Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -16 December
കാന്‍സര്‍ സ്ഥിരീകരിച്ചു : തടവുകാരനെ ജയിലില്‍ നിന്ന് വിട്ടയച്ചു
ദുബായ് : കാന്‍സര്‍ ബാധിച്ച തടവുകാരനെ ജയിലില്‍ നിന്നും വിട്ടയച്ചു. ദുബായിലാണ് സംഭവം. 61 കാരനായ ആഫ്രിക്കന്‍ വംശജനായ യൂറോപ്യന്‍ പൗരനാണ് കാന്‍സര്‍ ബാധിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്…
Read More » - 16 December
ദേശീയ പൗരത്വ നിയമം നടപ്പാക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ തന്റെ സര്‍ക്കാരിനെ പിരിച്ചു വിടാന്‍ ധൈര്യമുണ്ടെങ്കില്‍ അങ്ങനെ ചെയ്തോളൂ : വെല്ലുവിളിയുമായി മമത
കൊൽക്കത്ത : തന്റെ സര്‍ക്കാരിനെ ദേശീയ പൗരത്വ നിയമം നടപ്പാക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ പിരിച്ചു വിടാന്‍ ധൈര്യമുണ്ടെങ്കില്‍ അങ്ങനെ ചെയ്തോളൂവെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പൗരത്വ…
Read More » - 16 December
കേന്ദ്ര സർക്കാരിനു കീഴിലുള്ള സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരം
കേന്ദ്ര സർക്കാരിനു കീഴിലുള്ള സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരം. യങ് പ്രഫഷനൽ തസ്തികയിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. കുറഞ്ഞത് 50 % മാർക്കോടെ പിജി/…
Read More » - 16 December
പുതുവൈപ്പ് എല്‍പിജി ടെര്‍മിനലിനെതിരായ പ്രതിഷേധം ശക്തമാക്കുന്നു : നിരോധനാജ്ഞ ലംഘിയ്ക്കാന്‍ തീരുമാനം
പുതുവൈപ്പ്: പുതുവൈപ്പ് എല്‍പിജി ടെര്‍മിനലിനെതിരായ പ്രതിഷേധം ശക്തമാക്കുന്നു . നിരോധനാജ്ഞ ലംഘിയ്ക്കാന്‍ തീരുമാനം. പുതുവൈപ്പ് എല്‍പിജി ടെര്‍മിനലിനെതിരായ പ്രതിഷേധം ശക്തമാക്കുമെന്ന് സമരസമിതി. ശനിയാഴ്ച മുതല്‍ എളങ്കുന്നപ്പുഴ പഞ്ചായത്ത്…
Read More » - 16 December
ഉളുപ്പില്ലാത്ത പിണറായിയും ഉടുക്കുകൊട്ടുന്ന ചെന്നിത്തലയും പ്രതിഷേധനാടകം ഭംഗിയായി അവതരിപ്പിച്ചു; വിമർശനവുമായി വി.മുരളീധരന്
തിരുവനന്തപുരം: സംയുക്ത പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനെതിരെയും വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്. പ്രതിഷേധ സത്യാഗ്രഹ നാടകം ഭംഗിയായി അവതരിപ്പിച്ചെന്നും ബിജെപിയെ തുരത്താന്‍…
Read More » - 16 December
വീണ്ടും മധു ആവർത്തിക്കുന്നു, തിരുവനന്തപുരത്ത് മോഷണകുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ തല്ലിക്കൊന്നു. മോഷണക്കുറ്റം ആരോപിച്ചാണ് 30 കാരനായ യുവാവിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ മുട്ടക്കാട് സ്വദേശി അജേഷാണ് മരിച്ചത്.കഴിഞ്ഞ…
Read More » - 16 December
കേരളാ പോലീസ് ശ്വാനസേനയിലേയ്ക്ക് 20 നായ്ക്കുട്ടികൾ കൂടി
തിരുവനന്തപുരം•കേരളാ പോലീസിന്റെ ശ്വാനസേനയിലേയ്ക്ക് പുതുതായി 20 നായ്ക്കുട്ടികളെ കൂടി ചേർത്തു. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇൻഡക്ഷൻ…
Read More » - 16 December
സ്ത്രീധന പീഡനം: റാബ്റി ദേവിയ്ക്കും തേജ്പ്രതാപിനുമെതിരെ പരാതിയുമായി ഐശ്വര്യാറായ്
ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു യാദവിന്റെ മരുമകളായ ഐശ്വര്യ റായ് സ്ത്രീധന പീഡനത്തിന് ലാലുവിന്റെ റാബ്റി ദേവി, മകന് തേജ്പ്രതാപ് യാദവ്, സഹോദരി മിസ ഭാരതി എന്നിവര്‍ക്കെതിരെ…
Read More » - 16 December
ഹര്‍ത്താലിനെ പിന്തുണയ്ക്കിക്കില്ലെന്ന് എൽഡിഎഫ് കൺവീനർ
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വര്‍ഗീയ സംഘടന ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്. ബിജെപി സര്‍ക്കാരിന്റെ പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള തുടര്‍…
Read More » - 16 December
നെടുങ്കണ്ടം കസ്റ്റഡി മരണം : ഒന്നാം പ്രതി എസ് ഐ സാബു അറസ്റ്റിലാകും : സുപ്രീം കോടതി ജാമ്യം റദ്ദാക്കി
കൊച്ചി : നെടുങ്കണ്ടം കസ്റ്റഡി മരണം, ഒന്നാം പ്രതി എസ് ഐ സാബു അറസ്റ്റിലാകും. സാബുവിന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. സാബുവിനെ അറസ്റ്റ് ചെയ്യാന്‍ ജസ്റ്റിസ്…
Read More » - 16 December
ഹര്‍ത്താലിനെ അനുകൂലിച്ച് പ്രകടനം നടത്തിയ 90 പേര് അറസ്റ്റില്‍
കുന്നംകുളം: തൃശൂര്‍ കുന്നംകുളത്ത് ഹര്‍ത്താലിനെ അനുകൂലിച്ച് പ്രകടനം നടത്തിയ 90 പേര് അറസ്റ്റില്‍. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ വിവിധ സംഘടനകള്‍…
Read More » - 16 December
തലശേരിയില്‍ ട്രെയിന്‍ തടഞ്ഞ ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ കേസെടുത്തു
തലശ്ശേരി: പൗരത്വബില്ലിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ അക്രമം നടത്തിയ പൊലിസ് നടപടിക്കെതിരെ ട്രെയിന്‍ തടഞ്ഞു പ്രതിഷേധിച്ച ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ തലശേരി റെയില്‍വേ പൊലിസ് കേസെടുത്തു. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ…
Read More » - 16 December
ഇറ്റാലിയന്‍ കണ്ണട ധരിക്കുന്നത് മൂലമാണ് രാഹുൽ ഗാന്ധിക്ക് കാര്യങ്ങൾ മനസിലാകാത്തതെന്ന് അമിത് ഷാ
റാഞ്ചി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇറ്റാലിയന്‍ കണ്ണട ധരിക്കുന്നതിനാലാണ് കാര്യങ്ങളൊന്നും മനസിലാകാത്തതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീരില്‍ ഇന്ത്യയുടെ സുരക്ഷയ്ക്ക് കാവല്‍ നില്ക്കുന്ന ആയിരക്കണക്കിന് യുവാക്കള്‍…
Read More » - 16 December
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 65 കാരൻ പിടിയിൽ
പൊന്നാനി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 65 കാരൻ പിടിയിൽ. പൊന്നാനി പെരുമ്പടപ്പിൽ നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അവുണ്ടിത്തറ സ്വദേശി രാധാകൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ്…
Read More » - 16 December
269 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി ഗൾഫ് രാജ്യം
മനാമ: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി തടവുകാരെ മോചിപ്പിക്കാനൊരുങ്ങി ബഹ്റൈൻ. 269 തടവുകാര്ക്കാകും പൊതുമാപ്പ് നൽകുക. ബഹ്റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഇസ്സ അല്‍ ഖലീഫയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.…
Read More » - 16 December
പൗരത്വ നിയമ ഭേദഗതിക്കെതിരെ സി.പി.എമ്മും സുപ്രീം കോടതിയിലേക്ക്
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സി.പി.എം സുപ്രീം കോടതിയിലേക്ക്. സുപ്രീം കോടതിയെ സമീപിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.പുതിയ പൗരത്വ നിയമം ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന്…
Read More » - 16 December
ഇന്ത്യാ ഗേറ്റിന് മുന്നില്‍ പ്രതിഷേധവുമായി പ്രിയങ്കാ ഗാന്ധി
ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രിയങ്കാ ഗാന്ധി. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ, എ.കെ ആന്റണി, കെ.സി.വേണുഗോപാല്‍ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍…
Read More » - 16 December
പീഡനക്കേസില്‍ പൊലീസില്‍ നിന്ന് നീതി ലഭിക്കുന്നില്ല : ഉന്നാവ് ജില്ലിയില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ യുവതി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു
ഉന്നാവ്: പീഡന കേസുകളിലെ വേണ്ടത്ര ഗൗനിയ്ക്കുന്നില്ലെന്ന് ഉന്നാവ് പൊലീസിനെതിരെ വീണ്ടും പരാതി. പീഡനക്കേസില്‍ പൊലീസില്‍ നിന്ന് നീതി ലഭിക്കാതായതോടെ ഉത്തര്‍പ്രദേശിലെ ഉന്നാവ് ജില്ലിയില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍…
Read More » - 16 December
സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്റെ മകന് അബ്ദുള്ള അസം മത്സരിച്ച തെരഞ്ഞെടുപ്പ് അസാധുവാക്കി കോടതി
ലക്നൗ : സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്റെ മകന് അബ്ദുള്ള അസം മത്സരിച്ച തെരഞ്ഞെടുപ്പ് അസാധുവാക്കി കോടതി ഉത്തരവ്. അലഹബാദ് ഹൈക്കോടതിയാണ് തെരഞ്ഞെടുപ്പ് അസാധുവാക്കികൊണ്ടുളള ഉത്തരവ്…
Read More » - 16 December
നാളെ സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ വിവിധ സംഘടനകള്‍ നാളെ സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ സ്കൂളിലെ പരീക്ഷകൾക്ക് മാറ്റമില്ല. രണ്ടാംപാദ വാര്‍ഷിക പരീക്ഷകള്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം…
Read More » - 16 December
അനുമതിയില്ലാതെ എസ്ഡിപിഐ അടക്കമുള്ള ചില സംഘടനകള്‍ നടത്തുന്ന ഹര്‍ത്താലിനെ നേരിടാന്‍ പൊലീസ് സജ്ജം : സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു
എറണാകുളം: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ദേശീയ പൗരത്വ ബില്ലിനെതിരെ അനുമതിയില്ലാതെ ചില സംഘടനകള്‍ നാളെ നടത്താന്‍ തീരുമാനിച്ച ഹര്‍ത്താലിനെ നേരിടാന്‍ പൊലീസ് സജ്ജമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.…
Read More » - 16 December
നന്മ നിറഞ്ഞ മനസ്സുകളുടെ സഹായത്തോടെ ജോലിസ്ഥലത്തെ ദുരിതങ്ങൾ താണ്ടി ലീല ബായ് നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•വീട്ടുജോലിസ്ഥലത്തെ പ്രയാസങ്ങളും, ശമ്പളം 5 മാസത്തിലധികം കിട്ടാത്ത അവസ്ഥയും കാരണം ദുരിതത്തിലായ ഇന്ത്യൻ വനിത, നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെയും, സാമൂഹ്യപ്രവർത്തകരുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്നാട്…
Read More » - 16 December
കേരളത്തില്‍ മലയാളം മാത്രം പറഞ്ഞാൽ മതിയെന്ന് പറഞ്ഞ് അന്യ സംസ്ഥാന തൊഴിലാളിയെ കുത്തി, ഗുരുതരാവസ്ഥയിൽ
പടന്നക്കാട്: വീട്ടില്‍ വച്ച് മലയാളത്തില്‍ മാത്രമേ സംസാരിക്കാവൂ എന്ന് പറഞ്ഞ് അന്യ സംസ്ഥാന തൊഴിലാളിയെ അയല്‍വാസി കുത്തി പരിക്കേല്‍പ്പിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയും പടന്നക്കാട് കരുവളത്ത് വാടക കോട്ടേഴ്സില്…
Read More » - 16 December
ഒത്തുതീർപ്പായി : ഊബർ ഈറ്റ്സ് വിതരണക്കാരുടെ സമരം പിൻവലിച്ചു
തിരുവനനന്തപുരം: ഊബർ ഈറ്റ്സ് വിതരണക്കാർ കഴിഞ്ഞ മൂന്ന് ദിവസമായി തിരുവനന്തപുരത്ത് തുടരുന്ന ഊബർ ഈറ്റ്സ് തൊഴിലാളികളുടെ സമരം പിൻവലിച്ചു. ആവശ്യങ്ങൾ അംഗീകരിക്കാമെന്ന കമ്പനി ഉറപ്പ് നൽകിയതോടെയാണ് സമരം…
Read More » - 16 December
പൗരത്വ നിയമ ഭേദഗതിക്കെതിരെ നാളെ സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താല്‍ : തങ്ങളുടെ നിലപാട് അറിയിച്ച് ബസ് ഉടമകള്‍
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ നാളെ സംസ്ഥാനത്ത് എസ്ഡിപിഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താലില്‍ തങ്ങളുടെ നിലപാട് അറിയിച്ച് രംഗത്തെത്തി. ഹര്‍ത്താല്‍ ദിനമായ ചൊവ്വാഴ്ച ബസുകള്‍ പതിവുപോലെ…
Read More »