Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -17 January
യുഎപിഎ ചുമത്തിയത് വെറുതെയല്ല ; അവര്‍ എസ്എഫ്ഐക്കകത്ത് മാവോയിസം പ്രചരിപ്പിച്ചു
യുഎപിഎ ചുമത്തി ജയിലില്‍ കിടക്കുന്ന അലനും താഹയ്ക്കുമെതിരെ സിപിഎം നേതാവ് പി. ജയരാജന് . മുസ്ലീം ചെറുപ്പക്കാരായത് കൊണ്ടാല്ല അലനും താഹക്കും എതിരെ കേസ് എടുത്തത് അവര്‍…
Read More » - 17 January
നാരങ്ങാ വെള്ളം ആരോഗ്യത്തിന് ഉത്തമം
നാരങ്ങാ വെള്ളം വെറും ദാഹശമനി മാത്രമല്ല നല്ലൊരു ആരോഗ്യ പ്രദാനി കൂടെയാണ്. നമ്മുടെ ശരീരത്തിലെ ടോക്സിന് പുറംതള്ളാന്‍ സഹായിക്കുന്ന ഏറ്റവും നല്ല മരുന്നാണ് നാരങ്ങാ വെള്ളം. എത്ര…
Read More » - 17 January
കളിയിക്കാവിളയില്‍ പൊലീസുകാരനെ വെടിവച്ചുകൊന്ന സംഭവത്തില്‍ മുഖ്യപ്രതികള്‍ക്കെതിരെ യുഎപിഎ
തിരുവനന്തപുരം: തീവ്രവാദബന്ധം കണക്കിലെടുത്ത് കളിയിക്കാവിളയില്‍ പൊലീസുകാരനെ വെടിവച്ചുകൊന്ന സംഭവത്തില്‍ മുഖ്യപ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി. അബ്ദുള്‍ സമീം, തൗഫീക്ക് എന്നിവര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയത്. read also : കളിയിക്കാവിള കൊലപാതകം:…
Read More » - 17 January
കാലിലൂടെ ബസ് കയറ്റിയിറക്കി; തുടയിലെ എല്ല് പൊട്ടി പുറത്തേക്ക് വന്നു; മുട്ടിന്റെ ചിരട്ട പൊടിഞ്ഞു പോയി; വയനാട്ടിൽ വൃദ്ധന് നേരെ ബസ് ജീവനക്കാരുടെ ക്രൂരത
വയനാട്ടിൽ വൃദ്ധന് നേരെ ബസ് ജീവനക്കാരുടെ മനസാക്ഷിയില്ലാത്ത ക്രൂരത ജനങ്ങളെ ഞെട്ടിച്ചു. ബസിൽ നിന്ന് പിടിച്ചു തള്ളിയ വൃദ്ധന്റെ കാലിന്റെ എല്ലുകൾ പൊട്ടി. വയനാട് സ്വദേശി എം…
Read More » - 17 January
കടയുടമയുടെ ബാഗ് ബൈക്കിലെത്തിയ സംഘം കവര്‍ന്നു; നഷ്ടമായത് രണ്ട് ലക്ഷം രൂപയും, 300 ഗ്രാം സ്വര്‍ണ്ണവും, 13 കിലോഗ്രാം വെള്ളിയും
ഹൈദരാബാദ്: ബൈക്കില്‍ നിന്നിറങ്ങി കട തുറക്കാനെത്തിയ ഉടമയുടെ ബാഗ് മോഷ്ടിച്ച് ഒരു സംഘം. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് സംഭവം. ബൈക്കിലെത്തിയ ഉടമ കട തുറക്കുന്നതിനിടെയാണ് സംഘം ബാഗ്…
Read More » - 17 January
ആറ് മാസം മുമ്പ് മരിച്ച യുവതിയുടെ മരണത്തില്‍ ദുരൂഹത : സെമിത്തേരിയില്‍ നിന്നും മൃതദേഹം പുറത്തെടുത്ത് പരിശോധിയ്ക്കും
കൊല്ലം : ആറ് മാസം മുമ്പ് മരിച്ച യുവതിയുടെ മരണത്തില്‍ ദുരൂഹത . സെമിത്തേരിയില്‍ നിന്നും മൃതദേഹം പുറത്തെടുത്ത് പരിശോധിയ്ക്കും. . യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ…
Read More » - 17 January
തമിഴ്നാട്ടില്‍ കേണ്‍ഗ്രസ്സ് ഡിഎംകെ സഖ്യത്തില്‍ ഭിന്നത; കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടി നൽകി മുതിര്‍ന്ന ഡിഎംകെ നേതാക്കള്‍ രംഗത്ത്
തമിഴ്നാട്ടില്‍ കേണ്‍ഗ്രസ്സ്-ഡിഎംകെ സഖ്യത്തില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസ്സിന് എതിരെ പ്രതികരിച്ച് മുതിര്‍ന്ന ഡിഎംകെ നേതാക്കള്‍ രംഗത്തെത്തി. എന്നാല്‍ കോണ്‍ഗ്രസ്സ് സഖ്യം ഉപേക്ഷിച്ചാല്‍ ഡിഎംകെയ്ക്ക് പ്രശ്നമില്ലെന്ന് മുതിര്‍ന്ന നേതാവായ ദുരൈമുരുകന്…
Read More » - 17 January
തിരിച്ചു വരവ് ഗംഭീരം; സാനിയ-കിച്ചെനോക്ക് സഖ്യം ഫൈനലില്‍
ഹൊബാര്‍ട്ട് ഇന്റര്‍നാഷണലിന്റെ വനിതാ ഡബിള്‍സ് ഫൈനലില്‍ പ്രവേശിച്ച് സാനിയ-കിച്ചെനോക്ക് സഖ്യം.രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം സാനിയ കളിക്കുന് ആദ്യ ടൂര്‍ണമെന്റാണ് ഇത്. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ…
Read More » - 17 January
വിവാഹദിവസം പുലര്‍ച്ചെ വധുവിനെ കാണാതായി : സ്വര്‍ണാഭരണങ്ങളും പണവുമായാണ് വധുവിനെ കാണാതായത്
തിരുവനന്തപുരം : വിവാഹദിവസം പുലര്‍ച്ചെ വധുവിനെ കാണാതായി . സ്വര്‍ണാഭരണങ്ങളും പണവുമായാണ് വധുവിനെ കാണാതായത്. സീമന്തപുരം സ്വദേശിനിയായ യുവതിയെയാണ് വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് കാണാതായത്. വിവാഹത്തലേന്നത്തെ സല്‍ക്കാരങ്ങള്‍ക്ക്…
Read More » - 17 January
നാല് മാസം മുമ്പ് പൗരത്വം ലഭിച്ചു; പാക്കിസ്ഥാനിൽ നിന്നു വന്ന ‘കുടിയേറ്റക്കാരി’ ഇന്ത്യയിൽ തെരഞ്ഞെടുപ്പ് സ്ഥാനാർഥി
പാക്കിസ്ഥാനിൽ നിന്നു വന്ന 'കുടിയേറ്റക്കാരി'ക്ക് ഇന്ത്യയിൽ തെരഞ്ഞെടുപ്പ് സ്ഥാനാർഥിയാകാൻ അവസരം ലഭിച്ചു. നാല് മാസം മുമ്പാണ് പാക് വംശജ നീത സോധയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത്.
Read More » - 17 January
‘ ഭക്ഷണം എന്തെന്ന് അറിയാനും ഭക്ഷണരുചി എന്തെന്ന് അറിയാനും കഴിയാത്ത ഞങ്ങളുടെ പ്രാര്‍ത്ഥന എന്നും നിങ്ങള്‍ക്ക് വേണ്ടി ഉണ്ടാകും’ ഉള്ളുപൊള്ളിച്ച് ഒരു കുറിപ്പ്
കാന്‍സറിന്റെ വേദന പിടിമുറുക്കുമ്പോള്‍ ഉറ്റവര്‍ നല്കുന്ന സ്നേഹസ്പര്‍ശമാണ് ഓരോ രോഗിയുടേയും ആശ്വാസം. ബയോപ്സിയും കീമോയും മനസും ശരീരവും മരവിപ്പിക്കുമ്പോള്‍ കരുതലിന്റേയും സ്നേഹത്തിന്റേയും കരങ്ങള്‍ നീട്ടുന്നവര്‍ രോഗിഗള്ക്ക് ദൈവതുല്യരാണ്.…
Read More » - 17 January
മുക്കത്തെ അച്ചായനും നീലഗിരിയിലെ ജോര്‍ജുകൂട്ടിയും ഒരാളാണെന്ന് മനസിലാക്കിയ പൊലീസ് 70 യസുള്ള ജയവല്ലിയുടെ ആത്മഹത്യയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പുറംലോകത്തേയ്ക്ക് വന്നത് ആരെയും ഞെട്ടിയ്ക്കുന്ന കാര്യങ്ങള്‍
കോഴിക്കോട് : മുക്കത്തെ അച്ചായനും നീലഗിരിയിലെ ജോര്‍ജുകൂട്ടിയും ഒരാളാണെന്ന് മനസിലാക്കിയ പൊലീസ് 70 യസുള്ള ജയവല്ലിയുടെ ആത്മഹത്യയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പുറംലോകത്തേയ്ക്ക് വന്നത് ആരെയും ഞെട്ടിയ്ക്കുന്ന കാര്യങ്ങള്‍…
Read More » - 17 January
യുണൈറ്റഡ് ക്യാപ്റ്റന്‍ ഇന്റര്‍മിലാനിലേക്ക് കൂട് മാറുന്നു
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഡിഫെന്‍ഡറും ക്ലബ് ക്യാപ്റ്റനുമായ ആശ്ലി യങ് ഇന്ന് ഇന്റര്‍ മിലാനിലേക്ക് കൂട് മാറും. ഇനിമുതല്‍ ഇന്റര്‍ മിലാന് താരമായിരിക്കും യങ്. ജനുവരിയില്‍ തന്നെ ടീം…
Read More » - 17 January
പൗരത്വ നിയമത്തിനെതിരായ ഹര്‍ജി പിണറായി സർക്കാരിന് തലവേദനയാകുന്നു; ഗവര്‍ണറുടെ ഓഫീസ് സര്‍ക്കാരിനോട് വിശദീകരണം തേടിയേക്കും
പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ നൽകിയ സ്യൂട്ട് ഹര്‍ജി പിണറായി സർക്കാരിന് തലവേദനയാകുന്നു. ഹർജി നൽകിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങുകയാണ് ഗവര്‍ണറുടെ ഓഫീസ്.
Read More » - 17 January
വെള്ളിയാഴ്ച നമസ്കാരത്തിനായി ചന്ദ്രശേഖര്‍ ആസാദ് ജുമാമസ്ജിദില്‍ : പൗരത്വനിയമത്തിന് അനുകൂലമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരം റാലികള്‍ നടത്തുമെങ്കില്‍ നിയമത്തിനെതിരെ താന്‍ 1500 റാലികള്‍ നടത്തുമെന്ന് ആസാദ്
ന്യൂഡല്‍ഹി : ജയില്‍ മോചിതനായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കായി ഡല്‍ഹി ജുമാമസ്ജിദില്‍ എത്തും. കോടതി ഉത്തരവ് അനുസരിച്ച് സ്വദേശമായ യുപിയിലെ സഹാറന്‍പുരിലേക്കു…
Read More » - 17 January
ധോണിക്ക് പിന്നാലെ മിതാലി രാജിനേയും തരംതാഴ്ത്തി
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയെ 2019-20 വര്‍ഷത്തെ ബി.സി.സി.ഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ഇന്ത്യന്‍ വനിതാ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍…
Read More » - 17 January
ഇനി ഫാസ്ടാഗ് ബാലൻസ് അറിയാനും സംവിധാനം; ഒരു മിസ്ഡ് കോൾ അടിക്കു; വിശദാംശങ്ങൾ ഇങ്ങനെ
ഇനി ഫാസ്ടാഗ് ബാലൻസ് അറിയാനും നിമിഷ നേരം കൊണ്ട് സാധിക്കും.ദേശീയ പാത അതോറിറ്റിയുടെ പ്രീ പെയ്ഡ് വാലറ്റിലൂടെ ഫാസ്ടാഗ് റജിസ്റ്റർ ചെയ്തവർക്ക് ബാലൻസ് അറിയാൻ 88843 33331…
Read More » - 17 January
തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് മലയാളിയുടെ സാംസ്കാരിക തനിമക്ക് വിരുദ്ധമായ പരിപാടികള്‍ക്ക് അനുമതി നല്‍കരുതെന്ന് ഹൈക്കോടതി.
കൊച്ചി : തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് മലയാളിയുടെ സാംസ്കാരിക തനിമക്ക് വിരുദ്ധമായ പരിപാടികള്‍ക്ക് അനുമതി നല്‍കരുതെന്ന് ഹൈക്കോടതി. അത്തരം പരിപാടികള്‍ നടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ കൊച്ചിന് ദേവസ്വം ബോര്‍ഡിന്…
Read More » - 17 January
വാര്‍ദ്ധക്യം നേരത്തെയാകുന്നതിനു പിന്നില്‍ ഈ കാരണങ്ങള്‍
മലിനമായ വായു ശ്വസിക്കുന്നത് വാര്‍ദ്ധക്യം നേരത്തേയാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ . സ്പെയിനിലെ ബാഴ്സിലോണയിലെ ബാഴ്സിലോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്തിലെ ഒട്ടാവിയോ ടി. റാന്‍സാനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം…
Read More » - 17 January
നടന്ന കാര്യത്തിന്റെ വീഡിയോ ഉണ്ട്, പത്രപ്രവർത്തക യൂണിയൻ ആരുടെ ചട്ടുകം ആണെന്നറിയാം ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്: പ്രതികരണവുമായി സെന്‍കുമാര്‍
തിരുവനന്തപുരം: വാര്‍ത്താസമ്മളനത്തിനിടെ പത്രപ്രവര്‍ത്തകനോട് മോശമായി പെരുമാറിയ സംഭവത്തെ അപലപിച്ച പത്രപ്രവര്‍ത്തന യൂണിയന് പ്രസ്താവനയ്ക്കെതിരെ പ്രതികരണവുമായി മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സെന്‍കുമാര്‍ ഇതിന് മറുപടി…
Read More » - 17 January
അപകടത്തില്‍പ്പെട്ട ബൈക്ക് തനിയെ 100 മീറ്ററോളം ഓടി മറ്റൊരാളെ ഇടിച്ചുവീഴ്ത്തി
അങ്കമാലി; അപകടത്തില്‍പ്പെട്ട ബൈക്ക് തനിയെ 100 മീറ്ററോളം ഓടി റോഡ് മുറിച്ചു കടന്ന് ഒരാളെ ഇടിച്ചുവീഴ്ത്തി. അങ്കമാലി ടെല്‍ക് ജംഗ്ഷനിലാണ് വ്യത്യസ്തമായ അപകടമുണ്ടായത്. ടെല്‍ക് മേല്‍പ്പാലത്തില്‍ അപകടത്തില്‍പ്പെട്ട…
Read More » - 17 January
ജാതിക്കയുടെ ഗുണങ്ങള്‍
ജാതിമരത്തില്‍ നിന്നും ലഭിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ജാതിക്കയും ജാതിപത്രിയും. ഇന്തോനേഷ്യയാണ് ജാതിക്കയുടെ സ്വദേശം. കറികള്‍ക്ക് രുചിയും ഗന്ധവും വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനമായി ജാതിക്ക ഉപയോഗിക്കുന്നു. ജാതിക്കയുടെ പുറന്തോട് അച്ചാര്‍…
Read More » - 17 January
ഉദ്ധവ് സർക്കാർ ഇതൊന്നും കാണുന്നില്ലേ? മുംബൈ സ്ഫോടന കേസടക്കം അമ്പതോളം സ്ഫോടനക്കേസുകളിലെ പ്രതി ‘ഡോ. ബോംബ്’ പരോളിനിറങ്ങി മുങ്ങി
കൊടും കുറ്റവാളിയും മുംബൈ സ്ഫോടന കേസടക്കം അമ്പതോളം സ്ഫോടനക്കേസുകളിലെ പ്രതിയുമായ ജലീസ് അന്‍സാരി (68) പരോളിനിറങ്ങി മുങ്ങി. ഡോക്ടര്‍ ബോംബ് എന്നറിയിപ്പെടുന്ന ജലീസ് അന്‍സാരി 1993ലെ മുംബൈ…
Read More » - 17 January
‘ലഹരിയും അക്രമവും അയോഗ്യത’- പുതിയ നിര്‍ദേശവുമായി എസ്.എഫ്.ഐ.യുടെ സംഘടനാരേഖ
തിരുവനന്തപുരം: പേരുദോഷമുണ്ടാക്കുന്ന പ്രവര്‍ത്തനവും പെരുമാറ്റവുമല്ല സംഘടനാപ്രവര്‍ത്തനത്തിനു വേണ്ടതെന്ന നിര്‍ദേശവുമായി എസ്.എഫ്.ഐ.യുടെ സംഘടനാരേഖ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ നേതാക്കളുടെ പ്രവര്‍ത്തനം സംഘടയ്ക്കുണ്ടാക്കിയ പേരുദോഷത്തിന്റെകൂടി പശ്ചാത്തലത്തിലാണ് തിരുത്ത്. 23 വര്‍ഷം…
Read More » - 17 January
അതിശൈത്യത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം
റിയാദ് : അതിശൈത്യത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം. സൗദിയില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ തണുപ്പ് വര്‍ധിക്കാന്‍ സാധ്യതയുള്ളതായാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പടിഞ്ഞാറന്‍ പ്രവിശ്യയിലെ…
Read More »