് ബംഗാളില്‍ പരക്കെ അക്രമവും അഴിഞ്ഞാട്ടവും : മറ്റു മാര്‍ഗങ്ങള്‍ ഇല്ലെങ്കില്‍ രാഷ്ട്രപതി ഭരണത്തിന് ആഹ്വാനം ചെയ്യേണ്ടിവരുമെന്ന് കേന്ദ്രം
കോല്‍ക്കത്ത : ദേശീയ പൗരത്വ ബില്‍ സംബന്ധിച്ച് അക്രമം തുടര്‍ന്നാല്‍ ബംഗാളില്‍ രാഷ്ട്രപതി ഭരണത്തിന് ആഹ്വാനം ചെയ്യാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരായ അക്രമങ്ങള്‍ പശ്ചിമ…
Read More » - 15 December
ഉപതെരഞ്ഞെടുപ്പ്: പ്രാദേശിക അവധി പ്രഖ്യാപിച്ചു
പാലക്കാട്: പുല്‍പ്പറ്റ ഗ്രാമ പഞ്ചായത്തിലെ തോട്ടേക്കാട് (വാര്‍ഡ് 14) വാര്‍ഡില്‍ ഡിസംബര്‍ 17ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പ് കേന്ദ്രമായ ലിവാഉല് ഇസ്ലാം മദ്രസ, പള്ളിപ്പടി സ്ഥാപനത്തിന്…
Read More » - 15 December
ഉടൻ മോചിപ്പിക്കില്ല; ജമ്മു കശ്മീര്‍ നേതാവ് ഫറൂഖ് അബ്ദുള്ളയുടെ വീട്ട് തടങ്കല്‍ വീണ്ടും നീട്ടി
ജമ്മു കശ്മീര്‍ നേതാവ് ഫറൂഖ് അബ്ദുള്ളയെ ഉടൻ മോചിപ്പിക്കില്ലെന്ന് റിപ്പോർട്ട്. ഫറൂഖ് അബ്ദുള്ളയുടെ വീട്ട് തടങ്കല്‍ വീണ്ടും നീട്ടി. മൂന്ന് മാസത്തേക്കാണ് നിലവിൽ തടങ്കല്‍ കാലാവധി നീട്ടിയിരിക്കുന്നത്.…
Read More » - 15 December
കാനനപാതയിലെ സമയ നിയന്ത്രണം; പിന്നില്‍ കാനനപാത അടയ്ക്കാനുള്ള നീക്കമെന്ന് ആരോപണം
എരുമേലി: കാനനപാതയിലെ സമയ നിയന്ത്രണത്തിന് പിന്നില്‍ കാനനപാത അടയ്ക്കാനുള്ള വനംവകുപ്പിന്റെ ശ്രമമാണെന്ന് ആരോപണം ഉയരുന്നു. മലിനീകരണം, വന്യജീവികളുടെ സഞ്ചാരം, എന്നിവ ചൂണ്ടിക്കാട്ടിയാണ് കാനന പാതയില്‍ക്കൂടിയുള്ള യാത്രയ്ക്ക് വനംവകുപ്പ്…
Read More » - 15 December
കളി കാര്യമായി; പേനയെ ചൊല്ലിയുളള തർക്കത്തെ തുടര്‍ന്ന് സഹപാഠി വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തി
പേനയെ ചൊല്ലിയുളള തർക്കത്തെ തുടര്‍ന്ന് സഹപാഠി 8-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് സഹപാഠിയെ കസ്റ്റഡിയിലെടുത്ത പോലീസ് മാതാപിതാക്കളെയും സഹോദരനെയും അറസ്റ്റ് ചെയ്തു. കൊലപാതകം മറച്ചുവെച്ചതും…
Read More » - 15 December
ദേശീയ പൗരത്വ നിയമം : സംസ്ഥാനത്ത് ഈ 17ന് നടത്തുന്ന ഹര്‍ത്താല്‍ സംബന്ധിച്ച് പൊലീസ് മേധാവിയുടെ അറിയിപ്പ് ഇങ്ങനെ : സംഘാടകര്‍ക്കെതിരെ കേസ് എടുക്കുമെന്ന് പൊലീസ്
കാസര്‍ഗോഡ് : ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ 17 -ാം തിയതി നടത്തുന്ന ഹര്‍ത്താല്‍ സംബന്ധിച്ച് പൊലീസിന്റെ അറിയിപ്പ് പുറത്തുവന്നു. ഹര്‍ത്താല്‍ നടത്തുന്നതായി കാണിച്ച് രാഷ്ട്രീയപാര്‍ട്ടികളുടെ നോട്ടീസൊന്നും…
Read More » - 15 December
സംസ്ഥാനത്ത് ധനപ്രതിസന്ധിയ്ക്ക് പുറമെ ഭരണപ്രതിസന്ധിയും
തിരുവനന്തപുരം: സംസ്ഥാനത്ത് ധനപ്രതിസന്ധിയ്ക്ക് പുറമെ ഭരണപ്രതിസന്ധിയും. ് ധനവകുപ്പിന്റെ ചുമതലവഹിച്ചിരുന്ന രണ്ടു മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥര്‍കൂടി കേന്ദ്രമന്ത്രാലയങ്ങളിലേക്കു പോകുന്നു. ധനവകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷിയും…
Read More » - 15 December
അഞ്ചാംക്ലാസ്സ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയിൽ; സംഭവം കായംകുളത്ത്
കായംകുളം: അഞ്ചാംക്ലാസ്സ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പുതുപള്ളി വടക്കേ ആഞ്ഞിലിമൂട്ടില്‍ വൈഷ്ണവത്തില്‍ ദേവകുമാറിന്റെ മകനും എസ് എന്‍ സെന്‍ട്രല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയുമായ ധനുഷ് ദേവാണ്(10) മരിച്ചത്. കഴിഞ്ഞ…
Read More » - 15 December
ഉന്നാവോ സംഭവം ആവര്‍ത്തിയ്ക്കുന്നു : ബലാത്സംഗത്തിനു ശേഷം 18കാരിയെ തീ കൊളുത്തി : പെണ്‍കുട്ടി അതീവഗുരുതരാവസ്ഥയില്‍
ലഖ്നൗ: രാജ്യത്ത് ഉന്നാവോ സംഭവം ആവര്‍ത്തിയ്ക്കുന്നു . ബലാത്സംഗത്തിനു ശേഷം 18കാരിയെ തീ കൊളുത്തി . പെണ്‍കുട്ടി അതീവഗുരുതരാവസ്ഥയില്‍. ഉത്തര്‍പ്രദേശിലാണ് വീണ്ടും അതിക്രൂരത നടന്നത്. ഫത്തേപുര്‍ ജില്ലയിലാണ്…
Read More » - 15 December
സഹസൈനികന്റെ വെടിയേറ്റ് 23 സൈനികര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സഹസൈനികന്റെ വെടിയേറ്റ് 23 സുരക്ഷാ സേനാംഗങ്ങൾ കൊല്ലപ്പെട്ടു. ഉറക്കത്തിലായിരുന്ന സൈനികര്‍ക്ക് നേരെ ഡ്യൂട്ടിയിലുണ്ടായിരുന്ന സഹസൈനികന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഗസ്നി പ്രവിശ്യയില്‍ സൈനിക താവളത്തില്‍ ശനിയാഴ്ചാണ് സംഭവം.…
Read More » - 15 December
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സംഘര്‍ഷം : ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കുന്നു
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സംഘര്‍ഷം കനത്തതോടെ ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കി. കേരളത്തില്‍ നിന്നുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. ഹൗറ- എറണാകുളം എക്സ്പ്രസാണ് റദ്ദാക്കിയത്.…
Read More » - 15 December
ആളും തരവും നോക്കി ഇടപെടുന്ന രീതി ശരിയല്ല; മാധ്യമപ്രവർത്തകർക്കെതിരെ വിമർശനവുമായി വി. മുരളീധരന്
തൃശൂര്‍: മാധ്യമ പ്രവര്‍ത്തനം നിഷ്പക്ഷവും സുതാര്യവുമാകണമെന്ന് കേന്ദ്രമന്ത്രി. വി. മുരളീധരന്. കേരളത്തിലെ ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകരെങ്കിലും നിഷ്പക്ഷമായല്ല വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നത്. ആളും തരവും നോക്കി ഇടപെടുന്ന…
Read More » - 15 December
ഷോര്‍ട്ട് സര്‍ക്ക്യൂട്ട്: വീടിന് സമീപത്തെ ഷെഡും രണ്ട് ബൈക്കുകളും കത്തി നശിച്ചു
ഹരിപ്പാട്: ഷോര്‍ട്ട് സര്‍ക്ക്യൂട്ട് മൂലം വീടിന് സമീപത്തെ ഷെഡ് കത്തിനശിച്ചു.ചിങ്ങോലി എന്‍ടിപിസി ഗസ്റ്റ് ഹൗസിനു പടിഞ്ഞാറുവശം പുത്തന്‍ പുരക്കല്‍ സദാനന്ദന്റെ വീടിനു സമീപമുള്ള ഷെഡാണ് കഴിഞ്ഞ ദിവസം…
Read More » - 15 December
ശബരിമല തീര്‍ഥാടന കാലത്ത് നടത്തുന്ന ഹർത്താലിന് പിന്നിൽ ഗൂഢാലോചനയെന്ന് ബി. ഗോപാലകൃഷ്ണന്
കൊച്ചി: ശബരിമല തീര്‍ഥാടന കാലത്ത് നടത്തുന്ന ഹര്‍ത്താലിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ബിജെപി വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്.ക്രൈസ്തവര്‍ക്കും ഹിന്ദുക്കള്‍ക്കും ആധുനിക ഇന്ത്യയില്‍ പൗരത്വം നല്കുന്നതിനെതിരെയെന്ന പേരില്‍ നടത്തുന്ന…
Read More » - 15 December
കോണ്‍ഗ്രസും കമ്മ്യുണിസ്റ്റും മുസ്ലിം ലീഗും ഒരുമിച്ച് പ്രമേയം പാസാക്കിയ ചരിത്രമുണ്ട്; മതകലാപം സൃഷ്ടിക്കാനാണ് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ശ്രമമെന്ന് പി.കെ. കൃഷ്ണദാസ്
കൊച്ചി: പരസ്പര വിരോധവും വിയോജിപ്പും മറന്ന് പൗരത്വ ബില്ലിനെതിരെ എല്‍ഡിഎഫും യുഡിഎഫും ഒരുമിക്കുന്നത് രാഷ്ട്ര വിഭജനത്തിന് കളമൊരുക്കാനാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്.…
Read More » - 15 December
ആരിലും വിശ്വാസമില്ലെങ്കില്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല; വിമർശനവുമായി ജി. സുധാകരൻ
ആലപ്പുഴ: പാലാരിവട്ടത്ത് റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ കോടതി നടത്തിയ വിമര്‍ശനത്തിന്റെ അടിസ്ഥാനത്തിൽ പ്രതികരണവുമായി മന്ത്രി ജി. സുധാകരന്. കോടതിയില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നതിന് ജഡ്ജിയെ…
Read More » - 14 December
ശബരിമല: തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കേണ്ടെന്ന് സുപ്രിംകോടതി എംപവേർഡ് കമ്മിറ്റി
ശബരിമലയിൽ ഒരു ദിവസം തീർത്ഥാടനത്തിന് എത്തുന്നവരുടെ എണ്ണം വർധിപ്പിക്കേണ്ടെന്ന് സുപ്രിംകോടതി എംപവേർഡ് കമ്മിറ്റി. ദിവസേന എത്തുന്ന തീർത്ഥാടകരുടെ എണ്ണം മുപ്പത്തിയാറായിരത്തിൽ നിന്നും വർധിപ്പിക്കാനുള്ള ദേവസ്വം ബോർഡ് നിർദേശത്തോടാണ്…
Read More » - 14 December
ഡൽഹിയിൽ വീണ്ടും തീപിടുത്തം; മൂന്ന് സ്ത്രീകള്‍ മരിച്ചു
ഡൽഹിയിൽ വീണ്ടും തീപിടുത്തം. ഷാലിമാര്‍ ബാഘിലെ ഒരു വീട്ടിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ മൂന്ന് സ്ത്രീകള്‍ മരിച്ചു. സംഭവത്തില്‍ മറ്റ് നാല് പേര്‍ക്ക് പരിക്കേറ്റു. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.
Read More » - 14 December
തീരദേശ സുരക്ഷ ശക്തമാക്കുന്നു; തുറമുഖങ്ങളില്‍ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കും
തീരദേശ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി തുറമുഖങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ സ്ഥാപിക്കാനൊരുങ്ങുന്നു. ഫിഷറീസ് വകുപ്പും തുറമുഖ എഞ്ചിനീയറിംഗ് വിഭാഗവും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
Read More » - 14 December
ഏറ്റവും പുതിയ ബിക്കിനി ചിത്രങ്ങളുമായി തെന്നിന്ത്യൻ താരം റായ് ലക്ഷ്മി; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യൽ മീഡിയ
തന്റെ ഏറ്റവും പുതിയ ബിക്കിനി ചിത്രങ്ങൾ തെന്നിന്ത്യൻ നടി റായ് ലക്ഷ്മി പുറത്തു വിട്ടു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.…
Read More » - 14 December
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മരണം: ആത്മഹത്യക്ക് തൊട്ടുമുമ്ബ് റിനാസ് ഫോണ്‍ വാങ്ങിക്കൊണ്ടുപോയി, ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കുന്നു; പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു
ആനയാംകുന്ന് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ആനയാംകുന്ന് മുരിങ്ങംപുറായി സ്വദേശി റിനാസിനെയാണ്…
Read More » - 14 December
കോടതിക്കെതിരെ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല; മാധ്യമങ്ങള്‍ വിവരങ്ങൾ വളച്ചൊടിക്കുന്നുവെന്ന് മന്ത്രി ജി. സുധാകരൻ
തിരുവനന്തപുരം: കോടതിക്ക് എതിരെ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്. പ്രസംഗത്തിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് തെറ്റായി വാർത്ത നൽകി. കോടതിയെ…
Read More »