Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -24 December
ഭരണപക്ഷവും പ്രതിപക്ഷവും തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് കേരളത്തിന്റെ ദുരന്തമാണെന്ന് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിലെ പ്രതിഷേധങ്ങൾക്കെതിരെ പ്രതികരണവുമായി കുമ്മനം രാജശേഖരൻ. മുസ്ലീങ്ങളുടെ പൗരത്വം ഇല്ലാതാകുമെന്ന പ്രചാരണം തെറ്റാണെന്നും ഭരണപക്ഷവും പ്രതിപക്ഷവും തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് കേരളത്തിന്റെ…
Read More » - 24 December
പാമ്പിനെ വച്ച് പൂജ നടത്തിയ ആള്‍ദൈവം കബിലയ്ക്ക് വനം വകുപ്പിന്റെ വക എട്ടിന്റെ പണി
കാഞ്ചീപുരം: പാമ്പിനെ വച്ച് പൂജ നടത്തിയ ആള്‍ദൈവം കബിലയ്ക്ക് വനം വകുപ്പിന്റെ വക എട്ടിന്റെ പണി. പാമ്പിനെ വച്ച് പൂജ നടത്തിയതിനാണ് വനം വകുപ്പ് ആള്‍ദൈവത്തെ അറസ്റ്റ്…
Read More » - 24 December
ഖത്തറിൽ വൻ ലഹരിമരുന്ന് വേട്ട : അഞ്ചു വിദേശികൾ പിടിയിൽ
ദോഹ : ഖത്തറിൽ വൻ ലഹരിമരുന്ന് വേട്ട. രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 100 കിലോ ഹഷീഷ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഏഷ്യന്‍ രാജ്യക്കാരായ 5 പേരെ മന്ത്രാലയത്തിലെ…
Read More » - 24 December
വീട്ടില്‍ കയറി കാറുകള്‍ അടിച്ച് തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
കണ്ണൂര്‍: വീട്ടില്‍ കയറി നിര്‍ത്തിയിട്ട കാറുകള്‍ അടിച്ച് തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ചെങ്ങളായില്‍ അബ്ദുല്‍ ലത്തീഫിന്റെ വീട്ടില്‍ ഇന്നലെ രാത്രിയാണ് സംഭവം. മകന്റെ വിവാഹ സത്കാരത്തില്‍…
Read More » - 24 December
രാജ്യാന്തര ക്രിക്കറ്റിൽ 15 വർഷം പൂർത്തിയാക്കുന്ന ധോണിക്ക് ക്രിക്കറ്റ് ഓസ്ട്രേലിയുടെ അംഗീകാരം, ഈ ദശാബ്ദത്തിന്റെ ടീമിനെ നയിക്കുന്നത് സാക്ഷാൽ മഹേന്ദ്ര സിങ് ധോണി, ടെസ്റ്റ് ടീമിനെ നയിക്കുക വിരാട് കോലി
ഇന്ത്യൻ ക്രിക്കറ്റ കണ്ട ഏറ്റവും മികച്ച നായകൻമാരുടെ പട്ടികയിൽ മുൻനിരയിലാണ് ഈ റാഞ്ചി സ്വദേശി. ഇപ്പോൾ ധോണി രാജ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിട്ട് 15 വർഷം തികയുകയാണ്.…
Read More » - 24 December
മുൻപിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻറ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക്; ഇൻകംടാക്സ് ഒക്കെ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക- സന്ദീപ് ജി വാര്യര്‍
തിരുവനന്തപുരം•പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധം ഉയര്‍ത്തിയ സിനിമാ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി യുവമോര്‍ച്ചാ നേതാവ് സന്ദീപ് ജി വാര്യര്‍. മുൻപിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻറ് നടത്തുന്ന…
Read More » - 24 December
കേന്ദ്ര സഹ മന്ത്രി വി.മുരളീധരനെതിരെ കരിങ്കൊടി പ്രതിഷേധം
കോഴിക്കോട്: പൗരത്വ ബില്ലിനെതിരെ കോഴിക്കോട് കേന്ദ്ര സഹ മന്ത്രി വി.മുരളീധരനെതിരെ എസ്എഫ്ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. നെഹ്രു യുവകേന്ദ്ര സംഘടിപ്പിച്ച പരിപാടിയിലേക്കാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കാന്‍…
Read More » - 24 December
ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍ ഇന്ത്യ; അടിയന്തര നടപടിയെടുക്കണമെന്ന് ഐഎംഎഫ്
വാഷിങ്ടണ്‍: അടിയന്തര നടപടി കൈക്കൊണ്ടില്ലെങ്കില്‍ ഇന്ത്യ ഗുരുതര സാമ്പത്തിക പ്രതിസന്ധിയി നേരിടേണ്ടി വരുമെന്ന് രാജ്യാന്തര നാണയ നിധി( ഐഎംഎഫ്). ഇപ്പേള്‍ തന്നെ പ്രതിസന്ധിയിലാണ് ഇന്ത്യയെന്ന് ഐഎംഎഫിന്റെ ഏഷ്യ…
Read More » - 24 December
റോക്കറ്റ് വിക്ഷേപണം: മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം
തിരുവനന്തപുരം•തുമ്പ വിക്രം സാരാഭായ് സ്പെയ്സ് സെന്ററിൽ നിന്നും 26നും 27നും പകൽ ഒൻപതിനും 11നും ഇടയിൽ റോക്കറ്റ് വിക്ഷേപണം ഉണ്ടായിരിക്കും. അതിനാൽ വലിയതുറ മുതൽ പള്ളിത്തുറവരെ തീരത്ത്…
Read More » - 24 December
രാഹുൽ ഗാന്ധി ഔദ്യോഗികമായി കോൺഗ്രസ് മുഖ്യമന്ത്രിമാരോട് പൗരത്വ നിയമവും എൻആർസിയും നടപ്പാക്കരുതെന്ന് ആവശ്യപ്പെടണമെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന ജനങ്ങൾക്കൊപ്പം ചേർന്നതിന് രാഹുലിന് നന്ദിയെന്നും പ്രശാന്ത്
പൗരത്വ നിയത്തിനെതിരെ തന്നെയാണ് തന്റെ നിലപാടെന്ന് ആവർത്തിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജെഡിയു വൈസ് പ്രസിഡന്റുമായ പ്രശാന്ത് കിഷോർ. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് പൗരത്വ നിയമവും എൻആർസിയും…
Read More » - 24 December
കര്‍ണാടക മുഖ്യമന്ത്രി യെദിയുരപ്പയ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ കര്‍ണാടക മൂഖ്യമന്ത്രി യെദിയൂരപ്പയ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകാന്‍ വിമാനത്താവളത്തിലേക്ക്…
Read More » - 24 December
പൗരത്വ നിയത്തിന്റെ പരിധിയിൽ മുസ്ലീംകളെ കൂടി ഉൾപ്പെടുത്തണമെന്ന് ബംഗാൾ ബിജെപി ഉപാധ്യക്ഷൻ, രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്പോൾ ബിജെപി നേതാക്കൾക്കും മനംമാറ്റമോ?
കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബംഗാള്‍ ബിജെപി ഉപാധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസ് രംഗത്ത്. പൗരത്വ ഭേദഗതി നിയമത്തിനു മതപരമായ വേർതിരിവില്ലെങ്കിൽ ഹിന്ദു, ക്രിസ്ത്യന്‍, പാഴ്സി, ജെയിൻ, ബുദ്ധ…
Read More » - 24 December
ഇന്ത്യ-യുഎസ് സൗഹൃദം സ്ഥിരീകരിക്കുന്നതിനുള്ള ബില്‍ ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു
വാഷിംഗ്ടണ്‍ ഡി.സി• വിദ്യാഭ്യാസം, സംഘര്‍ഷ പരിഹാരം, വികസനം എന്നിവയില്‍ ഇരുരാജ്യങ്ങളും പങ്കിട്ട മൂല്യങ്ങള്‍ ഉയര്‍ത്തി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി യുഎസ് ജനപ്രതിനിധിസഭയില്‍ പുതിയ ബില്‍…
Read More » - 24 December
പ്രഭാതത്തില്‍ ഉണ്ടാവുന്ന നെഞ്ചു വേദന ഹൃദയാഘാത ലക്ഷണമാകാം
പ്രഭാതത്തില്‍ ഉണ്ടാവുന്ന നെഞ്ചിനുവേദന, വിമ്മിഷ്ടം, അകാരണമായ ക്ഷീണം, വിയര്‍പ്പ് എന്നിവയൊക്കെ ഹൃദയാഘാത ലക്ഷണമാകാന്‍ സാധ്യത കൂടുതലാണ്. അവയെ അവഗണിക്കുകയോ നിസ്സാരവല്‍ക്കരിക്കുകയോ ചെയ്യരുത്. എത്രയും പെട്ടെന്ന്, ഒരു മണിക്കൂറിനകം…
Read More » - 24 December
ഇത് ഒന്നിച്ച് നിൽക്കേണ്ട സമയമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പ്രതിപക്ഷ മുഖ്യമന്ത്രിമാർക്ക് കത്തയച്ച് ഐക്യ നീക്കവുമായി മമത
കൊല്‍ക്കത്ത: ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കും കത്തയച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാരില്‍ നിന്നും രാജ്യത്തെ ജനാധിപത്യം ഭീഷണി…
Read More » - 24 December
പുരുഷന്മാര് മഷ്റൂം അഥവാ കൂണ് കഴിക്കുന്നത് നല്ലതാണെന്ന് പഠനം
പുരുഷന്മാര് മഷ്റൂം അഥവാ കൂണ് കഴിക്കുന്നത് നല്ലതാണെന്ന് പഠനം. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മഷ്റൂം. മഷ്റൂം കഴിക്കുന്നത് പുരുഷന്മാരില് കാണപ്പെടുന്ന പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ തടയാന്‍…
Read More » - 24 December
പാല് ഉത്പ്പന്നങ്ങള്‍ അധികമായി ഉപയോഗിയ്ക്കുന്ന പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്
പുരുഷന്മാരില് കാണപ്പെടുന്നതാണ് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍. പുരുഷന്റെ പ്രത്യുത്പാദന വ്യൂഹത്തിലെ പ്രധാന അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. മൂത്രസഞ്ചിയുടെ താഴെ, മലാശയത്തിനു മുന്നിലാണിത് സ്ഥിതിചെയ്യുന്നത്. സെമിനല്‍ ദ്രാവകം ഉത്പാദിപ്പിക്കുകയും പുരുഷ…
Read More » - 24 December
കേന്ദ്രസർക്കാർ വോട്ടർ പട്ടികയിലും അട്ടിമറി നടത്തുമെന്ന് സിപിഎം റിപ്പോർട്ട്
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയ സർക്കാർ വോട്ടർ പട്ടികയിലും തിരിമറി നടത്താൻ തുനിയുമെന്ന് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ മുന്നറിയിപ്പ്. പൗരത്വനിയമ ഭേദഗതിക്കുപിന്നാലെ വോട്ടർപട്ടികയിൽനിന്ന് കൂട്ട ഒഴിവാക്കലുണ്ടാകും. അതിന്…
Read More » - 24 December
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ ബോളിവുഡ് താരം കങ്കണ റനൗട്ട്, നികുതി നൽകുന്നവർ വെറും നാല് ശതമാനം പേർ, ബാക്കിയുള്ളവർക്ക് പ്രതിഷേധിക്കാൻ എന്ത് അവകാശമെന്ന് താരം
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ ബോളിവുഡ് താരം കങ്കണ റനൗട്ട്. നാല് ശതമാനം പേർ മാത്രമാണ് രാജ്യത്ത് നികുതി നൽകുന്നത്. ബാക്കിയുള്ളവർ കഴിയുന്നത് ആ നാലു ശതമാനത്തെ ആശ്രയിച്ചാണ്.…
Read More » - 24 December
പ്ലേ സ്റ്റോറില്‍ ഇല്ലെങ്കിലും യുഎഇയില്‍ ടോടോക്ക് തുടര്‍ന്നും ഉപയോഗിക്കാം…. ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത് ഇങ്ങനെ
ദുബായ്: പ്ലേ സ്റ്റോറില്‍ ഇല്ലെങ്കിലും യുഎഇയില്‍ ടോടോക്ക് ഉപയോഗിക്കാം…. ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത് ഇങ്ങനെ. സൗജന്യമായി വോയിസ്-വീഡിയോ കോള്‍ സേവനങ്ങള്‍ നല്‍കിയിരുന്ന ടോടോക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ യുഎഇയില്‍ തുടര്‍ന്നും…
Read More » - 24 December
സൗദിയിലേയ്ക്ക് വിദേശികള്‍ക്ക് ഇനി മുതല്‍ സൗജന്യ വിസ : വിശദാംശങ്ങള്‍ ഇങ്ങനെ
റിയാദ്: സൗദിയില്‍ വിദേശികള്‍ക്ക് ഇനി മുതല്‍ സൗജന്യ വിസ , വിശദാംശങ്ങള്‍ ഇങ്ങനെ . യു.എ.ഇ, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിയമാനുസൃതം താമസിക്കുന്ന വിദേശികള്‍ക്കാണ് വാരാന്ത്യ അവധികളില്‍…
Read More » - 24 December
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട, മൂന്നു കിലോ സ്വർണ്ണം പിടികൂടി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട, 3.75 കിലോ സ്വർണ്ണം പിടികൂടി.1.25 കോടി വിലമതിക്കുന്ന സ്വർണ്ണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. റിയാദിൽ നിന്നും ഷാർജയിൽ…
Read More » - 24 December
ഓപ്പറേഷൻ ബിഗ് ഡാഡി, തെളിവുകള്‍ ചികഞ്ഞെടുക്കാന്‍ പിണറായി സര്‍ക്കാര്‍ ചിലവാക്കിയത് ലക്ഷങ്ങള്‍
തിരുവനന്തപുരം: ചുംബന സമര നേതാവും സിപിഎം സൈബര്‍ പേരാളികളുമായ രശ്മി ആര് നായരും ഭര്‍ത്താവ് രാഹുല്‍ പശുപാലനും ഓണ്‍ലൈന്‍ ലൈംഗിക വ്യാപാരം നടത്തിയതിന്റെ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസിന്…
Read More » - 24 December
ട്രെയിന്‍ സിഗ്നല്‍ അനുസരിച്ച് നിര്‍ത്തിയില്ല : ട്രെയിനുകള്‍ പിടിച്ചിട്ടു : ലോക്കോ പൈലറ്റിന് സസ്പെന്ഷന്
ആലപ്പുഴ: ട്രെയിന്‍ സിഗ്നല്‍ അനുസരിച്ച് നിര്‍ത്തിയില്ല. ട്രെയിനുകള്‍ പിടിച്ചിട്ടു . സംഭവത്തെ തുടര്‍ന്ന് ലോക്കോ പൈലറ്റിന് സസ്പെന്ഷന് ലഭിച്ചു. ട്രെയിന്‍ സിഗ്നല്‍ അനുസരിച്ച് നിര്‍ത്തുന്നതില്‍ ലോക്കോ പൈലറ്റിന്…
Read More » - 24 December
ഫാസ്റ്റ്ടാഗ് വില്‍പ്പന ഈ രണ്ട് സ്ഥലങ്ങളിലും : ജനുവരി 15 മുതല്‍ ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
തിരുവനന്തപുരം: ഫാസ്റ്റ്ടാഗ് വില്‍പ്പന ഈ രണ്ട് സ്ഥലങ്ങളിലും. മോട്ടോര്‍വാഹന വകുപ്പിന്റെ ഓഫീസുകളിലും ചെക്ക്പോസ്റ്റുകളിലുമാണ് ഫാസ്റ്റ് ടാഗ് വില്പന ഉടന്‍ ആരംഭിക്കുന്നത്. ടോള്‍ഗേറ്റുകളില്‍ ഓണ്‍ലൈന്‍ പണമടയ്ക്കാന്‍ സഹായിക്കുന്ന ഫാസ്റ്റ്…
Read More »