Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -18 January
ആകാശത്ത് വച്ച് എന്ജിന് പണിമുടക്കി : വിമാനം അടിയന്തിരമായി നിലത്തിറക്കി
ന്യൂഡല്‍ഹി•176 പേരുമായി പറക്കുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് എന്ജിന് തകരാര്‍ അടിയന്തര ലാൻഡിംഗ് നടത്തേണ്ടിവന്നതായി റിപ്പോര്‍ട്ട്. എഞ്ചിൻ തകരാറിനെത്തുടർന്ന് ഇൻഡിഗോ വിമാനം 6E-6129 മുംബൈയിലെ ഛത്രപതി ശിവാജി അന്താരാഷ്ട്ര…
Read More » - 18 January
പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചുള്ള വിവാഹ ക്ഷണക്കത്തുമായി വരന്
ഭോപ്പാല്‍: മധ്യപ്രദേശ്: വിവാഹ ക്ഷണക്കത്തിലൂടെ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും പിന്തുണ അറിയിച്ച് വരന്. മധ്യപ്രദേശ് സ്വദേശിയായ പ്രഭാതാണ് തന്റെ കല്യാണത്തിന് പൗരത്വ ഭേദഗതിയെ…
Read More » - 18 January
മാവോയിസ്റ് ബന്ധമാരോപിച്ച് അധ്യാപകനെ അറസ്റ്റ് ചെയ്തു
ഹൈദരാബാദ്: മാവോയിസ്റ് ബന്ധമാരോപിച്ച് അധ്യാപകനെ അറസ്റ്റ് ചെയ്തു. ഹൈദരാബാദ് ഒസ്മാനിയ സർവകലാശാല അധ്യാപകൻ സി. കാസിമിനെ തെലുങ്കാന പോലീസ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദിലെ വീട്ടിൽ നടത്തിയ ശനിയാഴ്ച…
Read More » - 18 January
അമിതാഘോഷം നല്ലതല്ല ; റബാഡയ്ക്ക് പിഴയും വിലക്കും
പോര്‍ട്ട് എലിസബത്തിലെ ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ കഗിസോ റബാഡയ്ക്ക് വിലക്ക്. മൂന്നാം ടെസ്റ്റിലെ അമിതമായ വിക്കറ്റാഘോഷമാണ് താരത്തിന് വിനയായത്. ഇംഗ്ലണ്ട് നായകന്…
Read More » - 18 January
സൈനികനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി : സംഭവം ജമ്മുകശ്മീരിൽ
ശ്രീനഗർ : സൈനികനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ജമ്മുകശ്മീരിൽ ഉദ്ദംപൂര്‍ ജില്ലയിലെ റെഹംബല്‍ പ്രദേശത്തുള്ള ചിനാര്‍ സൈനിക ക്യാമ്പിൽ പഞ്ചാബിലെ ഹോഷിയാർപൂർ സ്വദേശിയായ പ്രിൻസ് കുമാർ (25)…
Read More » - 18 January
പക്ഷാഘാതം എങ്ങനെ അറിയാം? തിരിച്ചറിയൂ, അതിജീവിക്കൂ
തലച്ചോറിലേക്കു പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറുമൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് എന്നു പറയുന്നത്. പക്ഷാഘാതം തലച്ചോറിനു ക്ഷതമേല്‍പ്പിക്കുന്നതിനാല്‍ രോഗിക്കു സ്വയം രോഗം തിരിച്ചറിയാന്‍…
Read More » - 18 January
യുഎഇയിലെ ഒരു പള്ളിയില്‍ ആണ്‍കുട്ടിയെ ലൈംഗികമാ യി പീഡിപ്പിച്ച കേസിൽ പ്രവാസിയുടെ ശിക്ഷ കാലാവധി നീട്ടി
ദുബായ് : യുഎഇയിലെ ഒരു പള്ളിയില്‍ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രവാസിയുടെ ശിക്ഷ കാലാവധി നീട്ടി. ള്ളിയിലെ ശുചീകരണ തൊഴിലാളിയായിരുന്ന ബംഗ്ലാദേശ് പൗരന് വിധിച്ച മൂന്ന്…
Read More » - 18 January
നാളെ രോഹിത് ഇറങ്ങുമോ ? കാത്തിരിക്കുന്നത് ഗാംഗുലിയെ പിന്തള്ളാനുള്ള അവസരം
ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരം നാളെ നടക്കാനിരിക്കെ ഒരു റെക്കോഡിനരികിലാണ് രോഹിത് ശര്‍മ. നാല് റണ്‍സ് കൂടി എടുത്താല്‍ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും…
Read More » - 18 January
സ്ത്രീയെ ശല്യം ചെയ്ത യുവാവിനെ സ്ത്രീയുടെ വീട്ടുകാര്‍ തല്ലിക്കൊന്നു
ഹൈദരാബാദ്•സ്ത്രീയെ ഉപദ്രവിച്ച ഒരു സ്വകാര്യ കോളേജിലെ 36 കാരനായ അക്കൗണ്ടന്റിനെ സ്ത്രീയുടെ കുടുംബം കൊലപ്പെടുത്തി. മാധാപൂരിലെ ശ്രീ ചൈതന്യ കോളേജിലെ അക്കൗണ്ടന്റായ രാജയ്യയാണ് കൊല്ലപ്പെട്ടത്. നാലുവർഷം മുന്‍പാണ്…
Read More » - 18 January
ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഈ സംഭവത്തിന് മുമ്പോ ശേഷമോ ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ല ; ആ ചരിത്രത്തിന് ഇന്നേക്ക് 20 വയസ്
ക്രിക്കറ്റിന്റെ ഏറ്റവും സുന്ദരമായ ഫോര്‍മാറ്റ് എന്നാണ് ടെസ്റ്റ് ക്രിക്കറ്റിനെ എല്ലാവരും വിശേഷിപ്പിക്കുന്നത്. തുടര്‍ട്ടയായി അഞ്ച് ദിവസങ്ങള്‍ കളത്തിലിറങ്ങി വിജയം വെട്ടിപിടിക്കുക എന്നത് നിസാരകാര്യമല്ല. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ…
Read More » - 18 January
‘ടീച്ചര്‍മാരും പിടിഎയും ഉറക്കത്തില്‍ ആണ്, വലിയ ദുരന്തം വരണം ഇവര്‍ ഉണരാന്‍…’- രോഷത്തോടെ വീഡിയോ
‘ടീച്ചര്‍മാരും പിടിഎയും ഉറക്കില്‍ ആണ്, വലിയ ദുരന്തം വരണം ഇവര്‍ ഉണരാന്‍…’ എന്ന തലക്കെട്ടോടുകൂടി രോഷത്തോടെ പ്രതികരിച്ച് ഒരു വീഡിയോ. അത്രത്തോളം അപകടം വിളിച്ചുവരുത്തുന്നതാണ് ഈ ദൃശ്യങ്ങള്‍.…
Read More » - 18 January
ഒന്നാം സ്ഥാനം കൈവിടാതിരിക്കാൻ ഗോവ ഇന്നിറങ്ങും : എതിരാളി എടികെ
കൊൽക്കത്ത : ഒന്നാം സ്ഥാനം കൈവിടാതിരിക്കാൻ എഫ് സി ഗോവ ഇന്നിറങ്ങും. നേരത്തെ ഒന്നാമനായിരുന്ന എടികെയാണ് എതിരാളി. വൈകിട്ട് 07:30തിന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇരുടീമുകളും ഏറ്റുമുട്ടും.…
Read More » - 18 January
യുപിയിൽ കത്തിക്കരിഞ്ഞ നിലയിൽ രണ്ട് യുവതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി
ലഖ്നൗ: വീണ്ടും ഉത്തർപ്രദേശിൽ നിന്നും ഞെട്ടിക്കുന്ന വാർത്ത. ബിജ്നോറില് കട്ടിലില്‍ കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. സമീപത്തുനിന്ന് കാലിയായ വെടിയുണ്ടകള്‍ നിറയ്ക്കുന്ന കൂടുകളും കണ്ടെടുത്തിട്ടുണ്ട്. ഗജ്രോല…
Read More » - 18 January
കൂടത്തായി കൊലപാതക പരമ്പര ആസ്പദമാക്കിയുള്ള സീരിയലിനെതിരെ വിമർശനവുമായി മന്ത്രി ജി സുധാകരൻ
ആലപ്പുഴ : കൂടത്തായി കൊലപാതക പരമ്പര ആസ്പദമാക്കിയുള്ള സീരിയലിനെതിരെ വിമർശനവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. കേസിനെ ആസ്പദമാക്കിയുള്ള ചാനൽ പരിപാടി കൂടുതൽ പേരെ കൊല്ലാൻ പ്രേരിപ്പിക്കുന്നതാണെന്ന്…
Read More » - 18 January
ട്രെയിനിന് മുകളില്‍ നിന്ന് യുവാവ് ഷോക്കേറ്റ് മരിച്ചു
മുംബൈ: ട്രെയിനിന് മുകളില്‍ നിന്ന് യുവാവ് ഷോക്കേറ്റ് മരിച്ചു. മഹാരാഷ്ട്രയിലെ ഗോരാഖ്പൂര്‍ സ്റ്റേഷനിലാണ് സംഭവം. ട്രെയിനിന് മുകളിലൂടെ യുവാവ് അതിസാഹസികമായി നടന്ന യുവാവാണ് ഷോക്കേറ്റു മരിച്ചത്.…
Read More » - 18 January
ഷെയിൻ നിഗം ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കി
കൊച്ചി: വിവാദങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിൽ ഷെയിൻ നിഗം ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കി. ഏഴു ദിവസം കൊണ്ടാണ് ഷെയിൻ ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കിയത്. ചിത്രം മാർച്ചിൽ റിലീസ്…
Read More » - 18 January
കേട്ടുകേള്‍വികളുടെ അടിസ്ഥാനത്തിലാണ് സമരം നടക്കുന്നത്. പൗരത്വനിയമത്തില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ല: ശ്രീ ശ്രീ രവിശങ്കര്‍
കോഴിക്കോട്: പൗരത്വനിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കര്‍. രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ നടക്കുന്നത് കേട്ടുകേള്‍വികളുടെ അടിസ്ഥാനത്തിലാണെന്ന് രവിശങ്കര്‍ ആരോപിച്ചു. പൗരത്വനിയമത്തില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും ശ്രീശ്രീ…
Read More » - 18 January
ദേവീന്ദര്‍ സിംഗിനെതിരെ യുഎപിഎ ചുമത്തി ; ദില്ലിയിലേക്ക് മാറ്റും ; ഭീകരസംഘടനയുമായുള്ള ബന്ധം അന്വേഷിക്കാന്‍ എന്‍ഐഎ
ശ്രീനഗര്‍: ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പമുള്ള യാത്രയ്ക്കിടെ പിടിയിലായ ദേവീന്ദര്‍ സിംഗിനെ ദില്ലിയിലേക്ക് മാറ്റും. ജമ്മു കശ്മീരില്‍ ഭീകരരെ സഹായിച്ചതിനാണ് പൊലീസ് ഉദ്യോഗസ്ഥനായ ദേവീന്ദര്‍ സിംഗിനെതിരെ എന്‍ഐഎ കേസ് ഏറ്റെടുത്ത്…
Read More » - 18 January
ടിക്ക് ടോക്ക് കുതിയ്ക്കുന്നു : ഉപഭോക്താക്കള്‍ ഫേസ്ബുക്കിനെ കൈവിട്ടു : ആശങ്കയില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര് ബര്‍ഗ്
ന്യൂയോര്‍ക്ക് : ചൈനീസ് ആപ്പായ ടിക്ക് ടോക്ക് കുതിയ്ക്കുന്നു. സമൂഹമാധ്യമങ്ങളില്‍ ടിക്ക് ടോക്കിന് ഏറെ ജനപ്രീയിയാര്ജിയ്ക്കുന്നു. ഫേസ്ബുക്കിനെ പിന്തള്ളി ഇപ്പോള്‍ ടിക്ക് ടോക്ക് രണ്ടാം സ്ഥാനത്ത് എത്തി.…
Read More » - 18 January
‘അച്ഛൻ’ അറസ്റ്റിൽ, മലപ്പുറത്ത് നാലു പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ കുട്ടികളുടെ പിതാവ് അറസ്റ്റിൽ
മലപ്പുറം: നാലു പെൺകുട്ടികളുടെ പിതാവ് പോക്സോ കേസിൽ അറസ്റ്റിൽ. മലപ്പുറത്ത് നാലു പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിലാണ് കുട്ടികളുടെ പിതാവ് അറസ്റ്റിലായത്. പെൺകുട്ടികൾ പീഡന വിവരം സ്കൂളിലെ അധ്യാപകരോട്…
Read More » - 18 January
കോട്ടയത്ത് ചികിത്സയിൽ കഴിയുന്ന ഭാര്യയെ കാണാൻ കാസർഗോഡ് നിന്നെത്തിയ ഭർത്താവ് വാഹനാപകടത്തിൽ മരിച്ചു
കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയെ കാണാനെത്തിയ ഭർത്താവ് ടോറസ് ലോറി ഇടിച്ച് മരിച്ചു. കോട്ടയം മള്ളൂശേരി പേരകത്ത് വീട്ടിൽ ചന്ദ്രമോഹനനാ(55)ണ് കൊല്ലപ്പെട്ടത്.…
Read More » - 18 January
മഞ്ഞള്‍ തേച്ചാല്‍ അമിത രോമവളര്‍ച്ച തടയാന്‍ സാധിക്കുമോ? ; ശാസ്ത്രീയ പഠന റിപ്പോര്‍ട്ട് ഇങ്ങനെ..
മഞ്ഞള്‍ അരച്ച് തേച്ചാല്‍ അമിത രോമവളര്‍ച്ച തടയാന്‍ സാധിക്കുമെന്നാണ് വിശ്വാസം. പൊതുവേ സ്ത്രീകളാണ് അമിത രോമവളര്‍ച്ച തടയാന്‍ മഞ്ഞള്‍ ഉപയോഗിക്കുന്നത്. രോമ വളര്‍ച്ച തടയാനും രോമം…
Read More » - 18 January
മാവോയിസ്റ്റ് ബന്ധം : ഉസ്മാനിയ സര്‍വകലാശാലയിലെ പ്രൊഫസര്‍ പൊലീസ് പിടിയില്‍
ഹൈദരാബാദ്: മാവോയിസ്റ്റ് ബന്ധം , ഉസ്മാനിയ സര്‍വകലാശാലയിലെ പ്രൊഫസര്‍ പൊലീസ് പിടിയില്‍. തെലുങ്കാന പൊലീസാണ് പ്രൊഫസറെ അറസ്റ്റ് ചെയ്തത്. തെലങ്കാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പത്രത്തിന്റെ എഡിറ്ററുകൂടിയാണ് അറസ്റ്റിലായ…
Read More » - 18 January
ഹെല്‍മെറ്റ് ധരിക്കാത്ത ജനപ്രതിനിധിയെ ഫൈനടപ്പിച്ച് എസ്ഐ; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
കൊല്ലം: ഹെല്‍മെറ്റ് ധരിക്കാത്ത ജനപ്രതിനിധിയെ ഫൈനടപ്പിച്ച് എസ്ഐ. ഹെല്‍മെറ്റ് ധരിക്കാത്തതിന് പോലീസിനോട് തട്ടിക്കയറിയ ശാസ്താംകോട്ട പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാറിനെ കൊണ്ടാണ് എസ്ഐ ഫൈനടപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ…
Read More » - 18 January
ഭീതി വിതച്ച് കൊറോണ: സ്ഥിതി അതീവ ഗൗരവം
ബീജിംഗ് : ഭീതി വിതച്ച് കൊറോണ:,സ്ഥിതി അതീവ ഗൗരവം . ചൈനയിലാണ് ഭീതി വിതച്ച് കൊറോണ വൈറസ് പടരുന്നത്. വൈറസ് ബാധയേറ്റ് രണ്ട് പേര് മരിക്കുകയും 40…
Read More »