Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -29 December
ജയില്‍ വക ഇനി പെട്രോള്‍ പമ്പും: ഉദ്ഘാടനം നാളെ
കേരളത്തിലെ ജയിലുകളിൽ കഴിയുന്നവരുടെ പുനരധിവാസം ലക്ഷ്യമിട്ട് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സഹകരണത്തോടെ ജയിൽ വകുപ്പ് നടപ്പാക്കുന്ന ജയിൽ പെട്രോൾ പമ്പ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി…
Read More » - 29 December
ഡിഎംകെ നേതാക്കളുടെ വസതികളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന : നിരോധിച്ച നോട്ടുകളുടെ വന്‍ ശേഖരം പിടിച്ചെടുത്തു
ചെന്നൈ : ഡിഎംകെ നേതാക്കളുടെ വസതികളില്‍ റെയ്ഡ്. മുന്‍ എംഎല്‍എ ജി ഇളങ്കോ, മകന് ആനന്ദ്, ഡിഎംകെ നേതാക്കളായ റഷീദ്, ഷെയ്ഖ് എന്നിവരുടെ കോയമ്ബത്തൂരിലെയും ചെന്നൈയിലെയും വസതികളിൽ…
Read More » - 29 December
ഇന്ത്യയിൽ നിര്‍മിച്ച ഉത്പന്നങ്ങള്‍ മാത്രം വാങ്ങാന്‍ ജനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: 2022 വരെ ഇന്ത്യയിൽ നിർമ്മിച്ച ഉത്പന്നങ്ങള്‍ മാത്രം വാങ്ങാന്‍ ജനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘മന് കി ബാത്ത്’ റേഡിയോ പരിപാടിയിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 29 December
കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം ഡിസംബർ 31നു സമർപ്പിക്കുമെന്ന് സൂചന
കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം സമർപ്പിക്കുന്ന തീയതി തീരുമാനിച്ചതായി റിപ്പോർട്ട്. റോയ് തോമസ് വധക്കേസിൽ ഡിസംബർ 31നു താമരശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്…
Read More » - 29 December
കോഴിക്കോട് പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച ബംഗാൾ സ്വദേശികളെ തല്ലിച്ചതച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ
കോഴിക്കോട് നാദാപുരത്ത് പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച ബംഗാൾ സ്വദേശികളെ തല്ലിച്ചതച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ. കല്ലാച്ചി സ്വദേശികളായ ഇല്ലിക്കൽ അഭിലാഷ്, മലയിൽ മനോജൻ എന്നിവരെയാണ് നാദാപുരം പൊലീസ്…
Read More » - 29 December
കേരളത്തിൽ ഭരണഘടനാത്തകർച്ച: ഒ.രാജഗോപാൽ എം.എൽ.എ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു
തിരുവനന്തപുരം•ഗവർണർക്ക് നേർക്ക് കഴിഞ്ഞദിവസം കണ്ണൂരിൽ നടന്ന കയ്യേറ്റശ്രമം കേരളത്തിൽ ഉണ്ടായിട്ടുള്ള ഭരണഘടനാത്തകർച്ചയാണെന്ന് ബിജെപി . കേരളം ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളും അദ്ദേഹത്തിന്…
Read More » - 29 December
മഹാരാഷ്ട്രയിൽ ശിവസേന-കോൺഗ്രസ് -എൻ സി പി സഖ്യത്തിൽ പോരു മുറുകുമ്പോൾ സര്‍ക്കാര്‍ വിപുലീകരിക്കുന്നു; മന്ത്രിസഭയിലേക്ക് അജിത് പവാര്‍ എത്തും
മഹാരാഷ്ട്രയിൽ ശിവസേന-കോൺഗ്രസ് -എൻ സി പി സഖ്യത്തിൽ പോരു മുറുകുമ്പോൾ സര്‍ക്കാര്‍ വിപുലീകരിക്കുന്നു. സഖ്യ സര്‍ക്കാരിന്റെ വിപുലീകരണം തിങ്കളാഴ്ച നടക്കും. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി…
Read More » - 29 December
എതിര്‍പ്പ് പ്രകടിപ്പിച്ചവരെ ഇന്ന് ഒരേ പക്ഷത്ത് നിര്‍ത്താന്‍ സാധിച്ചത് വലിയ കാര്യം; പിണറായിയെ പ്രശംസിച്ച് വെള്ളാപ്പള്ളി
ആലപ്പുഴ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സര്‍വ്വകക്ഷിയോഗം സംഘടിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രംഗത്ത്. ശബരിമല വിഷയത്തില്‍…
Read More » - 29 December
വാഹവനം ഓടിക്കുന്നതിനിടെ മൊബൈലിൽ കളി വേണ്ട: കർശന താക്കീതുമായി പൊലീസ്
ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗിക്കുന്നവർക്ക് കർശന താക്കീതുമായി അബുദാബി പൊലീസ്. വാഹവനം ഓടിക്കുന്നതിനിടെ ഫോണിൽ സംസാരിക്കുന്നത് കൂടാതെ ഫോട്ടോ എടുക്കലും ഗെയിം കളിക്കലും സര്‍വ സാധാരണമായ സാഹചര്യത്തിലാണ് പൊലീസ്…
Read More » - 29 December
പ്രിയങ്ക ഗാന്ധിയെ സ്കൂട്ടറില്‍ കൊണ്ടുപോയ പാര്‍ട്ടി പ്രവര്ത്തകന് പിഴ
ന്യൂഡല്‍ഹി: വിരമിച്ച ഐപിഎസ് ഓഫീസര്‍ എസ്.ആര് ധാരാപുരിയുടെ വസതിയിലേക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയെ കൊണ്ടുപോയ പാര്‍ട്ടി പ്രവര്ത്തകന് പിഴ. ഹെല്‍മെറ്റ് വെക്കാതെ ഇരുചക്രവാഹനം…
Read More » - 29 December
ശബരിമല പ്രശ്നത്തിൽ എതിരെ നിന്നവരെ ഇന്ന് ഒരേ പക്ഷത്ത് നിർത്താൻ പിണറായിക്ക് സാധിച്ചത് വലിയ കാര്യം,അന്ന് ശനിദശയായിരുന്നെങ്കിൽ ഇപ്പോൾ ശുക്രദശ : വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ : ശബരിമല പ്രശ്നത്തിൽ എതിരെ നിന്നവരെ ഇന്ന് ഒരേ പക്ഷത്ത് നിർത്താൻ പിണറായിക്ക് സാധിച്ചത് വലിയ കാര്യമാണെന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. …
Read More » - 29 December
എല്ലാ ക്രഡിറ്റും ഉദ്ധവ് താക്കറെ ഒറ്റയ്ക്ക് തട്ടിയെടുത്തു; മഹാരാഷ്ട്രയില്‍ ശിവസേന -കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തില്‍ വിള്ളല്‍
കര്‍ഷക കടം എഴുതി തള്ലിയതിന്റെ ക്രഡിറ്റ് ശിവസേനയും, ഉദ്ധവ് താക്കറെയും ഒറ്റയ്ക്ക് തട്ടിയെടുത്തുവെന്നും, ഹോള്ഡിംഗുകളില് കോണ്‍ഗ്രസ് നേതാക്കളെ ഉള്‍പ്പെടുത്താത് ഉചിതമായില്ലെന്നും കോണ്‍ഗ്രസ് എന്‍സിപി നേതാക്കൾ ആരോപിച്ചു. മഹാരാഷ്ട്രയില്‍…
Read More » - 29 December
യു.എ.ഇയില്‍ പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു
ദുബായ്•പുതുവര്‍ഷം പ്രമാണിച്ച് സ്വകാര്യ, പൊതുമേഖലയ്ക്ക് ഫെഡറൽ സർക്കാർ ഏകദിന അവധി പ്രഖ്യാപിച്ചിരുന്നു. ഈ വർഷം ആദ്യം ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച ഏകദിന അവധിദിനത്തിന് വിരുദ്ധമായി ഉം അൽ…
Read More » - 29 December
ഭരണഘടനയെ സംരക്ഷിക്കേണ്ടത് എന്റെ ചുമതല; നിലപാടിലുറച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ ഉണ്ടായ സംഭവത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്. ഭരണഘടനയെ സംരക്ഷിക്കേണ്ടത് തന്റെ ചുമതലയാണെന്നും പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ സംരക്ഷിക്കാന്‍ താന്‍…
Read More » - 29 December
ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം രാഷ്ട്രപതി അമിതാഭ് ബച്ചന് സമ്മാനിച്ചു
ന്യൂഡല്‍ഹി: ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം ബോളിവുഡ് നടന് അമിതാഭ് ബച്ചന് സമ്മാനിച്ചു. സ്വര്‍ണ താമരയും പത്തുലക്ഷം രൂപയും അടങ്ങുന്ന പുരസ്കാരം…
Read More » - 29 December
കഴിഞ്ഞ വര്‍ഷം തീര്‍ത്ഥാടന സമയത്ത് നവോത്ഥാന മതില് കെട്ടി ഉപദ്രവിച്ചു; ശ്രീ നാരായണ ഗുരുവിന്റെ ആശയം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല; ശിവഗിരി തീര്‍ത്ഥാടനം അട്ടിമറിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സ്വാമി സാന്ദ്രാനന്ദ
ശിവഗിരി തീര്‍ത്ഥാടനം അട്ടിമറിക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ. കഴിഞ്ഞ വര്‍ഷം തീര്‍ത്ഥാടന സമയത്ത് നവോത്ഥാന മതില്…
Read More » - 29 December
വീണ്ടുമൊരു മികച്ച ഫീച്ചറുമായി വാട്സ് ആപ്പ്
വീണ്ടുമൊരു മികച്ച ഫീച്ചറുമായി വാട്ട്സ്ആപ്പ്. ആന്‍ഡ്രോയിഡിനായുള്ള വാട്ട്സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പില്‍ ഗ്രൂപ്പുകൾക്കായി ഡിലീറ്റ് മെസേജസ് എന്ന ഫീച്ചർ ഉൾപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. നിശ്ചിത സമയത്തിന് ശേഷം…
Read More » - 29 December
ബിഎസ്എൻഎല്ലിനും, എംടിഎൻഎല്ലിനും 69000 കോടിയുടെ പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്
ന്യൂ ഡൽഹി : ബിഎസ്എൻഎല്ലിനെയും എംടിഎൻഎല്ലിനെയും നഷ്ടത്തിൽ നിന്നും കരകയറ്റി പുത്തൻ ഉണർവേകാൻ 69000 കോടിയുടെ പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു. ദേശീയ മധ്യമായ ടൈം ഓഫ്…
Read More » - 29 December
ആര്‍ക്കും സ്വതന്ത്രമായി കറങ്ങിനടക്കാന്‍ കഴിയുന്ന ഒരു ധര്‍മ്മശാലയാക്കി ഇന്ത്യയെ മാറ്റിക്കൊണ്ടിരിക്കുകയാണോ? ‘ഭാരത് മാതാ കി ജയ്’ എന്ന് ഓരോ ഇന്ത്യക്കാരനും ഉറക്കെ വിളിച്ചാൽ എന്താണ് കുഴപ്പം? കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന് പറഞ്ഞത്
ആര്‍ക്കും സ്വതന്ത്രമായി കറങ്ങിനടക്കാന്‍ കഴിയുന്ന ഒരു ധര്‍മ്മശാലയാക്കി ഇന്ത്യയെ മാറ്റിക്കൊണ്ടിരിക്കുകയാണോ? 'ഭാരത് മാതാ കി ജയ്' എന്ന് ഓരോ ഇന്ത്യക്കാരനും ഉറക്കെ വിളിച്ചാൽ എന്താണ് കുഴപ്പം? കേന്ദ്ര…
Read More » - 29 December
വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; പിടികൂടിയത് ഒന്നേകാൽ കോടിയുടെ സ്വർണം
ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഏകദേശം ഒന്നേകാല്‍ കോടി രൂപ വിലമതിക്കുന്ന 2.8 കിലോഗ്രാം സ്വർണം പിടികൂടി. കസ്റ്റംസ് കമ്മീഷണറാണ് ഇത് സംബന്ധിച്ച വിവരം പുറത്ത്…
Read More » - 29 December
കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്ക് നേരെ യുഡിഎഫ് പോരാട്ടം തുടരുമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരായ പോരാട്ടം ഒരു മതേതര പോരാട്ടമാണെന്നും രാജ്യത്തെ മതേതരത്വം സംരക്ഷിക്കാനും ഭരണഘടന സംരക്ഷിക്കാനുമുള്ള പോരാട്ടമാണ് ഇതെന്നും വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യമെങ്ങും…
Read More » - 29 December
പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചവരോട് അങ്ങോട്ട് പോകൂവെന്ന എസ്പിയുടെ പരാമർശം; പൊലീസ് ഓഫീസറെ പിന്തുണച്ച് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി
പൗരത്വ നിമയത്തിനെതിരെ പ്രതിഷേധം നടത്തുമ്പോൾ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചവരോട് അങ്ങോട്ട് പോകൂവെന്ന എസ്പിയുടെ പരാമർശത്തിൽ തെറ്റില്ലെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. എ
Read More » - 29 December
സൗദിയിൽ പ്രവാസി മലയാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
റിയാദ് : സൗദിയിൽ പ്രവാസി മലയാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ജുബൈലിൽ ഫർണിച്ചർ നിർമാണശാലയിൽ ജോലിക്കാരനായിരുന്ന പാലക്കാട് പട്ടാമ്പി പള്ളിപ്പുറം സ്വദേശി ബാലകൃഷ്ണനാണ് തൂങ്ങിമരിച്ചത്. ശനിയാഴ്ച രാവിലെയാണ്…
Read More » - 29 December
വീടിനു നേരെ ബോംബേറ് : സംഭവം കോഴിക്കോട്
കോഴിക്കോട് : വീടിനു നേരെ ബോംബേറ്. കോഴിക്കോട് വളയത്ത് വാണിമേൽ താഴെവീട്ടിൽ വാസുവിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. രാത്രി രണ്ടുമണിക്കാണ് സംഭവം. വീടിന്റെ ജനൽ ചില്ലകളും, വാതിലുകളും…
Read More » - 29 December
‘മനുഷ്യരാശിയുടെ നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിച്ച ആത്മീയ നേതാവ്’; സ്വാമി വിശ്വേശ തീര്‍ത്ഥയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് ലാൽ കൃഷ്ണ അദ്വാനി
സ്വാമി വിശ്വേശ തീര്‍ത്ഥയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് മുതിര്‍ന്ന ബിജെപി നേതാവ് ലാൽ കൃഷ്ണ അദ്വാനി. മനുഷ്യരാശിയുടെ നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിച്ച ആത്മീയ നേതാവാണ് അദ്ദേഹമെന്ന് അദ്വാനി പറഞ്ഞു.…
Read More »