Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -29 December
‘ഗവർണർ രാഷ്ട്രീയ നേതാവാകരുത്, ചരിത്ര കോൺഗ്രസ് വേദിയിൽ നടത്തിയ പ്രസംഗം ഭരണഘടനാ പദവിക്ക് യോജിക്കാത്തത്’, ഗവർണർക്കെതിരെ വിമർശനവുമായി സംവിധായകൻ കമൽ
തിരുവനന്തപുരം: കണ്ണൂരില്‍ നടന്ന ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നടത്തിയ പ്രസംഗം ഭരണഘടനാ പദവിക്ക് യോജിക്കാത്തത് ആയിരുന്നുവെന്ന് സംവിധായകന് കമല്‍. ഭരണഘടനാ പദവിയില്‍…
Read More » - 29 December
പൗരത്വ പ്രക്ഷോഭം: മുസ്ലിം വോട്ട് ലക്ഷ്യമിട്ട്; ഉത്തരേന്ത്യയിൽ പോലും അത് പരാജയത്തിലേക്ക്; രാജ്യമെമ്പാടും ബിജെപി റാലികൾ, സമ്പർക്ക യജ്ഞം- മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇപ്പോൾ നടക്കുന്നത് മുസ്ലിം പ്രീണനത്തിന് വേണ്ടിയുള്ള പ്രതിപക്ഷ കക്ഷികളുടെ പടപ്പുറപ്പാടാണ് എന്നത് ദിനം പ്രതി വ്യക്തമാവുന്നു. ഡൽഹിയിലും യുപിയിലും കേരളത്തിലും വരെ നടക്കുന്നത്…
Read More » - 29 December
ബ്രസീലിലെ നിരോധിത നോട്ടുകളുമായി 6 പേര് കുമളിയില്‍ പിടിയില്‍
കുമളി: ബ്രസീലിയന്‍ കറന്‍സിയുമായി ആറുപേര്‍ കുമളിയില്‍ പിടിയില്‍. 3.5 കോടി രൂപ വില മതിക്കുന്ന ബ്രസീലിയന്‍ കറന്‍സിയുമായി മലപ്പുറം സ്വദേശികളായ ഫൈസല്‍ (44), മൊയ്തീന്‍കുട്ടി (37), അബ്ദുല്‍…
Read More » - 29 December
ഉഡുപ്പി പേജാവര മഠാധിപതിയായ വിശ്വേശ തീര്‍ത്ഥ സ്വാമി അന്തരിച്ചു
ബെംഗളുരു: ഉഡുപ്പി പേജാവര മഠാധിപതിയായ വിശ്വേശ തീര്‍ത്ഥ സ്വാമി(88) അന്തരിച്ചു. കടുത്ത ന്യുമോണിയ ബാധമൂലം അന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്നാണാണ് അന്ത്യം. ശ്വാസതടസത്തെത്തുടര്‍ന്ന് ഈ മാസം 20…
Read More » - 29 December
അമിത് ഷായുടെ ഫോൺ നമ്പറിൽ നിന്ന് മന്ത്രിയെ വിളിച്ച് പണം തട്ടാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ
ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ലാൻഡ് ഫോൺ നമ്പർ ഉപയോഗിച്ച് പണം തട്ടാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. ഹരിയാന വൈദ്യുത മന്ത്രി…
Read More » - 29 December
യുവതലമുറയിലാണ് തന്റെ വിശ്വാസം, സിംഹങ്ങളെപ്പോലെ അവര്‍ മുഴുവന്‍ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് മോദി
ന്യൂഡല്‍ഹി: യുവതലമുറയിലാണ് തന്റെ വിശാവാസമെന്നും രാജ്യത്തെ മുഴുവന്‍ പ്രശ്നങ്ങളും പരിഹരിക്കാന്‍ സിംഹങ്ങളെ പോലെ അവര്‍ മുന്നിട്ടിറങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന് കി…
Read More » - 29 December
സർവകക്ഷി യോഗത്തിൽ ബിജെപി അംഗങ്ങൾക്കെതിരെ പ്രതിഷേധം, യോഗം ബഹിഷ്കരിച്ച് ബിജെപി
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനം നടത്തേണ്ട പ്രതിഷേധങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ ബി.ജെ.പി അംഗങ്ങള്‍ക്ക് ‘ഗോ ബാക്ക്’ വിളി. യോഗം…
Read More » - 29 December
‘ഗവര്‍ണറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഇര്ഫാന് ഹബീബിനും കൂട്ടര്‍ക്കുമെതിരെ വധശ്രമത്തിന് കേസ്സെടുക്കണം’- കെ സുരേന്ദ്രന്
ഗവര്‍ണറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഇര്ഫാന് ഹബീബിനും കൂട്ടര്‍ക്കുമെതിരെ വധശ്രമത്തിന് കേസ്സെടുക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. ഇസഡ് കാറ്റഗറി സുരക്ഷയുള്ള ഗവര്‍ണ്ണര്‍ പ്രസംഗിക്കുന്ന…
Read More » - 29 December
മോഷ്ടിച്ച ഹെല്‍മറ്റ് വില്‍പ്പനയ്ക്ക് വെച്ചു; വില പറഞ്ഞ് യഥാര്‍ത്ഥ ഉടമകള്‍- പിന്നീട് സംഭവിച്ചത്
കൊച്ചി: മോഷ്ടിച്ച ഹെല്‍മെറ്റ് വില്ക്കാന് ഓണ്‍ലൈന്‍ പരസ്യം നല്കിയ പതിനഞ്ചുകാരനെ പിടികൂടി. 5000 രൂപ വിലവരുന്ന ഹെല്‍മെറ്റാണ് മോഷ്ടിച്ച് ഒഎല്‍എക്സ് സൈറ്റ് വഴി വില്‍പ്പനയ്ക്ക് വെച്ച കുട്ടിമോഷ്ടാവ്…
Read More » - 29 December
പ്ലാസ്റ്റിക് നിരോധനത്തിനെതിരെ സമരം പ്രഖ്യാപിച്ച് വ്യാപാരികൾ, വ്യാഴാഴ്ച മുതൽ കടകൾ അടച്ച് അനശ്ചിതകാല സമരം
പ്ലാസ്റ്റിക് നിരോധനത്തിനെതിരെ സമരം പ്രഖ്യാപിച്ച് വ്യാപാരികൾ, വ്യാഴാഴ്ച മുതൽ കടകൾ അടച്ച് അനശ്ചിതകാല സമരം.
Read More » - 29 December
കാശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇസ്ലാമിക രാജ്യങ്ങളുടെ യോഗം വിളിച്ച് സൗദി
ന്യൂഡല്‍ഹി: കാശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇസ്ലാമിക രാജ്യങ്ങളുടെ യോഗം വിളിച്ച് സൗദി.പാകിസ്ഥാന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് യോഗം വിളിച്ചു ചേര്‍ക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചത്. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ…
Read More » - 29 December
പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചു, ബിഎസ്പി എംഎൽഎ യെ സസ്പെൻഡ് ചെയ്ത് മായാവതി
ലഖ്നൗ: ശേീയ പൗരത്വ നിയമഭേദഗതിയെ പിന്തുണച്ച എംഎല്‍എയെ ബിഎസ്പി സസ്പെന്റ് ചെയ്തു. മധ്യപ്രദേശിലെ പതാരിയയില് നിന്നുള്ള എംഎല്‍എ രമാദേവി പരിഹാറിനെയാണ് സസ്പെന്‍ര് ചെയ്തത്. മായാവതിയാണ് രമാദേവിയുടെ സസ്പെൻഷൻ…
Read More » - 29 December
പിറവത്ത് സിപിഐ ക്കെതിരെ ഭീഷണിയുമായി സിപിഎം, മര്യാദയ്ക്ക് രാഷ്ട്രീയ പ്രവർത്തനം നടത്തിയില്ലെങ്കിൽ പരമ്പര്യം നിലനിർത്താൻ അനുവദിക്കില്ലെന്ന് പിറവം ഏരിയ സെക്രട്ടറി ഷാജു ജേക്കബ്
പിറവം: സിപിഐ നേതാക്കൾക്ക് എതിരെ പരസ്യമായി ഭീഷണി മുഴക്കി സിപഎം പിറവം ഏരിയ സെക്രട്ടറി. ആക്രമിക്കാന്‍ വന്നാല്‍ സിപിഐയെ മുച്ചൂടും തല്ലും. മര്യാദയ്ക്കു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയില്ലെങ്കില്‍…
Read More » - 29 December
ഇന്ത്യയെ ക്രിക്കറ്റില്‍ ഒറ്റപ്പെടുത്തണമെന്നും ആരും ഇന്ത്യയിലേക്ക് വരരുതെന്നും പറഞ്ഞ മുന്‍ പാക് ക്രിക്കറ്റര്‍ക്ക് മറുപടിയുമായി വിനോദ് കാംബ്ലി
ന്യൂഡല്‍ഹി: ഇന്ത്യയെ ക്രിക്കറ്റില്‍ ഒറ്റപ്പെടുത്തണമെന്നും ആരും ഇന്ത്യയിലേക്ക് വരരുതെന്നും പറഞ്ഞ പാക് ക്രിക്കറ്റ് മുന്നായകന് ജാവേദ് മിയാന്‍ദാദിന് മറുപടിയുമായി ഇന്ത്യന്‍ മുന്‍ താരം വിനോദ് കാംബ്ലി. ‘…
Read More » - 29 December
പൗരത്വ നിയമ ഭേദഗതി: ചെന്നൈയില്‍ കോലം വരച്ച് പ്രതിഷേധിച്ച അഞ്ച് പേര് അറസ്റ്റില്‍
ചെന്നൈ: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച അഞ്ചുപേര്‍ അറസ്റ്റില്‍. ചെന്നൈയിലെ ബസന്ത് നഗറില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ കോലം വരച്ച് പ്രതിഷേധിച്ചവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ നാല് പേര് സ്ത്രീകളാണ്. വിവിധ…
Read More » - 29 December
കുടുംബം അടക്കം കളളമാരാണല്ലോ; സംഗീതപരിപാടിയുടെ വരുമാനം വെളിപ്പെടുത്തിയില്ല, ആഷിഖ് അബുവിനും കൂട്ടര്‍ക്കും സന്ദീപിന്റെ വക ട്രോള്‍
തിരുവനന്തപുരം: ആഷിഖ് അബുവിനും കൂട്ടര്‍ക്കുമെതിരെ ഫെയ്സ്ബുക്ക് പോര് മുറുക്കി സന്ദീപ് വാര്യര്‍.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണാര്‍ത്ഥം എന്ന പേരില്‍ നടത്തിയ കരുണ സംഗീതനിശയുടെ വരവ് ചിലവ് കണക്ക്…
Read More » - 29 December
ഇന്ത്യക്കാര്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം; ഒരോ മിനിട്ടിലും 95 എണ്ണം വരെ ഓര്‍ഡര്‍ ചെയ്യുന്നു- ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് പുറത്തുവിട്ട വിവരങ്ങളിങ്ങനെ
ഇന്ത്യക്കാര്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം ബിരിയാണിയെന്ന് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 അവസാനിക്കാന്‍ മൂന്ന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, പോയ…
Read More » - 29 December
പൗരത്വ നിയമ ഭേദഗതി നിയമം, പിണറായി വിജയൻ വിളിച്ച സർവകക്ഷി യോഗം ബിജെപി ബഹിഷ്കരിച്ചു
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നിയമം, പിണറായി വിജയൻ വിളിച്ച സർവകക്ഷി യോഗം ബിജെപി ബഹിഷ്കരിച്ചു. യോഗത്തിൽ നിന്നും ബിജെപി നേതാക്കൾ ഇറങ്ങിപോയി. സംസ്ഥാനത്തിന് ഇത്തരത്തിൽ ഒരു…
Read More » - 29 December
രാത്രി കാറിന്റെ ടയർ പഞ്ചറായി, നടുറോഡിൽ ഒറ്റപ്പെട്ട് പോയ യുവതി രണ്ടും കൽപ്പിച്ച് പൊലീസിനെ വിവരമറിയിച്ചപ്പോൾ സംഭവിച്ചത്
തൃശ്ശൂർ കൊരട്ടിയിൽ വച്ചാണ് തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന യുവതിയുടെ കാറിന്റെ ടയർ പഞ്ചറായത്. രാത്രി ആരും സഹായിക്കാനില്ലാതെ നടു റോഡിൽ നിന്ന യുവതി രണ്ടും കൽപ്പിച്ച്…
Read More » - 29 December
പിഴത്തുകയും പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റും നിര്‍ബന്ധമാക്കിയതോടെ സംസ്ഥാനത്ത് അപകട മരണ നിരക്ക് കുറയുന്നു
തിരുവനന്തപുരം: ഇരു ചക്ര വാഹനങ്ങളുടെ പിഴത്തുക വര്‍ദ്ധിപ്പിച്ചതും പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റും നിര്‍ബന്ധമാക്കിയതും സംസ്ഥാനത്തെ അപകട മരണ നിരക്ക് കുറയ്ക്കുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനത്തോളം…
Read More » - 29 December
നവോത്ഥാനം സിപിഎമ്മിന് നഷ്ടക്കച്ചവടമായെന്ന് തെളിയിച്ചെങ്കിലും രണ്ടാം നവോത്ഥാനവുമായി വരുന്ന സര്‍ക്കാരിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍ പറയുന്നത്
കൊച്ചി: വനിതാ ശിശു വികസന വകുപ്പ് നിര്‍ഭയ ദിനത്തില്‍ സംഘടിപ്പിക്കുന്ന ‘പൊതുഇടം എന്റേതും’ എന്ന പരിപാടിയെ പരിഹസിച്ച് അഡ്വ ജയശങ്കര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ പരിഹാസം. സംസ്ഥാനത്തെ…
Read More » - 29 December
‘വിഷമയമായ വിദ്വേഷമാണ് നിങ്ങൾ, ജനങ്ങളുടെ അവകാശങ്ങളെ നിങ്ങൾ തട്ടിപ്പറിക്കുന്നു’, മോദിക്കെതിരെ മമതയുടെ ‘അധികാർ’
കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ കവിതയെഴുതി പ്രതിഷേധിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ‘ഞങ്ങളുടെ അവകാശങ്ങളെ ചവിട്ടിമെതിക്കാൻ നിങ്ങള്‍ക്ക് ആരാണ് അവകാശം…
Read More » - 29 December
പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുപിയില്‍ ഉണ്ടായ അക്രമണത്തിന് പിന്നില്‍ മലയാളികള്‍ ഉണ്ടെന്ന് ആരോപിച്ച് യുപി പോലീസ്
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശിലുണ്ടായ പ്രതിഷേധത്തിനിടെ ഉത്തര്‍പ്രദേശില്‍ ഉണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ കേരളത്തില്‍ നിന്നും ഉള്ളവരുണ്ടെന്ന് ആരോപിച്ച് യുപി പൊലീസ് രംഗത്ത്. കാണ്‍പൂരിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നിലാണ്…
Read More » - 29 December
‘എന്തു കൊണ്ടാണ് രാത്രി ആണിന്റേത് മാത്രമാകുന്നത്? രാത്രിയില്‍ പുറത്തിറങ്ങുന്ന പെണ്ണും ട്രാന്‍സ്ജെന്ററും ‘കൊള്ളരുതാത്തരാവുന്നത്’?’ കുറിപ്പുമായി ഡോ. ഷിംന അസീസ്
വനിതാ ശിശു വികസന വകുപ്പ് നിര്‍ഭയ ദിനത്തില്‍ സംഘടിപ്പിക്കുന്ന ‘പൊതുഇടം എന്റേതും’ എന്ന പരിപാടിക്ക് വലിയ പിന്തുണയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ എഴുത്തുകാരിയും ഡോക്ടറുമായ ഷിംന അസീസും വിഷയത്തില്‍…
Read More » - 29 December
ഹരിയാനയിൽ 8 വയസുകാരിയെ പീഡിപ്പിച്ചു കൊന്നു
ഹരിയാന: കാണാതെ പോയ ആടിനെ തേടി പോയ 8 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഹരിയാനയിലെ മീവട് ജില്ലയിലെ ഫിറോസ്പൂരിലാണ് സംഭവം. മറ്റു 2 പെൺകുട്ടികൾക്കൊപ്പമാണ് …
Read More »