Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -24 December
ചീഫ് ഓഫ് ഡിഫന്‍സ്: മൂന്ന് സേനകളെയും ഒന്നിപ്പിക്കുന്ന സിഡിഎസിന് കേന്ദ്രസര്‍ക്കാര്‍ അഗീകാരം നല്കി
ന്യൂഡല്‍ഹി: മൂന്ന് സേനകളെയും ഒന്നിപ്പിക്കുന്ന ചീഫ് ഓഫ് ഡിഫന്‍സിന് കേന്ദ്രസര്‍ക്കാര്‍ അഗീകാരം നല്കി. ഇന്ത്യയുടെ ആദ്യത്തെ സിഡിഎസിനാണ് പ്രതിരോധകാര്യ സമിതി അംഗീകാരം നല്‍കിയത്. ഫോര്‍ സ്റ്റാര്‍ ജനറല്‍…
Read More » - 24 December
തന്റെ കുടുംബം നടത്തിപ്പോന്ന ബിസിനസുകളെല്ലാം അവസാനിപ്പിക്കുന്നതായി ടോമിന് തച്ചങ്കരി : ഇനിയുള്ള തന്റെ നാല് വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തെ കുറിച്ചും, ഇതുവരെ ആരും അറിയാത്ത കാര്യങ്ങളെ കുറിച്ചും തുറന്നു പറഞ്ഞ് ടോമിന് തച്ചങ്കരി
കൊച്ചി : തന്റെ കുടുംബം നടത്തിപ്പോന്ന ബിസിനസുകളെല്ലാം അവസാനിപ്പിക്കുന്നതായി ടോമിന് തച്ചങ്കരി , ഇനിയുള്ള തന്റെ നാല് വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തെ കുറിച്ചും, ഇതുവരെ ആരും അറിയാത്ത…
Read More » - 24 December
മരടിലെ ഫ്ലാറ്റുകളിൽ സ്ഫോടനം നടത്താനുള്ള സമയക്രമം തീരുമാനിച്ചു
കൊച്ചി : മരടിലെ ഫ്ലാറ്റുകളിൽ സ്ഫോടനം നടത്താനുള്ള സമയക്രമം തീരുമാനിച്ചു. ജനുവരി 11നു രാവിലെ 11 മണിക്ക് ഹോളി ഫെയ്ത് ഫ്ലാറ്റ് ആയിരിക്കും സ്ഫോടനത്തിലൂടെ ആദ്യം പൊളിക്കുക.…
Read More » - 24 December
രാജ്യത്ത് ഉള്ളി വില കുറയുന്നു; വില നേര് പകുതിയാകുമെന്ന് സൂചന
മുംബൈ: വിളവെടുപ്പ് ആരംഭിക്കുകയും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ഉള്ളി എത്തിത്തുടങ്ങുകയും ചെയ്തതോടെ രാജ്യത്ത് ഉള്ളി വില കുറയുന്നു.അതേസമയം കേരളത്തില്‍ വിലയിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. വരും…
Read More » - 24 December
പശുക്കളെ കടത്തിയെന്നാരോപണം : യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി
അഗര്‍ത്തല: പശുക്കളെ കടത്തിയെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. ത്രിപുരയിലെ സിപാഹിജല ജില്ലയിൽ മാതിന് മിയ(29) എന്ന യുവാവാണ് മരിച്ചത്. ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്തു ഞായറാഴ്ച്ചയായിരുന്നു…
Read More » - 24 December
പുതുവര്‍ഷത്തില്‍ സംസ്ഥാനത്ത് പുതിയ മദ്യനയം : പബ്ബുകള്‍ പ്രവര്‍ത്തനം ആരംഭിയ്ക്കുമെന്ന് സൂചന
തിരുവനന്തപുരം : പുതുവര്‍ഷത്തില്‍ സംസ്ഥാനത്ത് പുതിയ മദ്യനയമെന്ന് സൂചന നല്കി, സംസ്ഥാന സര്‍ക്കാര്‍. അടുത്തവര്‍ഷം പകുതിയോടെ സംസ്ഥാനത്ത് പബ്ബുകള്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ സാധ്യത. പബ്ബുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്കുന്ന മദ്യനയം…
Read More » - 24 December
ദൈവത്തിന്റെ മുന്നിലുണ്ടായ പ്രതിഷേധം നാടിന്റെ മാന്യത കളയാതിരിക്കട്ടേന്ന് യെദിയൂരപ്പ
ബംഗളൂരു: കേരളത്തില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ തനിക്കെതിരെ നേരെ നടന്ന പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി കര്‍ണാടക മുഖ്യമന്ത്രി.ചിലരുടെ മോശം പെരുമാറ്റത്തില്‍ എല്ലാവരെയും കുറ്റം പറയാനില്ല. ദൈവത്തിന് മുന്നിലുണ്ടായ പ്രതിഷേധം നാടിന്റെ…
Read More » - 24 December
ദയാ ഹര്‍ജി നല്‍കാനുള്ള തീരുമാനവുമായി നിര്‍ഭയ കേസിലെ മൂന്ന് പ്രതികള്‍ : വധശിക്ഷ ലഭിയ്ക്കാതിരിയ്ക്കാന്‍ നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗിയ്ക്കും
ന്യൂഡല്‍ഹി : ദയാ ഹര്‍ജി നല്‍കാനുള്ള തീരുമാനവുമായി നിര്‍ഭയ കേസിലെ മൂന്ന് പ്രതികള്‍ വധശിക്ഷ ലഭിയ്ക്കാതിരിയ്ക്കാന്‍ നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗിയക്ക്മെന്ന് പ്രതികള്‍ പറഞ്ഞു. ഇക്കാര്യം കാണിച്ച്…
Read More » - 24 December
എ.എം ആരിഫ് മുസ്ലിം ലീഗിലേക്ക് എന്ന വാര്‍ത്ത : ഖേദം പ്രകടിപ്പിക്കുന്നു
പ്രിയ വായനക്കാരെ, ഈസ്റ്റ് കോസ്റ്റ് ഡെയിലിയില്‍ ഇന്ന് (24/12/2019) രാവിലെ ‘ലോകസഭയിൽ ഇനി സിപിഎം അംഗം ഉണ്ടാവില്ലേ? ആകെ ഉള്ള എംപി മുസ്ളീം ലീഗിലേക്കെന്ന് സൂചന’ എന്ന…
Read More » - 24 December
യുഎഇയിൽ വാഹനമിടിച്ച് മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം : രക്ഷപ്പെട്ട ഡ്രൈവറെ 12 മണിക്കൂറിനകം അറസ്റ്റ് ചെയ്ത് പൊലീസ്
ദുബായ് : യുഎഇയിൽ വാഹനമിടിച്ച് മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം. ദുബായ് രണ്ടിലുണ്ടായ അപകടത്തിൽ ഏഷ്യൻ വംശജയാണു മരിച്ചത്. അപകടമുണ്ടാക്കി രക്ഷപ്പെട്ട അറബ് പൗരനായ ഡ്രൈവറെ 12 മണിക്കൂറിനകം ദുബായ്…
Read More » - 24 December
2019ല്‍ രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍ ആണെങ്കിലും അംബാനിക്കിത് നേട്ടങ്ങളുടെ കാലം
ന്യൂഡല്‍ഹി: 2019ല്‍ രാജ്യം ഗുരുതര സാമ്പത്തിക പ്രതിസന്ധിയി നേരിടുമ്പോള്‍ അംബാനിക്കിത് നേട്ടങ്ങളുടെ കാലമാണ്.ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഐഎംഎഫിന്റെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് റിലയന് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ്…
Read More » - 24 December
കേരളത്തിന് വീണ്ടും അഭിമാനാർഹമായ ഒരു നേട്ടം കൂടി, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ ഇന്ത്യയിൽ ഒന്നാമത്
തിരുവനന്തപുരം: പെൺകുട്ടികൾക്ക് പഠന സൗകര്യം ഉറപ്പാക്കുന്നതിൽ ദേശീയതലത്തിൽ കേരളം ഒന്നാമതെന്ന് സർവേ റിപ്പോർട്ട്. കേന്ദ്രസർക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയമാണ് സർവേ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. നാഷനൽ…
Read More » - 24 December
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വെടിവച്ച് കൊല്ലണമെന്ന് ബിജെപി എംഎൽഎ, കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നൽകുന്ന ധനസഹായം ഗോസംരക്ഷർക്ക് നൽകണമെന്നും കർണാടകയിലെ ബിജെപി എംഎൽഎ ബസവന ഗൗഡ
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വെടിവച്ച് കൊല്ലണമെന്ന് ബിജെപി എംഎൽഎ, കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നൽകുന്ന ധനസഹായം ഗോസംരക്ഷർക്ക് നൽകണമെന്നും കർണാടകയിലെ ബിജെപി എംഎൽഎ ബസവന ഗൗഡ.
Read More » - 24 December
മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട ഏഴുപേരില്‍ ആറാമത്തെയാളും പിടിയിലായി
തൃശ്ശൂര്‍: മാനസികാരോഗ്യ കേന്ദ്രത്തില്‍ പോലീസുകാരനെ ആക്രമിച്ച് രക്ഷപെട്ടവരിൽ ഒരാൾകൂടി പിടിയിൽ. പാലക്കാട് ചിറ്റൂര്‍ സ്വദേശിയായ യുവാവിനെ തൃശ്ശൂര്‍ നഗരത്തില്‍ വച്ചാണ് പിടികൂടിയത്. ഇതോടെ കടന്നുകളഞ്ഞ ഏഴുപേരിൽ ആറുപേരും…
Read More » - 24 December
മകള്‍ അംബയ്ക്ക് ബാറ്റണ്‍ കൈമാറി യോഗേന്ദ്രയും നിര്‍മലാ ദേവിയും
ഝാര്‍ഖണ്ഡ്: ഝാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പില്‍ ഏവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്ന മണ്ഡലമായിരുന്നു ബഡ്കാഗാവ്. കോണ്‍ഗ്രസ് നോതാക്കളായ യോഗേന്ദ്രയുടെയും നിര്‍മലയുടെയും മകള്‍ അംബ പ്രസാദ് ആയിരുന്നു ഇവിടുത്തെ സ്ഥാനാര്‍ത്ഥി. മുപ്പതിനായിരത്തിധകം വോട്ടിന്റെ…
Read More » - 24 December
പുറ്റിങ്ങൽ വെടിക്കെട്ടപകടം, കളക്ടർക്കും എസ്പിക്കും വീഴ്ച സംഭവിച്ചു, വെടിക്കെട്ട് നടത്താൻ പീതാംബര കുറുപ്പും ഇടപെട്ടെന്ന് ജുഡീഷ്യൽ കമ്മീഷന്റെ റിപ്പോർട്ടിൽ
തിരുവനന്തപുരം: കേരളം അക്ഷരാർത്ഥത്തിൽ ഞെട്ടിയ വെടിക്കെട്ടപകടമായിരുന്നു പുറ്റിങ്ങലിൽ നടന്നത്. മൂന്ന് വർഷം മുമ്പ് കൊല്ലം ജില്ലയിലെ പുറ്റിങ്ങലെ ക്ഷേത്രത്തിലെ ഉത്സവുമായി ബന്ധപ്പെട്ട് നടത്തിയ വെടിക്കെട്ടിലാണ് വലിയ അപകടം…
Read More » - 24 December
യുഎഇയിൽ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ പ്രവാസിയെ ആശുപത്രിയിലെത്തിക്കാൻ ഹെലികോപ്റ്റർ റോഡിലിറങ്ങി : വീഡിയോ
ദുബായ് : യുഎഇയിൽ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ പ്രവാസിയെ ആശുപത്രിയിലെത്തിച്ചത് ഹെലികോപ്റ്ററിൽ. പരിക്കേറ്റയാളുടെ ജീവൻ രക്ഷിക്കാൻ ആഭ്യന്തര മന്ത്രാലയത്തിലെ എയര്‍ വിങ് ഹെലികോപ്റ്റര്‍ എമിറേറ്റ്സ് റോഡിലിറങ്ങുന്ന വീഡിയോ…
Read More » - 24 December
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാട് സ്വീകരിച്ച താരങ്ങള്‍ക്ക് പണി കൊടുക്കാനൊരുങ്ങി ബിജെപി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാട് സ്വീകരിച്ച താരങ്ങള്‍ക്ക് പണി കൊടുക്കാനൊരുങ്ങി ബിജെപി. രാഷ്ട്രീയമായി ബിജെപിയെ പ്രതിരോധത്തിലാക്കിയ മലയാള സിനിമ പ്രവര്‍ത്തകര്‍ക്കെതിരെ കരുതലോടെ നീങ്ങുകയാണ് ബിജെപി. പണി എന്താന്ന്…
Read More » - 24 December
മഹാരാഷ്ട്രയിൽ എൻസിപി നേതാവ് അജിത് പവാർ വീണ്ടും ഉപമുഖ്യമന്ത്രിയാകും
മുംബൈ: വീണ്ടും ഉപമുഖ്യമന്ത്രിയാകാൻ അജിത് പവാർ. ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്രയിലെ സര്‍ക്കാരിൽ എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകും. നേരത്തെ ദേവേന്ദ്ര ഫഡ്നാവിസിന്റെ അല്പായുസ് മാത്രമുണ്ടായിരുന്ന ബിജെപി…
Read More » - 24 December
ദേശീയ ജനസംഖ്യ രജിസ്റ്റർ : നിർണായക തീരുമാനവുമായി കേന്ദ്രം
ന്യൂ ഡൽഹി : ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി(എൻപിആർ) കേന്ദ്രസർക്കാർ മുന്നോട്ട്. ജനസംഖ്യാ രജിസ്റ്റർ നടപടികൾക്കും, 2021 സെന്‍സസ് നടപടികള്‍ക്കും കേന്ദ്ര മന്ത്രിസഭ യോ ഗം അംഗീകാരം നൽകി.…
Read More » - 24 December
സിനിമാ സാംസ്കാരിക പ്രവര്‍ത്തകർക്കെതിരെ കുമ്മനം രാജശേഖരന്റെ വിമര്‍ശനം : പ്രതികരണവുമായി കമൽ
തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തിയ സിനിമാ സാംസ്കാരിക പ്രവര്‍ത്തകരെ വിമര്‍ശിച്ച ബിജെപി നേതാവ് കുമ്മനം രാജശേഖരന് മറുപടിയുമായി സംവിധായകൻ കമൽ.…
Read More » - 24 December
യെദിയൂരപ്പയ്ക്ക് നേരെ കണ്ണൂരിലും പ്രതിഷേധം
കണ്ണൂര്‍: ക്ഷേത്ര ദര്‍ശനത്തിനെത്തിയ കര്‍ണ്ണാടക മുഖ്യമന്ത്രി യെദിയൂരപ്പയ്ക്ക് നേരെ കണ്ണൂരിലും കരിങ്കൊടി പതിഷേധം. ആക്രമണം. കണ്ണൂര്‍ മാടായിക്കാവ് തിരുവര്‍ക്കാട്ട് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ സമയത്താണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍…
Read More » - 24 December
കേരളത്തിൽ പൗരത്വ ഭേദഗതി നിയമത്തെ ഒന്നിച്ച് നേരിടാൻ ഉറച്ച് ഭരണപക്ഷവും പ്രതിപക്ഷവും, വിഷയത്തിൽ സർക്കാർ സർവ്വകക്ഷി യോഗം വിളിച്ചു
തിരുവനന്തപുരം: കേരളത്തിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നീക്കത്തെ ചെറുക്കാൻ കൈകോർത്ത് ഭരണപക്ഷവും, പ്രതിപക്ഷവും. വിഷയത്തിൽ സർവ്വകക്ഷി യോഗം വിളിച്ചിരിക്കുകയാണ് സർക്കാർ. യോഗത്തിൽ പങ്കെടുക്കുമെന്ന് പ്രതിക്ഷ നേതാവ്…
Read More » - 24 December
ഇന്ത്യയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഗീത ഗോപിനാഥ്
ന്യുഡൽഹി: സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ രൂക്ഷമായി ബാധിച്ചതായി ഐഎംഎഫ് വിലയിരുത്തൽ പുറത്ത് വന്നതിന് പിന്നാലെ മോദിയും ഗീതാ ഗോപിനാഥും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ സമ്പദ് വ്യവസ്ഥ…
Read More » - 24 December
സൗദി അറേബ്യയില്‍ ഇനി 18 വയസ്സ് പ്രായം ആകുംമുമ്പ് വിവാഹം കഴിച്ചാല്‍ കര്‍ശന നടപടി
റിയാദ്: സൗദി അറേബ്യയില്‍ ഇനി 18 വയസ്സ് പ്രായം ആകുംമുമ്പ് വിവാഹം കഴിച്ചാല്‍ കര്‍ശന നടപടി.സൗദിയില്‍ നിരന്തരമായി ഇത്തരം വിവാഹക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ശിശുസംരക്ഷണ നിയമപ്രകാരം ആവശ്യമായ…
Read More »