Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -16 December
പൗരത്വ ബില്ലിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു
ന്യൂഡല്‍ഹി: പൗരത്വ ബില്ലിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക പിന്തുണയുമായി മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ഏറെ കാത്തിരുന്ന വിപ്ലവമാണെന്നും നമ്മുടെ സഹോദരിമാര്‍ ഇതിനെ അതിജീവിക്കുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ…
Read More » - 16 December
സാന്റാക്ലോസിന്റെ വേഷമണിഞ്ഞ് ട്രംപിന്റെ തൊപ്പി ധരിച്ച മാള്‍ ജീവനക്കാരനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
ജോര്‍ജിയ: ക്രിസ്മസ് പ്രമാണിച്ച് മാളില്‍ സാന്റാക്ലോസായി ജോലി ചെയ്യുന്നതിനിടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്ന തൊപ്പി ധരിച്ചതിന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ജോലിക്കാരന് പിന്നീട് മാപ്പു പറഞ്ഞു.…
Read More » - 16 December
‘നിങ്ങളോട് തിലകന് ചേട്ടന്റെ ആ ഡയലോഗ് മാത്രം ആവര്‍ത്തിക്കുന്നു’ ദേശീയ പുരസ്കാര ചടങ്ങ് ബഹിഷ്കരിക്കുമെന്ന സുഡാനി ടീമിന്റെ പ്രസ്താവനയെ പരിഹസിച്ച് നടന് ഹരീഷ് പേരടി
പൗരത്വ നിയമ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് ദേശീയ പുരസ്കാര ചടങ്ങ് ബഹിഷ്കരിക്കുമെന്ന സുഡാനി ടീമിന്റെ പ്രസ്താവനയെ പരിഹസിച്ച് നടന് ഹരീഷ് പേരടി. അവാര്‍ഡ് ദാന ചടങ്ങില്‍ നിന്ന്…
Read More » - 16 December
ആര്.എസ്.എസ്. ഇന്ത്യയെ മത രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നുവെന്ന് പിണറായി
തിരുവനന്തപുരം: പൗരത്വ ബില്ലിന്റെ പേരില്‍ ആര്.എസ്.എസ്. ഇന്ത്യയെ മത രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ഭരണപ്രതിപതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ സംയുക്ത…
Read More » - 16 December
സ്വന്തം ഭടന്മാര്ക്കായി വൈവാഹിക പോര്‍ട്ടല്‍ തുടങ്ങി സൈന്യം
ന്യൂഡല്‍ഹി: അവിവാഹിതര്‍ക്കും, വിവാഹമോചിതര്‍ക്കും, ഭാര്യയോ ഭര്‍ത്താവോ മരിച്ചവര്‍ക്കും ജീവിത പങ്കാളിയെ കണ്ടെത്തുന്നതിനായി വൈവാഹിക പോര്‍ട്ടല്‍ തുടങ്ങി അര്‍ധ സൈനിക വിഭാഗം. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്(ഐടിബിപി) ആണ് സ്വന്തം…
Read More » - 16 December
30 സെക്കന്‍ഡില്‍ 61 പൈനാപ്പിള്‍ 61 പേരുടെ തലയില്‍ വച്ചു വെട്ടിമുറിച്ച് ഹരികൃഷ്ണന് ഗിന്നസിലേക്ക്
ചേര്‍ത്തല: 30 സെക്കന്‍ഡില്‍ 61 പൈനാപ്പിള്‍ 61 പേരുടെ തലയില്‍ വച്ചു വെട്ടിമുറിച്ച് യുവാവ് ഗിന്നസ് ബുക്കിലേക്ക്. കളരി അഭ്യാസി ഹരികൃഷ്ണന് പുന്നപ്രയാണ് അമേരിക്കന്‍ സ്വദേശിയുടെ ഗിന്നസ്…
Read More » - 16 December
ഹർത്താൽ അനാവശ്യം : കുമ്മനം രാജശേഖരൻ
തിരുവനന്തപുരം•പൗരത്വ ബില്ലിൽ പ്രതിഷേധിച്ച് എൽഡിഎഫും യുഡിഎഫും തീവ്രവാദ പ്രസ്ഥാനങ്ങളും ചേർന്ന് ഡിസംബർ 17ന് നടത്തുന്ന ഹർത്താൽ അനാവശ്യവും വർഗ്ഗീയ – രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ളതും രാഷ്ട്ര താൽപര്യത്തിന്…
Read More » - 16 December
ഇന്ത്യയിലുള്ള അനധികൃത ബംഗ്ലാദേശികളെ സംരക്ഷിക്കാമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി
ധാക്ക: ഇന്ത്യയില്‍ അനധികൃതമായി താസിക്കുന്ന ബംഗ്ലാദേശ് പൗരന്മാരെ സംരക്ഷിക്കാമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി അബ്ദുള്‍ മോമെന്‍. ബംഗ്ലാദേശികളുടെ കൃത്യമായ വിവരങ്ങള്‍ നല്കിയാല് അവര്‍ക്ക് സ്വന്തം രാജ്യത്ത തിരികെയെത്താമെന്നും…
Read More » - 16 December
വൈപ്പിനില്‍ വന്‍ പൊലീസ് സന്നാഹം പ്രദേശത്ത് നിരോധനാജ്ഞ
പുതുവൈപ്പിനില്‍ എല്‍പിജി ടെര്‍മിനല്‍ നിര്‍മാണം ഇന്ന് പുനരാരംഭിക്കുന്നതിനെ തുടർന്നുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്തുകൊണ്ട് പ്രദേശത്ത് നിരോധനാജ്ഞപുറപ്പെടുവിച്ചു.അഞ്ഞൂറിലേറെ പൊലീസുകാരെയാണ് അതിനായി ഇവിടെ വിന്യസിച്ചിരിക്കുന്നത്. പ്ലാന്റ് നിര്‍മാണത്തിനെതിരെ വന്‍ പ്രതിഷേധം…
Read More » - 16 December
മുന്‍ ബിഹാര്‍ മുഖ്യമന്ത്രി റാബ്റി ദേവിക്ക് എതിരെ ഗാര്‍ഹിക പീഡന പരാതിയുമായി മരുമകള്‍
പാട്ന: ലാലു പ്രസാദ് യാദവിന്റെ ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ റാബ്റി ദേവിക്ക് എതിരെ മരുമകള്‍ ഐശ്വര്യ റായ് ഗാര്‍ഹിക പീഡന പരാതി നല്കി. കാലിത്തീറ്റ കുംഭകോണക്കേസില്‍പ്പെട്ട്…
Read More » - 16 December
പൊലീസുകാരെ നേരിടുന്ന വിദ്യാര്‍ത്ഥിനികളുടെ ധീരത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു
പൊലീസുകാരെ വെറുംകൈകളോടെ നേരിടുന്ന വിദ്യാര്‍ത്ഥിനികളുടെ ധീരതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ജാമിയ മിnിയ ഇസ്ലാമിയ സര്‍വ്വകലാശാലാ ക്യാമ്പസ്സിനകത്തേക്ക് അതിക്രമിച്ചു കടന്ന് ആക്രമണം നടത്തിയ പൊലീസുകാരെയാണ് വിദ്യാര്‍ത്ഥിനികള്‍…
Read More » - 16 December
അയോധ്യ റെയില്‍വേ സ്റ്റേഷന് രാമക്ഷേത്ര മാതൃകയില്‍ പുനര്‍നിര്‍മിക്കും
ന്യൂഡല്‍ഹി: അയോധ്യ റെയില്‍വേ സ്റ്റേഷന് രാമക്ഷേത്ര മാതൃകയില്‍ പുനര്‍നിര്‍മിക്കും. ഉത്തര റെയില്‍വേയുടെ ലക്നൗ ഡിവിഷന് പുതിയ റെയില്‍വേ സ്റ്റേഷന്റെ രൂപരേഖ തയാറാക്കി. 80 കോടി രൂപയാണ് നിര്‍മ്മാണ…
Read More » - 16 December
മണിപ്പൂര്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുള്ളയ്ക്ക് നേരെ ആലുവയില്‍ കരിങ്കൊടി പ്രതിഷേധം
മണിപ്പൂര്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുള്ളയ്ക്ക് നേരെ ആലുവയില്‍ കരിങ്കൊടി പ്രതിഷേധ നടന്നു അപ്രതീക്ഷിതമായാണ് ആലുവയില്‍ പ്രതിഷേധം ഉണ്ടായത്. ആലുവ ഗസ്റ്റ് ഹൗസിലെത്തിയ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകരാണ്…
Read More » - 16 December
ഒബ്സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍… അധികം കേട്ടിട്ടില്ലാത്ത ഈ അസുഖത്തിന്റെ ലക്ഷണങ്ങള്‍ ഇങ്ങനെ
ഒബ്സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍ (Obsessive compulsive disorder – OCD) ഒരു പ്രത്യേക തരം പെരുമാറ്റ രീതിയുമായി ബന്ധപ്പെട്ട അവസ്ഥകളില്‍ ഒന്നാണ്. ഒരു രോഗാവസ്ഥ എന്നതിലുപരി മാനസികപരമായി…
Read More » - 16 December
14 വര്‍ഷം മുന്‍പു കടല്‍ കടന്നു പോയ ജയയ്ക്ക് ഉറ്റവരെ കാണാനായില്ല; ഒടുവില്‍ ഇസ്രായേലില്‍ അന്ത്യം
കൊട്ടാരക്കര: കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകള്‍ മൂലം 14 വര്‍ഷം മുന്‍പ് ഇസ്രയേലില്‍ ജോലി തേടിപ്പോയ ജയയ്ക്ക് ഇസ്രായേലില്‍ അന്ത്യം. കൊട്ടാരക്കര പള്ളിക്കല്‍ കൂനംകാല ജയ വിജയരാജന്‍ (53)…
Read More » - 16 December
എസ്ഐയുടെ കല്യാണം ആഘോഷിച്ചത് ‘വെള്ളത്തില്‍’ : ഒടുവില്‍ പൊലീസുകാര്‍ പുലിവാല് പിടിച്ചു
തൃശ്ശൂര്‍: എസ്ഐയുടെ കല്യാണം ആഘോഷിച്ചത് ‘വെള്ളത്തില്‍’. ഒടുവില്‍ പൊലീസുകാര്‍ പുലിവാല് പിടിച്ചു. തൃശ്ശൂര്‍ നഗരത്തിന് തൊട്ടടുത്തുള്ള സ്റ്റേഷനിലെ 16 പോലീസുകാരാണ് എസ്ഐയുടെ വിവാഹം ആഘോഷിച്ച് പുലിവാല് പിടിച്ചത്.…
Read More » - 16 December
കാമുകിയുടെ പെണ്മക്കളെ വേശ്യാവൃത്തിക്ക് അയക്കുന്നതില്‍ തടസ്സം നിന്ന കുട്ടികളുടെ മുത്തശ്ശിയെ യുവാവ് കൊലപ്പെടുത്തി, യുവാവിനോട് നാട്ടുകാർ ചെയ്തത്
നാമക്കല്‍: കാമുകിയുടെ മകളെ വേശ്യാവൃത്തിക്ക് അയക്കുന്നതില്‍ തടസ്സം നിന്ന മുത്തശ്ശിയെ കൊലപ്പെടുത്തിയ യുവാവിനെ നാട്ടുകാര്‍ കല്ലെറിഞ്ഞ് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ നാമക്കല്ലിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ധര്‍മ്മപുരി ജില്ലക്കാരനായ…
Read More » - 16 December
നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള കുടുംബശ്രീ മാട്രിമോണിയ്ക്ക് തുടക്കം : വധുവിനെ ആദ്യം തേടി എത്തിയത് പഞ്ചായത്ത് പ്രസിഡന്റും
ആലപ്പുഴ: തങ്ങള്‍ക്ക് അനുയോജ്യമായ വധുവിനേയും വരനേയും കണ്ടെത്താന്‍ ഇനി കുടുംബശ്രീ സഹായിക്കും. നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള കുടുംബശ്രീ മാട്രിമോണിക്ക് തുടക്കമായി. ആലപ്പുഴ ജില്ലയിലാണ് കുടുംബശ്രീയുടെ ഈ പുതിയ…
Read More » - 16 December
പൊലീസ് ശ്വാനസേനയിലേക്ക് 20 നായ്ക്കുട്ടികള്‍ കൂടി എത്തുന്നു
തിരുവനന്തപുരം: പൊലീസ് ശ്വാനസേനയിലേക്ക് 20 നായ്ക്കുട്ടികള്‍ കൂടി എത്തുന്നു. പുതിയ അംഗങ്ങളെ സ്വീകരിക്കുന്ന ചടങ്ങ് ഇന്ന് നടക്കും. ശ്വാനസേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നാല് ഇനങ്ങളില്‍ നിന്നായി 20…
Read More » - 16 December
‘അവസാന ഇടിയേ കേരളത്തില്‍ വീഴൂ എന്നാശ്വസിക്കാതെ. ഡല്‍ഹിയില്‍ വീഴുന്ന മനുഷ്യച്ചോര തെറിക്കുന്നത് നമ്മുടെ മുഖത്തേക്കാണ്’: ഡോ. ഷിംന അസീസ്
പൗരത്വ നിയമ ഭേദഗതിക്ക് എതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധം കനക്കുകയാണ്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് എഴുത്തുകാരിയും ഡോക്ടറുമായ ഷിംന അസീസ് രംഗത്തെത്തിയിരിക്കുകയാണ്. ‘ജാമിയ മില്ലിയയില്‍ അഴിഞ്ഞാടാന്‍ വിട്ടിരിക്കുന്നവര്‍ വലിയ…
Read More » - 16 December
ആസിഡ് ആക്രമണത്തിന് ഇരയായി വികൃതമായ യുവതിയുടെ മുഖം പൂര്‍വസ്ഥിതിയിലാക്കി : ഡോക്ടര്‍മാര്‍ക്കും ആശുപത്രിയ്ക്കും നന്ദി പറഞ്ഞ് യുവതി
മധുര: ആസിഡ് ആക്രമണത്തിന് ഇരയായി മുഖം വികൃതമായ നേപ്പാള്‍ യുവതിയെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച് ഈ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. മധുര ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇപ്പോള്‍ ജനശ്രദ്ധനേടുന്നത്. നേപ്പാളുകാരിയായ…
Read More » - 16 December
ഡൽഹി കലാപത്തിന് പിന്നിൽ ആം ആദ്മിയോ? ആപ്പ് എംഎൽഎ അമാനത്തുള്ള ഖാന്റെ വീഡിയോ പുറത്തു വിട്ട് മാധ്യമങ്ങൾ
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഡൽഹി ജാമിയ നഗറിൽ കലാപ ശ്രമത്തിനു തിരികൊളുത്തിയത് ആം ആദ്മി ആണെന്ന് ബിജെപി ആരോപണം. ഇത് ശരിവെക്കുന്ന തരത്തിലുള്ള വീഡിയോ ആണ്…
Read More » - 16 December
ഒന്നരലക്ഷം രൂപയുടെ വിദേശ നിർമ്മിത സിഗരറ്റ് പിടികൂടി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് വിദേശ നിർമ്മിത സിഗരറ്റ് പിടികൂടി.ഒന്നര ലക്ഷം രൂപയുടെ സിഗരറ്റാണ് പിടികൂടിയത്. കോഴിക്കോട് സ്വദേശി അബ്ദുൾ റഹ്മാന്റെ പക്കല്‍ നിന്നാണ് കാർട്ടൻ സിഗരറ്റ്…
Read More » - 16 December
യുഎന്‍ കപ്പലിന് സുരക്ഷയൊരുക്കി ഇന്ത്യയുടെ ത്രികണ്ഡ് : ഇന്ത്യയ്ക്ക് അഭിമാനം
ന്യൂഡല്‍ഹി : ഇന്ത്യയ്ക്ക് അഭിമാനമായി ഇന്ത്യയുടെ ത്രികണ്ഡ് കപ്പല്‍. കെനിയയിലേയ്ക്ക് ദുരിതാശ്വാസ സാമഗ്രികള്‍ കൊണ്ടുപോയിരുന്ന യുഎന്‍ വ്യാപാര കപ്പലിന് സുരക്ഷ ഒരുക്കി ഇന്ത്യന്‍ നാവിക കപ്പല്‍.…
Read More » - 16 December
ഹർത്താൽ; ശബരിമല തീർത്ഥാടകരെ ഒഴിവാക്കി
തിരുവനന്തപുരം: നാളത്തെ ഹർത്താലിൽ നിന്ന് ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കിനെ ഒഴിവാക്കിയതായി സംയുക്ത സമിതി അറിയിച്ചു. ശബരിമല തീര്‍ഥാടകര്‍ക്കും അവര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കും യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കില്ല.…
Read More »