Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -16 January
പെണ്‍വാണിഭം: സിനിമാ കാസ്റ്റിംഗ് ഡയറക്ടര്‍ പിടിയില്‍: രണ്ട് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി; ഈടാക്കിയിരുന്നത് ഒരു പെണ്‍കുട്ടിയ്ക്ക് 60,000 രൂപ
മുംബൈ•പെണ്‍വാണിഭ റാക്കറ്റ് നടത്തിയിരുന്ന ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടറായ നവീൻ കുമാർ പ്രേംലാൽ ആര്യയെയാണ് മുംബൈ പോലീസിന്റെ സോഷ്യൽ സർവീസ് ബ്രാഞ്ച് (എസ്.എസ്.ബി) അറസ്റ്റ് ചെയ്തത്. 18 നും…
Read More » - 16 January
ഇനി കോൾ വിളിക്കാൻ റേഞ്ച് വേണ്ട, വരുന്നത് പുത്തൻ സാങ്കേതിക വിപ്ലവം
ഇന്റർനെറ്റ് ഡാറ്റയിലും വേഗതയിലും വിപ്ലവും സൃഷ്ടിച്ച വർഷമായിരുന്നു 2019. 5ജി പടിക്കൽ വന്നെത്തി നിൽക്കുന്നു. എന്നാൽ മൊബൈൽ സാങ്കേതിക വിദ്യയിലെ മറ്റൊരു വിപ്ലവകരമായ മാറ്റമാണ് ഇപ്പോൾ വലിയ…
Read More » - 16 January
തനിക്കും കെ സുധാകരനും കോണ്‍ഗ്രസിലെ ‘ഒറ്റപ്പദവി’ ബാധകമല്ലെന്ന് കൊടിക്കുന്നിൽ
ന്യൂഡല്‍ഹി: തനിക്കും കെ സുധാകരനും കോണ്‍ഗ്രസിലെ ‘ഒറ്റപ്പദവി’ ചര്‍ച്ചകള്‍ ബാധകമല്ലെന്ന് വ്യക്തമാക്കി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 16 January
ജീവന് രക്ഷിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ട്: നാടോടി യുവതിയുടെ ചികിത്സ സൗജന്യമാക്കാന്‍ മന്ത്രി നിര്‍ദേശം നല്കി
തിരുവനന്തപുരം•തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രാജസ്ഥാന് സ്വദേശിനി സബറിന്റെ (22) ചികിത്സ സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതി വഴി സൗജന്യമായി ചെയ്തുകൊടുക്കാന്‍ ആരോഗ്യ…
Read More » - 16 January
തണുപ്പകറ്റാന്‍ പത്ത് സെന്റോളം റബര്‍ തോട്ടം തീയിട്ട് ഇതര സംസ്ഥാന തൊഴിലാളി
കടുത്തുരുത്തി: തണുപ്പകറ്റാന്‍ റബര്‍ തോട്ടത്തിന് തീയിട്ട് ലഹരിയിലായ ഇതര സംസ്ഥാനക്കാരന് യുവാവ്. കുഴിവേലില്‍ പോളച്ചന്റെ റബര്‍ തോട്ടത്തിനാണ് ബംഗാള്‍ സ്വദേശിയായ സഞ്ജയ് എന്ന് പേരു പറയുന്ന യുവാവ്…
Read More » - 16 January
ഇന്ത്യ പാക് അതിര്‍ത്തിയില്‍ വീണ്ടും പാക് ഡ്രോണ്‍; ജാഗ്രതാ നിർദേശം
ഛണ്ഡീഗഢ്: ഇന്ത്യ പാക് അതിര്‍ത്തിയില്‍ വീണ്ടും പാക് ഡ്രോണ്‍ എത്തിയതായി സൂചന. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. ബുധനാഴ്ച രാത്രി 12 മണിയോടെ പാക് ഡ്രോണ്‍ എത്തിയതായി അതിര്‍ത്തി…
Read More » - 16 January
മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ മർദ്ദിച്ചുകൊലപ്പെടുത്തി
ബെംഗളൂരു: മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ മർദ്ദിച്ചുകൊലപ്പെടുത്തി. കർണ്ണാടകയിൽ ഹാസൻ ജില്ലയിലെ ഹൊളെനരസിപുരയിൽ കെട്ടിട നിർമ്മാണതൊഴിലാളിയായ ശശിധർ ഏലിയാസ് കുമാറിന്റെ ഭാര്യ പുട്ടമ്മയാണ് കൊല്ലപ്പെട്ടത്. സംഭവ ദിവസം രാത്രി…
Read More » - 16 January
യുഎഇയിൽ വീട്ടിൽ ജോലിക്ക് ആളെ നിർത്താൻ ഇനി പോക്കറ്റിൽ കനം വേണം, പുതിയ നിബന്ധനകളുമായി മാനവവിഭവശേഷി മന്ത്രാലയം
ദുബായ് :രാജ്യത്തെ താമസക്കാർക്ക് ഇനിമുതൽ വീട്ടുജോലിക്കാരെ സ്പോൺസർ ചെയ്യാൻ ചുരുങ്ങിയത് 25,000 ദിർഹം പ്രതിമാസ ശമ്പളം വേണമെന്നു മാനവവിഭവശേഷി-സ്വദേശിവൽകരണ മന്ത്രാലയം. ഒരു വീട്ടിലെ മൊത്തം വരുമാനം ഇത്രയും…
Read More » - 16 January
18 മണിക്കൂര്‍ മഞ്ഞിനടിയില്‍ പുതഞ്ഞുകിടന്ന പെണ്‍കുട്ടി അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തി
മുസഫറാബാദ്: പതിനെട്ട് മണിക്കൂറുകളോളം മഞ്ഞിനടിയില്‍ കുടുങ്ങിയ പന്ത്രണ്ടു വയസുകാരി അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തി. പാകിസ്താന് അധീന കാശ്മീരിലുണ്ടായ ഹിമപാതത്തില്‍ പെട്ട് മഞ്ഞിനടിയില്‍ പുതഞ്ഞുകിടക്കുകയായിരുന്ന പന്ത്രണ്ടുകാരി സമിനയാണ് ആപത്തൊന്നുമില്ലാതെ…
Read More » - 16 January
അവധിയെടുത്ത് കെഎഎസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: അവധിയെടുത്ത് കെഎഎസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സെക്രട്ടറിയേറ്റ് ജീവനക്കാരെ അയോഗ്യരാക്കുമെന്ന മുന്നറിയിപ്പുമായി പൊതുഭരണ സെക്രട്ടറി കെ. ആര്. ജ്യോതിലാല്‍. അസിസ്റ്റന്റുമാരില്‍ അന്‍പതോളം പേര് അവധിയെടുത്ത് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നുണ്ട്.…
Read More » - 16 January
ജീവൻ മരണ പോരാട്ടത്തിനായി മുൻ ചാമ്പ്യന്മാർ ഇന്നിറങ്ങുന്നു : എതിരാളി നോർത് ഈസ്റ്റ്
ന്യൂ ഡൽഹി : ഐഎസ്എല്ലിൽ ജീവൻമരണ പോരാട്ടത്തിനായി മുൻ ചാമ്പ്യന്മാരായ ചെന്നൈയിൽ എഫ് സി ഇന്നിറങ്ങുന്നു. വൈകിട്ട് 07:30തിന് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നോർത്ത്…
Read More » - 16 January
പൗരത്വ നിയമത്തെ പിന്തുണച്ചയാളെ പള്ളിയില്‍ നിസ്കരിക്കുന്നതില്‍ നിന്ന് വിലക്കി ഇമാം
ബറേലി•അടുത്തിടെ ഭേദഗതി ചെയ്ത പൗരത്വ നിയമത്തെ (സിഎഎ) പിന്തുണച്ച വൃദ്ധനെയും മകനെയും പള്ളിയില്‍ നിസ്കരിക്കുന്നതില്‍ നിന്ന് വിലക്കിയതായി ആരോപണം. മൊറാദാബാദ് ജില്ലയിലെ മുധപാണ്ടെ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള…
Read More » - 16 January
നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ വൈകുന്നതിന് കാരണം എഎപി സർക്കാർ; പ്രകാശ് ജാവദേക്കർ
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകിയതില്‍ എഎപി സര്‍ക്കാരിനെതിരെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. എഎപി സര്‍ക്കാരിന്റെ പിടിപ്പുകേടാണ് നാല് പ്രതികളുടെയും വധശിക്ഷ ഇത്ര വൈകാന്‍…
Read More » - 16 January
‘ദൈവമില്ലാത്തവർ ദൈവത്തെ നിർവചിക്കുന്നു’, സർക്കാരുമായി ഇടഞ്ഞ് ഓർത്തഡോക്സ് സഭ, മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട ഓർഡിനൻസ് നിയമ വിരുദ്ധം
കോട്ടയം: ദൈവമില്ലാത്തവർ ദൈവത്തെ നിർവചിക്കുന്നുവെന്ന് ഓർത്തഡോക്സ് സഭ. മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ ഓർഡിനൻസിന് എതിരെയാണ് ഓർത്തഡോക്സ് സഭ രൂക്ഷ വിമർശനം നടത്തിയിരിക്കുന്നത്. ഓർഡിനൻസിന് വ്യക്തതക്കുറവുണ്ട്,…
Read More » - 16 January
ബീഫ് ഉലര്ത്തിയതിന്റെ പാചകക്കൂട്ട് പരിചയപ്പെടുത്തി കേരള ടൂറിസം; വിശ്വാസത്തെ വ്രണപ്പെടുത്തിയെന്ന് ഒരു സംഘം
തിരുവനന്തപുരം: ബീഫ് ഉലര്ത്തിയതിന്റെ പാചകക്കൂട്ട് പരിചയപ്പെടുത്തിയ കേരള ടൂറിസത്തിന്റെ ട്വിറ്റര്‍ പേജില്‍ വാക്പോര്. സുഗന്ധവ്യജ്ഞനങ്ങളുടെ നാട്ടില്‍ നിന്നുള്ള വിശിഷ്ടമായ വിഭവം എന്ന് കുറിച്ചാണ് കേരള ടൂറിസം ബീഫ്…
Read More » - 16 January
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് ഒടുവിൽ മരണത്തിന് കീഴടങ്ങി
കുവൈറ്റ് സിറ്റി : വാഹനാപകടത്തിൽ പരിക്കേറ്റ് ഒരു മാസമായി ചികിത്സയിലായിരുന്ന പ്രവാസി യുവാവ് ഒടുവിൽ മരണത്തിന് കീഴടങ്ങി. നെടുമൺകാവ് സന്തു ഭവനത്തിൽ പരേതനായ സുദർശനന്റെയും വസന്തകുമാരിയുടെയും മകൻ…
Read More » - 16 January
ദിവസം മുഴുവന്‍ ഊര്‍ജം നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം
രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ രാത്രി ഉറങ്ങുന്നത് വരെ ഊര്ജസ്വലരായിരിക്കുന്നവരെ കണ്ടിട്ടില്ലേ. എങ്ങനെയാണ് ഒരു ദിവസം മുഴുവന്‍ ഊര്ജസ്വലരായിരിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ജീവിതചര്യയും ആഹാരരീതിയുമൊക്കെയാണ് ഒരു മനുഷ്യന്റെ എനര്‍ജി…
Read More » - 16 January
നിർഭയ കേസ് പ്രതികളുടെ വധ ശിക്ഷ വൈകും, ഈ മാസം 22 ന് തൂക്കിലേറ്റില്ല
ദില്ലി: നിർഭയ കേസ് പ്രതികളുടെ വധ ശിക്ഷ വൈകുമെന്ന് ദില്ലി പട്യാല ഹൗസ് കോടതി. ദയാഹർജി നിലനിൽക്കേ ഈ മാസം 22 ന് തൂക്കിലേറ്റാനാവില്ലെന്ന് കോടതി വ്യക്തമാക്കി.…
Read More » - 16 January
ധോണി വിരമിക്കുന്നു ? സംശയങ്ങൾ ബലപ്പെടുത്തി ഇന്ത്യന്‍ താരങ്ങളുടെ പുതിയ കരാര്‍ പട്ടിക
മുംബൈ: എം.എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നുവെന്ന സംശയങ്ങൾ ബലപ്പെടുന്നു. ബി.സി.സി.ഐ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ താരങ്ങളുടെ പുതിയ കരാര്‍ പട്ടികയിൽ ധോണിയുടെ പേര് ഉൾപ്പെട്ടിട്ടില്ല. ഏഴു…
Read More » - 16 January
ഫ്രിഡ്ജില്‍ വയ്ക്കരുതാത്ത സാധനങ്ങളെ ഒന്ന് അറിഞ്ഞിരിക്കാം…
അച്ചാറുകുപ്പികളും പഴവര്‍ഗ്ഗങ്ങളും പച്ചക്കറിയുമൊക്കെയാണ് ഫ്രിഡ്ജിലെ സ്ഥിരം സ്ഥാനക്കാര്‍. എന്നാല്‍ അച്ചാറ് ഫ്രിഡ്ജില്‍ കേറ്റുന്നതുവഴി പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നതാണ് വാസ്തവം. ധാരാളം ഉപ്പും വിനാഗിരിയുമൊക്കെ ഉപയോഗിച്ച് ഉണ്ടാക്കുന്നതായതിനാല്‍ അച്ചാറുകള്‍ പുറത്ത്…
Read More » - 16 January
‘കരിങ്കല്‍ പ്രതിമ കണക്ക് ഇരിക്കുന്ന രാച്ചിയമ്മ ഇതുപോലെ ആയത് ഏത് ചിന്തയുടെ അടിസ്ഥാനത്തിലാണ്?…’ വിമര്‍ശനവുമായി അഡ്വ. കുക്കു ദേവകിയുടെ കുറിപ്പ്
പ്രശസ്ത സാഹിത്യകാരന് ഉറൂബിന്റെ രാച്ചിയമ്മ എന്ന പ്രശസ്ത ചെറുകഥ വെള്ളിത്തിരയിലേക്ക് പുനസൃഷ്ടിക്കപ്പെടുകയാണ്. രാച്ചിയമ്മയായി പാര്‍വതി തിരുവോത്താണ് വേഷമിടുന്നത്. ചിത്രത്തിന് വേണ്ടിയുള്ള പാര്‍വതിയുടെ പുതിയ ലുക്ക് കഴിഞ്ഞ ദിവസം…
Read More » - 16 January
വീട്ടിൽ ഉറക്കിക്കിടത്തിയ കുഞ്ഞിനെ കാണാതായി, തെരച്ചിലിനൊടുവിൽ സംഭവിച്ചത്
ചേരാനല്ലൂർ സ്വദേശികളായ കൊട്ടേപറമ്പിൽ ജയിംസ്–സജിത ദമ്പതികളുടെ ഉറങ്ങിക്കിടന്ന കുട്ടിയെയാണു കാണാതായത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ബസ് ജീവനക്കാരനായ കുട്ടിയുടെ പിതാവ് ജയിംസ് ഉച്ച ഭക്ഷണം കഴിച്ച് വീട്ടിൽ…
Read More » - 16 January
ക്രൈസ്തവ സമൂഹം ആര്.എസ്.എസ് കെണിയില്‍ വീഴരുത്: പോപുലര്‍ ഫ്രണ്ട്
കോഴിക്കോട്•ഫാഷിസത്തിനെതിരായ പോരാട്ടരംഗത്ത് രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി അണിചേര്‍ന്നുക്കൊിരിക്കുന്ന സാഹചര്യത്തില്‍ സമൂഹത്തില്‍ ഭിന്നതയും ഛിദ്രതയും സൃഷ്ടിക്കാനുള്ള ആര്.എസ്.എസിന്റെ കെണിയില്‍ ക്രൈസ്തവ സമൂഹം വീഴരുതെന്ന് പോപുലര്‍ ഫ്രണ്ട്ണ്് ഓഫ് ഇന്ത്യ…
Read More » - 16 January
കണ്ണിന് ചുറ്റുമുള്ള വലയം മാറാന്‍ ഇതാ ഇതൊന്ന് പരീക്ഷിയ്ക്കൂ
അകാരണമായി കണ്ണ് തിരുമ്മുന്നത് ചിലരുടെ ശീലമാണ്. ഇതു ചര്‍മം ചുളിയുന്നതിനും പ്രായം കൂടുതല്‍ തോന്നുന്നതിനും കാരണമാകും. കണ്ണുകളുടെ നിറം മാറാനും സാധ്യതയുണ്ട്. ഈ ശീലം ഒഴിവാക്കാം. കണ്ണിനു…
Read More » - 16 January
ഭാര്യയുടെ അനിയത്തിയുമായി അവിഹിതബന്ധം : ഭാര്യയെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തി : ഗര്‍ഭിണിയായ സമ്രീന്റെ മരണം സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങള്‍ ഞെട്ടിയ്ക്കുന്നത്
ഗാസിയാബാദ് : ഭാര്യയുടെ അനിയത്തിയുമായി അവിഹിതബന്ധം, ഭാര്യയെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തി, ഗര്‍ഭിണിയായ യുവതിയുടെ മരണം സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങള്‍ ഞെട്ടിയ്ക്കുന്നത്. മേവാഠി ചൗക്കിലാണ് വാടക കൊലയാളികളെ…
Read More »