Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -28 December
മുഖ്യമന്ത്രി പിണറായി വിജയനുമായി വേദിപങ്കിട്ട് നടത്തിയ സംയുക്ത സമരം; ചെന്നിത്തലക്കെതിരെ കോണ്‍ഗ്രസില്‍ ചേരിതിരിഞ്ഞ് കരുനീക്കം
പൗരത്വ നിയമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനുമായി വേദിപങ്കിട്ട് നടത്തിയ സംയുക്ത സമരത്തിൽ പ്രതിഷേധിച്ച് ചെന്നിത്തലക്കെതിരെ കോണ്‍ഗ്രസില്‍ ചേരിതിരിഞ്ഞ് കരുനീക്കം. മുല്ലപ്പള്ളി, സുധീരന്, മുരളീധരന് എന്നിവരുടെ നേതൃത്വത്തിലാണ് കരുനീക്കം.
Read More » - 28 December
കോഴിക്കോട് കുന്ദമംഗലത്ത് രണ്ടാനച്ഛൻ മകളെ വെട്ടിക്കൊന്നു
കോഴിക്കോട് കുന്ദമംഗലത്ത് രണ്ടാനച്ഛൻ മകളെ വെട്ടിക്കൊന്നു. അമ്മയ്ക്കും വെട്ടേറ്റു. ഇരുവരെയും വെട്ടിയ ശേഷം ഇയാൾ തൂങ്ങി മരിക്കുകയായിരുന്നു കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ സൂര്യ (30) ദേവദാസ് (50)…
Read More » - 28 December
ഉള്ളിയുമായി എത്തിയ ട്രക്ക് ആയുധധാരികളായ ആറ് പേര് കൊള്ളയടിച്ചു
പട്ന: ഉള്ളിയുമായി എത്തിയ ട്രക്ക് ആയുധ ധാരികളായ ആറ് പേര് ചേർന്ന് കൊള്ളയടിച്ചു. ബിഹാറിലെ കൈമൂര്‍ ജില്ലയിലെ മൊഹാനിയയിലാണ് സംഭവം നടന്നത്. 3.5 ലക്ഷം രൂപ വിലവരുന്ന…
Read More » - 28 December
പൗരത്വ ബിൽ: നിയമത്തിനെതിരെ കലാപം നടത്തിയവരുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് കോടതി ഇന്നും മാറ്റിവെച്ചു
പൗരത്വ ബില്ലിനെതിരെ കലാപം നടത്തിയവരുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് കോടതി ഇന്നും മാറ്റിവെച്ചു. ഡല്‍ഹി ടിസ് ഹസാരി ഹൈക്കോടതിയാണ് വാദം കേള്‍ക്കുന്നത് മാറ്റിയത്.
Read More » - 28 December
സംസ്ഥാനത്ത് പുതുവര്‍ഷാഘോഷത്തോടനുബന്ധിച്ച് കര്‍ശന പരിശോധന
കൊച്ചി: സംസ്ഥാനത്ത് പുതുവര്‍ഷാഘോഷത്തോടനുബന്ധിച്ച് കര്‍ശന പരിശോധന. വാഹന അപകടങ്ങള്‍ കുറക്കുന്നതിന് കൊച്ചി കോര്പറേഷന് ഏരിയയിലാണ് മോട്ടോര്‍ വാഹന വകുപ്പ് വാഹന പരിശോധന കര്‍ശനമാക്കിയത്. ഡിസംബര്‍ 31ന് വൈകീട്ട്…
Read More » - 28 December
യേശുക്രിസ്തുവിന്റെ പ്രതിമ പണിയുന്നതിനായി ഭൂമി വിട്ട് കൊടുത്ത സംഭവം; കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ വിവാദത്തില്‍
യേശുക്രിസ്തുവിന്റെ പ്രതിമ പണിയുന്നതിനായി ഭൂമി വിട്ട് കൊടുത്ത സംഭവത്തെ തുടർന്ന് കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ വിവാദത്തില്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിസ്തുവിന്റെ പ്രതിമയാണ്…
Read More » - 28 December
ദാവൂദ് ഇബ്രാഹിമിന്റെ പിറന്നാള്‍ ആഘോഷിച്ച സംഘത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു
മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പിറന്നാള്‍ ആഘോഷിച്ച സംഘത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെയാണ് പൊലീസ് നടപടിയെടുത്തത്. ഡിസംബര്‍ 26നായിരുന്നു ദാവൂദിന്റെ…
Read More » - 28 December
പ്രളയം @2019
2019 വിട പറയുമ്പോള്‍ പ്രളയം കേരളത്തിന് സമ്മാനിച്ചത് മറ്റൊരു ദുരന്തത്തിന്റെ കൂടി അവശേഷിപ്പുകളാണ്. മരണം കവര്‍ന്നെടുത്തവരും ഉറ്റവര്‍ നഷ്ടപ്പെട്ടവരും കിടപ്പാടം നഷ്ടപ്പെട്ടവരുമെല്ലാം കേരളത്തിന്റെ കണ്ണീര് മുഖങ്ങളാണ്. 2018…
Read More » - 28 December
പൗരത്വ ബിൽ: നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം നടന്ന യുപിയില്‍ സര്‍ക്കാരിന് മുസ്ലിങ്ങള്‍ നഷ്ടപരിഹാരം നല്കി
പൗരത്വ ബില്ലിനെതിരെ ശക്തമായ പ്രതിഷേധം നടന്ന സംസ്ഥാനമായ യുപിയില്‍ സര്‍ക്കാരിന് നഷ്ടപരിഹാരം നല്കി മുസ്ലിങ്ങള്‍. ബുലന്ദ്ഷെഹറില് പ്രതിഷേധത്തിനിടെ അക്രമമുണ്ടാകുകയും നാശനഷ്ടങ്ങള്‍ നേരിടുകയും ചെയ്തിരുന്നു. ഇതിന് പരിഹാരമായിട്ടാണ് ആറ്…
Read More » - 28 December
2019 വിടപറയുമ്പോൾ; കേരള രാഷ്ട്രീയം ഒരു തിരിഞ്ഞുനോട്ടം
ഒരു വർഷം കൂടി വിടപറയുകയാണ്. 2019 ൽ രാഷ്ട്രീയ കേരളം സംഭവബഹുലമായ നിരവധി മുഹൂർത്തങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. വർഷാവസാനം എത്തിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിലെ രണ്ട്…
Read More » - 28 December
പാകിസ്താനിലെ മതവിവേചനത്തെകുറിച്ച് അഭിപ്രായപ്പെട്ട മുന്‍ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയയ്ക്ക് മറുപടിയുമായി മുന്‍ പാക് ക്യാപ്റ്റന്‍
'പാകിസ്ഥാനികള്‍ക്ക് വലിയ ഹൃദയമുണ്ടെന്ന് ഞാന്‍ കരുതുന്നു' പാകിസ്താനിലെ മതവിവേചനത്തെകുറിച്ച് അഭിപ്രായപ്പെട്ട മുന്‍ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയയ്ക്ക് മറുപടിയുമായി മുന്‍ പാക് ക്യാപ്റ്റന്‍ ഇന്‍സാം ഉല് ഹഖ്…
Read More » - 28 December
2019-ല്‍ ഇന്ത്യയിലെത്തിച്ച ഇരുചക്രവാഹനങ്ങൾ ഇവയൊക്കെ
2019ൽ ഇന്ത്യൻ വിപണി കീഴടക്കാൻ വിവിധ കമ്പനികൾ അവതരിപ്പിച്ച ഇരുചക്രവാഹനങ്ങളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു. റിവോള്‍ട്ട് RV400 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സംവിധാനത്തോടെ രാജ്യത്ത് ആദ്യമായി അവതരിപ്പിച്ച…
Read More » - 28 December
സംസ്ഥാനത്തെ പ്രമുഖ മെഡിക്കല്‍ കോളേജിന്റെ അനുമതി റദ്ദാക്കാന്‍ തീരുമാനം : മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: സംസ്ഥാനത്തെ പ്രമുഖ മെഡിക്കല്‍ കോളേജിന്റെ അനുമതി റദ്ദാക്കാന്‍ തീരുമാനം, മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇങ്ങനെ. വര്‍ക്കല എസ് ആര് മെഡിക്കല്‍ കോളജിന്റെ അനുമതി…
Read More » - 28 December
മാമാങ്കം വിവാദം 2019; മലയാളത്തിൽ ആദ്യമായി ചിത്രീകരണം ആരംഭിച്ച ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ നിന്ന് സംവിധായകനെ മാറ്റിയ വർഷം; 14 വർഷം കൊണ്ട് പൂർത്തിയാക്കിയ തിരക്കഥക്ക് തനിക്കൊരു അവകാശവുമില്ലെന്ന് സിനിമാ തമ്പുരാക്കന്മാർ പറഞ്ഞപ്പോൾ തുണച്ചത് കോടതി; വിവാദങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം
മലയാളത്തിൽ ആദ്യമായി ചിത്രീകരണം ആരംഭിച്ച ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ നിന്ന് സംവിധായകനെ മാറ്റിയ വർഷമായിരുന്നു 2019. മമ്മൂട്ടിയെ നായകനാക്കി അണിയറയില്‍ തയ്യാറായ മാമാങ്കം എന്ന ചിത്രത്തില്‍…
Read More » - 28 December
അടുക്കളത്തുണിയിലുള്ള ബാക്ടീരിയ : സുക്ഷിച്ചില്ലെങ്കില്‍ ഇതുമതി രോഗിയാക്കാന്‍
വീട്ടമ്മമാര്‍ക്ക് അടുക്കളത്തുണി നല്കുന്ന സഹായം കുറച്ചൊന്നുമല്ല.. അടുപ്പില്‍ നിന്ന് പാകമായ ചോറ് വാര്‍ക്കാനും…. കൈക്ക് പൊള്ളലേല്‍ക്കാതെ കറിയും മററ് ഭക്ഷണ സാധാനങ്ങള്‍ എന്തായാലും അടുപ്പ് പാതകത്തില്‍ നിന്ന്…
Read More » - 28 December
ഇന്ത്യയില്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷമായിരിക്കുന്ന കാലത്തോളം മതേതരത്തിന് മരണമില്ല: എ.പി അബ്ദുള്ളക്കുട്ടി
കണ്ണൂര്‍: ഇന്ത്യയില്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷമായിരിക്കുന്ന കാലത്തോളം മതേതരത്വത്തിന് മരണമില്ലെന്ന് ബിജെപി സംസ്ഥാന ഉപാദ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. മറ്റേതെങ്കിലും മതം അമ്പത് ശതമാനം കടന്നാല്‍ ഇന്ത്യ മതരാഷ്ട്രമായേക്കാമെന്ന് അബ്ദുള്ളക്കുട്ടി…
Read More » - 28 December
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട : പിടിച്ചെടുത്തത് 1.2 കോടിയുടെ സ്വർണം
മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. സ്പീക്കറിനുള്ളിൽ സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.2 കോടി രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ യാത്രികരായ മൂന്ന് പേരെ…
Read More » - 28 December
ഗവർണർക്ക് സുരക്ഷയൊരുക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കുന്നില്ലെങ്കിൽ കേന്ദ്രസർക്കാരിന് അറിയാം; ആരിഫ് മുഹമ്മദ് ഖാനെതിരെ നടക്കുന്നത് പിണറായി സർക്കാർ സ്പോൺസേർഡ് സമരം;- എം.ടി.രമേശ്
ഗവർണർക്ക് സുരക്ഷയൊരുക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കുന്നില്ലെങ്കിൽ കേന്ദ്രസർക്കാരിന് അറിയാമെന്നും, ആരിഫ് മുഹമ്മദ് ഖാനെതിരെ നടക്കുന്നത് പിണറായി സർക്കാർ സ്പോൺസേർഡ് സമരമാണെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്.
Read More » - 28 December
ഗവര്‍ണ്ണര്‍ക്കെതിരെ നടക്കുന്നത് ഒറ്റതിരിഞ്ഞുള്ള ആക്രമണമാണ്, പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച് അഭിപ്രായം പറഞ്ഞതിന് മാത്രമല്ല ഗവര്‍ണ്ണര്‍ക്കെതിരെ സിപിഎം പ്രതിഷേധം സ്യഷ്ടിക്കുന്നതെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് കണ്ണൂര്‍ സര്‍വകലാശാലയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിച്ച സംഭവത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറല്‍…
Read More » - 28 December
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനായി പുതിയ സൗകര്യമൊരുക്കി ഐആര്‍സിടിസി
ട്രെയിൻ യാത്രക്കാർക്ക് സന്തോഷിക്കാം, ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനായി പുതിയ സൗകര്യമൊരുക്കി ഐആര്‍സിടിസി (ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന്). പണം നല്‍കാതെ തന്നെ ട്രെയിന്‍ ടിക്കറ്റ്…
Read More » - 28 December
ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ഭൂഖണ്ഡാന്തര ആണവായുധം യുദ്ധസജ്ജമാക്കി റഷ്യ; അമേരിക്കയ്ക്ക് ഭീഷണി
ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ഭൂഖണ്ഡാന്തര ആണവായുധം യുദ്ധസജ്ജമാക്കി റഷ്യ. ശബ്ദത്തേക്കാൾ 27 മടങ്ങ് വേഗത്തിൽ ഈ ആണവായുധത്തിന് സഞ്ചരിക്കാൻ കഴിയും. മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കു പോലും പിടികൊടുക്കാത്ത…
Read More » - 28 December
കരസേന മേധാവി ബിപിൻ റാവത്തിനെതിരേ രൂക്ഷ വിമർശനവുമായി പി.ചിദംബരം.
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങളെ വിമർശിച്ച കരസേന മേധാവി ബിപിൻ റാവത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം രംഗത്ത്. കരസേനാ മേധാവി വായടയ്ക്കണമെന്നും സ്വന്തം ജോലി ചെയ്താൽ…
Read More » - 28 December
ഗോവയില്‍ സണ്‍ബേണ്‍ ഫെസ്റ്റിവലിനെത്തിയ രണ്ട് പേര് മരിച്ചു
പനാജി: ഗോവയിലെ അതി പ്രശസ്തമായ സണ്‍ബേണ്‍ ഫെസ്റ്റിവലിനെത്തിയ രണ്ടുപേര്‍ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശികളായ സായ് പ്രസാദ്, വെങ്കട്ട് എന്നിവരാണ് മരിച്ചത്. നോര്‍ത്ത് ഗോവയിലെ വാകത്തോര് ബീച്ചിലെ…
Read More » - 28 December
- 28 December
കനത്ത മൂടല്‍മഞ്ഞ്: വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു
ഡൽഹി : കനത്ത മൂടൽമഞ്ഞിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. ഹരിയാനയിലെ സബാന് ചൗക്കിൽ ഡൽഹി ജയ്പൂര്‍ ദേശീയപാതയിലൂടെ കടന്നുപോകുകയായിരുന്ന വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. 12 പേര്‍ക്ക്…
Read More »