Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -18 January
ടി. പി. സെൻകുമാറിനെ അകറ്റിനിർത്തിയില്ലെങ്കിൽ സക്കീർ നായിക്കിനെപ്പോലെയുള്ള മുസ്ലിം തീവ്രവാദികളെ എതിർക്കാൻ കഴിയില്ല; സെൻകുമാറിനൊപ്പം വേദി പങ്കിടില്ലെന്ന് വി. ഗോപകുമാർ
ടി. പി. സെൻകുമാറും, സാക്കിർ നയിക്കും തമ്മിൽ എന്ത് വ്യത്യാസമാണുള്ളതെന്ന ചോദ്യവുമായി മുൻ ബിഡിജെഎസ് സ്ഥാനാർത്ഥിയും എസ്എൻഡിപി നേതാവുമായിരുന്ന വി. ഗോപകുമാർ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ടി.…
Read More » - 18 January
പൗരത്വ നിയമ ഭേദഗതി ഇന്ത്യൻ ഭരണഘടനയ്ക്ക് നേരെയുള്ള മിന്നലാക്രമണം, നാടിനെ വിഭജിക്കാന്‍ ദേശീയതയെയും മതത്തെയും ഉപയോഗിക്കുന്നു കെ സി വേണുഗോപാല്‍.
ആലപ്പുഴ : പൗരത്വ നിയമ ഭേദഗതിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. ഇന്ത്യൻ ഭരണഘടനയ്ക്ക് നേരെയുള്ള മിന്നലാക്രമമാണ് പൗരത്വ നിയമ ഭേദഗതി. ദേശീയതയെയും മതത്തെയും…
Read More » - 18 January
വീട്ടിലേക്ക് വാങ്ങിയ മീൻ മുറിച്ചപ്പോൾ ലഭിച്ചത് ഇരുമ്പാണികളും മണലും; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്
വീട്ടിലേക്ക് വാങ്ങിയ മീൻ മുറിച്ചപ്പോൾ ലഭിച്ചത് ഇരുമ്പാണികൾ. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഒരു മീനിനുള്ളിൽ നിന്ന് ആണികളും മണലുമാണ് ലഭിക്കുന്നത്. വെള്ളിക്കുളത്തിന് അടുത്തുള്ള…
Read More » - 18 January
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു: പി.സി ചാക്കോയ്ക്ക് രാജിക്കത്ത് നല്കി
ന്യൂഡല്‍ഹി•ഡല്‍ഹി തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോൺഗ്രസ് മുതിർന്ന നേതാവും മുൻ നിയമസഭാ സ്പീക്കറുമായ യോഗാനന്ദ് ശാസ്ത്രി പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് ഡല്‍ഹി യൂണിറ്റ് പ്രസിഡന്റ് സുഭാഷ്…
Read More » - 18 January
പൗരത്വ നിയമഭേദഗതിയിൽ രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് തയ്യാർ, സ്ഥലവും തിയ്യതിയും രാഹുലിന് തീരുമാനിക്കാം : അമിത് ഷാ
ബെംഗളൂരു : പൗരത്വ നിയമഭേദഗതിയിൽ രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്ഥലവും തിയ്യതിയും രാഹുലിന് തീരുമാനിക്കാം. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി…
Read More » - 18 January
നിങ്ങള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും ഇതാണ് സത്യം ; കേരളത്തിലും ഇസ്ലാമോഫോബിയ ഉണ്ട് : പാര്‍വതി തിരുവോത്ത്
ഇസ്ലാമോഫോബിയ കേരളത്തിലുമുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. മലയാളികള്‍ പുറമേയ്ക്ക് സമ്മതിച്ചില്ലെങ്കിലും അത് ഇവിടെയും ഉണ്ട് എന്നതാണ് സത്യം എന്നും താരം പറഞ്ഞു. കേരളത്തിന് പുറത്തുള്ളവരെപ്പോലെ തങ്ങളുടെ പക്ഷപാതിത്വവും…
Read More » - 18 January
സോഷ്യൽ മീഡിയകൾക്ക് ഇനി മുതൽ കർശന നിയന്ത്രണം ; വെരിഫിക്കേഷൻ നിർബന്ധം
സോഷ്യൽ മീഡിയകൾക്ക് കർശന നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ . ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, ടിക് ടോക്ക് എന്നിവയിലാണ് നിയന്ത്രണങ്ങൾ വരുക . നിലവിൽ ഇതുമായി ബന്ധപ്പെട്ട…
Read More » - 18 January
ഇംപീച്ച്മെന്റ് വിചാരണയില്‍ മൈക്ക് പോംപിയോ സാക്ഷി പറഞ്ഞാല്‍ ട്രംപ് കുടുങ്ങുമെന്ന് മുന്‍ പ്രൊസിക്യൂട്ടര്‍
വാഷിംഗ്ടണ്‍•പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇംപീച്ച്മെന്റ് വിചാരണ അടുത്തയാഴ്ച ആരംഭിക്കാനിരിക്കെ, എല്ലാ കണ്ണുകളും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയെപ്പോലുള്ള സാക്ഷിമൊഴികളിലേക്ക് തിരിയുകയാണ്. പോംപിയോ സാക്ഷി പറഞ്ഞാല്‍ പ്രസിഡന്റിന്റെ യുക്രെയിന്…
Read More » - 18 January
യുപിയിലേക്ക് വീണ്ടും എത്തും, ഇപ്പോൾ മോദിയുടെ മണ്ഡലത്തിലേക്ക് പോകുന്നു; യോഗി ആവിഷ്കാര സ്വാതന്ത്ര്യത്തെ ഭയക്കുന്നുവെന്ന് കണ്ണൻ ഗോപിനാഥൻ
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ അലഹബാദില്‍ എത്തിയ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥനെ ഡൽഹിയിലേക്ക് തിരിച്ചയച്ചു. അലഹബാദ് എയര്‍പോര്‍ട്ടില്‍ എത്തിയ കണ്ണൻ ഗോപിനാഥനെ…
Read More » - 18 January
പൗരത്വ നിയമത്തിനെതിരായ വിദ്യാര്‍ഥി പ്രക്ഷോഭം ഏറ്റെടുക്കേണ്ടതില്ലെന്ന് സി.പി.എം, ബംഗാളിലും കേരളത്തിലും മേൽക്കൈ നേടാനായെന്ന് വിലയിരുത്തൽ
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെ പ്രക്ഷോഭ സമരം ഇപ്പോള്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് സി.പി.എം. സമരത്തിനെതിരേ അക്രമണമുണ്ടാവുമ്പോള് ആവശ്യമായ സഹായങ്ങള്‍ നല്കുന്ന നിലവിലെ രീതി തുടരാനും തീരുമാനമെടുത്തു.…
Read More » - 18 January
രാജ്യ മനസാക്ഷിയെ പിടിച്ചുലച്ച ഗുഡിയാ കേസ് ; നീണ്ട അഞ്ച് വര്‍ഷത്തെ വിചാരണക്കൊടുവില്‍ പ്രതികള്‍ കുറ്റക്കാരെന്ന് പോക്സോ കോടതി ; വിധി 30ന്
ദില്ലി ഗാന്ധിനഗറില്‍ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ രണ്ട് പ്രതികള്‍ കുറ്റക്കാരെന്ന് ദില്ലി കര്‍ക്കഡൂമാ പോക്സോ കോടതി. അഞ്ചുവര്‍ഷം നീണ്ട വിചാരണയ്ക്കൊടുവിലാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി…
Read More » - 18 January
ശിവസേന-കോണ്‍ഗ്രസ് സഖ്യത്തില്‍ വീണ്ടും ആശങ്ക പരത്തി സഞ്ജയ് റൗത്ത്: പുതിയ പ്രസ്താവന ഇങ്ങനെ
മുംബൈ: മഹാരാഷ്ട്രയിലെ മഹാവികാസ് അഘാടിയില്‍ ആശങ്ക പരത്തി ശിവസേന നേതാവ് സഞ്ജയ് റൗത്ത്. സവര്‍ക്കറെ വിമര്‍ശിക്കുന്നവര്‍ ആന്‍ഡമാന്‍ ജയിലില്‍ കുറച്ചു സമയം ചെലവഴിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യയ…
Read More » - 18 January
- 18 January
പ്രജ്ഞാസിംഗ് താക്കൂറിന് വിഷപദാർത്ഥം അടങ്ങിയ കത്ത് തപാല്‍ വഴി അയച്ച ഡോക്ടര്‍ മഹാരാഷ്ട്ര എടിഎസിന്റെ പിടിയില്‍
ഭോപ്പാല്‍ : ബിജെപി എംപി പ്രജ്ഞാസിംഗ് താക്കൂറിന് വിഷ പദാര്‍ത്ഥമടങ്ങിയ കത്ത് അയച്ച സംഭവത്തില്‍ ഡോക്ടര്‍ പിടിയില്‍. ഡോ. സയ്യെദ് അബ്ദുള്‍ റഹ്മാന് ഖാനെയാണ് മധ്യപ്രദേശ് പോലീസിലെ…
Read More » - 18 January
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം : കേരള ഘടകത്തെ പ്രശംസിച്ച് സിപിഎം ദേശീയ നേതൃത്വം
തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ കേരള ഘടകത്തിന് പ്രശംസയുമായി സിപിഎം ദേശീയ നേതൃത്വം. തിരുവനന്തപുരത്ത് നടക്കുന്ന കേന്ദ്ര കമ്മിറ്റിയോഗത്തിലായിരുന്നു പ്രശംസ. ദേശീയ തലത്തിൽ പൗരത്വ…
Read More » - 18 January
സിറ്റിംഗ് എം.എല്‍.എ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ന്യൂഡൽഹി: ഡല്‍ഹി തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ആം ആദ്മി പാർട്ടിയുടെ ദ്വാരക എം.എൽ.എ ആദർശ് ശാസ്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹി യൂണിറ്റ് ഓഫീസില്‍ സംസ്ഥാന പ്രസിഡന്റ് സുഭാഷ് ചോപ്ര,…
Read More » - 18 January
ഏറ്റവും മികച്ച സ്പീക്കറിനുള്ള ദേശീയ പുരസ്കാരത്തിന് അർഹനായി പി ശ്രീരാമകൃഷ്ണൻ
ന്യൂ ഡൽഹി : രാജ്യത്തെ വിവിധ സംസ്ഥാന നിയമസഭകളിൽ ഏറ്റവും മികച്ച സ്പീക്കറിനുള്ള ദേശീയ പുരസ്കാരത്തിന് അർഹനായിരള നിയമസഭാ പി ശ്രീരാമകൃഷ്ണൻ. ഇന്ത്യൻ സ്റ്റുഡന്റ് പാർലമെന്റിന്റെ (…
Read More » - 18 January
ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനും നന്ദി അറിയിച്ച് പാകിസ്താനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍
ന്യുഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയോടെ ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിൽ കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കും നന്ദി അറിയിച്ച് പാകിസ്താനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍. ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍ താമസിക്കുന്ന പാകിസ്താനി…
Read More » - 18 January
താങ്കളുടെ പ്രകടനം കണ്ടാല്‍ പന്തിന്റെ പരിക്കെല്ലാം മാറി ഉടനെ തിരിച്ചെത്തും ; പന്തിനെ ട്രോളി ധവാന്
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായ പങ്ക് വഹിച്ച താരമാണ് കെഎല്‍ രാഹുല്‍. വിക്കറ്റിന് മുന്നിലും പിന്നിലും താരം നടത്തിയ മിന്നുന്ന പ്രകടനം…
Read More » - 18 January
വാഹനാപകടം : പ്രമുഖ നടിക്ക് ഗുരുതരമായി പരിക്കേറ്റു
മുംബൈ: വാഹനാപകടത്തിൽ പ്രമുഖ നടി ഷബാന ആസ്മിക്കും, ഡ്രൈവർക്കും പരിക്കേറ്റു. മുംബൈ- പൂനെ എക്സ്പ്രസ് ഹൈവേയിൽ ഖാൽപ്പൂരിന് സമീപം ഇവർ സഞ്ചിരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭർത്താവ്…
Read More » - 18 January
ബഹിഷ്കരണം മൂലം തിരിച്ചടിയുണ്ടാവാതിരിക്കാൻ പുതിയ വഴിയുമായി ബിജെപി; വ്യാപാരികള്‍ക്കിടയില്‍ സംഘടന രൂപീകരിക്കുന്നു
തിരുവനന്തപുരം: കേരളത്തില്‍ വ്യാപാരികള്‍ക്കിടയില്‍ സംഘടന രൂപീകരിക്കാനൊരുങ്ങി ബിജെപി. പൗരത്വ നിയമത്തെക്കുറിച്ച് വിശദീകരിക്കാന്‍ യോഗം വിളിച്ച സ്ഥലങ്ങളില്‍ വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിച്ച പശ്ചാത്തലത്തിലാണ് പുതിയ നീക്കവുമായി ബിജെപി…
Read More » - 18 January
ദുബായിലെ ഏറ്റവും മികച്ചതും മോശവുമായ സര്‍ക്കാര്‍ സേവന കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചു
ഏറ്റവും മോശവും മികച്ചതുമായ സർക്കാർ സേവന കേന്ദ്രങ്ങൾ ദുബായ് ഇന്ന് പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ…
Read More » - 18 January
പ്രായപൂർത്തിയാകാത്ത നാല് പെൺമക്കളെ പീഡിപ്പിച്ച കേസിൽ പിതാവ് പിടിയിൽ : സംഭവം മലപ്പുറത്ത്
വളാഞ്ചേരി : പ്രായപൂർത്തിയാകാത്ത നാല് പെൺമക്കളെ പീഡിപ്പിച്ച കേസിൽ പിതാവ് പിടിയിൽ. മലപ്പുറം വളാഞ്ചേരിയിലാണ് 47 വയസ് പ്രായമുള്ള പിതാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പത്തും…
Read More » - 18 January
രാജ്യത്തെ മതത്തിൻറെ അടിസ്ഥാനത്തിൽ വിഭജിക്കാൻ ലക്ഷ്യം വച്ചു കൊണ്ടുള്ള ദേശീയ പൗരത്വ നിയമ ഭേദഗതി പിൻവലിക്കണം – പികെ പ്രഭാഷ്
കൊച്ചി: രാജ്യത്തെ മതത്തിൻ്റെ അടിസ്ഥാനത്തിൽ വിഭജിക്കുന്ന ദേശീയ പൗരത്വ നിയമ ഭേദഗതി നിയമം പിൻവലിക്കണമെന്നും വിദ്യാർത്ഥികളുടെ ജനാധിപത്യ സമരങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും വിദ്യാഭ്യാസമേഖലയുടെ സമ്പൂർണ…
Read More » - 18 January
പരിശീലക വേഷത്തില്‍ രണ്ടാം കിരീടമുയര്‍ത്തി സാവി
ബാഴ്സലോണ പരിശീലക സ്ഥാനത്തേയ്ക്കു പരിഗണിക്കപ്പെട്ട ബാഴ്സയുടെ മുന്‍ സൂപ്പര്‍ താരം സാവി ഫെര്‍ണാണ്ടസ് പരിശീലക വേഷത്തിലും തിളങ്ങുകയാണ്. ഖത്തര്‍ ക്ലബ്ബായ അല്സദിന്റെ പരിശീലകനാണ് ഇപ്പോള്‍ സാവി. 2022…
Read More »