Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -16 December
യുഎയിലെ തൊഴില്‍ സമയം : സ്ഥാപനങ്ങള്‍ക്ക് പുതിയ നിര്‍ദേശവുമായി തൊഴില്‍ മന്ത്രാലയം
അബുദാബി : യുഎയിലെ തൊഴില്‍ സമയം , സ്ഥാപനങ്ങള്‍ക്ക് പുതിയ നിര്‍ദേശവുമായി തൊഴില്‍ മന്ത്രാലയം. മോശം കാലാവസ്ഥ അനുഭവപ്പെടുമ്പോള്‍ സ്ഥാപനങ്ങള്‍ ജീവനക്കാരുടെ പ്രവര്‍ത്തി സമയത്തില്‍ ഇളവ് അനുവദിക്കണമെന്ന്…
Read More » - 16 December
വിദ്യാര്‍ഥികള്‍ നടത്തി വരുന്ന പ്രതിഷേധത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: ജാമിയ മില്ലിയ സര്‍വകലാശാലയിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് വിദ്യാര്‍ഥികള്‍ നടത്തി വരുന്ന പ്രതിഷേധത്തെ പിന്തുണച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വിദ്യാര്‍ഥികളുടെ പ്രക്ഷോഭം ഭരണകൂടത്തിനുള്ള…
Read More » - 16 December
ജാമിയ മിലിയ സര്‍വകലാശാലയില്‍ പൊലീസ് കടന്നത് നിയമവിരുദ്ധമെന്ന് സീതാറാം യെച്ചൂരി
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിനിടെ പൊലീസ് സര്‍വകലാശാലയില്‍ കയറിയത് നിയമവിരുദ്ധമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.അധികൃതരുടെ അനുമതിയില്ലാതെ…
Read More » - 16 December
പിന്നിലേക്കെടുത്ത കാറിടിച്ച് ഒന്നര വയസുകാരൻ മരിച്ചു
ഫുജൈറ: പിന്നിലേക്കെടുത്ത കാറിടിച്ച് ഒന്നര വയസുകാരൻ മരിച്ചു. യുഎഇയിലെ ഫുജൈറയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ദിബ്ബ അല്‍ ഫുജൈറയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുപിന്നില്‍ കളിക്കുകയായിരുന്ന കുട്ടിയാണ് അപകടത്തില്‍പെട്ടത്. കുട്ടി…
Read More » - 16 December
സ്ത്രീകളടക്കമുള്ള വാട്സ്ആപ്പ് ഗ്രൂപ്പില്‍ സ്വന്തം നഗ്ന ചിത്രം; സിപിഎം നേതാവിനെതിരെ പാര്‍ട്ടി നടപടി
ചാരുംമൂട്: സ്ത്രീകളടക്കമുള്ള വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം പോസ്റ്റു ചെയ്ത സിപിഎം നേതാവിനെതിരെ പാര്‍ട്ടി നടപടി. സിപിഎം പാലമേല്‍ വടക്ക് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ചാരുംമൂട് ഏരിയ…
Read More » - 16 December
വരാപ്പുഴ കസ്റ്റഡി കൊലപാതകം: കുറ്റപത്രം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും
കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതക കേസിന്റെ കുറ്റപത്രം ക്രൈംബ്രാഞ്ച് ഇന്ന് സമര്‍പ്പിയ്ക്കും. പറവൂര്‍ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. വരാപ്പുഴ എസ് ഐ ആയിരുന്ന ദീപക്കടക്കം നാലു പ്രതികള്‍ക്കെതിരെ…
Read More » - 16 December
പ്രക്ഷോഭം കണക്കിലെടുത്ത് പുതുവൈപ്പിനില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
കൊച്ചി: പുതുവൈപ്പിനില്‍ പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടര വര്‍ഷമായി നിര്‍മാണം മുടങ്ങിയിരുന്ന എല്‍പിജി ടെര്‍മിനല്‍ നിര്‍മാണം ഇന്ന് തുടങ്ങും. പ്രക്ഷോഭ സാധ്യത പരിഗണിച്ച് പ്രദേശത്ത് നിരോധനാജ്ഞ…
Read More » - 16 December
പൗരത്വബില്ലിനെതിരെ സമരം; തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: പൗരത്വബില്ലിനെതിരെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ എല്‍.ഡി.എഫും യു.ഡിഎഫും സംയുക്തമായി നടത്തുന്ന സത്യഗ്രഹ സമരത്തോടനുബന്ധിച്ച് ഇന്ന് നഗരത്തിൽ ഗതാഗത നിയന്ത്രണം. രാവിലെ 09.30 മണി മുതല്‍ ഉച്ചയ്ക്ക്…
Read More » - 16 December
മമത സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പരസ്യം ഭരണഘടനാവിരുദ്ധം, സംഘർഷത്തിന് കാരണം അത്: ഗവർണ്ണർ
കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിയെച്ചൊല്ലി പശ്ചിമ ബംഗാളില്‍ സംഘര്‍ഷം പടരുന്നതിനിടെ, മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ ഗവര്‍ണര്‍ ജഗ്ദീപ് ഝങ്കാര്‍ രംഗത്ത്. രാജ്യത്തെ നിയമവ്യവസ്ഥയ്ക്കെതിരേ പ്രക്ഷോഭത്തിനു പൊതു പണം…
Read More » - 16 December
കേരളത്തിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഡല്‍ഹിയില്‍ സമരംചെയ്ത വിദ്യാര്‍ഥികള്‍ക്കുനേരെയുള്ള പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ട്രെയിന്‍ തടഞ്ഞു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ രാത്രി 10.45ന്…
Read More » - 16 December
ജാമിയ മിലിയ സംഘര്‍ഷത്തില്‍ പ്രതിഷേധിയ്ക്കാന്‍ സംസ്ഥാനത്ത് അര്‍ധരാത്രിയില്‍ നടത്തിയ ഡിവൈഎഫ്ഐ മാര്‍ച്ചിനു നേരെ ജലപീരങ്കി
തിരുവനന്തപുരം : ജാമിയ മിലിയ സംഘര്‍ഷത്തില്‍ പ്രതിഷേധിയ്ക്കാന്‍ സംസ്ഥാനത്ത് അര്‍ധരാത്രിയില്‍ നടത്തിയ ഡിവൈഎഫ്ഐ മാര്‍ച്ചിനു നേരെ ജലപീരങ്കി. പ്രയോഗം. തിരുവനന്തപുരത്ത് രാജ് ഭവനിലേക്ക് ഡിവൈഎഫ്ഐയുടെ പ്രതിഷേധ മാര്‍ച്ച്…
Read More » - 16 December
ഡാമുകളിൽ വെള്ളമുണ്ടായിട്ടും വീണ്ടും വൈദ്യുതനിരക്ക് വർധിപ്പിക്കാൻ കെഎസ്ഇബി
തിരുവനന്തപുരം: ഡാമുകളിൽ വെള്ളമുണ്ടായിട്ടും വീണ്ടും വൈദ്യുതനിരക്ക് വർധിപ്പിക്കാനൊരുങ്ങി കെഎസ്ഇബി. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം ഡാമുകളില്‍ 80 ശതമാനത്തിലധികം വെള്ളമാണുള്ളത്. ഇത് ഉയോഗിച്ച് കുറഞ്ഞത് 3231 ദശലക്ഷം…
Read More » - 16 December
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോഴും അയോദ്ധ്യാ കേസില്‍ സുപ്രീം കോടതി വിധി വന്നപ്പോഴും പാകിസ്താന് ചെയ്തതെന്തോ അത് തന്നെ കോണ്‍ഗ്രസ് ഇപ്പോൾ ഇന്ത്യയിൽ ചെയ്യുന്നു ; പ്രധാനമന്ത്രി
റാഞ്ചി: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശമവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസും അവരെ പിന്തുണയ്ക്കുന്നവരുമാണെന്ന് അദ്ദേഹം പറഞ്ഞു. ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ്…
Read More » - 16 December
പൗരത്വബില്ലിനെതിരെ ജാമിയ മിലിയ സര്‍വകലാശാലയില്‍ നടത്തിയ സമരങ്ങള്‍ അക്രമാസക്തമായതിനു പിന്നില്‍ പുറത്തുനിന്നുള്ളലരുടെ ബോധപൂര്‍വ്വമായ ഇടപെടലെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : പൗരത്വബില്ലിനെതിരെ ജാമിയ മിലിയ സര്‍വകലാശാലയില്‍ നടത്തിയ സമരങ്ങള്‍ അക്രമാസക്തമായതിനു പിന്നില്‍ പുറത്തുനിന്നുള്ളലരുടെ ബോധപൂര്‍വ്വമായ ഇടപെടലെന്ന് റിപ്പോര്‍ട്ട്. ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ…
Read More » - 16 December
കെ.എസ്.ആര്.ടി.സി സമരം കടുക്കുന്നു; ഇടപെടാതെ സർക്കാർ
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി പ്രതിസന്ധി പരിഹരിക്കാൻ ഭരണ പ്രതിപക്ഷ സംഘടനകള്‍ തുടങ്ങിയ അനിശ്ചിതകാല സമരങ്ങള്‍ തുടരുമ്പോഴും ഇടപെടാതെ സംസ്ഥാന സർക്കാർ. ശമ്പളം തുടര്‍ച്ചയായി മുടങ്ങിയതിനെ തുടര്‍ന്നാണ് സമരം ആരംഭിച്ചത്.…
Read More » - 16 December
വാട്ട്സ്ആപ്പിൽ രണ്ട് വ്യക്തികള്‍ തമ്മില്‍ അയച്ച മെസേജുകള്‍ ചോര്‍ത്താനാകില്ലെന്ന് ഫേസ്ബുക്ക് ഇന്ത്യ മേധാവി
ന്യൂഡല്‍ഹി: ഇസ്രയേലി ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ആയിരത്തോളം പ്രമുഖരുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ ഫേസ്ബുക്ക് ഇന്ത്യാ മേധാവി അംഖി ദാസ് മൊഴി നൽകി. പാര്‍ലമെന്ററി അന്വേഷണ…
Read More » - 16 December
പൗരത്വഭേദഗതി നിയമം; മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഇന്ന് ഒരേ സമരപ്പന്തലിൽ
തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ ഇന്ന് കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കും. രാവിലെ 10ന് പാളയം രക്തസാക്ഷിമണ്ഡപത്തിനുമുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മന്ത്രിമാരും കക്ഷിനേതാക്കളും…
Read More » - 16 December
ടോമിന്.ജെ.തച്ചങ്കരിയ്ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരിം : കെഎസ്ആര്‍ടിസിയിലെ ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് തച്ചങ്കരി
തിരുവനന്തപുരം : ടോമിന്.ജെ.തച്ചങ്കരിയ്ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരിം. കെ.എസ്.ആര്.ടി.സിയെ തകര്‍ത്തത് ടോമിന് ജെ തച്ചങ്കരിയെപോലുള്ള ഭ്രാന്തന്മാരാണെന്ന് എളമരം കരീം…
Read More » - 16 December
ഇത്തരം ഒരു കരിനിയമം ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും അംഗീകരിക്കാനാകില്ല; ലേഖനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിലൂടെ മതേതര ഇന്ത്യയെ ബിജെപി കശാപ്പുചെയ്യുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഡിസംബര്‍ 16 ന് രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ നടക്കുന്ന സംയുക്ത സത്യഗ്രഹം…
Read More » - 16 December
പാക്കിസ്ഥാൻ പാഠം പഠിച്ചു; പുല്‍വാമ ആക്രമണത്തിന് കനത്ത തിരിച്ചടി ലഭിക്കുമെന്ന് പാകിസ്താന് പ്രതീക്ഷിച്ചിരുന്നതായി ബി.എസ് ധനോവ
പാക്കിസ്ഥാൻ പാഠം പഠിച്ചു. പുല്‍വാമ ആക്രമണത്തിന് കനത്ത തിരിച്ചടി ലഭിക്കുമെന്ന് പാകിസ്താന് പ്രതീക്ഷിച്ചിരുന്നതായി മുന്‍ വ്യോമസേനാ തലവന്‍ ബി.എസ് ധനോവ പറഞ്ഞു. തിരിച്ചടി എപ്പോള്‍, എവിടെവെച്ച് എന്ന…
Read More » - 16 December
രാജ്യതലസ്ഥാനത്ത് ബസുകള്‍ക്ക് തീവെച്ചത് യാത്രക്കാര്‍ ഉള്ളപ്പോള്‍ : പ്രതിഷേധം വര്‍ഗീയലഹളയായി മാറുന്നു
ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് ബസുകള്‍ക്ക് തീവെച്ചത് യാത്രക്കാര്‍ ഉള്ളപ്പോള്‍. പ്രതിഷേധം വര്‍ഗീയലഹളയായി മാറുന്നു. 15-20 പേര് ചേര്‍ന്നാണ് ബസുകള്‍ കത്തിച്ചതെന്നും പൊലീസ് എത്തിയപ്പോള്‍ ഇവര്‍ ഓടി രക്ഷപ്പെട്ടെന്നും…
Read More » - 16 December
‘നെറ്റ് സെക്സ്’ : ലൈംഗിക സുഖം തേടി ഇന്റർനെറ്റിൽ എത്തുന്നവർ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ
ലൈംഗിക താത്പര്യത്തിന് അടിസ്ഥാനം ഡോപ്പമിൻ എന്ന ഹോർമോണാണ്. തന്റെ ഇണയുടെ ഗന്ധമോ സ്പർശമോ വളരെയടുത്ത്, അനുയോജ്യമായ വേളയിൽ ലഭിക്കുമ്പോഴാണ് മനുഷ്യനിൽ ലൈംഗിക തൃഷ്ണ ഉടലെടുക്കുന്നതും ലൈംഗിക ബന്ധത്തിന്…
Read More » - 15 December
കേരളത്തിലേയ്ക്ക് കള്ളക്കടത്ത് സ്വര്‍ണം ഒഴുകുന്നു : കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കോടികള്‍ വിലമതിയ്ക്കുന്ന സ്വര്‍ണം പിടിച്ചെടുത്തു
കോഴിക്കോട്: കേരളത്തിലേയ്ക്ക് കള്ളക്കടത്ത് സ്വര്‍ണം ഒഴുകുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കോടികള്‍ വിലമതിയ്ക്കുന്ന സ്വര്‍ണം പിടിച്ചെടുത്തു. 1.34 കോടി രൂപയുടെ സ്വര്‍ണ്ണമാണ് പിടികൂടിയത്. ദുബായില്‍ നിന്ന് വന്ന…
Read More » - 15 December
വിവാഹസത്ക്കാരത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം : മുഖം മൂടിവെച്ച സംഘം യുവാവിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു
ചേര്‍ത്തല: വിവാഹസത്ക്കാരത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം , മുഖം മൂടിവെച്ച സംഘം യുവാവിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു . തടയാനെത്തിയ അമ്മയ്ക്കും പരുക്കേറ്റു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 10-ാം…
Read More » - 15 December
സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് കോടതി നടപടികള്‍ അറിയാം; വിശദ വിവരങ്ങൾ ഇങ്ങനെ
സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് സംസ്ഥാനത്ത് ഇനിമുതല്‍ കോടതി നടപടികള്‍ അറിയാം. സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് കോടതി നടപടികള്‍ അറിയിക്കാനും സമന്‍സ് കൈമാറാനും സംസ്ഥാന കോര്‍ട്ട് മാനേജ്മെന്റ് സിസ്റ്റം കമ്മിറ്റി തീരുമാനിച്ചു.
Read More »