Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -29 December
അസാപില്‍ പ്രോഗ്രാം എക്സിക്യൂട്ടീവ്/ ഇന്റേണ്‍ : അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയായ അസാപ് അരീക്കോട് ഓഫീസില്‍ ഒരു വര്‍ഷ ഇന്റേണ്‍ഷിപ്പിന് എം.ബി.എ കഴിഞ്ഞവരെ തെരഞ്ഞെടുക്കുന്നു. കഴിഞ്ഞ മൂന്ന് വര്ഷത്തിനുളില് എം.ബി.എ റഗുലര്‍…
Read More » - 29 December
സൗദി അറേബ്യൻ തലസ്ഥാന നഗരിയിൽ ചാരായ വാറ്റുകേന്ദ്രത്തിൽ റെയ്ഡ്; മൂന്ന് വിദേശികൾ പൊലീസ് പിടിയിൽ
റിയാദിൽ ചാരായ വാറ്റുകേന്ദ്രത്തിൽ നടന്ന റെയ്ഡിൽ മൂന്ന് വിദേശികൾ പൊലീസ് പിടിയിൽ. റിയാദ് നഗരത്തിന്റെ പടിഞ്ഞാറ് ഭാഗമായ ശിഫയിൽ ഒരു വില്ലയിൽ പ്രവർത്തിച്ചിരുന്ന മദ്യ നിർമാണകേന്ദ്രത്തിലാണ് കഴിഞ്ഞ…
Read More » - 28 December
സ്ഥലവും തിയതിയും സമയവും തീരുമാനിക്കൂ… ഗവര്‍ണര്‍ ആരിഫ് മുഹമ്മദിനെ പരസ്യമായി വെല്ലുവിളിച്ച് ഹരീഷ് വാസുദേവന്‍
തിരുവനന്തപുരം : സ്ഥലവും തിയതിയും സമയവും തീരുമാനിക്കൂ… ഗവര്‍ണര്‍ ആരിഫ് മുഹമ്മദിനെ പരസ്യമായി വെല്ലുവിളിച്ച് ഹരീഷ് വാസുദേവന്‍. പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രതിഷേധം നടത്തുന്നവര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന…
Read More » - 28 December
ഉത്തർപ്രദേശിൽ പ്രയങ്ക ഗാന്ധിക്കെതിരായ പൊലീസ് അതിക്രമത്തെ അപലപിച്ച് രമേശ് ചെന്നിത്തല, രാജ്യം അസഹിഷ്ണുതയുടെ പാരമ്യത്തിലെത്തുന്നതിന്റെ സൂചനയാണ് സംഭവമെന്നും ചെന്നിത്തല
ഉത്തർപ്രദേശിൽ പ്രിയങ്ക ഗാന്ധിക്കെതിരായ പൊലീസ് നടപടി രാജ്യത്ത് അസഹിഷ്ണുത വളർന്നതിന്റെ ലക്ഷണമാണെന്ന് രമേശ് ചെന്നിത്തല. ഇന്ത്യക്ക് വേണ്ടി ജീവൻ വെടിഞ്ഞവരുടെ ചോരയാണ് പ്രിയങ്കയുടെ സിരകളിൽ ഒഴുകുന്നതെന്നും, മാപ്പ്…
Read More » - 28 December
കോഴിക്കോട് യുവതിയെ രണ്ടാനച്ഛന് വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നില്‍ വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കമെന്ന് സൂചന
കോഴിക്കോട്: യുവതിയെ രണ്ടാനച്ഛന് വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നില്‍ വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കമെന്ന് സൂചന . കോഴിക്കോട് മടവൂര്‍ പൈമ്പാല്ലുശ്ശേരിയിലാണ് ഇന്ന് വൈകീട്ട് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വിവാഹക്കാര്യവുമായി…
Read More » - 28 December
കോണ്‍ഗ്രസിന്റെ രാഷ്ട്രീയ എതിരാളി സി.പി.എമ്മാണെന്ന് ചിദംബരം
തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ എതിരാളി സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി. ചിദംബരം. കേരള രാഷ്ട്രീയത്തില്‍ ബി.ജെ.പി പ്രധാനപ്പെട്ട കക്ഷിയല്ല. അത് കൊണ്ടാണ്…
Read More » - 28 December
മോശം പ്രകടനം തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ്, നോർത്ത് ഈസ്റ്റിനോടും സമനില വഴങ്ങി
കൊച്ചി: ഐഎസ്എല്ലില്‍ വീണ്ടും സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സ് അഞ്ചാം സമനില വഴങ്ങിയത്. 41–ാം മിനിറ്റിൽ ഗോൾ നേടിയ ശേഷം രണ്ടാം…
Read More » - 28 December
ഗവര്‍ണര്‍ ആരിഫ് മുഹമ്മദിനെതിരെ വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ റഹീം.
കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദിനെതിരെ വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ റഹീം.. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചതിനാണ് ഗവര്‍ണര്‍ക്കെതിരെ ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ റഹീം…
Read More » - 28 December
ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്യം എല്ലാ സംവിധാനങ്ങള്ക്കുമുണ്ടെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്
തിരുവനന്തപുരം: ഭരണഘടനയുടെ അന്തഃസത്തക്കുള്ളില് നിന്നുകൊണ്ട് സംസാരിക്കുന്നതാണ് നല്ലതെന്ന് വ്യക്തമാക്കി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്യം എല്ലാ സംവിധാനങ്ങള്‍ക്കുമുണ്ട്. എന്നാല്‍ സാധാരണ കാണാത്ത കാര്യങ്ങളാണ് രാജ്യത്ത്…
Read More » - 28 December
ശമ്പളം കൃത്യമായി നൽകുമെന്ന് മന്ത്രിയുടെ ഉറപ്പ്, കെഎസ്ആർടിസി സമരം പിൻവലിച്ചു
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ ട്രേഡ് യൂണിയനുകൾ നടത്തി വന്ന സമരം ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായി. മുടക്കമില്ലാതെ ശമ്പളം വിതരണം ചെയ്യുമെന്ന മന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് സി.ഐ.ടി.യു,…
Read More » - 28 December
ലൈഫ് ഭവന പദ്ധതി പ്രകാരമുള്ള രണ്ട് ലക്ഷം വീടുകളുടെ പണി ജനുവരിയില്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലൈഫ് പദ്ധതി പ്രകാരം ജനുവരിയില്‍ 2 ലക്ഷം വീടുകള്‍ കേരളത്തില്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ലൈഫ് രണ്ടാംഘട്ടം പൂര്‍ത്തിയാക്കാനുള്ള സംസ്ഥാന വിഹിതമായ 242.5…
Read More » - 28 December
രാജ്യതലസ്ഥാനത്ത് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു : ട്രെയിനുകള്‍ വൈകിയോടുന്നു
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു . രാജ്യ തലസ്ഥാന നഗരിയില്‍ കനത്ത മഞ്ഞിനെ തുടര്‍ന്ന് നാലുവിമാനങ്ങള്‍ വഴി തിരിച്ച് വിടുകയായിരുന്നു. 24 ട്രെയിനുകള്‍ വൈകിയാണ് ഓടിക്കൊണ്ടിരിയ്ക്കുന്നത്. കനത്തമഞ്ഞ്…
Read More » - 28 December
മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
പത്തനംതിട്ട: മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ചങ്ങനാശേരി സ്വദേശികളായ സച്ചിന് (19), ആകാശ് (19) എന്നിവരാണ് മരിച്ചത്. വിനോദയാത്രക്കെത്തിയ 13 അംഗ സംഘത്തില്‍പ്പെട്ടവരാണ് ഇവർ.…
Read More » - 28 December
അന്വേഷണ ഏജന്‍സികള്‍ അനാവശ്യമായി ഉപദ്രവിക്കുമെന്ന ഭയം വായ്പ നല്‍കുന്നതിന് ബാങ്കുകള്‍ക്ക് തടസമാകരുത്;- നിര്‍മ്മലാ സീതാരാമന്
അന്വേഷണ ഏജന്‍സികള്‍ അനാവശ്യമായി ഉപദ്രവിക്കുമെന്ന ഭയം വായ്പ നല്‍കുന്നതിന് ബാങ്കുകള്‍ക്ക് തടസമാകരുതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്. സിബിഐ, സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്, കണ്ട്രോളര് ആന്‍ഡ് ഓഡിറ്റ്…
Read More » - 28 December
പെൺകുട്ടിയെ അശ്ലീല വിഡിയോ കാണിച്ച പ്രതിക്ക് നാലുവർഷം തടവും പിഴയും
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്ന വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച 41കാരന് നാലുവര്‍ഷം തടവ്. മഹാരാഷ്ട്രയിലെ മരോള് സ്വദേശി അമര്‍ജിത്ത് കാനോജിയിയെയാണ് പോക്സോ നിയമപ്രകാരം ശിക്ഷിച്ചത്. നാല് വര്‍ഷം…
Read More » - 28 December
അദ്ദേഹത്തിന്റെ നിലപാടുകള്‍ പൂര്‍ണമായും ശരിയാണ്; ഗവര്‍ണറെ പിന്തുണച്ച് പി.എസ്. ശ്രീധരന് പിള്ള
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള. പൗരത്വ നിയമഭേദഗതിയെക്കുറിച്ചുള്ള ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകള്‍ പൂര്‍ണമായും ശരിയാണെന്നും…
Read More » - 28 December
പൗരത്വ ബിൽ: നിയമത്തെ പിന്തുണച്ച് നടന്ന റാലിയിൽ പങ്കെടുത്തത് പതിനായിരങ്ങൾ; ബിജെപി സര്‍ക്കാരിനോടുള്ള ജനങ്ങളുടെ വിശ്വാസമാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്ന് മുഖ്യമന്ത്രി
പൗരത്വ ബില്ലിനെ പിന്തുണച്ച് അസമിൽ നടന്ന റാലിയിൽ പങ്കെടുത്തത് പതിനായിരങ്ങൾ. ബിജെപി സര്‍ക്കാരിനോടുള്ള ജനങ്ങളുടെ വിശ്വാസമാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോബാള്‍.
Read More » - 28 December
തട്ടമിട്ട് തൊപ്പിവെച്ച് കരോൾ ഗാനം പാടി കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മോ പള്ളിയിലെ ഗായക സംഘം, വിഡിയോ വൈറൽ
കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവകയിലെ ഗായക സംഘം അവതരിപ്പിച്ച കരോള്‍ ഗാനമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധമായാണ് തട്ടവും തൊപ്പിയും ധരിച്ച് ഇവർ…
Read More » - 28 December
നല്ല നടപ്പിനെ തുടര്‍ന്ന് ജയില്‍ മോചനം : ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിനു ശേഷം് ചെയ്തത് നാല് കൊലപാതകങ്ങള്‍ : സീരിയര്‍ കില്ലര്‍ പിടിയിലായപ്പോള്‍ പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങള്‍
ഹൈദരാബാദ്: നല്ല നടപ്പിനെ തുടര്‍ന്ന് ജയില്‍ മോചനം , ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിനു ശേഷം ചെയ്തത് നാല് കൊലപാതകങ്ങള്‍. ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം നാല് കൊലപാതകങ്ങള്‍…
Read More » - 28 December
ട്രെയിനിൽ യുവതിക്ക് സുഖപ്രസവം, സഹായത്തിനെത്തിയത് മിലിട്ടറി ഡോക്ടർമാർ
ന്യൂഡല്‍ഹി: ഹൗറ എക്സ്പ്രസില്‍ മിലിട്ടറി ഡോക്ടര്‍മാരുടെ സഹായത്തോടെ യുവതിക്ക് സുഖപ്രസവം. ആര്‍മിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് വിവരം പുറത്തുവന്നിരിക്കുന്നത്. ഹൗറ എക്സ്പ്രസിലെ യാത്രയ്ക്കിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്.…
Read More » - 28 December
ബംഗ്ലാദേശിൽ റസാക്കർമാരുടെ കൊടും ക്രൂരതകൾ നേരിട്ട ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യ പൗരത്വം നൽകാൻ ശ്രമിക്കുമ്പോൾ എതിർക്കുന്ന മമതയുടെ മന്ത്രി; ബംഗാളിലെ പൗരത്വ ഭേദഗതി പ്രതിഷേധങ്ങൾക്ക് ചുക്കാൻ പിടിച്ചത് സിദ്ദിഖുള്ള ചൗധരി
ബംഗ്ലാദേശിൽ റസാക്കർമാരുടെ കൊടും ക്രൂരതകൾ നേരിട്ട ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യ പൗരത്വം നൽകാൻ ശ്രമിക്കുമ്പോൾ എതിർക്കുന്ന മമത സർക്കാരിലെ മന്ത്രി സിദ്ദിഖുള്ള ചൗധരിയാണ് ബംഗാളിലെ പൗരത്വ ഭേദഗതി പ്രതിഷേധങ്ങൾക്ക്…
Read More » - 28 December
എംജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ടനടപടി
കോട്ടയം: എംജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അധികൃതര്‍ നടപടിയെടുത്തു.രണ്ട് സെക്ഷന്‍ ഓഫീസര്‍മാരെ സസ്പെന്‍ഡ് ചെയ്തു. ജോയിന്റ് രജിസ്ട്രാര്‍ അടക്കം മൂന്നുപേരെ സ്ഥലം മാറ്റി. സെക്ഷന്‍…
Read More » - 28 December
മുല്ലപ്പള്ളിക്ക് സ്ഥലജലവിഭ്രാന്തി; വിമർശനവുമായി കോടിയേരി
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റുകാര്‍ സ്വാതന്ത്ര്യസമര പോരാട്ടത്തെ ഒറ്റുകൊടുത്തവരാണെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയ്ക്കെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ചരിത്രം അറിഞ്ഞുകൂടാത്തതുകൊണ്ട് സംഭവിച്ച വിവരക്കേടായി ഇതിനെ കാണാനാകില്ലെന്നും മുല്ലപ്പള്ളിക്ക്…
Read More » - 28 December
പൗരത്വ നിയമം; അറസ്റ്റിലായവരുടെ വീട് സന്ദർശിക്കാനെത്തിയ പ്രിയങ്കയെ യുപി പൊലീസ് തടഞ്ഞു, ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്ത് പ്രിയങ്ക
ലക്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായവരുടെ വീടു സന്ദർശിക്കാൻ എത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് വഴിയിൽ തടഞ്ഞു. ഇതോടെ കാറിൽ…
Read More » - 28 December
മരട് ഫ്ളാറ്റ് സ്ഫോടനത്തില്‍ നിലം പതിയ്ക്കുന്നത് 37 ഡിഗ്രി ചരിഞ്ഞ്
കൊച്ചി : മരടില്‍ ഫ്ലാറ്റുകള്‍ സ്ഫോടനത്തിലൂടെ പൊളിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനം സമീപ വീടുകളെ എത്രത്തോളം ബാധിക്കുമെന്നു പഠിക്കാന്‍ ചെന്നൈ ഐഐടിയില്‍ നിന്നു വിദഗ്ധ സംഘം എത്തുന്നു. 200 മീറ്റര്‍…
Read More »