Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -23 December
ശിവഗിരി തീർത്ഥാടനം: 87-ാമത് തീർത്ഥാടനത്തോടനുബന്ധിച്ചുള്ള കലാപരിപാടികൾ ഇന്ന് ആരംഭിക്കും
: 87-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള കലാപരിപാടികൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് വൈകിട്ട് 5.30ന് ലക്ഷ്മി സുനിൽ, ശ്രീഭദ്ര ഡാൻസ് അക്കാഡമി എന്നിവർ അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങളോടെ കലാപരിപാടികൾക്ക് തുടക്കമാകും.
Read More » - 23 December
രാജ്യത്ത് ശൈത്യം കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ന്യൂഡല്‍ഹി: ഡിസംബര്‍ 25ന് ശേഷം രാജ്യത്ത് ശൈത്യം കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഉത്തര മേഖലയില്‍ ശീതക്കാറ്റ് അടക്കം അനുഭവപ്പെടും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കടുത്ത തണുപ്പ്…
Read More » - 23 December
ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു, മലയാളികളുടെ അഭിമാനമായി കീർത്തി സുരേഷ് മികച്ച നടിക്കുള്ള അവാർഡ് ഏറ്റുവാങ്ങി, പൗരത്വ ബില്ലിൽ പ്രതിഷേധിച്ച് വിട്ട് നിന്ന് സുഡുനി ഫ്രം നൈജീരിയ ടീം
ന്യൂഡല്‍ഹി: അറുപത്താറാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. മലയാളികളുടെ അഭിമാനമായി കീർത്തി സുരേഷ് മികച്ച നടിക്കുള്ള അവാർഡ് ഏറ്റുവാങ്ങി. നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടി…
Read More » - 23 December
കുരുമുളക് കാണാതായതിന്റെ ദേഷ്യത്തില്‍ അമ്മായിഅമ്മ മരുമകളെ വെട്ടി
കോട്ടയം: വീട്ടില്‍ സൂക്ഷിച്ചിരുന്ന കുരുമുളക് കാണാതായതിന്റെ ദേഷ്യത്തില്‍ അമ്മായിഅമ്മ മരുമകളെ വെട്ടി. ഗുരുതരമായി വെട്ടേറ്റ മരുമകളെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഒന്‍പതിനാണ്…
Read More » - 23 December
നാലാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ പ്രതി പിടിയിൽ
ബെംഗളൂരു : നാലാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ പ്രതി ഒടുവിൽ പിടിയിൽ. കർണാടകയിലെ ഹാസൻ സ്വദേശി സുരേഷാണ് (21) അറസ്റ്റിലായത്. ഹാസനിലെ മദബ ഗ്രാമത്തിലെ…
Read More » - 23 December
പൗരത്വ നിയമ ഭേദഗതി; ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിഷേധിച്ച് കോൺഗ്രസ്
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം ആരംഭിച്ചു. ഭരണഘടനയുടെ ആമുഖം വായിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ സമരം നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുതിര്‍ന്ന…
Read More » - 23 December
കൂടെ വന്നവരെ കാണാനില്ല; ഒടുവിൽ ‘ശബരിമല’യ്ക്ക് ലഭിച്ചത് വിഐപി ദര്‍ശനം
ശ്രദ്ധേയമായി എംബിഎ കാരനായ ബാങ്ക് ഉദ്യോഗസ്ഥന്റെ ആദ്യ ശബരിമല ദര്‍ശനം. കോയമ്പത്തൂര്‍ നോര്‍ത്ത് വെള്ളകിണര്‍ തമിഴ്നാട് ഹൗസിങ് യൂണിറ്റ് 2ല്‍ മുനുസ്വാമിയുടെ 5 മക്കളില്‍ നാലാമനായ എം.ശബരിമല…
Read More » - 23 December
ബിഎസ്എന്‍എല്‍ വരിക്കാരുടെ ശ്രദ്ധയ്ക്ക് : ഈ പ്ലാന്‍ വീണ്ടും പരിഷ്കരിച്ചു
ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് വരിക്കാരുടെ ശ്രദ്ധയ്ക്ക്,666 രൂപയുടെ ബിഎസ്എൻഎൽ സിക്സർ പ്ലാൻ വീണ്ടും പരിഷകരിച്ചു. നിലവിൽ ദിവസേന 3 ജിബി ഡാറ്റയാണ് ലഭിച്ചിരുന്നതെങ്കിൽ ഡിസംബർ 31നു ശേഷം 2…
Read More » - 23 December
ജീവനക്കാരെ സുംബ കളിപ്പിക്കാൻ സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥരുടെ ആരോഗ്യം സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ആദ്യ പരീക്ഷണം ആരോഗ്യ വകുപ്പിൽ തന്നെ, ഇരുന്ന് ജോലി ചെയ്ത് രോഗങ്ങൾക്ക് അടിമയായി അവധി എടുക്കുന്നത് പതിവായതോടെയാണ് വേറിട്ട പദ്ധതിയുമായി സർക്കാർ എത്തുന്നത്
തിരുവനന്തപുരം: ഇരുന്ന് ജോലി ചെയ്ത് അസുഖ ബാധിതരാകുന്ന സര്‍ക്കാര്‍ ജീവനക്കാർക്ക് ഇനി സുംബ ഡാൻസ് കളിച്ച് ആരോഗ്യം വീണ്ടെടുക്കാം. രോഗം ബാധിച്ചതിനാല്‍ പലജീവനക്കാരും നീണ്ട അവധിയെടുത്ത് പോവുകയാണ്.…
Read More » - 23 December
കെ. കരുണാകരന് അനുസ്മരണ യോഗത്തില്‍ പങ്കെടുക്കരുതെന്ന് ഗവര്‍ണറോട് കോണ്‍ഗ്രസ്
തിരുവനന്തപുരം: കെ. കരുണാകരന് അനുസ്മരണ യോഗത്തില്‍ പങ്കെടുക്കരുതെന്ന് ഗവര്‍ണര്‍ ആരിഫ് മഹമ്മദ് ഖാനോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ഗവര്‍ണറുടെ ഓഫീസില്‍ വിളിച്ചാണ് കോണ്‍ഗ്രസ് ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം പരിപാടിയില്‍…
Read More » - 23 December
ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭം നടത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു : രശ്മി ആര് നായർ,രാഹുല്‍ പശുപാലൻ എന്നിവരുൾപ്പെടെ 13 പ്രതികള്‍
തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴിയുള്ള പെണ്വാണിഭങ്ങൾക്കെതിരേ നാല് വര്‍ഷം മുമ്പ് ഓപ്പറേഷന് ബിഗ് ഡാഡി എന്ന പേരില്‍ നടത്തിയ അന്വേഷണത്തിനൊടുവിലെടുത്ത കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. രശ്മി ആര്…
Read More » - 23 December
റോക്കറ്റ് വിക്ഷേപണം: മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കാൻ നിർദേശം
തുമ്പ വിക്രം സാരാഭായ് സ്പെയ്സ് സെന്ററിൽ നിന്നും 26നും 27നും പകൽ ഒൻപതിനും 11നും ഇടയിൽ റോക്കറ്റ് വിക്ഷേപണം ഉണ്ടായിരിക്കും. അതിനാൽ വലിയതുറ മുതൽ പള്ളിത്തുറവരെ തീരത്ത്…
Read More » - 23 December
- 23 December
പൗരത്വ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്ത് തടങ്കൽ പാളയങ്ങളില്ലെന്ന മോദിയുടെ വാദം പൊളിയുന്നുവോ? തെളിവുകളുമായി കൂടുതൽ പേർ രംഗത്ത്
രാജ്യത്ത് പൗരത്വ ഭേദഗതി നിയമവും, എൻആർസിയും നടപ്പിലാക്കി കഴിയുമ്പോൾ പുറത്താകുന്നവരെ പാര്‍പ്പിക്കാന്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ പണിയുന്നില്ലെന്നായിരുന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടത്. എന്നാല്‍ മോദിയുടെ വാദങ്ങള്‍ തള്ളി…
Read More » - 23 December
മിനിലോറിയിൽ കടത്തിയ 30 ലക്ഷം രൂപയുടെ ഹാന്‍സ് പിടികൂടി
എടപ്പാൾ: മിനിലോറിയിൽ കടത്തുകയായിരുന്ന 30 ലക്ഷം രൂപയുടെ ഹാന്‍സ് പിടികൂടി.എടപ്പാൾ കുറ്റിപ്പുറം റോഡിൽ ബൊലോറ പിക്കപ്പിൽ കടത്തിയ 78000 പാക്കറ്റ് ഹാൻസ് സംഘം പിടിച്ചെടുത്തത്. Also read…
Read More » - 23 December
ക്രിസ്തുമസ് പാര്‍ട്ടിക്കിടെ തേങ്ങ വൈന്‍ കുടിച്ച് എട്ട് പേര് മരിച്ചു; നൂറിലേറെ പേർ ഗുരുതരാവസ്ഥയിൽ
മനില: ക്രിസ്തുമസ് പാര്‍ട്ടിക്കിടെ തേങ്ങ വൈന്‍ കുടിച്ച് എട്ട് പേര് മരിച്ചു. 20 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫിലിപ്പീന്‍സിലാണ് സംഭവം. ദക്ഷിണ മനിലയിലുള്ള ലഗൂണ, ക്വസോണ്‍…
Read More » - 23 December
മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകം; 5 പ്രതികൾക്ക് വധശിക്ഷ
റിയാദ്: മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗി വധക്കേസില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ. രണ്ട് പേരെ വെറുതെവിട്ടു. മൂന്ന് പേര്‍ക്ക് 24 വര്‍ഷം തടവ് ശിക്ഷയും സൗദി കോടതി വിധിച്ചിട്ടുണ്ട്.…
Read More » - 23 December
വീടൊരുക്കാം ക്രിസ്തുമസിനെ വരവേല്‍ക്കാന്‍
ക്രിസ്തുമസിന് വേണ്ടിയുള്ള തയ്യാറെടുപ്പില്‍ ആദ്യം ചെയ്യേണ്ട കാര്യം വീട് വൃത്തിയാക്കുക എന്നതാണ്. വീടിന്റെ പ്രധാന ഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പൊടിയും ആവശ്യമില്ലാത്ത സാധനങ്ങളും മാറ്റി മുറികളും അലമാരകളും…
Read More » - 23 December
മല ചവിട്ടുന്നതിനിടെ കുഴഞ്ഞുവീണ് അയ്യപ്പ ഭക്തൻ മരിച്ചു
എരുമേലി: കാനന പാതയില്‍ ദുര്‍ഘടമായ കയറ്റം കയറുന്നതിനിടെ അയ്യപ്പ ഭക്തന് കുഴഞ്ഞു വീണുമരിച്ചു. ചെന്നൈ സ്വദേശി തിരുവെങ്കിടം (46) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു…
Read More » - 23 December
‘രാജേന്ദ്രമൈതാനത്തു നിന്നും ഫോർട്ടു കൊച്ചി വാസ്കോ സ്ക്വയറിലേക്ക്, അവിടെ പാട്ടും പറച്ചിലും ഒക്കെയുണ്ട്, രാത്രിയിൽ ഞാൻ പോകുന്നുണ്ട്. നിങ്ങളും വരണം’, പൗരത്വ നിയമത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ ഷെയിൻ നിഗവും
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധവുമായി സാസ്കാരിക കേരളം. രാജേന്ദ്ര മൈതാനിയും, ഫോർട്ട് കൊച്ചിയും പ്രതിഷേധ പ്രകടനങ്ങൾക്ക് വേദിയാകും. പിന്തുണയുമായി യുവ താരം ഷെയിൻ നിഗവും. താരം ഫേസ്ബുക്കിൽ പങ്കുവച്ച…
Read More » - 23 December
181 പുതിയ കുഷ്ഠരോഗികളെ കണ്ടുപിടിച്ച് ചികിത്സയ്ക്ക് വിധേയമാക്കി
തിരുവനന്തപുരം•സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 6 വരെ നടത്തിയ അശ്വമേധം കുഷ്ഠരോഗ നിര്‍ണയ കാമ്പയിന്റെ രണ്ടാം ഘട്ടം വന്‍ വിജയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ…
Read More » - 23 December
പൗരത്വ ഭേദഗതി നിയമത്തിന് പിന്നില്‍ എന്തൊക്കെയോ ദുരൂഹതകൾ ഒളിഞ്ഞിരിക്കുന്നുവെന്ന് എഴുത്തുകാരി കെ ആർ മീര
പൗരത്വ ഭേദഗതി നിയമത്തിനു പിന്നില്‍ നാം കാണുന്നതിനും അപ്പുറത്തുള്ള ദുരൂഹതകളുണ്ടെന്ന് ഞാന്‍ ഭയപ്പെടുന്നു എന്ന് എഴുത്തുകാരി കെ ആര് മീര. മോദിയുടെയും അമിത് ഷായുടെയും വാക്കുളിൽ പരസ്പര…
Read More » - 23 December
രോഹിത് ശര്‍മയെ മറികടന്ന് പുതിയ നേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി
കട്ടക്ക്: കട്ടക്ക് ഏകദിനത്തോടെ ടീം ഇന്ത്യയുടെ 2019 വര്‍ഷത്തെ ക്രിക്കറ്റ് മത്സരങ്ങളെല്ലാം അവസാനിച്ചിരിക്കുകയാണ്. ടെസ്റ്റ്, ഏകദിനം, ട്വന്റി 20 എന്നീ ഫോര്‍മാറ്റുകളില്‍ നിന്നായി രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും…
Read More » - 23 December
ദേശീയ പൗരത്വ രജിസ്റ്റര്‍ ഉടന്‍ നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രിക്ക് പറയേണ്ടി വന്നത് പ്രക്ഷോഭങ്ങളുടെ വിജയമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട് : ദേശീയ പൗരത്വ രജിസ്റ്റര്‍ ഉടന്‍ നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പറയേണ്ടി വന്നത് ക്ഷോഭങ്ങളുടെ വിജയമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എം പിയുമായ…
Read More » - 23 December
മലയാളികൾ ഇങ്ങനെയാണ്; ഇവിടെ ഇങ്ങനെയൊക്കെയാണ്, വിണ്ടും കേരളത്തിന്റെ മതസൗഹാർദ്ദം വിളിച്ചോതുന്ന ഒരു സംഭവം കൂടി,ട്രെയിനിൽ മുസ്ലിം സ്ത്രീയുടെ മടിയിൽ തല ചായിച്ച് ഉറങ്ങുന്ന ശബരിമല തീർത്ഥാടകയായ ബാലികയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ
മതത്തിന്റെ പേരിൽ പോരു മുറുകുന്ന ഈ കാലത്ത് ഇന്ത്യയ്ക്ക് തന്നെ മാതൃകയാകുന്ന മനോഹരമായ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. ജാതി മത വേർതിരിവുകളില്ലാതെ എല്ലാരും…
Read More »