Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -16 December
പോലീസിന്റെ മുന്നിൽ വെച്ച് ഭര്‍ത്താവിന്റെ മുഖത്ത് ഭാര്യ ചെരിപ്പൂരി അടിച്ചു, യുവതിക്കെതിരെ കേസെടുത്തു
കാഞ്ഞങ്ങാട്: പോലീസിന്റെ സാന്നിധ്യത്തില്‍ ഭര്‍ത്താവിനെ തെറി വിളിക്കുകയും ചെരിപ്പൂരിയടിക്കുകയും ചെയ്ത ഭാര്യക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തു. എസ്ഐയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ആയിരുന്നു ഈ സംഭവങ്ങൾ ഉണ്ടായത്.…
Read More » - 16 December
ഗവർണർക്ക് നേരെ കരിങ്കൊടി കാണിച്ചു
കൊച്ചി : കേരള ഗവർണർ ആരിഫ് മുഹമമ്മദ് ഖാന് നേരെ കരിങ്കൊടി. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാട്ടിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കൂടുതൽ…
Read More » - 16 December
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധം വര്‍ഗീയ ലഹളകളായി മാറുന്നു : സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ശക്തമായ മുന്നറിയിപ്പ്
ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ വര്‍ഗീയ സമരമായി മാറുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ…
Read More » - 16 December
വിമാനത്താവളത്തിൽ സ്വർണക്കടത്ത് : എസ്ഐയും, സ്ത്രീയും അറസ്റ്റില്‍
തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ എസ്ഐയും, സ്ത്രീയും അറസ്റ്റില്‍. തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയതിന് വഞ്ചിയൂർ സ്റ്റേഷനിലെ ക്രൈം എസ്ഐ സഫീറിനെയും ഒപ്പം യാത്ര ചെയ്തിരുന്ന…
Read More » - 16 December
പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പഖ്യാപിച്ച ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ പ്രഖ്യാപിച്ച ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ലോക്നാഥ് ബെഹ്റ. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. ഹര്‍ത്താല്‍ നടത്തിയാല്‍ ശക്തമായ…
Read More » - 16 December
ഏറ്റവും കൂടുതല്‍ സെല്‍ഫിയെടുക്കപ്പെട്ട സെലിബ്രിറ്റി ഡോ. ബോബി ചെമ്മണൂര്‍ പുരസ്കാരം ഏറ്റുവാങ്ങി
കേരളത്തില്‍ ഏറ്റവും കൂടുതല്‍ സെല്‍ഫിയെടുക്കപ്പെട്ട സെലിബ്രിറ്റിയെ കണ്ടെത്താനായി സംഘടിപ്പിച്ച സെല്‍ഫി സ്റ്റാര്‍ മത്സരത്തില്‍ വിജയിയായ 812 കീ.മി. റണ്‍ യുനീക് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്…
Read More » - 16 December
യുഎഇയില്‍ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം : പ്രവാസി അറസ്റ്റിൽ
ദുബായ് : പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രവാസി അറസ്റ്റിൽ ഏഴ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് 34കാരനായ പ്രവാസിയാണ് ദുബായിൽ പിടിയിലായത്. കാറിനുള്ളില്‍ വെച്ച് പീഡിപ്പിക്കാന്‍…
Read More » - 16 December
ആര്‍എസ്എസ് നേതാവിന്റെ സ്കൂളില്‍ നടത്തിയ ബാബറി മസ്ജിദ് പൊളിക്കല്‍ നാടകം വിവാദത്തിലേക്ക്
കര്‍ണാടക : ദക്ഷിണ കര്‍ണാടകയിലെ കല്ലടകയില് ആര്‍എസ്എസ് നേതാവിന്റെ സ്കൂളില്‍ നടത്തിയ ബാബറി മസ്ജിദ് പൊളിക്കല്‍ നാടകം വിവാദമാകുന്നു. ശ്രീ റാം വിദ്യാകേന്ദ്ര ഹൈസ്കൂള്‍ വാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ്…
Read More » - 16 December
ഇന്ന് മികച്ച നേട്ടത്തിലായിരുന്ന ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ
മുംബൈ : ഇന്ന് മികച്ച നേട്ടത്തിലായിരുന്ന ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 70.99 പോയിന്റ് താഴ്ന്ന് 40,938.72ലും നിഫ്റ്റി 26 പോയിന്റ് താഴ്ന്ന് 12,060.70ലുമാണ് വ്യാപാരം…
Read More » - 16 December
പൊതുമുതൽ നശിപ്പിക്കുന്നതും ജനങ്ങളുടെ സാധാരണ ജീവിതത്തെ ബുദ്ധിമുട്ടിക്കുന്നതും രാജ്യത്തിന്റെ ധാർമികതയ്ക്കു ചേർന്നതല്ല : പ്രധാനമന്ത്രി
ന്യൂ ഡൽഹി : പൊതുമുതൽ നശിപ്പിക്കുന്നതും ജനങ്ങളുടെ സാധാരണ ജീവിതത്തെ ബുദ്ധിമുട്ടിക്കുന്നതും രാജ്യത്തിന്റെ ധാർമികതയ്ക്കു ചേർന്നതല്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ അക്രമാസക്തമാകുന്നതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ…
Read More » - 16 December
‘ഒരിക്കല്‍ തല കുനിച്ച് ഇറങ്ങി പോന്ന അതെ കലാലയം ഇന്ന് എന്നെ മടക്കി വിളിക്കുകയാണ്.. അവരുടെ അതിഥിയായി’
കോളജ് കാലഘട്ടത്തില്‍ രണ്ട് അധ്യാപകര്‍ ചേര്‍ന്ന് തകര്‍ത്തെറിഞ്ഞ തന്റെ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞ് ചെറുകഥാകൃത്ത് മജീദ് സെയ്ദ്. ഒരിക്കല്‍ തല കുനിച്ച് ഇറങ്ങി പോന്ന അതെ…
Read More » - 16 December
ആൾക്കൂട്ട മർദ്ദനം : ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു, സംഭവം തിരുവനന്തപുരത്ത്
തിരുവനതപുരം : ആൾക്കൂട്ട മർദ്ദനത്തിനിരയായി ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. തിരുവനന്തപുരത്ത് തിരുവല്ലത്ത് മുട്ടയ്ക്കാട് സ്വദേശി അജേഷാണ് മരിച്ചത്. അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടിത്തടം…
Read More » - 16 December
കഞ്ചാവ് ഉപയോഗത്തില്‍ എറണാകുളം ഒന്നാമത്
കൊച്ചി: കഞ്ചാവ് ഉപയോഗത്തില്‍ എറണാകുളം ഒന്നാമതും തൃശ്ശൂര്‍ രണ്ടാമതെന്നും റിപ്പോര്‍ട്ടുകള്‍. കഞ്ചാവ് വേട്ടയിലും അതിന്റെ വ്യാപകമായ ഉപയോഗവും ഏറ്റവും കൂടുതലുളളത് എറണാകുളം ജില്ലയില്‍. ടൈംസ് ഒഫ് ഇന്ത്യയാണ്…
Read More » - 16 December
ഡി.വൈ.എഫ്.ഐ കേരള പൊതുസമൂഹത്തോട് മാപ്പു പറയണം- അഡ്വ.ആര്.എസ് രാജീവ് കുമാര്‍
തിരുവനന്തപുരം•ഇന്നലെ രാത്രിയിൽ എസ്ഡിപിഐയുടെയും ജമാ അത്ത് ഇസ്ലാമിയുടെയും അജണ്ടക്കൊപ്പം കേരളത്തിൽ,ഡൽഹി ജാമിയയിൽ പോലീസ് വെടിവയ്പിൽ 4 കുട്ടികൾ മരിച്ചു എന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു മതവികാരം ഉയർത്തി ന്യൂനപക്ഷ…
Read More » - 16 December
ഡിജിറ്റൽ ഇടപാടുകൾക്ക് കരുത്തേകാൻ, രാജ്യത്ത് ഇന്ന് മുതല്‍ ഈ സൗകര്യം 24 മണിക്കൂറും ലഭ്യമാകും
മുംബൈ : ഡിജിറ്റൽ ഇടപാടുകൾക്ക് കരുത്തേകുന്ന റിസര്‍വ് ബാങ്കിന്റെ നടപടി ഇന്ന് മുതൽ പ്രാബല്യത്തിൽ. രാജ്യത്ത് നെഫ്റ്റ് സേവനം 24 മണിക്കൂറും ലഭ്യമാകും. പുതിയ സൗകര്യത്തിലും നിലവിലുള്ള…
Read More » - 16 December
‘ എന്റെ കൂട്ടുകാരെ തൊടുന്നോടാ ‘ എന്ന് അധികാരത്തിന്റെ കണ്ണില്‍ നോക്കി തലയുയര്‍ത്തിനിന്ന് ചോദിക്കുന്നവള്‍, അയിഷ അഭിമാനമാണ്’ ഡോ. നെല്‍സന്റെ കുറിപ്പ്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിഅ യൂണിവേഴ്സിറ്റിയില്‍ പ്രതിഷേധം കനക്കുകയാണ്. പൊലീസിന്റെ ലാത്തിചാര്‍ജിനെതിരെ ചൂണ്ടുവിരല്‍ ഉയര്‍ത്തി പ്രതിരോധിക്കുന്ന ഒരു പെണ്‍കുട്ടി സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയയായി. ഈ കുട്ടി മലയാളി ആണെന്ന്…
Read More » - 16 December
പൗരത്വ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കുസാറ്റില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം
കൊച്ചി:പൗരത്വ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കുസാറ്റില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. കുസാറ്റില്‍ വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിന് നേതൃത്വം നല്‍കാനെത്തിയ ഗവര്‍ണര്‍ക്ക് നേരെയാണ് പ്രതിഷേധം. കുസാറ്റിന്റെ…
Read More » - 16 December
തിരക്കേറിയ റോഡില്‍ കാറോടിച്ച് പത്തുവയസുകാരന്; വീഡിയോ വൈറല്‍, നടപടിയുമായി പോലീസ്
ഹൈദരാബാദ്•ഹൈദരാബാദില്‍ 10 വയസുള്ള ഒരു ആൺകുട്ടി തിരക്കേറിയ റോഡിൽ കാർ ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് കുട്ടിയുടെ സാഹസം. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ 10…
Read More » - 16 December
ഉന്നാവ് ബലാത്സംഗ കേസ് : നിർണായക തീരുമാനവുമായി കോടതി
ന്യൂ ഡൽഹി : ഉത്തർപ്രദേശിലെ ഉന്നാവ് ബലാത്സംഗ കേസിൽ ബിജെപി മുൻ എംഎൽഎ സെനഗർ കുറ്റക്കാരനെന്നു ഡൽഹി ടീസ് ഹസാരി കോടതി കണ്ടെത്തി. ഒൻപതു പ്രതികളിൽ ഒരാളെ…
Read More » - 16 December
‘ഇന്ന് എട്ടാമത്തെകീമോ കരുത്തോടെ ഏറ്റുവാങ്ങാന്‍ തയ്യാറായി ഹോസ്പിറ്റലിലേക്ക് പോവുകയാണ്. ഇതും മുടങ്ങാതിരിക്കാന്‍ എല്ലാവരുടെയും പ്രാര്‍ത്ഥന വേണം’ – യുവാവിന്റെ കണ്ണുനനയിക്കുന്ന കുറിപ്പ്
കാന്‍സര്‍ എന്ന മാരകരോഗത്തെ അതിജീവിക്കാന്‍ ചികിത്സയ്ക്കൊപ്പം നല്ല മനോധൈര്യം കൂടെ വേണം. റേഡിയേഷന്, കീമോതെറാപ്പി ഇങ്ങനെ കടമ്പകള്‍ കടന്നാകും പലരും കാന്‍സറിനെ അതിജീവിക്കുന്നത്. ചിരിച്ചുകൊണ്ടാണ് തന്റെ ഭാര്യ…
Read More » - 16 December
‘അശ്രദ്ധയുടെ ഇരയാണ് ഷെഹ്ല. തികച്ചും ദൗര്‍ഭാഗ്യകരം’ വിദ്യാര്‍ത്ഥിനിയുടെ വീട് സന്ദര്‍ശിച്ച് 10 ലക്ഷം രൂപ കൈമാറി: മന്ത്രി
തിരുവനന്തപുരം: ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്ല ഷെറിന്റെ കുടുംബത്തിന് ധനസഹായം കൈമാറി. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പത്ത് ലക്ഷം രൂപ ഷെഹ്ലയുടെ വീട്ടിലെത്തി മന്ത്രി…
Read More » - 16 December
ജാമിയ, അലിഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി പാര്‍വതി
കേന്ദ്രസര്‍ക്കിരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നടി പാര്‍വതി. മാധ്യമ പ്രവര്‍ത്തകയായ റാണ അയ്യൂബ് വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചെയ്ത ട്വീറ്റ് റീട്വീറ്റ്…
Read More » - 16 December
‘ഇത് പോലെയുള്ള മാതാപിതാക്കളും ഇണയും അവരുടെ പ്രാര്‍ത്ഥനയും കൂടെ ഉള്ളിടത്തോളം എന്തിനെയോര്‍ത്ത് ഭയക്കാന്‍..’ ലദീദയുടെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിഅ യൂണിവേഴ്സിറ്റിയില്‍ പ്രതിഷേധം കനക്കുകയാണ്. പൊലീസിന്റെ ലാത്തിചാര്‍ജില്‍ നിന്നും മാധ്യമ പ്രവര്‍ത്തകനെ രക്ഷപെടുത്തിയ നാല് പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതില്‍ ഒരാളാണ് കോഴിക്കോടുകാരിയായ…
Read More » - 16 December
ഹര്‍ത്താല്‍: നേതാക്കന്മാര്ക്ക് വീണ്ടും പോലീസിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം•നാളെ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിനെതിരെ മുന്നറിയിപ്പുമായി വീണ്ടും കേരള പോലീസ്. നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുകയോ, ഹര്‍ത്താലിനെ അനുകൂലിക്കുകയോ ചെയ്താല്‍ ആയതിന്റെ എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും…
Read More » - 16 December
പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും രണ്ടാണെന്നും കൂട്ടിക്കുഴയ്ക്കുന്നതാണ് പ്രശനമെന്ന് സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും രണ്ടാണെന്നും കൂട്ടിക്കുഴയ്ക്കുന്നതാണ് പ്രശനമെന്ന് മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തൊട്ടാകെ കനത്ത പ്രതിഷേധമാണ്…
Read More »