Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -30 December
രാത്രി നടത്തം: ശല്യപ്പെടുത്തിയ 2 പേരെ സ്ത്രീകള്‍ തന്നെ പൊക്കി: അടുത്ത ഘട്ടത്തില്‍ സ്ത്രീകളെ ശല്യപ്പെടുത്തുന്നവരുടെ പേരുവിവരങ്ങള്‍ ഫോട്ടോ സഹിതം പുറത്ത് വിടും
തിരുവനന്തപുരം•സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 29ന് നിര്‍ഭയ ദിനത്തില്‍ രാത്രി 11 മുതല്‍ രാവിലെ 1 മണി വരെ ‘പൊതുഇടം എന്റേതും’ എന്ന പേരില്‍…
Read More » - 30 December
ആപ്പിന് എട്ടിന്റെ പണി; ആംആദ്മി പാര്‍ട്ടിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി ബിജെപിയിലേക്ക്
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ആംആദ്മി പാര്‍ട്ടിക്ക് വൻ തിരിച്ചടി. ആംആദ്മി പാര്‍ട്ടിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി ബിജെപിയില്‍ തിരിച്ചെത്തി. ഗുഗന്‍ സിങാണ് ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി പ്രകാശ്…
Read More » - 30 December
സൗദിയിൽ നൃത്തവേദിയിൽ കത്തിവീശി ആക്രമണം നടത്തിയ പ്രതിക്ക് ശിക്ഷ വിധിച്ചു
റിയാദ് : നൃത്തവേദിയിൽ കത്തിവീശി അക്രമണം നടത്തിയ പ്രതിക്ക് ശിക്ഷ വിധിച്ചു. 31 വയസുകാരനായ യമനി യുവാവിന് വധശിക്ഷയാണ് റിയാദ് ക്രിമിനല്‍ കോടതി വിധിച്ചത്. ഇയാളുടെ കൂട്ടാളിക്ക്…
Read More » - 30 December
‘അമ്മയുടെയും ഗര്‍ഭസ്ഥശിശുവിന്റെയും ജീവന് പണയം വെക്കുന്നതാകരുത് ഒരു തീരുമാനവും’ ഡോ. ഷിംന അസീസിന്റെ കുറിപ്പ് വായിക്കേണ്ടത്
ജൂലിയസ് സീസറിനെ പ്രസവിക്കുന്നതിനു പകരം സിസേറിയന് ചെയ്താണ് പുറത്തെടുത്തതെന്നും, അങ്ങനെയാണ് ‘സിസേറിയന്’ എന്ന പേര് ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുക്കുന്ന ശസ്ത്രക്രിയക്ക് വന്നത് എന്നും ഒരു ചരിത്രമുണ്ട്. എന്നാല്‍ ഈ…
Read More » - 30 December
സണ്ണി ലിയോണ്‍ ചിത്രം ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി ഒമര്‍ ലുലു
കൊച്ചി: സണ്ണി ലിയോണിനെ നായികയാക്കി മലയാളത്തില്‍ ഒരു ചിത്രം ഒമര്‍ ലുലു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ ചിത്രം ഇടയ്ക്ക് വെച്ച് വേണ്ടെന്ന് വെച്ചെന്ന് സംവിധായകന് വെളിപ്പെടുത്തുന്നു. ഒരു…
Read More » - 30 December
ലൈംഗിക ബന്ധത്തിനിടെ ലിംഗത്തിന് കടിയേറ്റതിനെ തുടര്‍ന്ന് നിറവ്യത്യാസം; സഹിക്കാനാവാത്ത വേദന; ഒടുവിൽ യുവാവിന് സംഭവിച്ചത്
ലൈംഗിക ബന്ധത്തിനിടെ പങ്കാളി ലിംഗത്തിൽ കടിച്ചതിനെ തുടർന്ന് നിറവ്യത്യാസമുണ്ടായതിനാൽ യുവാവ് ചികിത്സതേടി. കടിയേറ്റ് ദിവസങ്ങൾ കഴിഞ്ഞപ്പോൾ മുറിവ് കറുത്ത് തുടങ്ങിയെന്നു വിഷ്വൽ ജേണൽ ഓഫ് എമർജൻസി മെഡിസിനിൽ…
Read More » - 30 December
ഓഹരി വിപണി : നേട്ടം കൈവിട്ട് സെന്‍സെക്സ് , ഇന്നത്തെ വ്യാപാരം അവസാനിച്ചു
മുംബൈ : ഈ വർഷത്തെ അവസാന വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ നേട്ടത്തിൽ ആരംഭിച്ച ഓഹരി വിപണി അവസാനിച്ചത് കാര്യമായ നേട്ടമില്ലാതെ. സെന്‍സെക്സ് 17.14 പോയന്റ് നഷ്ടത്തിൽ…
Read More » - 30 December
പൗരത്വ ഭേദഗതി പ്രക്ഷോഭം : ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി
ലക്നൗ : പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുമായി ബന്ധപെട്ടു ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശ് പോലീസിന്റെ ചെയ്തികളെ ന്യായീകരിക്കാൻ സാധിക്കില്ലെന്നും ഹിംസാത്മക പ്രവൃത്തികള്‍…
Read More » - 30 December
വര്‍ക്കലയില്‍ വിനോദ സഞ്ചാരിക്ക് നേരെ അതിക്രമം; കേസെടുക്കാതെ പോലീസ്
തിരുവനന്തപുരം: വര്‍ക്കലയില്‍ വിനോദ സഞ്ചാരിക്ക് നേരെ അതിക്രമം. മുംബൈ സ്വദേശിനി പാരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാന്‍ കൂട്ടാക്കിയില്ല. വൈസ് പ്രസിഡന്റിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരക്കിലായതിനാല്‍ പരാതി എടുക്കാന്‍…
Read More » - 30 December
തന്നെ കുടുക്കിയ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്റെ പേരു വെളിപ്പെടുത്താനുള്ള ട്രംപിന്റെ പദ്ധതി പാളി
തന്നെ കുടുക്കിയ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്റെ പേരു വെളിപ്പെടുത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതി പാളി. യുക്രെയ്ൻ പ്രസിഡന്റുമായുള്ള വിവാദ ഫോൺ സംഭാഷണത്തിന്റെ ഉള്ളടക്കം പുറത്തുവിട്ടാണ്…
Read More » - 30 December
ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് തീപിടിത്തം; കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ വെന്തുമരിച്ചു
ലഖ്നൗ: വീട്ടിനകത്തെ ഷോര്‍ട്ട്സര്‍ക്യൂട്ട് കാരണം അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര് മരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. വീട്ടിലെ മുതിര്‍ന്ന സ്ത്രീയും അഞ്ച് കുട്ടികളെയുമാണ് മരിച്ച നിലയില്‍…
Read More » - 30 December
മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണത്തില്‍ സിബിഐ അന്വേഷണം തുടങ്ങി
ചെന്നൈ : മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം തുടങ്ങി. സിബിഐ മൂന്നു ദിവസം മുമ്പാണ് കേസ് ഏറ്റെടുത്തത്. അസ്വാഭാവിക മരണത്തിനാണ് കേസ്.…
Read More » - 30 December
കളിക്കുന്നതിനിടെ അലൂമിനിയം പാത്രം തലയില്‍ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായത് ഫയര്‍ ഫോഴ്സ് ടീം
കോഴിക്കോട്: കോഴിക്കോട് കാരശ്ശേരിയില്‍ കളിക്കുന്നതിനിടെ അലൂമിനിയം പാത്രം തലയില്‍ കുടുങ്ങിയ മൂന്ന് വയസുകാരന് രക്ഷകരായത് ഫയര്‍ ഫോഴ്സ് ടീം. രജീഷ് -ദീപ്തി ദമ്പതിമാരുടെ മകന് അധ്വിക്കിന്റെ തലയിലാണ്…
Read More » - 30 December
കോലംവരച്ച് സമരം ചെയ്തവര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതിഷേധിച്ച് സ്റ്റാലിന്റെയും കനിമൊഴിയുടെയും വീടിനു മുന്നില്‍ പ്രതിഷേധ കോലം
ചെന്നൈ: ദേശീയ പൗരത്വനിയമ ഭേദഗതിക്കെതിരേ കോലംവരച്ച് സമരം ചെയ്തവര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതിഷേധിച്ച് സ്റ്റാലിന്റെയും കനിമൊഴിയുടെയും വീടിനു മുന്നില്‍ പ്രതിഷേധ കോലം. സിഎഎ, എന്‍ആര്‍സി എന്നിവയ്ക്കെതിരെ മുദ്രാവാക്യങ്ങളുമായാണ്…
Read More » - 30 December
ഇനിയാണ് ജീവിതത്തിലെ നിര്‍ണായക തീരുമാനം എടുക്കേണ്ടി വരുന്നതെങ്കിലോ? എല്ലാം പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങളാണെന്ന് മഞ്ജു വാര്യര്‍
രണ്ടാം വരവിലും മഞ്ജുവിന് ലഭിച്ച സ്വീകാര്യത അത്ഭുതപ്പെടുത്തുന്നതാണ്. എന്നാല്‍ പ്രതിസന്ധികളിലും സന്തോഷത്തിലും താന്‍ അന്നും ഇന്നും വളരെ പോസിറ്റീവാണെന്നാണ് മഞ്ജുവിന്റെ പ്രതികരണം. ഒരു കാര്യവും പരിതിയില്‍ കൂടുതല്‍…
Read More » - 30 December
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് പീഡനം : യുവതിയ്ക്കെതിരെ പോക്സോനിയമ പ്രകാരം കേസെടുത്തു
ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ബന്ധുവായ യുവതി പീഡിപ്പിച്ചു. മൂന്നാറിൽ 15 കാരനെയാണ് ബന്ധുവായ തമിഴ്നാട് സ്വദേശിനിയായ 21കാരി പീഡിപ്പിച്ചത്. സംഭവത്തിൽ പോക്സോനിയമ പ്രകാരം മൂന്നാർ പോലീസ് കേസ്…
Read More » - 30 December
പൗരത്വ ഭേദഗതി നിയമം നാട്ടുകാരോട് വിശദീകരിക്കാന്‍ എത്തിയ ബി.ജെ.പി നേതാവിന് മര്‍ദ്ദനം
ബിജ്നോർ•അമ്രോഹ ജില്ലയിൽ അടുത്തിടെ ഭേദഗതി ചെയ്ത പൗരത്വ നിയമത്തിന്റെയും നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസിന്റെയും (എൻആർസി) നേട്ടങ്ങൾ വിശദീകരിക്കാൻ ശ്രമിക്കുന്നതിനിടെ ബി.ജെ.പി നേതാവിന് മര്‍ദ്ദനം. പാർട്ടിയുടെ ന്യൂനപക്ഷ…
Read More » - 30 December
ഈ മോഡൽ വാഹനത്തിന്റെ ഇന്ത്യയിലെ നിർമാണം റെനോൾട്ട് അവസാനിപ്പിച്ചെന്നു റിപ്പോർട്ട്
ഫ്രഞ്ച് വാഹനനിര്‍മ്മാതാക്കളായ റെനോ തങ്ങളുടെ എംപിവി മോഡൽ ലോഡ്ജിയുടെ ഇന്ത്യയിലെ നിർമാണം അവസാനിപ്പിച്ചു. റെനോ ഇന്ത്യ ഓപ്പറേഷന്‍സ് കണ്ട്രി സിഇഒ & മാനേജിംഗ് ഡയറക്റ്റര്‍ വെങ്കട്റാം മാമില്ലാപള്ളിയാണ്…
Read More » - 30 December
പൗരത്വനിയമഭേദഗതിയെ പിന്തുണക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹാഷ്ടാഗ് ക്യാംപയിന്
ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതിയെ പിന്തുണക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹാഷ്ടാഗ് ക്യാംപയിന്. ഈ നിയമം ആരുടെയും പൗരത്വം എടുത്ത് കളയുന്നില്ല മറിച്ച് കഷ്ടപ്പെടുന്ന അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുകയാണെന്നും മേദി…
Read More » - 30 December
എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു- വീഡിയോ
കൊച്ചി: ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു. വണ്ടി നിര്‍ത്തി ആളുകള്‍ ഇറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല. എറണാകുളം വെണ്ടുരുത്തിപ്പാലത്തിന് സമീപത്താണ് അപകടം. രാവിലെ 9.30നാണ് സംഭവം. തീപിടിച്ച വിവരം അറിഞ്ഞ് സമീപത്തുള്ള…
Read More » - 30 December
ഇറച്ചി അരിയുന്ന യന്ത്രത്തില്‍ വീണ് യുവാവിന് ദാരുണാന്ത്യം
ക്വലാലംപൂര്‍•മലേഷ്യയിലെ മലാക്ക സംസ്ഥാനത്ത് ഇറച്ചി അരിയുന്ന യന്ത്രത്തില്‍ വീണ് നേപ്പാള്‍ സ്വദേശിയായ തൊഴിലാളി കൊല്ലപ്പെട്ടു. 47 കാരനായ തൊഴിലാളി മസ്ജിദ് താനയ്ക്കടുത്തുള്ള ഇറച്ചി സംസ്കരണ ഫാക്ടറിയിൽ ജോലി…
Read More » - 30 December
ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയായി ബിപിന്‍ റാവത്തിനെ നിയമിച്ചു
ന്യൂദല്‍ഹി: ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക തലവനായ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി കരസേന മേധാവി ബിപിന്‍ റാവത്തിനെ നിയമിച്ചു. നാളെ കരസേനാ മേധാവി സ്ഥാനത്ത് നിന്ന്…
Read More » - 30 December
‘സമര്‍ത്ഥമായി അവര്‍ ഇടപെടും..ഒടുവില്‍ വിഷം തുപ്പുന്ന ഘട്ടം എത്തുമ്പോള്‍ മാത്രമേ മറ്റുള്ളവര്‍ അത് തിരിച്ചറിയൂ..’ ജയില്‍ സന്ദര്‍ശനം നടത്തിയ അനുഭവം വിവരിച്ച് സൈക്കോളജിസ്റ്റ് കല
മനോഹരമായി സംസാരിക്കുന്നവര്‍ നല്ലവരായിരിക്കണമെന്നില്ലെന്നാണ് അനുഭവം വിവരിച്ച് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ കലാ മോഹന്‍ പറയുന്നത്. ഉള്ളില്‍ പകയും വിദ്വേഷവും ഒളിപ്പിച്ച് പുറമേ പഞ്ചസാര വര്‍ത്തമാനം പറയുന്നവര്‍ പിന്നീട് ചെയ്യുന്ന…
Read More » - 30 December
ഫ്ളൈറ്റ് യാത്ര ചെയ്യുമ്പോള്‍ സ്വീകരിക്കണ്ട വസ്ത്രധാരണരീതിയല്ലെന്നാരോപിച്ച് 10 വയസ്സുകാരനോട് ടീഷര്‍ട്ട് മാറ്റാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍
ന്യൂസിലാന്‍ഡ്: ഫ്ളൈറ്റ് യാത്ര ചെയ്യുമ്പോള്‍ സ്വീകരിക്കണ്ട വസ്ത്രധാരണരീതിയല്ലെന്നാരോപിച്ച് 10 വയസ്സുകാരനോട് ടീഷര്‍ട്ട് മാറ്റാന്‍ ആവശ്യപ്പെട്ട് എയര്‍പോര്‍ട്ട് അധികൃതര്‍. സൗത്ത് ആഫ്രിക്കയിലെ ജൊഹനാസ്ബര്‍ഗ് റ്റാംബോ എയര്‍പോര്‍ട്ടിലാണ് സംഭവം. സ്റ്റീവിന്റെ…
Read More » - 30 December
2020 ല്‍ ലാസ് വെഗാസിലെ തുരങ്കം യാത്രയ്ക്കായി തുറന്നുകൊടുക്കും
സാന്‍ ഫ്രാന്‍സിസ്കോ: തിരക്കേറിയ നഗരങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ബദല്‍ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി ലാസ് വെഗാസില്‍ ഒരു മൈല്‍ ദൈര്‍ഘ്യമുള്ള തുരങ്കം അടുത്ത വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് നൂതന…
Read More »