Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -15 January
കവളപ്പാറ ദുരന്തം: വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നൽകി
കേരളത്തെ ഞെട്ടിച്ച കവളപ്പാറ ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി. എടക്കര പോത്തുകല്ലിൽ 'ഭൂദാനം നവകേരള ഗ്രാമം' എന്ന ജില്ലാ ഭരണകൂടത്തിൻ്റെ പദ്ധതിക്കാണ്…
Read More » - 15 January
16 കാരനുമായി ലൈംഗിക ബന്ധം: അധ്യാപിക അറസ്റ്റില്‍
16 വയസുള്ള വിദ്യാർത്ഥിയുമായി ഒന്നിലധികം തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനും ആ വിദ്യാര്‍ത്ഥിയ്ക്ക് അശ്ലീല ഫോട്ടുകളും സന്ദേശങ്ങളും അയച്ചതിനും സൗത്ത് കരോലിനയിലെ 22 കാരിയായ വനിതാ ഹൈസ്കൂൾ…
Read More » - 15 January
പാലക്കാട് സ്കൂള്‍ അധികൃതരുടെ അനാസ്ഥ; കണ്ണിന് പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത് മണിക്കൂറുകള്‍ വൈകി
പാലക്കാട്: പാലക്കാട് സ്കൂള്‍ അധികൃതരുടെ അനാസ്ഥയില്‍ പരാതി. കണ്ണിന് പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത് മണിക്കൂറുകള്‍ വൈകിയാണ്. പാലക്കാട് വല്ലാപ്പുഴ കുറവട്ടൂര്‍ കെസിഎം യുപി സ്കൂളിലാണ് സംഭവം.…
Read More » - 15 January
2019 രോഹിത്തിന് സ്വന്തം ; ഏകദിനത്തിലെ മികച്ച താരം ; ഐസിസി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ഐ.സി.സിയുടെ 2019ലെ ഏറ്റവും മികച്ച ഏകദിന താരത്തിനുള്ള അവാര്‍ഡ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്ക്. ഏകദിന ലോകകപ്പിലെ അഞ്ച് സെഞ്ചുറി ഉള്‍പ്പെടെ 2019ല്‍ ഏഴ് സെഞ്ച്വറികളാണ്…
Read More » - 15 January
ഭീകരവാദ ഭീഷണി: ഗുണ്ടൽപേട്ടിലുള്ള എല്ലാ പള്ളികളുടെയും മദ്രസകളുടെയും പരിസരങ്ങളിൽ സിസിറ്റിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് പൊലീസ്
ഭീകരവാദ ഭീഷണിയെത്തുടർന്ന് ഗുണ്ടൽപേട്ടിലുള്ള എല്ലാ പള്ളികളുടെയും മദ്രസകളുടെയും പരിസരങ്ങളിൽ സിസിറ്റിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് പൊലീസ്. കർണാടകയിലെ അതിര്‍ത്തിയിലെ ഗുണ്ടൽപേട്ടിലാണ് പള്ളികൾ കൂടുതലും ഉള്ളത്.
Read More » - 15 January
കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ: ‘മത ജീവിതത്തിൽ നിന്ന് മതരഹിര ജീവിതത്തിലേക്ക്’ എന്ന പേരിൽ നടത്താനിരുന്ന സംവാദത്തിന് എന്തു പറ്റി? ‘ഇസ്ലാമിക മതമൗലിക വാദികളുടെ പരിപാടിയിൽ പങ്കെടുക്കാനില്ലെന്ന് നാടകകൃത്ത് റഫീഖ് മംഗലശ്ശേരി
കോഴിക്കോട് ഡി സി ബുക്സിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നിന്ന് നാടകകൃത്ത് റഫീഖ് മംഗലശ്ശേരി പിന്മാറി. 'ഇസ്ലാമിക മതമൗലിക വാദികളുടെ പരിപാടിയിൽ പങ്കെടുക്കാനില്ലെന്ന് അദ്ദേഹം…
Read More » - 15 January
ദേശീയ പൗരത്വ പട്ടിക നടപ്പാക്കില്ല; നിലപാട് വ്യക്തമാക്കി തെലുങ്കാന ആഭ്യന്തര മന്ത്രി
ഹൈദരാബാദ്: ദേശീയ പൗരത്വ പട്ടിക നടപ്പാക്കില്ലെന്ന് തെലങ്കാന. ന്യൂനപക്ഷങ്ങളുടെ താല്പര്യം സംരക്ഷിക്കുമെന്ന് ആഭ്യന്തര മന്ത്രി മെഹമൂദ് അലി പറഞ്ഞു. ഇതാദ്യമായാണ് പൗരത്വ പട്ടികയില്‍ തെലങ്കാന സര്‍ക്കാര്‍ നിലപാട്…
Read More » - 15 January
ഒടുവില്‍ ചരിത്രത്തിലാദ്യമായി ആ നേട്ടത്തില്‍ റയലിനെ പിന്തള്ളി ബാഴ്സലോണ
ഫുട്ബോള്‍ ലോകത്ത് ഏറ്റവും ചര്‍ച്ച ചെയ്യുന്നതും ഏറ്റവും കൂടുതല്‍ ആരാധകരുമുള്ള ക്ലബ്ബുകളാണ് റയല്‍ മാഡ്രിഡും ബാഴ്സലോണയും. അതുപോലെ തന്നെ ഏറ്റവും ചര്‍ച്ച ചെയപ്പെടുന്ന ലീഗ് മത്സരങ്ങളാണ് ഇംഗ്ലീഷ്…
Read More » - 15 January
പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ ബ്ലാക്ക്മെയില്‍ ചെയ്ത് കൂട്ട ബലാത്സംഗത്തിനിരയാക്കി
ബറേലി•മൊറാദാബാദിലെ കട്ഗർ പ്രദേശത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ പതിനേഴുകാരിയെ സുഹൃത്ത് ബ്ലാക്ക്മെയില്‍ ചെയ്ത് ഹോട്ടല്‍ മുറിയിലെത്തിച്ച് മൂന്ന് പേരോടൊപ്പം കൂട്ട ബലാത്സംഗത്തിനിരയാക്കി, സംഭവത്തില്‍ ലോക്കല്‍ പോലീസ് ഒരു പ്രതിയെ…
Read More » - 15 January
അഡോൾഫ് ഹിറ്റ്ലറുടെ വേഷത്തില്‍ മോട്ടോര്‍സൈക്കിള്‍ സവാരി; ജർമനിയിൽ ജനരോഷം കത്തുന്നു
അഡോൾഫ് ഹിറ്റ്ലറുടെ വേഷത്തില്‍ മോട്ടോര്‍സൈക്കിള്‍ സവാരി നടത്തിയ യുവാവിനെതിരെ ജർമനിയിൽ ജനരോഷം കത്തുന്നു. ലോകംകണ്ട ഏറ്റവും ക്രൂരനായ ഏകാധിപതിയും നാസിസ്റ്റ് ഭരണാധികാരിയുമായിരുന്ന അഡോള്‍ഫ് ഹിറ്റ്ലറെ ഓര്‍മകളില്‍നിന്നുപോലും മായ്ചുകളയാന്‍…
Read More » - 15 January
വിലക്കുറവില്‍ മൊബൈല്‍ വില്‍പ്പന തകൃതിയായി നടത്തി ; ആമസോണിനും ഫ്ലിപ്കാര്ട്ടിനുമെതിരേ അന്വേഷണം
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വ്യാപാര പോര്‍ട്ടലുകളായ ആമസോണും ഫ്ലിപ്കാര്‍ട്ടും വിലക്കുറവില്‍ സ്മാര്‍ട് ഫോണ്‍ വില്‍പ്പന മത്സരം നടത്തിയെന്ന ആരോപണം അന്വേഷിക്കണമെന്ന് കോംപറ്റീഷന്‍ കമ്മിഷന് ഓഫ് ഇന്ത്യ നിര്‍ദേശിച്ചു. സി.സി.ഐ.യുടെ…
Read More » - 15 January
കളമശ്ശേരി ഭൂസമരം; എല്‍ഡിഎഫിന്റെ കുടില്‍കെട്ടി സമരത്തിനെതിരെ പൊലീസ്
എറണാകുളം: കളമശ്ശേരിയില്‍ ലൈഫ് പദ്ധതിക്ക് നഗരസഭയുടെ ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തുന്ന കുടില്‍കെട്ടി സമരത്തിനെതിരെ പൊലീസ്. കയ്യേറ്റം ഒഴിപ്പിക്കാന്‍ പൊലീസിന്റെ സംരക്ഷണം ആവശ്യപ്പെട്ട് നഗരസഭ കത്ത് നല്‍കിയതിന്…
Read More » - 15 January
സ്വർണാഭരണങ്ങൾക്ക് ബി.ഐ.എസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്ന നടപടികൾക്ക് ഇന്ന് തുടക്കമാകും
ഇന്ത്യയിൽ സ്വർണാഭരണങ്ങൾക്ക് ബി.ഐ.എസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്ന നടപടികൾക്ക് ഇന്ന് തുടക്കമാകും. 14, 18, 22 കാരറ്ര് സ്വർണാഭരണങ്ങളാണ് വ്യാപാരികൾ ഹാൾമാർക്ക് ചെയ്യേണ്ടത്.
Read More » - 15 January
കൊല്‍ക്കത്തയിലെ തന്റെ പഴയ ജേഴ്സി സമ്മാനിച്ച് ആരാധകന് ; സന്തോഷം പങ്കുവെച്ച് താരം
ഐപിഎല്ലിലെ ഏറ്റവും വിലയേറിയ വിദേശ താരമായ പാറ്റ് കമ്മിന്‍സിന് ആരാധകന്റെ ഒരു കിടിലന്‍ സര്‍െ്രെപസ് സമ്മാനം. ഇന്ത്യയും ഓസീസും തമ്മിലുള്ള ഏകദിന പരമ്പരയാക്കായി എത്തിയപ്പോളായിരുന്നു പാറ്റ് കമ്മിന്‍സിന്…
Read More » - 15 January
സാബു ആര്‍മി ബിഗ് ബോസ് മത്സരാര്‍ത്ഥിയെ പിന്തുണച്ച് പണമുണ്ടാക്കി; പോസ്റ്റുകള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്ന് സാബുമോന്
തിരുവനന്തപുരം: ബിഗ് ബോസ് രണ്ടാം സീസണിലെ മത്സരാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതരത്തിലുളള സാബു ആര്‍മി പോസ്റ്റുകള്‍ക്കൊന്നും താന്‍ ഉത്തരവാദിയല്ലെന്ന് സാബുമോന്. സാബു ആര്‍മി ഗ്രൂപ്പുകളിലൂടെ ബിഗ് ബോസ്ഷോയിലെ മത്സരാര്‍ത്ഥിയായ രജിത്…
Read More » - 15 January
ദീപിക പദുക്കോൺ മോഡലാവുന്ന ബ്രാൻഡുകൾ ബഹിഷ്കരിക്കാൻ ആഹ്വാനം; സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത് വമ്പൻ ക്യാമ്പയിൻ
ബോളിവുഡ് താരം ദീപിക പദുക്കോൺ മോഡലാവുന്ന ബ്രാൻഡുകൾ ബഹിഷ്കരിക്കാൻ ആഹ്വാനം ശക്തമാകുന്നു. സമൂഹ മാധ്യമങ്ങളിൽ ആണ് വമ്പൻ ക്യാമ്പയിൻ നടക്കുന്നത്. ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർത്ഥി…
Read More » - 15 January
മലേഷ്യക്ക് പണി കൊടുത്ത് ഇന്ത്യ; ഇലക്ട്രോണിക്സ് ഉല്‍പ്പന്ന ഇറക്കുമതി നിയന്ത്രിക്കും
ന്യൂഡല്‍ഹി: മലേഷ്യക്ക് പണി കൊടുത്ത് ഇന്ത്യ. കാശ്മീര്‍, സിഎഎ വിഷയങ്ങളിലുള്ള മലേഷ്യന്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നത്. ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ക്കാണ് നിയന്ത്രണം കൊണ്ടുവരുന്നത്. എന്നാല്‍…
Read More » - 15 January
കിരീട പ്രതീക്ഷ നിലനിര്‍ത്താന്‍ ഗോകുലവും ഈസ്റ്റ് ബംഗാളും ഇന്ന് നേര്‍ക്കുനേര്‍
ഐ ലീഗ് ഫുട്ബോളില്‍ കിരീട പ്രതീക്ഷ നിലനിര്‍ത്താന്‍ ഗോകുലം കേരള ഇന്ന് എവേ മത്സരത്തിനിറങ്ങുന്നു. കരുത്തരായ ഈസ്റ്റ് ബംഗാളാണ് ഗോകുലത്തിന്റെ എതിരാളികള്‍. വൈകിട്ട് അഞ്ചിന് കൊല്‍ക്കത്തയിലെ കല്യാണി…
Read More » - 15 January
21 സൗദി സൈനിക കേഡറ്റുകളെ യു എസ് പുറത്താക്കി
ഫ്ലോറിഡ•കഴിഞ്ഞ മാസം ഫ്ലോറിഡയിലെ വ്യോമതാവളത്തില്‍ കൂട്ട വെടിവയ്പ്പ് നടത്തിയതിന് ശേഷം സൗദി മിലിട്ടറിയിലെ ഇരുപത്തിയൊന്ന് അംഗങ്ങളെ യുഎസില്‍ നിന്ന് പുറത്താക്കി. ആക്രമണം നടത്തിയ 21 കാരനായ സൗദി…
Read More » - 15 January
‘ഒരാൾക്ക് ഒരു പദവി’; കെപിസിസി പുനഃസംഘടന ചര്‍ച്ച അന്തിമഘട്ടത്തില്‍; ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ
'ഒരാള്‍ക്ക് ഒരു പദവി' എന്ന തത്വവുമായി കെപിസിസി പുനഃസംഘടന ചര്‍ച്ച അന്തിമഘട്ടത്തില്‍. തീരുമാനം ഭാഗികമായി അംഗീകരിച്ചു. കൊടിക്കുന്നിലിനെയും കെ.സുധാകരനേയും വര്‍ക്കിങ് പ്രസിഡന്റുമാരായി നിലനിര്‍ത്തിയേക്കും. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഇന്ന്…
Read More » - 15 January
ഭൂമിയില്‍ ജീവന്റെ പുതിയ രൂപം; ആഫ്രിക്കന്‍ തവളയുടെ മൂലകോശത്തില്‍ നിന്ന് റോബോട്ട്
യുഎസ്: യുഎസിലെ മാസച്യുസിറ്റ്സിലുള്ള ടഫ്സ് യൂണിവേഴ്സ്റ്റിയിലെയും യൂണിവേഴ്സിറ്റി ഓഫ് വെര്‍മോണ്ടിലെയും ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തില്‍ പുത്തന്‍ കണ്ടുപിടുത്തം. ആഫ്രിക്കന്‍ തവളയുടെ ഹൃദയത്തില്‍ നിന്നും ചര്‍മത്തില്‍ നിന്നുമുള്ള മൂലകോശങ്ങള്‍…
Read More » - 15 January
മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രതിരോധ താരത്തെ ടീമിലെത്തിക്കാന്‍ ആഴ്സണല്‍
ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രതിരോധനിരയിലെ സൂപ്പര്‍ താരമായ ജോണ്‍ സ്റ്റോണ്‍സിനെ ടീമിലെത്തിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി ആഴ്സനല്‍ പരിശീലകന് മിക്കല്‍ അര്‍റ്റേറ്റ. നിലവില്‍ പത്താം സ്ഥാനത്തുള്ള ആഴ്സനലിന്റെ…
Read More » - 15 January
നിര്‍ഭയ കേസ്: മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി
ഡൽഹി കൂട്ടബലാൽസംഗ കേസിലെ മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതികളിലൊരാൾ ഹര്‍ജി നല്കി. മുകേഷ് സിംഗ് ആണ് ഹർജി നൽകിയത്. ഹൈക്കോടതി മുകേഷ് സിംഗിന്റെ…
Read More » - 15 January
ഈവയെ കുത്തിക്കൊന്ന കേസിൽ പ്രതി സഫറിനു വേണ്ടി ആളൂർ
കൊച്ചി•കലൂർ സ്വദേശിയും കൊച്ചി സെന്റ് ആൽബെർട്സ് ക്യാമ്പിനുള്ളിൽ പ്രവർത്തിക്കുന്ന ഈശോ ഭവൻ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയുമായ ഈവ എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി 26 വയസ്സുള്ള…
Read More » - 15 January
റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് ഗാന്ധിജിയുടെ പ്രിയ ക്രിസ്തീയ ഗാനം ഒഴിവാക്കി; കാരണം ഇതാണ്
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് ഗാന്ധിജിയുടെ പ്രിയ ക്രിസ്തീയ ഗാനം ഒഴിവാക്കി. 1950 മുതല്‍ പരേഡില്‍ ഉപയോഗിക്കുന്ന ഗാനമാണ് ഇത്തവണ ഒഴിവാക്കിയത്. സ്കോട്ടിഷ് കവിയായ ഹെന്റി…
Read More »