Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -17 January
ആയുർവേദ കോളേജിൽ കരാർ അധ്യാപക നിയമനം : വാക്ക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ രോഗനിദാന, പഞ്ചകർമ്മ വകുപ്പുകളിൽ കരാറടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ 20ന് രണ്ടു മണിക്ക് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടത്തും.…
Read More » - 17 January
ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യം അവതരിപ്പിക്കുമോ ? ട്വിറ്റർ മേധാവിയുടെ വിശദീകരണമിങ്ങനെ
ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യം ഒരിക്കലും അവതരിപ്പിക്കില്ലെന്നു വ്യക്തമാക്കി ട്വിറ്റര്‍ മേധാവി ജാക്ക് ഡോഴ്സി. വയേര്‍ഡിന് (wired) നല്കിയ പ്രതികരണത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഒരിക്കല്‍ പങ്കുവെച്ച ട്വീറ്റുകളില്‍…
Read More » - 16 January
ആഗോള സാഹോദര്യത്തിന്റെ തത്വചിന്തകളാണ് സ്വാമി വിവേകാന്ദൻ പങ്കുവച്ചതെന്ന് നരേന്ദ്ര മോദി
കോഴിക്കോട് :ആഗോള സാഹോദര്യം എന്ന ഇന്ത്യൻ തത്വചിന്ത ലോകത്തിനുമുന്നിൽ ഷിക്കാഗോയിലെ പ്രസംഗത്തിലൂടെ അവതരിപ്പിച്ചത് സ്വാമി വിവേകാനന്ദനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോഴിക്കോട് ഐഐഎമ്മിൽ ‘ഗ്ലോബലൈസിങ് ഇന്ത്യൻ തോട്ട്സ്’ രാജ്യാന്തര…
Read More » - 16 January
പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം :ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി പയ്യനാട് സ്വദേശി സെയ്തലവി (56) യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പതിനൊന്നര മണിയോടെ…
Read More » - 16 January
അനധികൃത സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾ പിടികൂടി
കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിലെ സൗന്ദര്യവർദ്ധക വസ്തുക്കളുടെ മൊത്തവിതരണ സ്ഥാപനത്തിൽ നിന്നും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത അനധികൃത ഉത്പന്നങ്ങൾ പിടികൂടി. മുടി വളരാനുള്ള വൈറ്റമിൻ ഇ…
Read More » - 16 January
ഈ മോഡൽ ബൈക്കുകളുടെ നിർമാണം റോയൽ എൻഫീൽഡ് അവസാനിപ്പിച്ചതായി സൂചന
രണ്ടു മോഡൽ ബൈക്കുകളുടെ നിർമാണം റോയൽ എൻഫീൽഡ് അവസാനിപ്പിച്ചതായി സൂചന. ബുള്ളറ്റ് 500, തണ്ടര്‍ബേര്‍ഡ് 500, തണ്ടര്‍ബേര്‍ഡ് 500എക്സ് മോഡലുകളുടെ ഉല്‍പ്പാദനം അവസാനിപ്പിച്ചെന്നും ഔദ്യോഗിക വെബ്സൈറ്റിലെ ബുക്കിംഗ്…
Read More » - 16 January
ഗൾഫ് രാജ്യത്തേക്ക് മൂന്ന് വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇന്റിഗോ
ന്യൂ ഡൽഹി : ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലെ ദമാമിലേക്ക് മൂന്ന് വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇന്റിഗോ. ഫെബ്രുവരി 16നു ഹൈദരാബാദിൽ നിന്നാണ് സർവ്വീസിനു തുടക്കമിടുക. ഇതോടെ…
Read More » - 16 January
ദേശീയ ജനസംഖ്യാ കണക്കെടുപ്പ് നിർത്തിവെയ്ക്കാൻ സംസ്ഥാന സർക്കാർ ഉത്തരവ്, ഉദ്യോഗസ്ഥർ ആശയക്കുഴപ്പമുണ്ടാക്കിയാൽ കർശന നടപടിയുണ്ടാകും
തിരുവനന്തപുരം : ദേശീയ ജനസംഖ്യാ കണക്കെടുപ്പ് കേരളത്തിൽ നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. വിവരശേഖരണത്തിന് തഹസില്‍ദാര്‍മാര്‍ നോട്ടിസ് ഇറക്കിയതിനു പിന്നാലെയാണ് ഉത്തരവ്. ആശയക്കുഴപ്പമുണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടി ഉണ്ടാകുമെന്നും…
Read More » - 16 January
ചന്ദ്രശേഖര്‍ ആസാദ് ജയില്‍ മോചിതനായി
ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ജയില്‍ മോചിതനായി. പൗരത്വനിയമത്തിനെതിരെ പ്രക്ഷോഭം നയിച്ചതിനാണ് ഡല്‍ഹി പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇന്നലെ ഡല്‍ഹി തീസ് ഹസാരി…
Read More » - 16 January
മെക്സിക്കോയിൽ ചോരക്കളി തുടർന്ന് ലഹരി മാഫിയ, വധുവിനെ കൊന്നു, വരനെ തട്ടികൊണ്ടു പോയി
മെക്സിക്കോ സിറ്റി : വീണ്ടും അഴിഞ്ഞാടി ലഹരി മാഫിയ സംഘം. സെൻട്രൽ മെക്സിക്കോയിലെ സെലായയിലെ ക്രിസ്ത്യൻ പള്ളിയിൽ വധുവിനെ വിവാഹചടങ്ങിനിടെ വെടിവച്ചു കൊന്നു. വരനെ മാഫിയ സംഘം…
Read More » - 16 January
സംസ്ഥാനത്തിന്റേയും നിയമസഭയുടേയും അധികാരങ്ങള്‍ എന്തെന്ന് കേരള ഗവര്‍ണര്‍ക്ക് മനസിലായിട്ടില്ല : വിമര്‍ശനവുമായി യെച്ചൂരി
ന്യൂ ഡൽഹി : കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാനത്തിന്റേയും നിയമസഭയുടേയും അധികാരങ്ങളും, ഭരണഘടനയും ഭരണഘടനയും…
Read More » - 16 January
തീവ്രവാദികളെ ഒറ്റപ്പെടുത്തണം; അമേരിക്ക സ്വീകരിച്ച മാർഗം പിന്തുടരണമെന്ന് ബിപിന്‍ റാവത്ത്
ന്യൂഡല്‍ഹി: തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യത്തിനെതിരെ ഉറച്ച നടപടി എടുക്കണമെന്ന് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്. 2011 സെപ്റ്റംബറിലെ ആക്രമണത്തിന് ശേഷം അമേരിക്ക ചെയ്തതുപോലെ മാത്രമേ തീവ്രവാദത്തെ…
Read More » - 16 January
മിലിട്ടറി കോളേജ് പ്രവേശനം : അപേക്ഷ ക്ഷണിച്ചു
ഡെറാഡൂണിലെ ഇൻഡ്യൻ മിലിട്ടറി കോളേജിൽ 2021ലെ പ്രവേശനത്തിന് അപേക്ഷിക്കാം. പ്രവേശന പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ജൂൺ ഒന്നിനും രണ്ടിനും നടക്കും. ആൺകുട്ടികൾക്കാണ് പ്രവേശനം.…
Read More » - 16 January
നോർത്ത് ഈസ്റ്റിനെതിരെ മുൻ ചാമ്പ്യന്മാർക്ക് അനായാസ ജയം
ചെന്നൈ : ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് മുൻ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സിക്ക് തകർപ്പൻ ജയം. തിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈ, തുടർച്ചയായ രണ്ടാം തോൽവിയിലേക്ക്…
Read More » - 16 January
പാട്ട് പാടുന്ന നായ, വൈറലായ വിഡിയോ കാണാം
സോഷ്യൽ മീഡിയ വഴി സ്റ്റാറായ രേണു മണ്ഡൽ ആലപിച്ച തെരി മേരി കഹാനി എന്ന ഗാനം ഒരു വളര്‍ത്തുനായ വീട്ടുടമസ്ഥനൊപ്പം പാടുന്ന വിഡിയോയാണ് ഇപ്പോൾ വൈറൽ. ബാറാക്ക്പോർ…
Read More » - 16 January
ഡിഎസ്പി ദേവീന്ദര്‍ സിങ്ങ് അറസ്റ്റിലായ സംഭവം: മോദിയും അമിത് ഷായും എന്തു കൊണ്ട് മൗനം പാലിക്കുന്നുവെന്ന് രാഹുൽ
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഡിവൈ.എസ്.പി ദേവീന്ദര്‍ സിങ് ഭീകരര്‍ക്കൊപ്പം പിടിയിലായ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മൗനം…
Read More » - 16 January
നിരോധിത നോട്ടുകളുമായി വിദേശവനിതയെ കൊച്ചി വിമാനത്താവളത്തിൽ പിടികൂടി
കൊച്ചി : നിരോധിത നോട്ടുകളുമായി വിദേശവനിതയെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിൽ. കേരളത്തിൽ സന്ദർശനം നടത്തിയശേഷം സ്വദേശത്തേക്കു മടങ്ങാനെത്തിയ സ്വീഡിഷ് വനിതയായ കൽബർഗ് ആസമരിയ എന്ന അന്പത്താറുകാരിയെ…
Read More » - 16 January
മഹാരാഷ്ട്രയിലെ അബേദ്ക്കർ പ്രതിമയുടെ ഉയരം കൂട്ടാൻ മന്ത്രിസഭാ തീരുമാനം, ചിലവ് 1100 കോടി
ഇന്ത്യയുടെ ഭരണഘടന ശില്പിയായ ഡോ. ബിആര്‍ അബേദ്കറോടുള്ള ആദരസൂചകമായി 250 അടി ഉയരത്തിലുള്ള പ്രതിമ നിര്‍മിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ ഇപ്പോള്‍ 350 അടിയായി ഉയര്‍ത്താനാണ് പുതിയ…
Read More » - 16 January
ഡിഎംകെ കോൺഗ്രസ് ബന്ധത്തിൽ വിള്ളൽ, അവർ സഖ്യം വിട്ടുപോയാലും തങ്ങൾക്കൊന്നുമില്ലെന്ന് ഡിഎംകെ വക്താവ്
പ്രാദേശിക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം തമിഴ്നാട്ടില്‍ കോണ്‍ഗ്രസ്-ഡി.എം.കെ സഖ്യത്തിന്റെ തകര്‍ച്ചയിലേക്ക് നീങ്ങുന്നു. കോണ്‍ഗ്രസിന് സഖ്യം വിട്ടുപോകാമെന്നും തങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ലെന്നും ഡിഎംകെ വെളിപ്പെടുത്തി. ഏറെ കാലമായുള്ള സഖ്യത്തിലാണ്…
Read More » - 16 January
സര്‍ക്കാറിന്റെയും ജയില്‍ അധികൃതരുടെയും വീഴ്ച കാരണം ഞാനെന്തിന് സഹിക്കണം; പ്രതികളുടെ വധശിക്ഷ നീട്ടിയതിൽ പ്രതികരണവുമായി നിര്‍ഭയയുടെ അമ്മ
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളെ തൂക്കിക്കൊല്ലുന്ന തീയതി നീട്ടിയതില്‍ രൂക്ഷവിമർശനവുമായി നിര്‍ഭയയുടെ അമ്മ. സര്‍ക്കാറിന്റെയും തിഹാര്‍ ജയില്‍ അധികൃതരുടെയും വീഴ്ചകാരണം ഞാനെന്തിന് സഹിക്കണമെന്നും ജനുവരി 22ന് തന്നെ…
Read More » - 16 January
കളയിക്കാവിളയിലെ എസ്എസ്ഐയെ കൊലപ്പെടുത്തിയ സംഭവം ഭരണകൂടത്തിനെതിരായ പോരാട്ടമെന്ന് പ്രതികൾ
തിരുവനന്തപുരം : കളിയിക്കാവിളയിൽ എസ്എസ്ഐയെ കൊലപ്പെടുത്തിയത് ഭരണകൂടത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണെന്ന് പ്രതികൾ. സംഘടനയുടെ ആശയങ്ങൾ നടപ്പിലാക്കാനും ശക്തി തെളിയിക്കാനുമാണ് കൊലപാതകം നടത്തിയതെന്നും പ്രതികളായ തൗഫീക്കും അബ്ദുൽ ഷമീമും…
Read More » - 16 January
ഗുണ്ടകളുമായാണ് അദ്ദേഹം എത്തിയത്; സെന്‍കുമാര്‍ മാപ്പ് പറയണമെന്ന് കെയുഡബ്ല്യുജെ
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകനോട് മോശമായി പെരുമാറിയ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ മാപ്പു പറയണമെന്ന ആവശ്യവുമായി പത്ര പ്രവര്‍ത്തക യൂണിയന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി. വെള്ളാപ്പള്ളി നടേശനെതിരായ…
Read More » - 16 January
യുഎഇയിൽ തണുപ്പിൽ നിന്നും രക്ഷനേടാൻ വീടിനുളിൽ വിറക് കത്തിക്കുന്നവർക്ക് മുന്നറിയിപ്പുമായി പോലീസ്
അബുദാബി : യുഎഇയിൽ പെയ്ഡ് ശക്തമായ മഴയെ തുടർന്നുണ്ടായ തണുപ്പിൽ നിന്നും രക്ഷനേടാൻ വീടിനുളിൽ വിറകു കത്തിക്കുന്നവർക്കും,കരി(charcoal ) ഉപയോഗിക്കുന്നവർക്കും മുന്നറിയിപ്പുമായി പോലീസ്. #أخبارنا | التدفئة…
Read More » - 16 January
മലേഷ്യയ്ക്ക് പിന്നാലെ തുർക്കിയുമായുള്ള വ്യാപാരബന്ധത്തിലും നിയന്ത്രണം ഏർപ്പെടുത്താൻ ഇന്ത്യ: ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നവർക്കുള്ള മുന്നറിയിപ്പ്
ന്യൂഡൽഹി : കശ്മീർ വിഷയത്തിൽ യുഎന്നിൽ പാകിസ്താനെ പിന്തുണയ്ക്കുകയും , ഇന്ത്യയ്ക്കെതിരെ പ്രസ്താവനകൾ നടത്തുകയും ചെയ്ത തുർക്കിയുമായുമുള്ള വ്യാപാര ബന്ധത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി ഇന്ത്യ . തുർക്കിയിൽ…
Read More » - 16 January
ഭയന്ന് നില്ക്കുന്ന ജനങ്ങള്‍ക്ക് ധൈര്യം കൊടുക്കാനുള്ള കഴിവാണ് ഒരു നേതാവിന് വേണ്ടത്; പിണറായി വിജയനെ പ്രശംസിച്ച് ജിഫ്രി മുത്തുക്കോയ തങ്ങള്‍
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ജിഫ്രി മുത്തുക്കോയ തങ്ങള്‍ രംഗത്ത്. ഭയന്ന് നില്ക്കുന്ന ജനങ്ങള്‍ക്ക് ധൈര്യം കൊടുക്കാനുള്ള കഴിവാണ് ഒരു നേതാവിന് വേണ്ടത്. അത് മുഖ്യമന്ത്രിക്കുണ്ടെന്ന്…
Read More »