Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -24 December
കൃഷിനാശം വരുത്തുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാം : സര്‍ക്കാര്‍ ഉത്തരവ് ഇങ്ങനെ
കോന്നി : കൃഷിനാശം വരുത്തുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ കര്‍ഷകര്‍ക്കും വെടിവച്ചു കൊല്ലാമെന്ന് സര്‍ക്കാര്‍ ഉത്തരവ്. ഇതിനുള്ള അധികാരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസറിലേക്ക് എത്തിയതോടെയാണ് തുടര്‍…
Read More » - 24 December
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സംയുക്തപ്രതിഷേധം; കോണ്‍ഗ്രസില്‍ പോര് മുറുകുന്നു
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽഡിഎഫുമായി ചേർന്ന് നടത്തിയ സംയുക്തപ്രതിഷേധത്തിനെതിരേ കോണ്‍ഗ്രസില്‍ പോര് മുറുകുന്നു. കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കെ. മുരളീധരനും വി.എം. സുധീരനും സമരത്തെ…
Read More » - 24 December
ഓഖി ദുരിതാശ്വാസ നിധിയിലും കയ്യിട്ടുവാരി സര്‍ക്കാര്‍; 46 കോടി രൂപ വകമാറ്റി ചെലവഴിച്ചു
തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ നിധിയിൽ നിന്ന് സർക്കാർ 46 കോടി രൂപ വൈദ്യുതി വകുപ്പിന് വകമാറ്റി. മത്സ്യത്തൊഴിലാളികളുടെ ക്ഷേമ പദ്ധതികൾക്കായി കഴിഞ്ഞ രണ്ടുവർഷവും ബജറ്റിൽ വകയിരുത്തിയ തുക…
Read More » - 24 December
കാന്‍സറിന് ചികിത്സ തന്നെ വേണം : ഒറ്റമൂലിയോ മന്ത്രവാദമോ കൊണ്ട് മാറില്ല : ഡോ.വി.പി.ഗംഗാധരന് : കാന്‍സര്‍ വര്‍ധിക്കുന്നതിനു പിന്നിലെ കാരണങ്ങളും വെളിപ്പെടുത്തി
റിയാദ്: ഒറ്റമൂലിയോ മന്ത്രവാദമോ കൊണ്ട് കാന്‍സര്‍ രോഗം മാറില്ലെന്നും അതിന് സമയം കളയാതെ എത്രയും വേഗം ഉചിത ചികിത്സ തേടുകയാണ് വേണ്ടതെന്നും പ്രശസ്ത കാന്‍സര്‍ ചികിത്സാവിദഗ്ധന്‍ ഡോ.…
Read More » - 24 December
പിണറായിയെയും സി പി എമ്മിനെയും നിയമസഭക്കകത്തും പുറത്തും നേരിട്ടെതിര്‍ക്കുന്നവരാണ് ഞങ്ങൾ; മുല്ലപ്പള്ളി രാമചന്ദ്രന് അടക്കമുള്ളവര്‍ക്ക് മറുപടിയുമായി വി ഡി സതീശന്
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് സിപിഎമ്മുമായി യോജിച്ച് സമരം ചെയ്ത നടപടിയെ വിമര്‍ശിച്ചവർക്ക് മറുപടിയുമായി വി ഡി സതീശന് എംഎല്‍എ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.…
Read More » - 24 December
സംയുക്ത പ്രക്ഷോഭമെന്നാല് എല്‍ഡിഎഫിന് ഇടം നല്കൽ അല്ലെന്ന് സച്ചിന് പൈലറ്റ്
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള സംയുക്തപ്രക്ഷോഭം എല്‍ഡിഎഫിന് ഏതെങ്കിലും തരത്തില്‍ ഇടംനല്കാനുള്ളതല്ലെന്ന് രാജസ്ഥാന് ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ സച്ചിന് പൈലറ്റ്.ഒരു ദേശീയ വിഷയവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും…
Read More » - 24 December
എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളി; യുവാവ് പിടിയിൽ
ബെംഗളൂരു: നാലാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ യുവാവ് അറസ്റ്റിൽ. കർണാടകയിലെ ഹാസൻ സ്വദേശി സുരേഷാണ് (21) അറസ്റ്റിലായത്. ഹാസനിലെ മദബ ഗ്രാമത്തിലെ ചന്നരായണപട്ട്ണയിൽ കഴിഞ്ഞ…
Read More » - 24 December
സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ കടുത്ത വിദ്വേഷം പ്രചരിപ്പിച്ചു; ആംആദ്മി എംഎല്‍എയ്ക്കെതിരെ കേസ്
ലക്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ച ആംആദ്മി എംഎല്‍എയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അമാനുത്തുല്‍ ഖാനെതിരെയാണ് ഗാസിയാബാദ് പൊലീസ് കേസ് രജിസ്റ്റര്‍…
Read More » - 24 December
സിംഹത്തിന്റെ കുഞ്ഞ് സിംഹക്കുട്ടി തന്നെ, ചെരുപ്പുകുത്തിയുടെ മകന് ചെരുപ്പുകുത്തിയായല് ആര്‍ക്കും ഒരു പ്രശ്നവുമില്ല; വിമർശനവുമായി ഹേമന്ത് സോറന്
ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമ ഭേദഗതി ജാര്‍ഖണ്ഡില്‍ നടപ്പിലാക്കുമെന്ന സൂചന നൽകി ഹേമന്ത് സോറന്. ഇത് മുസ്ലിംകളെ മാത്രം ബാധിക്കുന്ന കാര്യമല്ലെന്നും രാജ്യത്തെ സാധാരണക്കാരായ മനുഷ്യര്‍ ജീവിക്കാനുള്ള…
Read More » - 24 December
ഇന്ത്യയിൽ പ്രശ്നങ്ങളുണ്ടാക്കാൻ ഒരു അയല്‍രാജ്യം ബോധപൂര്‍വം ശ്രമം നടത്തുന്നതായി ഉപരാഷ്ട്രപതി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ഒരു അയല്‍രാജ്യം ബോധപൂര്‍വം ശ്രമം നടത്തുന്നതായി ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു. ശ്രീനഗറിലും പരിസരത്തുമുള്ള അഞ്ചു സ്കൂളുകളിലെ 30 പെണ്‍കുട്ടികളുമായി സംവദിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം…
Read More » - 24 December
പൗരത്വ പ്രക്ഷോഭത്തിലെ അക്രമം: പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്ക് അന്വേഷിക്കുന്നു
ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമസംഭവങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്ക് അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. നിരോധിത സംഘടന “സിമി”യുമായി ബന്ധമുള്ള പോപ്പുലര്‍ ഫ്രണ്ടിന് അക്രമങ്ങളില്‍ പങ്കുള്ളതായി…
Read More » - 24 December
ബി.ജെ.പിയില്‍ ഭൂരിഭാഗം നിയോജക മണ്ഡലം പ്രസിഡന്റുമാരെയും നിശ്ചയിക്കുന്നതില്‍ ധാരണയായി
തിരുവനന്തപുരം: സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബി.ജെ.പിയില്‍ ഭൂരിഭാഗം നിയോജക മണ്ഡലം പ്രസിഡന്റുമാരെയും നിശ്ചയിക്കുന്നതില്‍ ഇന്നലെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ ധാരണയായി.140 നിയോജക മണ്ഡലങ്ങളില്‍…
Read More » - 24 December
“മുഖ്യമന്ത്രിമാരുടെ നിലപാടുകളില്‍ മോദി ഞെട്ടി, പ്രതിഷേധങ്ങളുടെ ശക്തിയിൽ വിറച്ചു”:- സിപിഎം
ന്യൂഡല്‍ഹി: രാംലീല മൈതാനിയില്‍ നടന്ന ബിജെപി റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി തവണ കള്ളം പറഞ്ഞെന്നു സിപിഎം. പൗരത്വ രജിസ്റ്ററിനെതിരേയുള്ള പ്രതിഷേധ പ്രകടനങ്ങളുടെ ശക്തി കണ്ടു…
Read More » - 24 December
ജിയോയും ഈ സേവനം ആരംഭിക്കനൊരുങ്ങുന്നതായി റിപ്പോർട്ട് : എയർടെല്ലിന് കടുത്ത വെല്ലുവിളി
ഇന്ത്യയില്‍ ആദ്യമായി വൈഫൈ കോളിങ് സേവനം ആരംഭിച്ച എയർടെല്ലിന് കടുത്ത വെല്ലുവിളിയുമായി ജിയോയും ഈ സേവനം ആരംഭിക്കനൊരുങ്ങുന്നതായി റിപ്പോർട്ട്. കേരളം, കൊല്‍ക്കത്ത, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ജിയോ വോയ്സ്…
Read More » - 24 December
കളക്ഷന്‍ ഏജന്റ്/ ബിസിനസ് പ്രൊമോട്ടര്‍ നിയമനം : അപേക്ഷ ക്ഷണിച്ചു
അവസാന തീയതി ഡിസംബര്‍ 30
Read More » - 24 December
അക്രഡിറ്റഡ് എഞ്ചിനീയര്‍- ഓവര്‍സിയര്‍ ഒഴിവ് : ജനുവരി 3ന് കൂടിക്കാഴ്ച
പി.എം.ജി.എസ്.വൈ, പ്രോഗ്രാം ഇംപ്ലിമെന്റഷന്‍ യൂണിറ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ പ്രധാന മന്ത്രി ഗ്രാമീണ്‍ സഠക് യോജന ഫേസ് മൂന്നിന്റെ പ്രാരംഭ ജോലികള്‍ക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍മാരെയും…
Read More » - 24 December
നിത്യജീവിതത്തിലെ തലവേദന നേരിടാന്‍ ഇതാ ചില ഒറ്റമൂലികള്‍
നിത്യജീവിതത്തില്‍ സര്‍വസാധാരണമാണ് തലവേദന. ഭൂരിപക്ഷം തലവേദനകളും വൈദ്യസഹായം ഇല്ലാതെ ഒന്ന് വിശ്രമിച്ചാല്‍ മാറുന്നവയാണ്. പിരിമുറുക്കം, എപ്പോഴും ജോലി ചെയ്യുക, സൈനസ് പ്രശ്നങ്ങള്‍, മൈഗ്രേന്, ഉറക്കക്കുറവ്, ശരീരത്തിലെ ജലാംശം…
Read More » - 24 December
ക്രിസ്മസ് ആഘോഷം; കാസര്‍ഗോഡ് എത്തുന്ന സഞ്ചാരികളെ എതിരേല്ക്കാന് ബേക്കല്‍ തയ്യാറായി
ക്രിസ്മസ് അവധി ദിവനങ്ങള്‍ ആഘോഷമാക്കാന്‍ കാസര്‍ഗോഡ് എത്തുന്ന സഞ്ചാരികളെ വരവേൽക്കാൻ ബേക്കല്‍ തയ്യാറായി. സഞ്ചാരികള്‍ക്ക് ദൃശ്യവിസ്മയം നല്കുന്ന ബേക്കല്‍ കാര്‍ഷിക, പുഷ്പ, ഫല, സസ്യ മേള നാളെ…
Read More » - 24 December
പ്രമുഖ ഇറ്റാലിയന്‍ ബൈക്ക് കമ്പനിയായ എനർജിക്ക മോട്ടോർ കമ്പനി ഇന്ത്യയിലേക്ക്
പ്രമുഖ ഇറ്റാലിയന്‍ ബൈക്ക് കമ്പനിയായ എനർജിക്ക മോട്ടോർ കമ്പനി ഇന്ത്യയിലേക്ക്. ഇന്ത്യയിൽ ഹൈ-എൻഡ് സീറോ-എമിഷൻ മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2021 ഓടെ വാഹനം നിരത്തിലെത്തിയേക്കും.
Read More » - 23 December
കടലിന്റെ നിറം മാറുന്നു : സമുദ്രങ്ങളുടെ നിറം കടുംപച്ച നിറമോ കടും നീല നിറമോ ആയിരിക്കുമെന്ന് ശാസ്ത്രലോകം
ഭൂമിയിലെ സമുദ്രങ്ങളുടെ നിറത്തില്‍ മാറ്റങ്ങളുണ്ടാകുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. ഗവേഷകര്‍ പറയുന്നത്. സമുദ്രങ്ങള്‍ കടുത്ത പച്ച നിറത്തിലേക്കും കടും നീല നിറത്തിലേക്കും മാറുമെന്നാണ് ഇവര്‍ വിലയിരുത്തുന്നത്. നിറം മാറുക…
Read More » - 23 December
ഈ ക്രിസമസിന് രൂചികരമായ വാനില കേക്ക് തയ്യാറാക്കാം
ഈ ക്രിസമസിന് രൂചികരമായ വാനില കേക്ക് തയ്യാറാക്കാം വേണ്ട ചേരുവകള്‍ മൈദ 250 ?ഗാം ബട്ടര്‍ 250 ഗ്രാം മുട്ട 6 എണ്ണം പഞ്ചസാര (പൊടിച്ചത്) 250…
Read More » - 23 December
സ്കീസോഫ്രീനിയയുടെ നെഗറ്റീവ് ലക്ഷണങ്ങള്‍
ഒരു വ്യക്തിയുടെ ചിന്തകളെയും പെരുമാറ്റത്തെയും വികാരങ്ങളെയും പ്രവര്‍ത്തനശേഷിയേയും ബാധിക്കുന്ന മാനസികരോഗമാണ് സ്കീസോഫ്രീനിയ . അതായത് അതിതീവ്രമായ വിഭ്രാന്തിയില്‍ മനസ്സ് അകപ്പെടുന്ന അവസ്ഥ . വളരെ സങ്കീര്‍ണ്ണമായ ഒരു…
Read More » - 23 December
ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക് : തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്
പത്തനംതിട്ട: മണ്ഡലക്കാലം സമാപിയ്ക്കാന് കുറച്ചുദിവസങ്ങള്‍ മാത്രം ശേഷിക്കേ, ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്. ഇതേ തുടര്‍ന്ന് ക്ഷേത്ര പരിസരത്തും പമ്പയിലും നിലയ്ക്കലിലുമെല്ലാം ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. Read…
Read More » - 23 December
ഒരു ചടങ്ങിലും ഷാളും പൂച്ചെണ്ടും ഉപഹാരവും ഇതേവരെ സ്വീകരിച്ചിട്ടില്ല; പകരം പുസ്തകം ചോദിച്ചു; ടി.എന്‍. പ്രതാപന് എം.പി.ക്ക് ഇതുവരെ കിട്ടിയത് 6700 പുസ്തകം
'ഒരു ചടങ്ങിലും ഷാളും പൂച്ചെണ്ടും ഉപഹാരവും ഇതേവരെ സ്വീകരിച്ചിട്ടില്ല. പകരം പുസ്തകം ചോദിച്ചു. ഇതുവരെ കിട്ടിയത് 6700 പുസ്തകങ്ങൾ'. ടി.എന്‍. പ്രതാപന് എം.പിയുടെ വാക്കുകളാണ് ഇത്. പുസ്തകങ്ങൾ…
Read More » - 23 December
ജാര്‍ഖണ്ഡിലെ വിജയം : മഹാ സഖ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ വിജയംകൊയ്ത ഹേമന്ത് സോറനെയും മഹാ സഖ്യത്തെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തിലെത്തിയവര്‍ക്ക് ജനങ്ങളെ നല്ല രീതിയില്‍ സേവിക്കാനാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഒപ്പം മുന്‍പ്…
Read More »