Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -14 December
മത സ്പർദ്ധയും സാമുദായിക ലഹളയും ഇവിടെ നടക്കില്ല; മാലിദ്വീപ് സന്ദർശിക്കാനുള്ള വിവാദ മതപ്രഭാഷകന് സാക്കിര്‍ നായികിന്റെ അഭ്യര്‍ത്ഥന സർക്കാർ തള്ളി
മാലിദ്വീപ് സന്ദർശിക്കാനുള്ള വിവാദ മതപ്രഭാഷകന് സാക്കിര്‍ നായികിന്റെ അഭ്യര്‍ത്ഥന സർക്കാർ തള്ളി. മത സ്പർദ്ധയും സാമുദായിക ലഹളയും ഇവിടെ നടക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി.
Read More » - 14 December
രാഹുൽ ജിന്ന എന്നാണ് രാഹുൽ ഗാന്ധിക്ക് കൂടുതൽ അനുയോജ്യമായ പേരെന്ന് ബിജെപി
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ രാഹുൽ സവർക്കർ പ്രയോഗം ബിജെപിയെ വല്ലാതെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ഇതിനെതിരെ ശിവസേനയും രംഗത്തെത്തിയിരുന്നു. സവർക്കറെ അപമാനിക്കരുതെന്ന് ശിവസേന വക്താവ് സഞ്ജയ് റൗത് നേരത്തെ രംഗത്തെത്തിയിരുന്നു.…
Read More » - 14 December
വിജയത്തിന്റെ പടിക്കെട്ടുകൾ കയറുന്നവന് പടികളിലെ വീഴ്ച്ച നിസാരം; കാലിടറി വീണ നരേന്ദ്രമോദിയെ പിടിച്ചുയർത്തി സുരക്ഷാസേന: വിഡിയോ
വിജയത്തിന്റെ പടിക്കെട്ടുകൾ കയറുന്നവന് പടികളിലെ വീഴ്ച്ച നിസാരമെന്ന് ഓർമ്മപ്പെടുത്തിയിരിക്കുകയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഗംഗാ നമാമി പദ്ധതിയുടെ പരിശോധനയ്ക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഗാ ഘട്ടിലെ…
Read More » - 14 December
ഭര്‍തൃവീട്ടുകാരെ മയക്കിക്കിടത്തി നവവധു ആഭരണങ്ങളും പണവുമായി കടന്നുകളഞ്ഞു
ലക്നൗ: കല്ല്യാണം കഴിഞ്ഞ് നാലാം ദിവസം ഭര്‍തൃവീട്ടുകാരെ മയക്കിക്കിടത്തി ആഭരണങ്ങളും പണവുമായി നവവധു കടന്നുകളഞ്ഞു. ഉത്തര്‍പ്രദേശിലെ ബദാവൂന്‍ ജില്ലയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഡിസംബര്‍ ഒന്‍പതിനായിരുന്നു…
Read More » - 14 December
ആര്യവേപ്പിന്റെ ഔഷധഗുണങ്ങള്‍
വളരെയേറെ ഔഷധ ഗുണമുള്ള ഒന്നാണ് വേപ്പ്. അസഡിറാക്ട ഇന്‍ഡിക്ക എന്നാണ് സര്‍വ്വരോഗ സംഹാരിയായ വേപ്പിന്റെ ശാസ്ത്രീയ നാമം. വീട്ടുമുറ്റത്തെ ഔഷധാലയം എന്നാണ് ആര്യവേപ്പിനെ പഴമക്കാര്‍ വിശേഷിപ്പിച്ചിരുന്നത്. വേപ്പിന്റെ…
Read More » - 14 December
മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾ മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ഈജിപ്തുകാരായ ഹന (11), സലീം (9) എന്നീ കുട്ടികളാണ് മരിച്ചത്. പിതാവ് ജോലിക്ക്…
Read More » - 14 December
പൗരത്വ ബിൽ: മമത യാചിച്ചിട്ടും പ്രക്ഷോഭം അവസാനിപ്പിക്കാതെ അക്രമികൾ, റയില്‍വെ സ്റ്റേഷന് തീകൊളുത്തി, ബസുകൾ കത്തിച്ചു; പുതിയ വിവരങ്ങൾ ഇങ്ങനെ
പൗരത്വ ഭേദഗതി നിയമത്തിനെതിരായ ബംഗാളില്‍ പ്രക്ഷേഭം കനക്കുകയാണ്. മുഖ്യമന്ത്രി മമത ബാനർജി യാചിച്ചിട്ടും പ്രക്ഷോഭം അവസാനിപ്പിക്കാൻ അക്രമികൾ തയ്യാറായിട്ടില്ല. സംസ്ഥാനത്ത് അക്രമകാരികള്‍ അഴിഞ്ഞാടുകയാണ്.
Read More » - 14 December
ഭക്ഷണത്തിനു ശേഷം ഉടനെ കുളിക്കരുതെന്ന് പറയുന്നതിനു പിന്നില്‍
ഭക്ഷണം കഴിച്ച ഉടനെ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യാന്‍ പാടില്ലാത്തതെന്നും ആഹാരം കഴിച്ച ഉടനെ കുളിക്കുന്നത് കൊണ്ട് എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നതെന്നും നോക്കാം. 1. ദഹന പ്രശ്നങ്ങള്‍…
Read More » - 14 December
പൗരത്വ ഭേദഗതി നിയമം അംഗീകരിച്ച് മുന്നോട്ട് പോകണമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവിന്റെ ആഹ്വാനം
ഭോപ്പാല്‍: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം ശക്തമായിരിക്കെ നിയമത്തെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവ്. പൗരത്വ നിയമത്തെ അംഗീകരിച്ച് മുന്നോട്ട് പോകണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിന്റെ…
Read More » - 14 December
ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഇടപെടലുകള്‍ ഫലം കണ്ടു; രോഗികള്‍ക്ക് ആശ്വാസം
തിരുവനന്തപുരം• കേരളത്തിന് ഏറെ ആശ്വാസമേകി ദേശീയ മരുന്നുവില നിയന്ത്രണ സമിതിയുടെ പുതുക്കിയ വിലവിവര പട്ടികയില്‍ 21 ജീവന് രക്ഷാ മരുന്നുകള്‍ കൂടി ഉള്‍പ്പെടുത്തി ഉത്തരവിറക്കി. ആരോഗ്യ വകുപ്പ്…
Read More » - 14 December
ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ആരോഗ്യത്തിന് ഇരട്ടിഫലം
നിങ്ങളുടെ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് പച്ചനിറമുള്ള ഇലക്കറികള്‍. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഇലക്കറി നിരവധി അസുഖങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണെന്നും പറയാം. കണ്ണുകളെ ബാധിക്കുന്ന ഗ്ലൂക്കോമ…
Read More » - 14 December
ഫോണില്‍ സിനിമ കണ്ടുകൊണ്ട് ബസ് ഓടിച്ച ഡ്രൈവറെ കസ്റ്റഡിയിലെടുത്തു
റിയാദ്: ഫോണില്‍ സിനിമ കണ്ടുകൊണ്ട് ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൗദി അറേബ്യയിലാണ് സംഭവം. ബീശ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളെ കോളേജിലെത്തിച്ചിരുന്ന ബസിലെ ഡ്രൈവറാണ് അപകടകരമായ രീതിയില്‍…
Read More » - 14 December
ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ വംശജര്‍; കണക്കുകൾ പുറത്ത്
ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയ ഇന്ത്യൻ വംശജരുടെ കണക്കുകൾ പുറത്തു വിട്ട് അധികൃതർ. 650 അംഗ പാര്‍ലമെന്റില്‍ വെള്ളക്കാരല്ലാത്ത 65 എംപിമാരില്‍ 15 പേരും ഇന്ത്യന്‍ വംശജരാണ്. ലേബര്‍…
Read More » - 14 December
യു.എ.ഇയിലെ ‘പ്രേത കൊട്ടാരം’ പൊതുജനങ്ങള്‍ക്കായി തുറന്നു
റാസ് അൽ ഖൈമ•നിങ്ങള്‍ക്ക് ഇപ്പോള്‍ റാസ് അൽ ഖൈമയിലെ ‘പ്രേത കൊട്ടാര’ത്തില്‍ പ്രവേശിക്കുകയും അതിനെ വലംവയ്ക്കുന്ന നിഗൂഡതകളിലേക്ക് സഞ്ചാരം നടത്തുകയും ചെയ്യാം. വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട വടക്കൻ എമിറേറ്റുകളിലെ…
Read More » - 14 December
സവർക്കറെ അപമാനിക്കരുത്, രാഹുലിനെതിരെ പ്രതിഷേധവുമായി ശിവസേന
മുംബൈ: റേപ്പ് ഇൻ ഇന്ത്യ പരാമർശത്തിൽ താൻ മാപ്പ് പറയില്ലെന്നും തന്റെ പേരിന്റെ കൂടെ സവർക്കർ എന്നല്ല എന്നുമുള്ള രാഹുൽ ഗാന്ധിയുടെ പരിഹാസത്തിനു മറുപടിയുമായി ശിവസേന.ശിവസേന വക്താവ്…
Read More » - 14 December
പൗരത്വ ഭേദഗതി ബിൽ; ചില രാഷ്ട്രീയ പാർട്ടികൾക്ക് വയറുവേദന ഉണ്ടാക്കിയെന്ന് അമിത് ഷാ
ന്യൂഡൽഹി: പൗരത്വ ഭേദഗതി ബിൽ പാസായത് ചില രാഷ്ട്രീയ പാർട്ടികൾക്ക് വയറുവേദന ഉണ്ടാക്കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് ജനങ്ങളിൽ ഭയം വിതയ്ക്കുകയാണെന്നും വടക്കുകിഴക്കൻ…
Read More » - 14 December
‘വ്യാജ പ്രചാരണങ്ങളിൽ വീഴരുത്, ദേശീയ പൗരത്വ ബില്ലിനെതിരെ പ്രചരിക്കുന്ന ഹർത്താൽ പ്രഖ്യാപനം നിയമവിരുദ്ധം’: പോലീസ് മേധാവിയുടെ വിശദീകരണം
പൗരത്വ ഭേദഗതി ബിൽ പിൻവലിക്കുക, എൻ.ആർ.സി ഉപേക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 17.12.2019 തീയ്യതി രാവിലെ 6 മുതൽ വൈകുന്നേരം 6 മണിവരെ ഹർത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങൾ…
Read More » - 14 December
‘മമതയ്ക്ക് തടയാനാവില്ല’ :പൗരത്വ ബില്ലിനെതിരെ കൂടുതൽ അക്രമം നടത്തുന്ന ബംഗാളില്‍ ആദ്യം അത് നടപ്പാക്കുമെന്ന് ബിജെപി
കോല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതി ബില്‍ പശ്ചിമ ബംഗാളില്‍ ആദ്യം നടപ്പാക്കുമെന്ന് ബിജെപി. മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പൗരത്വ ഭേദഗതി ബില്‍ തടയാനാവില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍…
Read More » - 14 December
ശരീരഭാരം കുറയ്ക്കാനുള്ള എളുപ്പ വഴികള്‍
പലരേയും അലട്ടുന്ന കാര്യമാണ് അമിതമായ ശരീരഭാരം. കഠിനമായ വ്യായാമമുറകളോ ഡയറ്റോ ചെയ്യാന്‍ എല്ലാവര്ക്കും സാധിക്കണമെന്നില്ല. നിത്യ ജീവിതത്തില്‍ വരുത്താവുന്ന ചെറിയ ചില നിയന്ത്രണങ്ങള്‍ കൊണ്ട് ശരീരഭാരം…
Read More » - 14 December
കാമുകന് യുവതിയേക്കാള്‍ ഇളയതാണെങ്കില്‍…
പ്രണയത്തിന് പ്രായമൊന്നും ഒരു പ്രശ്നമല്ല. മാത്രമല്ല അത്തരം വിവാഹങ്ങളും സര്‍വ സാധാരണമായിരിക്കുന്നു. ബന്ധങ്ങളുടെ തീവ്രതയും അനുഭൂതിയും കാത്തു സൂക്ഷിക്കുന്നത് ഇത്തരം ഘടകങ്ങളാകണമെന്നില്ല. എങ്കിലും പ്രായത്തില്‍ താഴെയുള്ള…
Read More » - 14 December
പതിനെട്ടാംപടി കയറാൻ സന്നിധാനത്ത് വൻ തിരക്ക്; ക്യൂ 12 മണിക്കൂർ വരെ
ശബരിമല: പതിനെട്ടാംപടി കയറാൻ സന്നിധാനത്ത് വൻ തിരക്ക്. ഭക്ഷണമില്ലാതെ, പ്രാഥമിക ആവശ്യത്തിനു പോലും സൗകര്യം കിട്ടാതെ 12 മണിക്കൂർ വരെയാണ് ആളുകൾ ക്യൂ നിൽക്കുന്നത്. പൊലീസ് ശേഖരിക്കുന്നുണ്ട്.…
Read More » - 14 December
എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഈ ഭക്ഷണങ്ങള്‍ കഴിയ്ക്കാം
എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ചില പ്രത്യേക വൈറ്റമിനുകളും ധാതുക്കളും ആവശ്യമാണ്. നാം കഴിക്കുന്ന ഭക്ഷണവും എല്ലുകളുടെ ആരോഗ്യവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. എല്ലുകളുടെ ആരോഗ്യത്തിനായി ഏതൊക്കെ…
Read More » - 14 December
‘ശിവസേന രാഹുലിന്റെ സവർക്കർ പരാമർശത്തിൽ പിന്തുണക്കുന്നത് കാത്തിരിക്കുന്നു ‘- ബിജെപി
ന്യൂഡൽഹി : റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പുപറയാന്‍ താന്‍ രാഹുല്‍ സവര്‍ക്കറല്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ ശിവസേനക്കെതിരെ തിരിച്ചു വിട്ട് ബിജെപി . വിഡി സവര്‍ക്കര്‍…
Read More » - 14 December
റാന്‍സംവെയര്‍ മുന്നറിയിപ്പ് … രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്ന പ്രോഗ്രാമുകള്‍ കേരളത്തില്‍ : കരുതിയിരിയ്ക്കാന്‍ നിര്‍ദേശം
കൊച്ചി : റാന്‍സംവെയര്‍ മുന്നറിയിപ്പ് … രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്ന പ്രോഗ്രാമുകള്‍ കേരളത്തില്‍, കരുതിയിരിയ്ക്കാന്‍ നിര്‍ദേശം. കമ്പ്യൂട്ടര്‍ ഫയലുകള്‍ ലോക്കിടുന്ന പ്രോഗ്രാമുകള്‍ കേരളത്തിലും എത്തിയിരിക്കുന്നതായ സൈബര്‍ പൊലീസിന്റെ…
Read More » - 14 December
വാഹനാപകടത്തില്‍ പരിക്കേറ്റ കുട്ടിയെ കാര്‍ യാത്രക്കാര്‍ വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
പാലക്കാട്: ചിറ്റൂരില്‍ കാറിടിച്ച് വീണകുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനിടെ വഴിയില്‍ ഇറക്കിവിട്ട സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. കമ്മീഷന് അംഗം പി.മോഹന്‍ദാസാണ് സ്വമേധയ കേസെടുത്ത് അന്വഷണത്തിന് ഉത്തരവിട്ടത്.മൂന്നാഴ്ചകം…
Read More »