Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -29 December
‘അച്ഛന് കൂലിപ്പണിക്കാരനാണെന്ന് അന്ന് പറഞ്ഞതും ഇന്നും പറയുന്നതും അന്തസോടെ’ ഗ്രേസ് ആന്റണി
ഹാപ്പിവെഡിങ്ങിലൂടെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയ നടിയാണ് ഗ്രേസ് ആന്റണി. മഞ്ജു വാര്യര്‍ നായികയായി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത പ്രതി പൂവന്‍കോഴിയിലെ ചിത്രത്തിലാണ് ഇപ്പോള്‍ ഗ്രേസ് അടുത്തിടെ…
Read More » - 29 December
വഹിക്കുന്ന പദവിക്ക് നിരക്കാത്ത രൂപത്തിലാണ് ഗവര്‍ണ്ണര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം•വഹിക്കുന്ന പദവിക്ക് നിരക്കാത്ത രൂപത്തിലാണ് കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇപ്പോള്‍ പ്രവര്‍ത്തിക്കന്നതെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു. ഭരണഘടന…
Read More » - 29 December
ക്രൂര ബലാൽസംഗത്തിനിരയായ മകളെ പിതാവ് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയത് തോളിലിരുത്തി : വീഡിയോ
ലക്നൗ : ക്രൂര ബലാൽസംഗത്തിനിരയായ മകളെ പിതാവ് വൈദ്യപരിശോധനയ്ക്ക് തോളിലിരുത്തി കൊണ്ടുപോകുന്ന വീഡിയോ പുറത്ത്. ഉത്തർപ്രദേശിൽ നിന്നുമാണ് വേദനിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വരുന്നത്. ഡിസംബർ 19തിനു ദേശീയ…
Read More » - 29 December
രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിനു മുന്നോടിയായി സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തും;- കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്
ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കുന്നതിനു മുന്നോടിയായി സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തുമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. കൂടിയാലോചനക്കു ശേഷം ഉചിതമായ നിയമ നടപടികള്‍ പിന്തുടരുമെന്ന്…
Read More » - 29 December
സി.പി.എം പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായത് മോശം പ്രതികരണം; അഭിപ്രായം വീട്ടില്‍ പോയി പറഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഈ പൊസിഷനില്‍ നില്‍ക്കില്ലായിരുന്നുവെന്ന് ആയിഷ റെന്ന
മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ സി.പി.എം പ്രവര്‍ത്തകരിൽ നിന്നും മോശം പ്രതികരണമുണ്ടായതായി ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനി ആയിഷ റെന്ന. കൊണ്ടോട്ടിയില്‍ നടന്ന പ്രതിഷേധ റാലിയില്‍…
Read More » - 29 December
സോയാ ചങ്സില്‍ നിന്നും സാനിറ്ററി നാപ്കിന്
തിരുവനന്തപുരം: പ്രകൃതിയോടിണങ്ങി നില്ക്കുന്ന ഓര്‍ഗാനിക് സാനിറ്ററി നാപ്കിനുകള്‍ വിപണിയില്‍ എത്തിക്കുക എന്ന ആശയവുമായാണ് ഫാത്തിമത്തുള്‍ നഫ്ര കണ്ണൂരില്‍ നിന്ന് എത്തിയത.് സോയാചങ്സ് ഉപയോഗിച്ച് രണ്ടുരൂപ ചിലവില്‍ നിര്‍മ്മിക്കാവുന്ന…
Read More » - 29 December
പൗരത്വ ബിൽ: നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ പ്രത്യേക നിയമസഭ സമ്മേളനം ചേരുന്നു
പൗരത്വ ബില്ലിനെതിരെ പ്രമേയം പാസാക്കാന്‍ കേരള നിയമസഭ പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നു. ഇന്നു നടന്ന സര്‍വകക്ഷിയോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സഭ ചേരുന്നത്. വരുന്ന ചൊവ്വാഴ്ചയാണ് സഭ…
Read More » - 29 December
സൗദി അറേബ്യയിൽ പുതുവത്സര ആഘോഷത്തിന് അനുമതി നൽകിയെന്ന വാർത്ത : സത്യാവസ്ഥയിങ്ങനെ
റിയാദ് : സൗദി അറേബ്യയിൽ പുതുവത്സര ആഘോഷത്തിന് അനുമതി നൽകിയെന്ന വാർത്ത തള്ളി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി. അനുമതി നൽകിയിട്ടില്ല. വ്യാജ വാർത്തയാണ് വാട്സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ…
Read More » - 29 December
‘അങ്ങനെ നീലനും പോയി…ആനകളോട് അല്പസ്വല്പം സ്നേഹമുള്ളവര്‍ക്ക് ശാസ്താംകോട്ട നീലകണ്ഠന് എന്ന നീലനെ അത്രപെട്ടെന്ന് മറക്കാന്‍ കഴിയില്ല..’ ഉള്ളുംതൊടും കുറിപ്പുമായി യുവതി
ശാസ്താംകോട്ട നീലകണ്ഠന് എന്ന നീലനെകുറിച്ച് ലക്ഷ്മി നാരായണന് എന്ന യുവതി ഫെയ്സ്ബുക്കിലിട്ട കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. ‘മുടന്തി ആണെങ്കിലും നടന്ന് ലോറിയില്‍ കയറിയ ആന കോട്ടൂരിലെ ചികിത്സയ്ക്ക്…
Read More » - 29 December
ഇപിഎഫ് പെൻഷൻ; തുക കമ്യൂട്ട് ചെയ്തവർക്ക് 15 വർഷത്തിനു ശേഷം പൂർണ പെൻഷൻ? നിയമഭേദഗതി തൊഴിൽമന്ത്രാലയം അംഗീകരിച്ചു
ഇപിഎഫ് പെൻഷൻ ( എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെൻഷൻ) പദ്ധതിയിൽ തുക കമ്യൂട്ട് ചെയ്തവർക്ക് 15 വർഷത്തിനു ശേഷം പൂർണ പെൻഷൻ ഇനി ലഭിക്കും. ഇത് സംബന്ധിച്ച്…
Read More » - 29 December
നിസാരക്കാരനല്ല പാറ്റ: കണ്ടെത്തലുമായി മലയാളി വിദ്യാര്‍ത്ഥിനി
തിരുവനന്തപുരം•ശല്യക്കാരനായ പാറ്റ അത്ര നിസ്സാരക്കാരനല്ലെന്ന് തെളിയിക്കുകയാണ് കുവൈറ്റ് ഭാരതീയ വിദ്യാഭവനിലെ ശ്രേയ. നമ്മള് മികച്ച ജൈവ വളമെന്ന് കരുതുന്ന ചാണകത്തെയും മണ്ണിര കമ്പോസ്റ്റിനെയും കടത്തിവെട്ടാന്‍ പാറ്റക്ക് കഴിയുമെന്ന്…
Read More » - 29 December
കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കാമുകനും കാമുകിയും പിടിയിൽ
ചെങ്ങന്നൂര്‍: കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കൾ ചെന്നൈയില്‍ നിന്നും പിടിയിൽ. ബുധനൂര്‍ കിഴക്ക് എണ്ണയ്ക്കാട് ശബരീഭവനത്തില്‍ ശബരിയും ചെങ്ങന്നൂര്‍ 22-ാം നമ്പര്‍ തെക്കേടത്ത് വീട്ടില്‍ അര്‍ച്ചനയുമാണ് പിടിയിലായത്.…
Read More » - 29 December
ചരിത്രത്തിൽ ആദ്യമായാകും ഗവർണർ രാഷ്ട്രീയക്കാരന്റെ ഭാഷയില്‍ സംസാരിക്കുന്നത് : കമൽ
കണ്ണൂർ : ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ പ്രസംഗത്തിനെതിരെ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമൽ. ഇന്നലത്തെ സംഭവങ്ങൾ നിർഭാഗ്യകരമാണ്. ചരിത്രത്തിൽ ആദ്യമായാകും…
Read More » - 29 December
പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച വനിതാ എം.എല്‍.എയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
ന്യൂഡല്‍ഹി•രാജ്യവ്യാപകമായി പൗരത്വ വിരുദ്ധ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടന്നുവരവേ, , പുതുതായി ഭേദഗതി വരുത്തിയ വിവാദ നടപടിയെ പിന്തുണച്ചതിന് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) എം.എല്‍.എയെ പാര്‍ട്ടിയില്‍…
Read More » - 29 December
ഐഎസ്എൽ : ഇന്നത്തെ പോരാട്ടം ഈ ടീമുകൾ തമ്മിൽ
മുംബൈ : ഐഎസ്എല്ലിൽ ഇന്നത്തെ പോരാട്ടം മുംബൈ സിറ്റിയും,ഹൈദരാബാദ് എഫ് സിയും തമ്മിൽ. വൈകിട്ട് 07:30തിന് മുംബൈ ഫുട്ബോൾ അരീന സ്റ്റേഡിയത്തിലാണ് ഇരുടീമുകളും ഏറ്റുമുട്ടുക. ഒൻപതു മത്സരങ്ങളിൽ…
Read More » - 29 December
മുത്തലാഖ് ഇരകൾക്ക് വാർഷിക പെൻഷൻ; പുതിയ തീരുമാനവുമായി യോഗി സർക്കാർ
ലക്നൗ: മുത്തലാഖിന് ഇരയായവർക്ക് വാർഷിക പെൻഷൻ നൽകുമെന്ന് യോഗി ആദിത്യനാഥ് സർക്കാർ. വർഷത്തിൽ 6,000രൂപ നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും മുത്തലാഖ് ഇരകൾക്ക് പെൻഷനായി…
Read More » - 29 December
‘ഒരു സിനിമ മുഴുവന്‍ മഞ്ജു ചേച്ചിയോടൊപ്പം…പടച്ചോനെ മിന്നിച്ചേക്കണേ’: നവാസ്
സുഡാനി ഫ്രം നൈജീരിയ, തമാശ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടന് നവാസ് വള്ളിക്കുന്ന് ഇനി മഞ്ജു വാര്യര്‍ക്കൊപ്പം. മഞ്ജുവിനൊപ്പം ആദ്യമായി ഒന്നിച്ചഭിനയിക്കുന്നതിനെ കുറിച്ച് നവാസ് തന്നെയാണ് ഫേസ്ബുക്കിലൂടെ…
Read More » - 29 December
പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം : കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം മറ്റന്നാൾ
തിരുവനന്തപുരം : നിയമസഭയുടെ പ്രത്യേക സമ്മേളനം മറ്റന്നാൾ. പൗരത്വ നിയമഭേദഗതിക്കെതിരെ സഭ സംയുക്ത പ്രമേയം പാസാക്കുന്നതോടൊപ്പം പട്ടികജാതി- പട്ടിക വര്‍ഗ്ഗ സംവരണം 10 വര്‍ഷത്തേക്ക് കൂടി തുടരുന്നതിനും…
Read More » - 29 December
കനേരിയ ഹിന്ദുവായതിനാല്‍ വിവേചനം നേരിട്ടെന്ന വെളിപ്പെടുത്തൽ; നിലപാട് മയപ്പെടുത്തി അക്തര്‍
കറാച്ചി: പാക് ക്രിക്കറ്റ് ടീം അംഗമായിരുന്ന ഡാനിഷ് കനേരിയ ഹിന്ദുവായതിനാല്‍ വിവേചനം നേരിട്ടിരുന്നുവെന്ന വെളിപ്പെടുത്തലിൽ വിശദീകരണവുമായി പാക് മുന്‍ താരം ഷുഐബ് അക്തര്‍. തന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍…
Read More » - 29 December
ഝാര്‍ഖണ്ഡിന്റെ 11ാം മുഖ്യമന്ത്രിയായി ഹേമന്ത് സോറന് ചുമതലയേറ്റു
റാഞ്ചി:ഝാര്‍ഖണ്ഡിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറന് സത്യപ്രതിജ്ഞ ചെയ്തു. മൊറാബാദി മൈതാനത്തു നടന്ന ചടങ്ങില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെ ഗവര്‍ണര്‍ ദ്രൗപതി മുര്‍മു ഹേമന്ത് സോറന് സത്യവാചകം ചൊല്ലിക്കൊടുത്തു.ഹേമന്ത്…
Read More » - 29 December
സൗദിയിൽ വാഹനാപകടം : പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം
റിയാദ് : സൗദിയിലുണ്ടായ വാഹനാപകടങ്ങളിൽ രണ്ടു പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം. സൗദിയിലെ ഖഫ്ജിയിൽ ട്രെയിലർ സൈക്കിളിൽ ഇടിച്ച് പള്ളിശേരിക്കൽ പയ്യല്ലൂർ തെക്കതിൽ ഷാജഹാൻ (47) ആണ് മരിച്ചത്.…
Read More » - 29 December
ആരെയും എന്തും പറയാമെന്ന ധിക്കാരമാണ്; എന്‍.കെ.പ്രേമചന്ദ്രനെതിരെ വിമർശനവുമായി മന്ത്രി ജെ. മേഴ്സിക്കുട്ടി
കൊല്ലം: എന്‍.കെ. പ്രേമചന്ദ്രന് എം.പിക്കെതിരെ വിമർശനവുമായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ രംഗത്ത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച മിനിമം കൂലി പോലും നടപ്പാക്കാത്ത എന്‍.കെ. പ്രേമചന്ദ്രന് എം.പിക്ക്…
Read More » - 29 December
പൊതുവേദിയില്‍ ക്ഷണിക്കപ്പെട്ട ഒരതിഥി സംസാരിക്കുന്നത് തങ്ങളാഗ്രഹിക്കുന്നതു പോലെയായിരിക്കണമെന്ന് പറയുന്നത് ഫാസിസമാണ്- ദീപ നിശാന്ത്
തിരുവനന്തപുരം: മലപ്പുറത്ത് പൗരത്വ നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ അയിഷ റെന്ന പ്രസംഗിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് അയിഷ റെന്നയെക്ക് നിരവധി വിമര്‍ശനങ്ങള്‍…
Read More » - 29 December
ആത്മഹത്യ ചെയ്തയാളുടെ മൃതദേഹവും തോളിലേറ്റി അയല്‍വാസികള്‍ നടന്നത് മൂന്ന് കിലോമീറ്ററോളം- സംഭവം കേരളത്തില്‍
കൊച്ചി : ആത്മഹത്യ ചെയ്തയാളുടെ മൃതദേഹവും തോളിലേറ്റി അയല്‍വാസികള്‍ നടന്നത് മൂന്ന് കിലോമീറ്ററോളം ദൂരം. കുട്ടമ്പുഴ കുഞ്ചിപ്പാറ ആദിവാസി കോളനിയില്‍ ആത്മഹത്യ ചെയ്ത സോമന്റെ (42) മൃതദേഹം…
Read More » - 29 December
രാജസ്ഥാനിലെ കോട്ടയില്‍ ശിശുമരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സര്‍ക്കാര്‍
കോട്ട: രാജസ്ഥാനിലെ കോട്ടയിയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ശിശുമരണത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുത്ത് സര്‍ക്കാര്‍. ഒരു മാസത്തിനിടെ 77 കുട്ടികള്‍ മരിച്ച വാര്‍ത്ത കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. ഇതിനു…
Read More »