Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -14 December
ഏറ്റവും പുതിയ ബിക്കിനി ചിത്രങ്ങളുമായി തെന്നിന്ത്യൻ താരം റായ് ലക്ഷ്മി; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യൽ മീഡിയ
തന്റെ ഏറ്റവും പുതിയ ബിക്കിനി ചിത്രങ്ങൾ തെന്നിന്ത്യൻ നടി റായ് ലക്ഷ്മി പുറത്തു വിട്ടു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.…
Read More » - 14 December
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മരണം: ആത്മഹത്യക്ക് തൊട്ടുമുമ്ബ് റിനാസ് ഫോണ്‍ വാങ്ങിക്കൊണ്ടുപോയി, ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കുന്നു; പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു
ആനയാംകുന്ന് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ആനയാംകുന്ന് മുരിങ്ങംപുറായി സ്വദേശി റിനാസിനെയാണ്…
Read More » - 14 December
കോടതിക്കെതിരെ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല; മാധ്യമങ്ങള്‍ വിവരങ്ങൾ വളച്ചൊടിക്കുന്നുവെന്ന് മന്ത്രി ജി. സുധാകരൻ
തിരുവനന്തപുരം: കോടതിക്ക് എതിരെ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്. പ്രസംഗത്തിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് തെറ്റായി വാർത്ത നൽകി. കോടതിയെ…
Read More » - 14 December
ജെഎന്‍യു വൈസ് ചാന്‍സിലറെ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചു, രക്ഷിച്ചത് സെക്യൂരിറ്റി: നിഷേധിച്ചു വിദ്യാർത്ഥി യൂണിയൻ
ന്യൂഡല്‍ഹി: ജെഎന്‍യു സര്‍വകലാശാല വൈസ് ചാന്‍സലറിനെ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചതായി പരാതി. ക്യാമ്പസില്‍ സന്ദര്‍ശനം നടത്തുന്നതിടെ പതിനഞ്ചോളം വരുന്ന വിദ്യാര്‍ത്ഥികളുടെ സംഘം തന്നെ ആക്രമിച്ചെന്നാണ് വൈസ് ചാന്‍സിലര്‍ ഡോ…
Read More » - 14 December
നിങ്ങളുടെ അച്ഛന്റെ അച്ഛൻ ജീവിച്ചത് എവിടെ ആയിരുന്നുവെന്ന് കേരളത്തിൽ ആരും സർട്ടിഫിക്കറ്റ് ചോദിക്കില്ല; മുഖ്യമന്ത്രി
തൃശൂര്‍: പൗരത്വ നിയമഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. നിങ്ങളുടെ അച്ഛന്റെ അച്ഛന്റെ ജീവിതം ഇവിടെത്തന്നെ ആയിരുന്നുവെന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞാല്‍ അത് ഈ…
Read More » - 14 December
മുഖ്യമന്ത്രിയുടെ സഹോദരനെ തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ ശ്രമം; അഞ്ച് പേര് അറസ്റ്റില്‍
കൊല്‍ക്കത്ത: മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബീരേന്‍ സിംഗിന്റെ സഹോദരന് തൊങ്ബ്രാം ലുഖോയി സിംഗിനെ തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ച് പേര് അറസ്റ്റില്‍. സിംഗിന്റെ കൊല്‍ക്കത്തയിലെ…
Read More » - 14 December
ഉത്തര കൊറിയ വീണ്ടും നിര്‍ണായക മിസൈൽ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്; ആശങ്കയോടെ അമേരിക്ക
ഉത്തര കൊറിയ വീണ്ടും നിര്‍ണായക മിസൈൽ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. സൊഹെയ് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ വെച്ചാണ് ഉത്തര കൊറിയ പരീക്ഷണം നടത്തിയത്.
Read More » - 14 December
രാജ്യത്ത് ഇപ്പോള്‍ മതേതരത്വം കാണാന്‍ കഴിയുന്ന ഏക സംസ്ഥാനം കേരളമെന്ന് യെച്ചൂരി
രാജ്യത്ത് ഇപ്പോള്‍ മതേതരത്വം കാണാന്‍ കഴിയുന്ന ഏക സംസ്ഥാനം കേരളമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.കേന്ദ്രം പൗരത്വഭേദഗതി ബില്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 14 December
കേന്ദ്ര സര്‍ക്കാരിനെതിരെ സംഘടിക്കാന്‍ ആഹ്വാനംചെയ്ത് പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ ഐക്യത്തോടെ നില്‍ക്കണമെന്നും ഇപ്പോള്‍ അതു ചെയ്തില്ലെങ്കില്‍ അംബേദ്കര്‍ നിര്‍മിച്ച ഇന്ത്യന്‍ ഭരണഘടന തകര്‍ത്തെറിയപ്പെടുമെന്നും ആഹ്വാനംചെയ്ത് പ്രിയങ്ക ഗാന്ധി. ഡല്‍ഹി രാംലീല മൈതാനിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ…
Read More » - 14 December
സബ് ഇൻസ്പെക്ടറുടെ ഗുണ്ടായിസം; ആര് എസ് എസ്- ബിജെപി പ്രവര്‍ത്തകര്‍ കൊട്ടാരക്കര പൊലീസ് സ്റ്റേഷന് ഉപരോധിച്ചു
സബ് ഇൻസ്പെക്ടറുടെ ഗുണ്ടായിസത്തിൽ പ്രതിഷേധിച്ച് ആര് എസ് എസ്- ബിജെപി പ്രവര്‍ത്തകര്‍ കൊട്ടാരക്കര പൊലീസ് സ്റ്റേഷന് ഉപരോധിച്ചു. ആര് എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തുന്ന കൊട്ടാരക്കര…
Read More » - 14 December
‘വീര്‍ സവര്‍ക്കര്‍ മഹാരാഷ്ട്രക്കും രാജ്യത്തിനാകെയും ദൈവമാണ്, വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണമെന്ന് ‘ശിവസേന, ആദ്യ വെടി പൊട്ടിയെന്ന് ബിജെപി
മുംബൈ: മാപ്പ് പറയാന്‍ താന്‍ രാഹുല്‍ സവര്‍ക്കറല്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കടുത്ത വിമർശനവുമായി കോൺഗ്രസിന്റെ സഖ്യക്സക്ഷിയായ ശിവസേന.’പണ്ഡിറ്റ് നെഹ്റുവിനെയും മഹാത്മാ ഗാന്ധിയെയും ഞങ്ങള്‍ ബഹുമാനിക്കുന്നുണ്ട്. നിങ്ങള്‍…
Read More » - 14 December
18 കാരിയെ അമ്മാവന് ബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി
അലഹബാദ്•ഉത്തര്‍പ്രദേശില്‍ ഉന്നാവോകള് ആവര്‍ത്തിക്കുന്നു. ഏറ്റവും ഒടുവില്‍ 18 വയസുകാരിയെ അമ്മാവന് ബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി. ഫത്തേപൂർ ജില്ലയിലെ ഉബിപൂർ ഗ്രാമത്തിൽ ശനിയാഴ്ചയാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്.…
Read More » - 14 December
ധോണിയുടെ വിരമിക്കല്‍; പ്രതികരണവുമായി സെലക്ഷന് കമ്മറ്റി ചെയര്മാന്
മുംബൈ: ധോണിയുടെ വിരമിക്കലിനെ കുറിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി സെലക്ഷന് കമ്മറ്റി ചെയര്മാന് എം എസ് കെ പ്രസാദ്. ക്രിക്കറ്റ് കരിയറില്‍ എല്ലാ നേട്ടവും സ്വന്തമാക്കിയ…
Read More » - 14 December
ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം വൈകും; ചർച്ച പരാജയപ്പെട്ടു
ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം വൈകുമെന്ന് റിപ്പോർട്ട്. പ്രശ്നം പരിഹരിക്കാൻ ആലപ്പുഴയിൽ ചേർന്ന മന്ത്രിതല യോഗം പരാജയപ്പെട്ടു.
Read More » - 14 December
ആദ്യ പുരാതന ഈജിപ്ഷ്യന്‍ ശ്മശാന തല കോണുകള്‍ കണ്ടെത്തി
കെയ്റോയില്‍ നിന്ന് 200 മൈല്‍ തെക്കായി സ്ഥിതിചെയ്യുന്ന ഒരു സ്ഥലത്ത് പുരാതന ഈജിപ്ഷ്യന്‍ ശ്മശാന തല കോണുകള്‍ കണ്ടെത്തിയെന്ന് പുരാവസ്തു ഗവേഷകര്‍. പുരാതന ഈജിപ്ഷ്യന്‍ കലകളില്‍ പതിവായി…
Read More » - 14 December
മത സ്പർദ്ധയും സാമുദായിക ലഹളയും ഇവിടെ നടക്കില്ല; മാലിദ്വീപ് സന്ദർശിക്കാനുള്ള വിവാദ മതപ്രഭാഷകന് സാക്കിര്‍ നായികിന്റെ അഭ്യര്‍ത്ഥന സർക്കാർ തള്ളി
മാലിദ്വീപ് സന്ദർശിക്കാനുള്ള വിവാദ മതപ്രഭാഷകന് സാക്കിര്‍ നായികിന്റെ അഭ്യര്‍ത്ഥന സർക്കാർ തള്ളി. മത സ്പർദ്ധയും സാമുദായിക ലഹളയും ഇവിടെ നടക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി.
Read More » - 14 December
രാഹുൽ ജിന്ന എന്നാണ് രാഹുൽ ഗാന്ധിക്ക് കൂടുതൽ അനുയോജ്യമായ പേരെന്ന് ബിജെപി
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ രാഹുൽ സവർക്കർ പ്രയോഗം ബിജെപിയെ വല്ലാതെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ഇതിനെതിരെ ശിവസേനയും രംഗത്തെത്തിയിരുന്നു. സവർക്കറെ അപമാനിക്കരുതെന്ന് ശിവസേന വക്താവ് സഞ്ജയ് റൗത് നേരത്തെ രംഗത്തെത്തിയിരുന്നു.…
Read More » - 14 December
വിജയത്തിന്റെ പടിക്കെട്ടുകൾ കയറുന്നവന് പടികളിലെ വീഴ്ച്ച നിസാരം; കാലിടറി വീണ നരേന്ദ്രമോദിയെ പിടിച്ചുയർത്തി സുരക്ഷാസേന: വിഡിയോ
വിജയത്തിന്റെ പടിക്കെട്ടുകൾ കയറുന്നവന് പടികളിലെ വീഴ്ച്ച നിസാരമെന്ന് ഓർമ്മപ്പെടുത്തിയിരിക്കുകയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഗംഗാ നമാമി പദ്ധതിയുടെ പരിശോധനയ്ക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഗാ ഘട്ടിലെ…
Read More » - 14 December
ഭര്‍തൃവീട്ടുകാരെ മയക്കിക്കിടത്തി നവവധു ആഭരണങ്ങളും പണവുമായി കടന്നുകളഞ്ഞു
ലക്നൗ: കല്ല്യാണം കഴിഞ്ഞ് നാലാം ദിവസം ഭര്‍തൃവീട്ടുകാരെ മയക്കിക്കിടത്തി ആഭരണങ്ങളും പണവുമായി നവവധു കടന്നുകളഞ്ഞു. ഉത്തര്‍പ്രദേശിലെ ബദാവൂന്‍ ജില്ലയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഡിസംബര്‍ ഒന്‍പതിനായിരുന്നു…
Read More » - 14 December
ആര്യവേപ്പിന്റെ ഔഷധഗുണങ്ങള്‍
വളരെയേറെ ഔഷധ ഗുണമുള്ള ഒന്നാണ് വേപ്പ്. അസഡിറാക്ട ഇന്‍ഡിക്ക എന്നാണ് സര്‍വ്വരോഗ സംഹാരിയായ വേപ്പിന്റെ ശാസ്ത്രീയ നാമം. വീട്ടുമുറ്റത്തെ ഔഷധാലയം എന്നാണ് ആര്യവേപ്പിനെ പഴമക്കാര്‍ വിശേഷിപ്പിച്ചിരുന്നത്. വേപ്പിന്റെ…
Read More » - 14 December
മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾ മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ഈജിപ്തുകാരായ ഹന (11), സലീം (9) എന്നീ കുട്ടികളാണ് മരിച്ചത്. പിതാവ് ജോലിക്ക്…
Read More » - 14 December
പൗരത്വ ബിൽ: മമത യാചിച്ചിട്ടും പ്രക്ഷോഭം അവസാനിപ്പിക്കാതെ അക്രമികൾ, റയില്‍വെ സ്റ്റേഷന് തീകൊളുത്തി, ബസുകൾ കത്തിച്ചു; പുതിയ വിവരങ്ങൾ ഇങ്ങനെ
പൗരത്വ ഭേദഗതി നിയമത്തിനെതിരായ ബംഗാളില്‍ പ്രക്ഷേഭം കനക്കുകയാണ്. മുഖ്യമന്ത്രി മമത ബാനർജി യാചിച്ചിട്ടും പ്രക്ഷോഭം അവസാനിപ്പിക്കാൻ അക്രമികൾ തയ്യാറായിട്ടില്ല. സംസ്ഥാനത്ത് അക്രമകാരികള്‍ അഴിഞ്ഞാടുകയാണ്.
Read More » - 14 December
ഭക്ഷണത്തിനു ശേഷം ഉടനെ കുളിക്കരുതെന്ന് പറയുന്നതിനു പിന്നില്‍
ഭക്ഷണം കഴിച്ച ഉടനെ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യാന്‍ പാടില്ലാത്തതെന്നും ആഹാരം കഴിച്ച ഉടനെ കുളിക്കുന്നത് കൊണ്ട് എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നതെന്നും നോക്കാം. 1. ദഹന പ്രശ്നങ്ങള്‍…
Read More » - 14 December
പൗരത്വ ഭേദഗതി നിയമം അംഗീകരിച്ച് മുന്നോട്ട് പോകണമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവിന്റെ ആഹ്വാനം
ഭോപ്പാല്‍: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം ശക്തമായിരിക്കെ നിയമത്തെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവ്. പൗരത്വ നിയമത്തെ അംഗീകരിച്ച് മുന്നോട്ട് പോകണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിന്റെ…
Read More » - 14 December
ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഇടപെടലുകള്‍ ഫലം കണ്ടു; രോഗികള്‍ക്ക് ആശ്വാസം
തിരുവനന്തപുരം• കേരളത്തിന് ഏറെ ആശ്വാസമേകി ദേശീയ മരുന്നുവില നിയന്ത്രണ സമിതിയുടെ പുതുക്കിയ വിലവിവര പട്ടികയില്‍ 21 ജീവന് രക്ഷാ മരുന്നുകള്‍ കൂടി ഉള്‍പ്പെടുത്തി ഉത്തരവിറക്കി. ആരോഗ്യ വകുപ്പ്…
Read More »