Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -21 January
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്കെതിരെ വ്യാജരേഖ ചമച്ച കേസ്: ഉടൻ കുറ്റപത്രം സമര്‍പ്പിക്കും
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ അന്വേഷണസംഘം ഉടൻ കുറ്റപത്രം സമര്‍പ്പിക്കും. എറണാകുളം - അങ്കമാലി അതിരൂപതയിലെ വ്യാജരേഖ കേസിൽ മൂന്ന് വൈദികര്‍ ഉള്‍പ്പെടെ…
Read More » - 21 January
സിഎഎക്കെതിരെ പ്രമേയം പാസാക്കി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല സിന്‍ഡിക്കേറ്റ്; പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ സര്‍വകലാശാലയാണിത്
കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാ സിന്‍ഡിക്കേറ്റ്. സിഎഎക്കെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യത്തെ സര്‍വകലാശാലയാണ് എഎസ്എസ്യു. 15 അംഗ സിന്‍ഡിക്കേറ്റ്…
Read More » - 21 January
സംസ്ഥാന സർക്കാരിന്റെ ആഹ്വാനം ഭരണഘടനാവിരുദ്ധം- ബി.ജെ.പി
തിരുവനന്തപുരം•സെൻസസുമായി സഹകരിക്കേണ്ടെന്ന സംസ്ഥാന സർക്കാരിന്റെ ആഹ്വാനം ഭരണഘടനാവിരുദ്ധവും നിയമലംഘനത്തിനുള്ള പ്രേരണയും ആണെന്ന് ബിജെപി. അർഹിക്കുന്ന അവജ്ഞയോടെ ഇടത് മുന്നണി മന്ത്രിസഭയുടെ ആഹ്വാനം തള്ളിക്കളയാനും സെൻസസ് പ്രവർത്തനങ്ങളുമായി സർവാതമനാ…
Read More » - 21 January
കെ എല്‍ രാഹുലിന്റെ ബാറ്റിംഗ് പൊസിഷനെക്കുറിച്ച് വീരേന്ദര്‍ സെവാഗിന് പറയാനുള്ളത്
കെ എല്‍ രാഹുലിന്റെ ബാറ്റിംഗ് പൊസിഷനെക്കുറിച്ച് നിര്‍ണായക നിര്‍ദേശവുമായി വീരേന്ദര്‍ സെവാഗ്. ട്വന്റി20യില്‍ രാഹുലിനെ അഞ്ചാം നമ്പറില്‍ തന്നെ ബാറ്റിംഗിനിറക്കണമെന്ന് സെവാഗ് പറഞ്ഞു. എന്നാല്‍ നാലോ അഞ്ചോ…
Read More » - 21 January
സ്റ്റൈൽ മന്നൻ പിന്നോട്ടില്ല: നവോത്ഥാന നായകൻ പെരിയാറിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഭാവനാ സൃഷ്ടിയല്ലെന്നും മാപ്പു പറയാൻ തയ്യാറല്ലെന്നും തമിഴ് താരം രജനീകാന്ത്
പെരിയാറിനെക്കുറിച്ച് താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് തമിഴ് താരം രജനീകാന്ത്. അദ്ദേഹത്തെക്കുറിച്ച് താൻ പറഞ്ഞ കാര്യങ്ങൾ ഭാവനാ സൃഷ്ടിയല്ലെന്നും ഇതിന്റെ പേരിൽ മാപ്പു പറയാൻ തയ്യാറല്ലെന്നും…
Read More » - 21 January
മാധ്യമങ്ങളും ഇടനിലക്കാരും ബിജെപിയെ ഒരിക്കലും പിന്തുണയ്ക്കില്ല; ജനങ്ങളുമായി നേരിട്ട് ഇടപെടാന്‍ പ്രവര്‍ത്തകരോട് മോദിയുടെ ആഹ്വാനം
ന്യൂഡല്‍ഹി: മാധ്യമങ്ങളും ഇടനിലക്കാരും ബിജെപിയെ ഒരിക്കലും പിന്തുണയ്ക്കില്ല. അവര്‍ കള്ളവും വ്യജപ്രചരണവും നടത്തിക്കൊണ്ടേയിരിക്കും നിങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് മോഡിയുടെ ആഹ്വാനം. ജെപി നഡ്ഡയെ…
Read More » - 21 January
നേപ്പാളിലെ ഹോട്ടലില്‍ എട്ടുമലയാളികള്‍ മരിച്ച നിലയില്‍
കാഠ്മണ്ഡു•നേപ്പാളിലെ ഒരു ഹോട്ടലില്‍ എട്ടു മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. വിനോദ സഞ്ചാരികളായ ഒമ്പതംഗ സംഘം കഴിഞ്ഞ ദിവസം രാത്രിയാണ് ഇവിടെ മുറിയെടുത്തത്. ശ്വാസംമുട്ടിയാണ് മരിച്ചതെന്നാണ് പ്രാഥമിക…
Read More » - 21 January
ചൈനയിലെ കൊറോണ വൈറസ്: അമേരിക്കയിലെ മൂന്ന് വിമാനത്താവളങ്ങളില്‍ യാത്രക്കാരെ പരിശോധിക്കുന്നു
ന്യൂയോര്‍ക്ക്: ചൈനയില്‍ കൊറോണ വൈറസ് (2019-nCoV) പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് അമേരിക്കയിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളില്‍ അപകടസാധ്യതയുള്ള യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കുന്നു. ഇരുന്നൂറിലധികം കൊറോണ വൈറസ് കേസുകളും, കുറഞ്ഞത് മൂന്ന്…
Read More » - 21 January
പൗരത്വ ബിൽ: നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാനുള്ള ജില്ലാപഞ്ചായത്തിന്റെ നീക്കത്തിനെതിരെ ബിജെപി ഹൈക്കോടതിയെ സമീപിച്ചു
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാനുള്ള കാസര്‍കോട് ജില്ലാപഞ്ചായത്തിനെതിരെ ബിജെപി ഹൈക്കോടതിയില്‍. ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റും എടനീറിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീകാന്ത് ആണ്…
Read More » - 21 January
ന്യൂസിലാന്റ് പര്യടനത്തിനായി ഇന്ത്യന്‍ ടീം യാത്ര തിരിച്ചു
ന്യൂസിലാന്റ് പര്യടനത്തിനായി ഇന്ത്യന്‍ ടീം യാത്ര തിരിച്ചു. ഇന്നലെ രാത്രിയാണ് ന്യൂസിലാന്‍ഡിലേക്ക് ഇന്ത്യന്‍ ടീം യാത്ര തിരിച്ചത്. അഞ്ച് ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും രണ്ട്…
Read More » - 21 January
തെളിവല്ല വെളിവാണ് വേണ്ടത്; ലൗ ജിഹാദിന്റെ കേന്ദ്രമായ സത്യസരണി റെയ്ഡ് ചെയ്യാനാവശ്യമായ ബലം ബെഹ്റയുടെ നട്ടെല്ലിനില്ല- ടി.പി. സെന്‍കുമാര്‍
തിരുവനന്തപുരം: ലൗ ജിഹാദിന്റെ കേന്ദ്രമായ സത്യസരണി റെയ്ഡ് ചെയ്യാനാവശ്യമായ ബലം പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നട്ടെല്ലിനില്ലെന്നു മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്…
Read More » - 21 January
ആളൊഴിഞ്ഞ ക്ലാസ് മുറിയിൽ കൊണ്ടു പോയി അശ്ലീല ചിത്രം കാണിച്ചു; ആറാം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ടബലാൽസംഗം ചെയ്തത് അധ്യാപകർ
ആറാം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ടബലാൽസംഗം ചെയ്ത കേസിൽ അധ്യാപകർ അടക്കം അഞ്ചു പേർ പൊലീസ് പിടിയിൽ. മഹാരാഷ്ട്രയിലെ നന്ദെഡ് ജില്ലയിലാണ് സംഭവം. ക്രൂര പീഡനത്തിനിരയായ പെൺകുട്ടിയെ ആശുപത്രിയിൽ…
Read More » - 21 January
അനായാസം മുന്നേറി നദാല്‍ ; രണ്ടാം റൗണ്ടില്‍
ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി. ഒന്നാം സീഡ് കൂടിയായ നദാല്‍ എതിരാളിയായ ഹൂഗേ ഡെല്ലിനെ നേരിട്ടുള്ള…
Read More » - 21 January
കേന്ദ്രത്തിനെതിരെ ഹര്‍ജി നല്കുമ്പോള് ഗവര്‍ണറെ അറിയിക്കണമെന്നില്ല; ആരിഫ് ഖാനെ തള്ളി മുന്‍ ഗവര്‍ണര്‍ പി.സദാശിവം
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ നിലപാട് വ്യക്തമാക്കി മുന്‍ ഗവര്‍ണര്‍ പി…
Read More » - 21 January
ഇന്ത്യ-ഓസ്ട്രേലിയ ഏകദിനത്തിനിടെ വാതുവെപ്പ് ; 11 പേര് അറസ്റ്റില്‍.
ബംഗളുരുവില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ അവസാന മത്സരത്തില്‍ വാതുവയ്പ് നടത്തിയ 11 പേര് അറസ്റ്റില്‍. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി കണ്ണികളുള്ള വന്‍ സംഘമാണ് പിടിയിലായിരിക്കുന്നത്. ദില്ലി ക്രൈം ബ്രാഞ്ചിലെ…
Read More » - 21 January
സിഗരറ്റ് വലിച്ച് ഉറങ്ങിപ്പോയ വയോധികന് ദാരുണാന്ത്യം
സിഗരറ്റ് വലിച്ചുകൊണ്ട് കിടന്ന് ഉറങ്ങിയ വയോധികന് ദാരുണാന്ത്യം. കൈയ്യില്‍ ഇരുന്ന സിഗരറ്റില്‍ നിന്ന് കിടക്കയ്ക്ക് തീപിടിച്ചാണ് അപകടം ഉണ്ടായത്. പുകവലിക്കുന്നതിനിടെ ഉറങ്ങിപ്പോകുകയായിരുന്നു. പശ്ചിമബംഗാളിലാണ് സംഭവം.
Read More » - 21 January
വരന്റെ പിതാവും വധുവിന്റെ മാതാവും ‘ഒളിച്ചോടി’: വിവാഹം മുടങ്ങി
സൂറത്ത്•വരന്റെ പിതാവും വധുവിന്റെ മാതാവും ‘ഒളിച്ചോടി’യതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. രന്റെ അച്ഛനും വധുവിന്റെ അമ്മയും അവരുടെ ചെറുപ്പകാലത്തെ പ്രണയത്തെ പൊടി തട്ടിയെടുത്തതോടെയാണ്…
Read More » - 21 January
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി; പൊതു താത്പര്യ ഹര്‍ജികള്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കും
ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടികളെ ചോദ്യം ചെയ്തുള്ള പൊതു താത്പര്യ ഹര്‍ജികള്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ജസ്റ്റീസ് എന്‍ വി രമണ…
Read More » - 21 January
പാല് പായ്ക്കറ്റ് മോഷ്ടിച്ച് പൊലീസുകാരന്; എല്ലാം കണ്ട് സിസിടിവിയും, വീഡിയോ വൈറലാകുന്നു
നോയിഡ: പാല് പായ്ക്കറ്റ് മോഷ്ടിച്ച് പൊലീസുകാരന്, എല്ലാം കണ്ട് സിസിടിവിയും. പാല് പായ്ക്കറ്റ് മോഷ്ടിക്കുന്ന പൊലീസുകാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. ജനുവരി 19…
Read More » - 21 January
അണ്ടര്‍ 19 ക്രിക്കറ്റ് വേള്‍ഡ്കപ്പ് ; രണ്ടാം ജയം തേടി ഇന്ത്യ ഇറങ്ങുന്നു
ബ്ലൂംഫൗണ്ടെയിന്‍: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം തേടി ഇന്ത്യ ഇന്നിറങ്ങും. ജപ്പാനാണ് ഇന്ത്യയുടെ എതിരാളികള്‍. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 90 റണ്‍സിന് തകര്‍ത്തതിന്റെ…
Read More » - 21 January
സംസ്ഥാനങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ഭരണഘടന പഠിച്ച് മനസിലാക്കൂ; ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് സിതാറാം യെച്ചൂരി
തിരുവനന്തപുരം: സുപ്രീം കോടതിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്യൂട്ട്ഹര്‍ജി ഫയല്‍ ചെയ്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച ഗവര്‍ണര്‍ക്ക് മറുപടിയുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി.…
Read More » - 21 January
ജെഎൻയുവിൽ എബിവിപി പ്രവർത്തകർ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി; സംഭവത്തിൽ വിദ്യാർത്ഥി യൂണിയൻ ഇന്ന് ക്യാമ്പസിൽ പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചു
ജവഹർലാൽ നെഹ്റു സർവകലാശാലായിൽ (ജെ എൻ യു) വിദ്യാർത്ഥിയെ എബിവിപി പ്രവർത്തകർ മർദ്ദിച്ചതായി പരാതി. നർമ്മദ ഹോസ്റ്റലിലെ അന്തേവാസിയായ രജീബ് ആണ് എബിവിപി പ്രവർത്തകർ മർദ്ദിച്ചെന്ന് പരാതിപ്പെട്ടത്.
Read More » - 21 January
ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഇന്ത്യന്‍ പ്രതീക്ഷ അവസാനിച്ചു.
ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഇന്ത്യന്‍ പ്രതീക്ഷയായ പ്രജനേഷ് ഗുണേഷരന്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ജപ്പാന് താരം റ്ററ്റ്സുമ ഇറ്റോ ആണ് ഇന്ത്യന്‍ താരത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്.…
Read More » - 21 January
മൃഗങ്ങളെ പോലെ കുട്ടികളെ പെറ്റുപെരുക്കുന്നത് സമൂഹത്തിനും രാജ്യത്തിനും ഗുണകരമല്ല;- ഷിയ വഖഫ് ബോര്‍ഡ് മേധാവി വസ്വീം റിസ്വി
മൃഗങ്ങളെ പോലെ കുട്ടികൾക്ക് ജന്മം നൽകുന്നത് സമൂഹത്തിനും രാജ്യത്തിനും ഗുണകരമല്ലെന്ന് ഷിയ വഖഫ് ബോര്‍ഡ് മേധാവി വസ്വീം റിസ്വി. ‘പ്രസവം ഒരു സ്വാഭാവിക പ്രക്രിയയാണെന്നും അതില്‍ ഇടപെടരുതെന്നുമാണ്…
Read More » - 21 January
മെട്രോ മിക്കി; മെട്രോ പില്ലറില്‍ നിന്ന് രക്ഷപ്പെട്ട പൂച്ചക്കുഞ്ഞ് ഇനി മുതല്‍ അറിയപ്പെടുന്നതിങ്ങനെ
കൊച്ചി: കൊച്ചി മെട്രോ പില്ലറില്‍ കുടുങ്ങിക്കിടന്ന് പീന്നീട് അഗ്നിശമന സേനാംഗങ്ങളും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തിയ പൂച്ചക്കുഞ്ഞ് ഇനി മുതല്‍ ‘മെട്രോ മിക്കി’ എന്നറിയപ്പെടും. സൊസൈറ്റി ഫോര്‍ ദ…
Read More »