Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -16 January
ഡിഎംകെ കോൺഗ്രസ് ബന്ധത്തിൽ വിള്ളൽ, അവർ സഖ്യം വിട്ടുപോയാലും തങ്ങൾക്കൊന്നുമില്ലെന്ന് ഡിഎംകെ വക്താവ്
പ്രാദേശിക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം തമിഴ്നാട്ടില്‍ കോണ്‍ഗ്രസ്-ഡി.എം.കെ സഖ്യത്തിന്റെ തകര്‍ച്ചയിലേക്ക് നീങ്ങുന്നു. കോണ്‍ഗ്രസിന് സഖ്യം വിട്ടുപോകാമെന്നും തങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ലെന്നും ഡിഎംകെ വെളിപ്പെടുത്തി. ഏറെ കാലമായുള്ള സഖ്യത്തിലാണ്…
Read More » - 16 January
സര്‍ക്കാറിന്റെയും ജയില്‍ അധികൃതരുടെയും വീഴ്ച കാരണം ഞാനെന്തിന് സഹിക്കണം; പ്രതികളുടെ വധശിക്ഷ നീട്ടിയതിൽ പ്രതികരണവുമായി നിര്‍ഭയയുടെ അമ്മ
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളെ തൂക്കിക്കൊല്ലുന്ന തീയതി നീട്ടിയതില്‍ രൂക്ഷവിമർശനവുമായി നിര്‍ഭയയുടെ അമ്മ. സര്‍ക്കാറിന്റെയും തിഹാര്‍ ജയില്‍ അധികൃതരുടെയും വീഴ്ചകാരണം ഞാനെന്തിന് സഹിക്കണമെന്നും ജനുവരി 22ന് തന്നെ…
Read More » - 16 January
കളയിക്കാവിളയിലെ എസ്എസ്ഐയെ കൊലപ്പെടുത്തിയ സംഭവം ഭരണകൂടത്തിനെതിരായ പോരാട്ടമെന്ന് പ്രതികൾ
തിരുവനന്തപുരം : കളിയിക്കാവിളയിൽ എസ്എസ്ഐയെ കൊലപ്പെടുത്തിയത് ഭരണകൂടത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണെന്ന് പ്രതികൾ. സംഘടനയുടെ ആശയങ്ങൾ നടപ്പിലാക്കാനും ശക്തി തെളിയിക്കാനുമാണ് കൊലപാതകം നടത്തിയതെന്നും പ്രതികളായ തൗഫീക്കും അബ്ദുൽ ഷമീമും…
Read More » - 16 January
ഗുണ്ടകളുമായാണ് അദ്ദേഹം എത്തിയത്; സെന്‍കുമാര്‍ മാപ്പ് പറയണമെന്ന് കെയുഡബ്ല്യുജെ
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകനോട് മോശമായി പെരുമാറിയ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ മാപ്പു പറയണമെന്ന ആവശ്യവുമായി പത്ര പ്രവര്‍ത്തക യൂണിയന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി. വെള്ളാപ്പള്ളി നടേശനെതിരായ…
Read More » - 16 January
യുഎഇയിൽ തണുപ്പിൽ നിന്നും രക്ഷനേടാൻ വീടിനുളിൽ വിറക് കത്തിക്കുന്നവർക്ക് മുന്നറിയിപ്പുമായി പോലീസ്
അബുദാബി : യുഎഇയിൽ പെയ്ഡ് ശക്തമായ മഴയെ തുടർന്നുണ്ടായ തണുപ്പിൽ നിന്നും രക്ഷനേടാൻ വീടിനുളിൽ വിറകു കത്തിക്കുന്നവർക്കും,കരി(charcoal ) ഉപയോഗിക്കുന്നവർക്കും മുന്നറിയിപ്പുമായി പോലീസ്. #أخبارنا | التدفئة…
Read More » - 16 January
മലേഷ്യയ്ക്ക് പിന്നാലെ തുർക്കിയുമായുള്ള വ്യാപാരബന്ധത്തിലും നിയന്ത്രണം ഏർപ്പെടുത്താൻ ഇന്ത്യ: ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നവർക്കുള്ള മുന്നറിയിപ്പ്
ന്യൂഡൽഹി : കശ്മീർ വിഷയത്തിൽ യുഎന്നിൽ പാകിസ്താനെ പിന്തുണയ്ക്കുകയും , ഇന്ത്യയ്ക്കെതിരെ പ്രസ്താവനകൾ നടത്തുകയും ചെയ്ത തുർക്കിയുമായുമുള്ള വ്യാപാര ബന്ധത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി ഇന്ത്യ . തുർക്കിയിൽ…
Read More » - 16 January
ഭയന്ന് നില്ക്കുന്ന ജനങ്ങള്‍ക്ക് ധൈര്യം കൊടുക്കാനുള്ള കഴിവാണ് ഒരു നേതാവിന് വേണ്ടത്; പിണറായി വിജയനെ പ്രശംസിച്ച് ജിഫ്രി മുത്തുക്കോയ തങ്ങള്‍
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ജിഫ്രി മുത്തുക്കോയ തങ്ങള്‍ രംഗത്ത്. ഭയന്ന് നില്ക്കുന്ന ജനങ്ങള്‍ക്ക് ധൈര്യം കൊടുക്കാനുള്ള കഴിവാണ് ഒരു നേതാവിന് വേണ്ടത്. അത് മുഖ്യമന്ത്രിക്കുണ്ടെന്ന്…
Read More » - 16 January
രാജ്യത്ത് നിലനില്‍ക്കുന്ന സമാധാനവും ഐക്യവുമാണ് ലോകരാജ്യങ്ങളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് പ്രധാനമന്ത്രി
കോഴിക്കോട്: ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്തുന്നതല്ല, മറിച്ച് ചര്‍ച്ചകളിലൂടെ സംഘര്‍ഷം ഒഴിവാക്കുന്നതാണ് ഇന്ത്യയുടെ രീതിയെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. വിദ്വേഷം, അക്രമം, ഭീകരവാദം എന്നിങ്ങനെയുളള പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനാണ്…
Read More » - 16 January
യുഎഇയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ആറ് പേർക്ക് ദാരുണാന്ത്യം
അബുദാബി : യുഎഇയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ആറ് പേർക്ക് ദാരുണാന്ത്യം. അബുദാബി ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡില്‍ അല്‍ റാഹ ബീച്ചിന് സമീപം വ്യാഴാഴ്ച…
Read More » - 16 January
പവന് കല്ല്യാണിന്റെ ജനസേന പാര്‍ട്ടി ബി.ജെ.പിക്കൊപ്പം, ആന്ധ്രയില്‍ പുതിയ ലക്ഷ്യവുമായി ബിജെപി
വിജയവാഡ: തെലുങ്ക് സൂപ്പര്‍ താരം പവന് കല്ല്യാണിന്റെ ജനസേന പാര്‍ട്ടി (ജെ.എസ്.പി) ബിജെ.പിയിലേക്ക് തിരിച്ചെത്തുന്നു. 2019ലാണ് ബി.ജെ.പിയെ വിട്ട് ഇടതുപാര്‍ട്ടികളുമായി സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാൽ…
Read More » - 16 January
മുൻ കോൺഗ്രസ് അധ്യക്ഷനെ വിമർശിച്ചതിന് അധ്യാപകന് ജോലിയിൽ നിന്ന് സസ്പെൻഷൻ: രാഹുൽ ഗാന്ധി ആരാണ്, അങ്ങോരെ വിമര്ശിച്ചുകൂടെ? വിമർശനം സവര്‍ക്കറെ അധിക്ഷേപിച്ചതിനെതിരെ: മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
കെ.വി.എസ് ഹരിദാസ് രാഹുൽ ഗാന്ധി ആരാണ്, ഇന്നാട്ടിലെ മഹാരാജാവോ?. കോൺഗ്രസിന്റെ ആ മുൻ അധ്യക്ഷനെ വിമർശിച്ചതിന് മഹാരാഷ്ട്രയിലെ ഒരു സർവകലാശാല അധ്യാപകനെ സംസ്ഥാന സർക്കാർ ഇടപെട്ട് നിർബന്ധിത…
Read More » - 16 January
ചരക്കുമായി ലക്ഷദ്വീപിലേയ്ക്ക് പോയ ഉരു മുങ്ങി, തൊഴിലാളികളെ രക്ഷപ്പെടുത്തി
ബേപ്പൂർ:തുറമുഖത്തുനിന്നു ലക്ഷദ്വീപിലേക്കു ചരക്കുകളുമായി പോയ ഉരു ആന്ത്രോത്ത് ദ്വീപിനു സമീപം ആഴക്കടലിൽ മുങ്ങി. ഉരുവിലെ ചെറിയ തോണിയിൽ സഞ്ചരിക്കുകയായിരുന്ന 6 തൊഴിലാളികളെയും അതുവഴി വന്ന മറ്റൊരു ഉരുവിലെ ആളുകൾ…
Read More » - 16 January
ജോലിയോ, ശമ്പളമോ, വെക്കേഷനോ ഇല്ലാതെ ദുരിതത്തിലായ അഞ്ചു മലയാളി വനിതകൾ നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: ജോലി ചെയ്തിരുന്ന കമ്പനി സാമ്പത്തിക കുഴപ്പത്തിലായതോടെ, ജോലിയോ, ശമ്പളമോ ഇല്ലാതെയും, നാട്ടിൽ പോകാൻ കഴിയാതെയും ദുരിതത്തിലായ അഞ്ചു മലയാളി വനിതകൾ നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യ വിഭാഗത്തിന്റെ…
Read More » - 16 January
‘അധോലോക തലവന്‍ കരിംലാലയെ ഇന്ദിരാഗാന്ധി സന്ദർശിച്ചെന്ന പരാമർശം വേദനയുണ്ടാക്കിയെങ്കില്‍ ഞാന്‍ ആ വാക്കുകള്‍ പിന്‍വലിക്കുന്നു’ – റാവത്ത്
മുംബൈ: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെപ്പറ്റി നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിച്ചു ശിവസേനാ നേതാവ് സഞ്ജയ് റൗത്ത്. കോണ്‍ഗ്രസുകാരായ തന്റെ സുഹൃത്തുക്കള്‍ക്കു വിഷമമുണ്ടായ സാഹചര്യത്തിലാണു പരാമര്‍ശം പിന്‍വലിക്കുന്നതെന്നു റാവത്ത്…
Read More » - 16 January
എൻസിപിയിൽ ടി പി പീതാംബരൻ സംസ്ഥാന അധ്യക്ഷൻ, മന്ത്രിയായി ശശീന്ദ്രൻ തുടരും
മുംബൈ : നിലവിൽ ഗതാഗത മന്ത്രിയായ എ.കെ. ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റില്ലെന്ന് എന്‍സിപി നേതൃത്വം. എന്‍സിപി സംസ്ഥാന അധ്യക്ഷനായി ടി.പി.പീതാംബരനെ നിയമിച്ചു. നിലവില്‍ താല്‍ക്കാലിക അധ്യക്ഷനാണ് അദേഹം.…
Read More » - 16 January
ഫാക്ടിൽ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു
ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ തൊഴിലവസരം. സീനിയർ മാനേജർ ഡിസൈൻ മെക്കാനിക്കൽ-പിസിഇ (1), സീനിയർ മാനേജർ-ഡിസൈൻ ഇലക്ട്രിക്കൽ (2), അസിസ്റ്റന്റ് കമ്പനി സെക്രട്ടറി (1), ഡപ്യൂട്ടി…
Read More » - 16 January
ഹിറ്റ്ലര്‍ ജര്‍മനിയില്‍ ചെയ്തതാണ് ആര്‍എസ്എസ് ഇവിടെ ചെയ്യുന്നത്; ഇതു രാജ്യത്തിന്റെ നിയമമല്ലെന്ന് മുഖ്യമന്ത്രി
മലപ്പുറം: പൗരത്വ ഭേദഗതി നിയമവും ദേശീയ ജനസംഖ്യാ രജിസ്റ്ററും കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷത ഇല്ലാതാക്കി മതാധിഷ്ഠിത രാഷ്ട്രം സൃഷ്ടിക്കാനുള്ള ആര്‍എസ്എസിന്റെ നയമാണു കേന്ദ്ര…
Read More » - 16 January
പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്ഖാൻ ഇന്ത്യയിലേക്കെത്തുമെന്ന് സൂചന; ക്ഷണിക്കാനൊരുങ്ങി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ ഡല്‍ഹിയില്‍ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയിലേക്ക് കേന്ദ്രസര്‍ക്കാര്‍ ക്ഷണിക്കുമെന്ന് സൂചന. ഈ വര്‍ഷം അവസാനം നടക്കുന്ന ഉച്ചകോടിയിലേക്ക് എട്ട് അംഗ രാജ്യങ്ങളേയും…
Read More » - 16 January
‘കേന്ദ്രം എന്തുപറഞ്ഞാലും എതിര്‍ക്കുക എന്നത് ഇപ്പോള്‍ കേരളത്തിനൊരു ശീലമായി’ :ഇ. ശ്രീധരന്
മലപ്പുറം: പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് മെട്രോമാന് ഇ.ശ്രീധരന് രംഗത്ത്. നിയമം എന്താണെന്ന് പ്രതിഷേധക്കാര്‍ക്ക് മനസിലായിട്ടില്ല. നിയമം വിശദീകരിച്ചു കൊടുത്ത് കേന്ദ്രസര്‍ക്കാര്‍ ഭയം മാറ്റണമെന്ന് ശ്രീധരന് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍…
Read More » - 16 January
2020ൽ ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യമായ ജി-സാറ്റ് 30യുടെ വിക്ഷേപണം നാളെ
ബെംഗളൂരു : ഇന്ത്യയുടെ വാർത്താ പ്രക്ഷേപണ ഉപഗ്രഹമായ ജിസാറ്റ്-30 നാളെ വിക്ഷേപിക്കും. ഫ്രഞ്ച് ഗയാനയിലെ കുറൂ സ്പേസ് പോര്‍ട്ടില്‍ നിന്നു പുലര്‍ച്ചെ ഇന്ത്യന്‍ സമയം 02.35നാണ് വിക്ഷേപണം.…
Read More » - 16 January
ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ തന്നെ തിരഞ്ഞെടുപ്പിനെ നേരിടും, ബാക്കിയെല്ലാം അഭ്യൂഹം: അമിത് ഷാ
വൈശാലി: ബിഹാറില്‍ ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ തന്നെ നേരിടുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ബിഹാറില്‍ അടുത്ത തിരഞ്ഞെടുപ്പ് നിതീഷ്…
Read More » - 16 January
കശ്മീര്‍ വിഷയം യുഎന്നില്‍ ഉയര്‍ത്താനുള്ള പാക് ശ്രമത്തെ അപലപിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: ചൈനയുടെ പിന്തുണയോടെ കശ്മീര്‍ വിഷയം യുഎന്നില്‍ ഉയര്‍ത്താനുള്ള പാക് ശ്രമം അപലപനീയമെന്ന് ഇന്ത്യ. യുഎന്‍ രക്ഷാ സമിതി ചട്ടങ്ങളുടെ ദുരുപയോഗമാണിതെന്നും ഭാവിയില്‍ ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന്…
Read More » - 16 January
ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രിയും എൽഡിഎഫ് കൺവീനറും, നിയമസഭയ്ക്ക് മേൽ റെസിഡന്റുമാർ ഇല്ലെന്ന് ഓർക്കണമെന്ന് പിണറായി വിജയൻ
മലപ്പുറം: ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രിയും എൽഡിഎഫ് കൺവീനറും, നിയമസഭയ്ക്ക് മേൽ റെസിഡന്റുമാർ ഇല്ലെന്ന് ഓർക്കണമെന്ന് പിണറായി വിജയൻ മലപ്പുറത്ത് പറഞ്ഞു. ഗവർണർ പദവിക്ക് യോജിക്കാത്ത പെരുമാറ്റമാണ് ആരിഫ്…
Read More » - 16 January
വിദേശത്ത് നിന്ന് ഗൾഫ് രാജ്യത്തേക്ക് ബാഗിൽ പുലിക്കുഞ്ഞുങ്ങളെ ബാഗിൽ കടത്താന്‍ ശ്രമിച്ചവർ പിടിയിൽ
റിയാദ് : സൗദി അറേബ്യയിലേക്ക് ബാഗിൽ ഒളിപ്പിച്ച നിലയിൽ പുലിക്കുഞ്ഞുങ്ങളെ കടത്താന്‍ ശ്രമിച്ചവർ പിടിയിൽ. യെമനിൽ നിന്നാണ് രണ്ട് പുലിക്കുഞ്ഞുങ്ങളെ സൗദിയിലേക്ക് കൊണ്ടുവന്നത്. തിര്‍ത്തിയില്‍ വെച്ച് സൗദി…
Read More » - 16 January
പെണ്‍വാണിഭം: സിനിമാ കാസ്റ്റിംഗ് ഡയറക്ടര്‍ പിടിയില്‍: രണ്ട് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി; ഈടാക്കിയിരുന്നത് ഒരു പെണ്‍കുട്ടിയ്ക്ക് 60,000 രൂപ
മുംബൈ•പെണ്‍വാണിഭ റാക്കറ്റ് നടത്തിയിരുന്ന ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടറായ നവീൻ കുമാർ പ്രേംലാൽ ആര്യയെയാണ് മുംബൈ പോലീസിന്റെ സോഷ്യൽ സർവീസ് ബ്രാഞ്ച് (എസ്.എസ്.ബി) അറസ്റ്റ് ചെയ്തത്. 18 നും…
Read More »