Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -21 January
15 കാരി കൊക്കോ ഗോഫിന് മുന്നില്‍ വീണ്ടും കാലിടറി വീനസ് വില്ല്യംസ് ; ഷറപ്പോവയ്ക്കും പരാജയം
ഓസ്ട്രേലിയന്‍ ഓപ്പണില്‍ ആദ്യ റൗണ്ടില്‍ ഇതിഹാസതാരം വീനസ് വില്യംസിനെ വീണ്ടും പരാജയപ്പെടുത്തി 15കാരി കൊക്കോ ഗോഫ്. 6 മാസങ്ങള്‍ക്ക് മുമ്പ് വിംബിള്‍ഡനില്‍ സംഭവിച്ചത് അത് വീണ്ടും ആവര്‍ത്തിക്കപ്പെടുകയായിരുന്നു.…
Read More » - 21 January
ചൈനയില്‍ അജ്ഞാത വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നു; ഇന്ത്യ യാത്രാമുന്നറിയിപ്പ് പുറപ്പെടുവിച്ചു
ന്യൂഡല്‍ഹി: ചൈനയില്‍ അജ്ഞാത വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നു. തലസ്ഥാനമായ ബെയ്ജിങ്ങിലേക്കും വൈറസ് എത്തിയതോടെ അധികൃതര്‍ കനത്തജാഗ്രത പുറപ്പെടുവിച്ചു.അജ്ഞാത വൈറസ്ബാധ കണക്കിലെടുത്ത് ചൈന സന്ദര്‍ശിക്കുമ്പോള്‍ അവശ്യമായ മുന്‍കരുതലെടുക്കാന്‍…
Read More » - 21 January
നവോത്ഥാന നായകൻ പെരിയാറിനെ അപമാനിച്ചു; സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ കോലം കത്തിച്ച അഞ്ച് പേർ കസ്റ്റഡിയിൽ
സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ കോലം കത്തിച്ച അഞ്ച് പേർ പൊലീസ് പിടിയിൽ. അതി തമിഴർ പേരവൈ എന്ന സംഘടനയുടെ പ്രവർത്തകരെയാണ് താരത്തിനെതിരെ മുദ്രാവാക്യം മുഴക്കി കോലം കത്തിച്ചു…
Read More » - 21 January
പോസ്റ്റ്മാന്റെ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ ലഭിച്ചത് ചാക്ക് കണക്കിന് പോസ്റ്റല്‍ ഉരുപ്പടികള്‍, തോട്ടിൽ ഉപേക്ഷിച്ച നിലയിൽ ആധാർ കാർഡുകൾ
പരപ്പനങ്ങാടി : ആധാര്‍ കാര്‍ഡുകള്‍ തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ ഉള്ളണം ഭരണിക്കാവ് ക്ഷേത്രത്തിന് സമീപത്തെ തോട്ടില്‍ നിന്നാണ് 86 ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്.…
Read More » - 21 January
ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനങ്ങൾ കൊണ്ടുവരാനുള്ള ബില്ല് നിയമസഭ പാസാക്കി; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ടി ഡി പി
ആന്ധ്രപ്രദേശിന് ഇനി മൂന്നു തലസ്ഥാനങ്ങൾ. ഇത് സംബന്ധിച്ച ബില്ല് നിയമസഭ പാസാക്കി. ടിഡിപി അംഗങ്ങൾ ബഹിഷ്കരിച്ചതിനെ തുടർന്ന് ശബ്ദവോട്ടോടെയാണ് ബില്ല് പാസായത്. വിശാഖപട്ടണം, അമരാവതി, കുർണൂൽ എന്നിവയാണ്…
Read More » - 21 January
സര്‍ക്കാരിനെ പിരിച്ചുവിടാന്‍ യുഡിഎഫ് അനുവദിക്കില്ല. കെ മുരളീധരന്
മലപ്പുറം : സര്‍ക്കാരിനെ പിരിച്ചുവിടാന്‍ യുഡിഎഫ് അനുവദിക്കില്ലെന്ന് കെ.മുരളീധരന് എംപി. ആര്‍എസ്എസ് പദ്ധതിയുടെ ഭാഗമായുള്ള നിയമങ്ങള്‍ നടപ്പാക്കാനാണ് ബിജെപി ഇപ്പോള്‍ ഗവര്‍ണര്‍മാരെ വച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത്…
Read More » - 21 January
വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് വാങ്ങാവുന്ന മദ്യത്തിന് നിയന്ത്രണം
ന്യൂഡല്‍ഹി: വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്നും ലഭിക്കുന്ന മദ്യത്തിന് ഇനി നിയന്ത്രണം. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് നിന്ന് വാങ്ങാവുന്ന മദ്യത്തിന്റെ…
Read More » - 21 January
ഗുജറാത്തിലെ വ്യാപാര കേന്ദ്രത്തില്‍ വന്‍ തീപിടുത്തം; തീയണക്കാനുള്ള ശ്രമം തുടരുന്നു
ഗുജറാത്തിലെ വ്യാപാര കേന്ദ്രത്തില്‍ വന്‍ തീപിടുത്തം. ഗുജറാത്തിലെ സൂററ്റിലുള്ള വ്യാപാര കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്. നാല്പതിലേറെ അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം.
Read More » - 21 January
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അര്‍ജന്റീന താരം കാറപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു
കാര്‍ അപകടത്തില്‍പ്പെട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം അത്ഭുതകരമായി രക്ഷപെട്ടു. യുണൈറ്റഡ് ഗോള്‍ കീപ്പര്‍ സെര്‍ജിയോ റൊമേറൊയുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരിശീലനത്തിനായി പോവുമ്പോഴാണ് അപകടമെന്നാണ് പ്രാഥമിക വിവരം. യുണൈറ്റഡിന്റെ…
Read More » - 21 January
യൂബര്‍ ഈറ്റ്സിന്റെ സേവനങ്ങള്‍ ഇനിയില്ല; യൂബര്‍ ഈറ്റ്സ് ഇന്ത്യയെ ഏറ്റെടുത്ത് സൊമാറ്റോ
മുംബൈ: യൂബര്‍ ഈറ്റ്സിന്റെ സേവനങ്ങള്‍ ഇനിയില്ല. യൂബറിന്റെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനത്തിന്റെ ഇന്ത്യന്‍ വിഭാഗമായ യൂബര്‍ ഈറ്റ്സ് ഇന്ത്യയെ സൊമാറ്റോ ഏറ്റെടുത്തു. യൂബര്‍ ഈറ്റ്സിന്റെ സേവനങ്ങള്‍…
Read More » - 21 January
രോഹിത് നടത്തുന്ന അപ്പര്‍ കട്ടുകള്‍ കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് ഈ ഇതിഹാസതാരത്തെ : ശുഹൈബ് അക്തര്‍
ഇന്ത്യയുടെ ഹിറ്റ്മാന് രോഹിത് ശര്‍മ്മയെ ഇതിഹാസതാരം സച്ചിനോട് ഉപമിച്ച് ശുഹൈബ് അക്തര്‍. താരത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് പാക് മുന്‍ താരം ശുഹൈബ് അക്തര്‍. ഓസീസിനെതിരായ രോഹിത്തിന്റെ പ്രകടനത്തെ…
Read More » - 21 January
സ്കൂൾ വിട്ടു കുട്ടികള്‍ റെയില്‍പ്പാളം മുറിച്ചുകടക്കുന്ന സംഭവം ; സത്വര നടപടിയുമായി റെയില്‍വേ
കാഞ്ഞങ്ങാട്: കുട്ടികള്‍ സ്കൂൾ വിട്ടു വരുമ്പോൾ റെയില്‍പ്പാളം മുറിച്ചുകടക്കുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായതോടെ റെയില്‍വേ വഴി അടച്ചു. കാഞ്ഞങ്ങാട് അജാനൂര്‍ ഗവ. എല്‍.പി. സ്കൂളിന് മുന്നിലെ വഴിയാണ്…
Read More » - 21 January
പൗരത്വ നിയമ ഭേദഗതി: അനുരാഗ് കശ്യപ് വായടയ്ക്കണം; വാർത്തകളിൽ ഇടം നേടാൻ മോദിയേയും, അമിത് ഷായേയും കുറ്റം പറയരുത്, നിലപാട് വ്യക്തമാക്കി സംവിധായകൻ പ്രിയദർശൻ
പൗരത്വ നിയമം എന്തെന്നു മനസ്സിലാക്കാതെ സിനിമാക്കാർ അഴിച്ചു വിടുന്ന പ്രശ്നങ്ങളെ വിമർശിച്ച് സംവിധായകൻ പ്രിയദർശൻ. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു . അനുരാഗ്…
Read More » - 21 January
ജമ്മു കശ്മീരിന്റെ മുഖം തന്നെ മാറുന്നു, നിക്ഷേപകരുടെ പറുദീസയാകാനൊരുങ്ങി സംസ്ഥാനം
ന്യൂഡൽഹി ∙ കശ്മീർ നിക്ഷേപകരുടെ പറുദീസയാകാൻ ഒരുങ്ങുന്നു. ഈ വർഷം ശ്രീനഗറിലും ജമ്മുവിലുമായി നടത്താൻ ഉദ്ദേശിക്കുന്ന ത്രിദിന ആഗോള നിക്ഷേപക സംഗമത്തിന്റെ മുന്നോടിയായി നടത്തിയ സമ്മേളനത്തിൽ 350…
Read More » - 21 January
കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ മുന്നോട്ടെടുത്ത ബസില്‍ നിന്നു വീണ വീട്ടമ്മയുടെ കാല് മുറിച്ചു നീക്കി
കൊല്ലം: കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ മുന്നോട്ടെടുത്ത ബസില്‍ നിന്നു വീണ വീട്ടമ്മയുടെ കാല് മുറിച്ചു നീക്കി. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ കടവൂര്‍ പള്ളിക്കു മുന്നിലായിരുന്നു അപകടം.…
Read More » - 21 January
ഫിറ്റ്നെസ് വീണ്ടെടുക്കാന്‍ പാണ്ഡ്യ ഇനി ദ്രാവിഡിനു കീഴില്‍
പരിക്കേറ്റ് ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഇന്ത്യന്‍ ഓള് റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തും. ഇന്ന് മുതല്‍ താരം അക്കാദമിയില്‍…
Read More » - 21 January
“ഒരു രാജ്യം, ഒരു റേഷൻ കാർഡ്” പദ്ധതി: ഒരേ റേഷന്‍കാര്‍ഡ് ഉപയോഗിച്ച് രാജ്യത്ത് എവിടെനിന്നും റേഷന്‍ വാങ്ങാം; പദ്ധതി ജൂണ്‍ ഒന്നിന്
“ഒരു രാജ്യം, ഒരു റേഷൻ കാർഡ്” പദ്ധതി ജൂണ്‍ ഒന്നിന് രാജ്യത്താകമാനം തുടക്കം കുറിക്കുമെന്ന് കേന്ദ്ര പൊതുവിതരണ കേന്ദ്ര ഉപഭോക്തൃ, ഭക്ഷ്യപൊതുവിതരണ മന്ത്രി റാം വിലാസ് പസ്വാന്…
Read More » - 21 January
ന്യൂസിലാന്‍ഡ് പരമ്പരക്ക് തൊട്ടുമുന്‍പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി ; ഇഷാന്ത് ശര്‍മ്മക്ക് പരിക്ക്
ന്യൂസിലാന്‍ഡ് പരമ്പരക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. പരിക്കാണ് വീണ്ടും വില്ലനായി എത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ്മക്കാണ് പരിക്ക് ഏറ്റിരിക്കുന്നത്.…
Read More » - 21 January
കേന്ദ്രസര്‍ക്കാര്‍ കാവേരി നദീ തീരത്ത് ഹൈഡ്രോകാര്‍ബണ്‍ പദ്ധതിക്ക് അനുമതി നല്കി;പ്രതിഷേധവുമായി കര്‍ഷക കൂട്ടായ്മകള്‍
ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ കാവേരി നദീ തീരത്ത് ഹൈഡ്രോകാര്‍ബണ്‍ പദ്ധതിക്ക് അനുമതി നല്കി. പദ്ധതിയുടെ അനുമതി ലഭിക്കും മുന്‍പു തന്നെ തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമായിരുന്നു. ഖനനത്തിന് പരിസ്ഥിതി ആഘാത…
Read More » - 21 January
മുസാഫര്‍പുര്‍ ഷെല്‍ട്ടര്‍ഹോം പീഡനകേസ്: മുന്‍ എം.എല്‍.എയും സ്ത്രീകളുമടക്കം 18 പേര് കുറ്റക്കാര്‍
ന്യൂഡല്‍ഹി: ബീഹാറിലെ മുസാഫര്‍പുര്‍ ഷെല്‍ട്ടര്‍ഹോം പീഡന കേസില്‍ മുന്‍ എം.എല്‍.എ അടക്കം 18 പേര് കുറ്റക്കാരെന്ന് കോടതി. ഷെല്‍ട്ടര്‍ ഹോമിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലാണ് ബീഹാര്‍…
Read More » - 21 January
വാദം കേൾക്കൽ പൂർത്തിയായി; കളിയിക്കവിള കൊലപാതക കേസിലെ മുഖ്യപ്രതികളുടെ കസ്റ്റഡി അപേക്ഷയിൽ കോടതി വിധി ഇന്ന്
കളിയിക്കവിള കൊലപാതക കേസിലെ മുഖ്യപ്രതികളുടെ കസ്റ്റഡി അപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കസ്റ്റഡി അപേക്ഷയിൽ കോടതി ഇന്നലെ വാദം കേട്ടിരുന്നു. നാഗർകോവിൽ ജില്ല സെഷൻസ് കോടതിയാണ്…
Read More » - 21 January
വയനാട് മേപ്പാടിയില്‍ ഭീതിനിറച്ച് മാവോയിസ്റ്റ് സാന്നിധ്യം ശക്തമാകുന്നു
മേപ്പാടി: വയനാട് മേപ്പാടിയില്‍ മാവോയിസ്റ്റ് സാന്നിധ്യം ശക്തമാകുന്നു. കൂടാതെ ഇവര്‍ ആദിവാസികള്‍ക്കിടയില്‍ വ്യാപകമായി പ്രചാരണം നടത്തുകയും ചെയ്യുന്നു. ഇത്തരം പ്രചരണങ്ങളിലൂടെ ഇവര്‍ ആദിവാസികളെ സ്വാധീനിക്കുന്നത് പോലീസ് നിരീക്ഷിച്ച്…
Read More » - 21 January
നമ്മുടെ പഴം പൊരിയും, പുട്ടും പൊറോട്ടയും തിരിച്ചെത്തും
റെയില്‍വേ ഭക്ഷണശാലകളില്‍ നിന്നും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമായ ഭക്ഷണവിഭവങ്ങള്‍ ആയ പഴം പൊരിയും, പുട്ടും പൊറോട്ടയും തിരിച്ചെത്തും. ഇത് സംബന്ധിച്ച് ഐആര്‍സിടിസി അധികൃതർ ഉറപ്പു നൽകിയതായി ഹൈബി…
Read More » - 21 January
പോളിയോ തുള്ളിമരുന്ന് ; സംസ്ഥാനത്ത് 4.90 ലക്ഷം കുട്ടികള്‍ക്ക് കൊടുത്തില്ല.
ആലപ്പുഴ: ആരോഗ്യവകുപ്പ് സജ്ജമാക്കിയ കേന്ദ്രങ്ങളില്‍ സംസ്ഥാനത്തെ 4,90,645 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കാനായില്ല. രക്ഷിതാക്കള്‍ കുട്ടികളെ എത്തിക്കാതിരുന്നതാണ് കാരണം. തുള്ളിമരുന്ന് വിതരണത്തില്‍ സംസ്ഥാനത്ത് ഏറ്റവും പിന്നില്‍ മലപ്പുറം…
Read More » - 21 January
മാതാപിതാക്കള്‍ ജനിച്ച സ്ഥലം ചോദിച്ചു ചെന്നാല്‍ ഉദ്യോഗസ്ഥരെ ജനക്കൂട്ടം പഞ്ഞിക്കിടുമെന്ന ഭയം തുറന്നു പറഞ്ഞു സര്‍ക്കാര്‍: സെൻസസും വഴിമുട്ടി നിൽക്കുന്നു
തിരുവനന്തപുരം: സര്‍വ്വകലാശാലാ വിഷയങ്ങളില്‍ തുടങ്ങി കേരളാ ഗവര്‍ണറുമായുള്ള തര്‍ക്കം പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ ഏറ്റുമുട്ടലിലേക്ക് വഴിമാറിയ കാഴ്ച്ചയാണ് കേരളത്തില്‍ കണ്ടത്. ഇപ്പോള്‍ ഈ തര്‍ക്കം സെന്‍സസ്…
Read More »