Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -30 December
തന്റെ തലമുറയിലെ ഏറ്റവും വലിയ മാച്ച് വിന്നർ ആരാണെന്ന് വെളിപ്പെടുത്തി സൗരവ് ഗാംഗുലി
കൊല്‍ക്കത്ത: തന്റെ തലമുറയിലെ ഏറ്റവും വലിയ മാച്ച് വിന്നര്‍ ആരായിരുന്നുവെന്ന് വെളിപ്പെടുത്തി സൗരവ് ഗാംഗുലി. വീരേന്ദര്‍ സെവാഗാണ് തന്റെ തലമുറയിലെ ഏറ്റവും വലിയ മാച്ച് വിന്നറെന്ന് ദാദ…
Read More » - 30 December
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി നൽകി
ന്യൂ ഡൽഹി : പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി നൽകി. നേരത്തെ ഡിസംബർ 31 ആയിരുന്നു അനുവദിച്ചിരുന്ന അവസാന തീയതിയെങ്കിൽ, ഇപ്പോൾ മാർച്ച്…
Read More » - 30 December
വിസയും പാസ്പോര്‍ട്ടുമില്ല, നേപ്പാളിലേക്ക് കടക്കാൻ ശ്രമം : വിദേശി പിടിയിൽ
മഹാരാജ്ഗഞ്ച്: വിസയും പാസ്പോര്‍ട്ടുമില്ലാതെ വിദേശിയെ പിടികൂടി. ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് മെക്സിക്കന്‍ പൗരനായ എസര് പ്രിസൈഡോ മാര്‍ക്വീസ് (36) ആണ് ഉത്തര്‍പ്രദേശിലെ ഇന്തോ-നോപ്പാള്‍…
Read More » - 30 December
തണുത്ത് വിറങ്ങലിച്ച് ഡല്‍ഹി; രേഖപ്പെടുത്തിയത് നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ താപനില
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. കുറഞ്ഞ താപനിലയായ 9.4 ഡിഗ്രി സെല്‍ഷ്യല്‍സാണ് തിങ്കളാഴ്ച ഡല്‍ഹി സഫ്ദര്‍ജംഗില്‍ രേഖപ്പെടുത്തിയത്. 1901ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും…
Read More » - 30 December
ഭർത്താവിനെയും ആറു വയസുകാരിയായ മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി റിമാൻഡിൽ
ഹരിപ്പാട് : ഭർത്താവിനെയും ആറു വയസുകാരിയായ മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി റിമാൻഡിൽ. കാർത്തികപ്പള്ളി മഹാദേവികാട് ചന്ദ്രാലയത്തിൽ അശ്വതി (30)യെ ആണ് ജുവനൈൽ ജസ്റ്റിസ് ആക്ട്…
Read More » - 30 December
ഐ.എ.എസ് ഉദ്യോഗസ്ഥന് കൈക്കൂലിക്കേസില്‍ അറസ്റ്റില്‍
ഭുവനേശ്വര്‍: ഐ.എ.എസ് ഉദ്യോഗസ്ഥനെ കൈക്കൂലിക്കേസില്‍ അറസ്റ്റ് ചെയ്തു. ഒഡീഷ ഹോര്‍ട്ടിക്കള്‍ച്ചര്‍ വകുപ്പ് ഡയറക്ടര്‍ ബിനയ് കേതന് ഉപാധ്യായയാണ് കൈക്കൂലിയായി ഒരുലക്ഷം രൂപ വാങ്ങുന്നതിനിടെ കേതനെ വിജിലന്‍സ് അറസ്റ്റ്…
Read More » - 30 December
കലാഭവന്‍ മണിയുടെ മരണം : കാരണം കണ്ടെത്തി സിബിഐ
തിരുവനന്തപുരം: നടന് കലാഭവന്‍ മണിയുടെ മരണം , കാരണം കണ്ടെത്തി സിബിഐ. മരണം കൊലപാതകമല്ല, മരണകാരണം കരള്‍രോഗമാണെന്ന് സിബിഐ റിപ്പോര്‍ട്ട്. 35 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് സി.ബി.ഐ.…
Read More » - 30 December
പൗരത്വ ബിൽ: പ്രക്ഷോഭത്തിനിടയില്‍ റെയില്‍വേയ്ക്ക് ഉണ്ടായ 80 കോടിയുടെ നഷ്ടം പ്രതിഷേധക്കാരില്‍ നിന്ന് ഈടാക്കുമെന്ന് റെയില്‍വേ
പൗരത്വ ബില്ലിനെതിരെ ഉണ്ടായ പ്രക്ഷോഭത്തിനിടയില്‍ റെയില്‍വേയ്ക്ക് ഉണ്ടായ 80 കോടിയുടെ നഷ്ടം പ്രതിഷേധക്കാരില്‍ നിന്ന് ഈടാക്കുമെന്ന് റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കി. '80 കോടി രൂപയുടെ നഷ്ടമാണ് മൊത്തത്തിൽ…
Read More » - 30 December
വിസ ഫീസ് : വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
മനാമ : രാജ്യത്തേക്ക് വരുന്ന സന്ദര്‍ശകര്‍ക്ക് യാത്രനാടപടികള് സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ പ്രീ എന്‍ട്രി വിസ ഫീസില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ബഹ്റൈന്‍. കിരീടാവകാശി സല്മാന് ബിന്‍…
Read More » - 30 December
പൗരത്വ ഭേദഗതി നിയമം: ഭരണപക്ഷവും പ്രതിപക്ഷവും പ്രക്ഷോഭങ്ങളെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു- പോപുലര്‍ ഫ്രണ്ട്
പൗരത്വ ഭേദഗതി നിയമത്തിനെതിരേ, സംസ്ഥാനത്ത് രാഷ്ട്രീയ, സംഘടനാ ഭേദമന്യേ ഉയര്‍ന്നുവന്ന യോജിച്ച പ്രക്ഷോഭങ്ങളെ ഹൈജാക്ക് ചെയ്യാനുള്ള ഭരണ-പ്രതിപക്ഷ മുന്നണികളുടെ നീക്കം ആശങ്കാജനകമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ…
Read More » - 30 December
ആതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ വിദേശവനിതക്ക് പാമ്പുകടിയേറ്റു
തൃശൂര്‍: ആതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ വിദേശവനിതക്ക് പാമ്പുകടിയേറ്റു. പത്തൊന്‍പതുകാരിയായ ഫ്രഞ്ച് വനിതയ്ക്കാണ് പാമ്പ് കടിയേറ്റത്. നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അതേസമയം യുവതിയുടെ ശരീരത്തില്‍…
Read More » - 30 December
അന്ധവിശ്വാസത്തിന്റെ മറവില്‍ കോടികളുടെ ഇരുതലമൂരിയുടെ കച്ചവടം : അഞ്ച് പേര് പിടിയില്‍
ഭോപ്പാല്‍ : അന്ധവിശ്വാസത്തിന്റെ മറവില്‍ കോടികളുടെ ഇരുതലമൂരിയുടെ കച്ചവടം, അഞ്ച് പേര് പിടിയില്‍ . മധ്യപ്രദേശിലെ നര്സിങ്ഘറിലാണ് ഒന്നേകാല്‍ കോടിയോളം രൂപ വിലമതിക്കുന്ന ഇരുതലമൂരിയുമായി 5 പേര്…
Read More » - 30 December
യു.എ.ഇയില്‍ ക്രെഡിറ്റ് കാര്‍ഡ് ബാധ്യതയായ 0.01 ദിര്‍ഹം അടയ്ക്കാന്‍ മറന്നയാള്‍ക്ക് സംഭവിച്ചത്
ദുബായ്•കാർഡ് റദ്ദാക്കാൻ ബാങ്കിനോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് , ക്രെഡിറ്റ് കാർഡിൽ അടയ്ക്കേണ്ട Dh0.01 (ഒരു ഫിൽ) അടയ്ക്കാൻ മറന്നത് ഒരു ഉപഭോക്താവിന്റെ ക്രെഡിറ്റ് റേറ്റിംഗിനെ പ്രതികൂലമായി ബാധിച്ചു. അറബി…
Read More » - 30 December
വിമാനത്താവളത്തില്‍ 56 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി; രണ്ട് യുവാക്കൾ പിടിയിൽ
കോയമ്പത്തൂർ: കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 56 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മുംബൈക്കാരായ ജൂനഡ് യൂസഫ് ഷെയ്ക്ക്, ആഷിം സാജിദ് ക്യൂറൈഷി എന്നിവർ പിടിയിലായി.…
Read More » - 30 December
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീട്ടിൽ തീപിടിത്തം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീട്ടിൽ തീപിടിത്തം. പ്രധാനമന്ത്രിയുടെ ഡൽഹി ലോക് കല്ല്യാൺ മാർഗിലെ വീട്ടിൽ തീപിടിത്തം. വൈകീട്ട് ഏഴേ മുപ്പതിനാണ് തീപിടിത്തം ഉണ്ടായത്. 9 യൂണിറ്റ് അഗ്നിശമന സേനയെത്തിയെത്തിയാണ്…
Read More » - 30 December
പൗരത്വ നിയമ ഭേദഗതി: ആറ് മാസത്തേക്ക് കൂടി നാഗാലാൻഡിൽ അഫ്സ്പ
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അവസാനിച്ചെങ്കിലും ആറ് മാസത്തേക്ക് കൂടി നാഗാലാൻഡിൽ അഫ്സ്പ തുടരും. സുരക്ഷാ സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന സായുധ…
Read More » - 30 December
സംസ്ഥാനത്ത് പുതുവത്സരാഘോഷത്തിന് മോടി കൂട്ടാന്‍ ലഹരിമരുന്ന് : ഡിജെ സംഘം കൊച്ചിയില്‍ പിടിയില്‍
കൊച്ചി: സംസ്ഥാനത്ത് പുതുവത്സരാഘോഷത്തിന് മോടി കൂട്ടാന്‍ ലഹരിമരുന്ന് . ഡിജെ സംഘം കൊച്ചിയില്‍ പിടിയില്‍. പുതുവത്സരാഘോഷത്തിന് ലഹരി കൂട്ടാന്‍ മയക്കുമരുന്നുമായി എത്തിയ രണ്ടുപേര്‍ പിടിയില്‍. ബംഗലൂരു സ്വദേശികളായ…
Read More » - 30 December
മകരവിളക്ക് മഹോത്സവത്തിനായി നട തുറന്നു; തീർത്ഥാടകരുടെ വൻതിരക്ക്
ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി അരീക്കര സുധീര്‍ നമ്പൂതിരി അഞ്ച് മണിക്ക് നട തുറന്ന്…
Read More » - 30 December
സൗദിയിൽ ചില മേഖലകളിലെ സ്വദേശിവത്കരണം പിന്‍വലിച്ചെന്ന പ്രചാരണം : സത്യാവസ്ഥയിതാണ്
റിയാദ് : സൗദിയിൽ ചില മേഖലകളിലെ സ്വദേശിവത്കരണം പിന്‍വലിച്ചെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം തള്ളി അധികൃതര്‍. ഇത്തരം വാർത്തകൾ വ്യാജമാണ്, സൗദി പൗരന്മാര്ക്ക് രാജ്യത്ത് തൊഴിലവസരം ഉറപ്പാക്കാന്‍ നിലവില്‍…
Read More » - 30 December
‘ഇര്ഫാന് ഹബീബ് ഭരണഘാടനാ വിമര്‍ശനം നടത്തിയതിനുള്ള മറുപടി’; ഗവര്‍ണക്കെതിരെ നടന്നത് ആസൂത്രിത പ്രതിഷേധമാണെന്ന് ചരിത്രകാരന് എംജിഎസ് നാരായണന്
ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണക്കെതിരെ നടന്നത് ആസൂത്രിത പ്രതിഷേധമാണെന്ന് ചരിത്രകാരന് എംജിഎസ് നാരായണന്. പ്രസംഗിക്കുന്നവരുടെ പട്ടികയില്‍ ഇല്ലാതിരുന്ന ചരിത്രകാരന് ഇര്ഫാന് ഹബീബ് ഭരണഘാടനാ വിമര്‍ശനം നടത്തിയതിന് മറുപടിയായാണ് തനിക്ക്…
Read More » - 30 December
അഭിപ്രായം തിരിച്ചായാല് അത് സ്വന്തം വീട്ടില്‍ ചെന്നിരുന്ന് പറഞ്ഞാല്‍ മതിയെന്ന് ബഹളം; ആയിഷ റെന്നയെ അധിക്ഷേപിച്ച സിപിഎം പ്രവർത്തകർക്കെതിരെ മുരളി ഗോപി
കൊച്ചി: പൗരത്വനിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ജാമിയ മില്ലിയ വിദ്യാര്‍ത്ഥി ആയിഷ റെന്നയെ അധിക്ഷേപിച്ച സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി രംഗത്ത്.…
Read More » - 30 December
പൗരത്വ ബിൽ: നിയമം നടപ്പാക്കാൻ പിണറായി വിജയനും, മമതയ്ക്കും ഭരണഘടനാ ബാധ്യതയുണ്ട്; മാറി നിൽക്കാൻ കേരളത്തിനും ബംഗാളിനും കഴിയില്ല;- കേന്ദ്ര മന്ത്രി അർജുൻ റാം മേഘ്വാൾ
പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ കേരള മുഖ്യമന്ത്രി പിണറായി വിജയനും, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും ഭരണഘടനാ ബാധ്യതയുണ്ടെന്ന് കേന്ദ്ര ഘന വ്യവസായ പാർലമെന്ററികാര്യ മന്ത്രി അർജുൻ…
Read More » - 30 December
ബുര്‍ജ് ഖലീഫ സന്ദര്‍ശിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
ദുബായ് : ബുര്‍ജ് ഖലീഫ സന്ദര്‍ശിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ബുര്‍ജ് ഖലീഫയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് വിനോദസഞ്ചാരികള്‍ക്ക് ചില ഓഫറുകള്‍ ഏര്‍പ്പെടുത്തി അധികൃതര്‍. ബുര്‍ജ് ഖലീഫയുടെ ഏറ്റവും…
Read More » - 30 December
- 30 December
സാമൂഹികമായി എല്ലാവരും ഭരണഘടനയെ അനുശാസിച്ചു പോകുന്നില്ല; അയൽ രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള വിവേചനം, ന്യൂന പക്ഷത്തിനെതിരെയുള്ള വിവേചനം ഒക്കെയും നടക്കുമ്പോൾ അത്തരം കാര്യങ്ങൾ ഇന്ത്യയിൽ നടപ്പില്ല; പൗരത്വ നിയമഭേദഗതിയെപ്പറ്റി സദ്ഗുരു പറയുന്നു
പൗരത്വ നിയമഭേദഗതിയെപ്പറ്റി ആത്മീയാചാര്യൻ സദ്ഗുരു നടത്തിയ പ്രഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പ്രഭാഷണം പ്രധാന മന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു
Read More »