Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -26 January
ഭരണത്തിലേറി 100 ദിവസം പിന്നിടുന്നതിന്റെ അനുഗ്രഹം തേടാൻ ഉദ്ധവ് താക്കറെ അയോധ്യ സന്ദര്‍ശിക്കുന്നു; സംഗതി അൽപം മതേതര വിരുദ്ധമല്ലേയെന്ന് കോൺഗ്രസ് നേതാക്കൾ?
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് തലവേദനയായി ശിവസേനയുടെ നീക്കം. ഭരണത്തിലേറി 100 ദിവസം പിന്നിടുന്നതിന്റെ അനുഗ്രഹം തേടാൻ ഉദ്ധവ് താക്കറെ അയോധ്യ സന്ദര്‍ശിക്കാനൊരുങ്ങുകയാണ്. പൗരത്വ ബില്ലിലെ നിലപാട് മാറ്റത്തിനൊപ്പം ശിവസേന…
Read More » - 26 January
ലൗ ജിഹാദ് അടഞ്ഞ അധ്യായമല്ല, അതിപ്പോഴും നിലനില്‍ക്കുന്നുണ്ട്; സര്‍ക്കാര്‍ കര്‍ശ്ശന നടപടി സ്വീകരിക്കണമെന്നാവര്ത്തിച്ച് വീണ്ടും സീറോ മലബാര്‍ സഭ മെത്രാന് സമിതി
കൊച്ചി : ലൗ ജിഹാദ് അടഞ്ഞ അധ്യായമല്ല, അതിപ്പോഴും നിലനില്‍ക്കുന്നുണ്ട്; സര്‍ക്കാര്‍ കര്‍ശ്ശന നടപടി സ്വീകരിക്കണമെന്നാവര്ത്തിച്ച് വീണ്ടും സീറോ മലബാര്‍ സഭ മെത്രാന് സമിതി. ലൗ ജിഹാദ്…
Read More » - 26 January
കൊറോണ വൈറസ് : വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം
മസ്കറ്റ്: ലോക രാജ്യങ്ങളില്‍ അതിമാരകമായ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ അതീവജാഗ്രത നിര്‍ദേശം. ഒമാനിലെ വിമാനത്താവളങ്ങളിലാണ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. രാജ്യത്തെ മൂന്ന് അന്താരാഷ്ട്ര…
Read More » - 26 January
പട്ടിണി സഹിക്കാനാവാതെ 600 രൂപയ്ക്ക് ജോലി ഏറ്റെടുത്തു; മാൻഹോൾ വൃത്തിയാക്കാൻ ഇറങ്ങിയ 17കാരൻ ശ്വാസം മുട്ടി മരിച്ചു
മാൻഹോൾ വൃത്തിയാക്കാൻ ഇറങ്ങിയ 17കാരൻ ശ്വാസം മുട്ടി മരിച്ചു. പട്ടിണി സഹിക്കാനാവാതെ 600 രൂപയ്ക്ക് ആണ് 17കാരൻ ജോലി ഏറ്റെടുത്തത്. ബെംഗളൂരുവിൽ ശനിയാഴ്ചയാണ് മരണം റിപ്പോർട്ട് ചെയ്തത്.
Read More » - 26 January
‘ഇത് സംഭവിച്ചിരിക്കുന്നത് ഇന്ത്യയിൽ’, താടിയും മുടിയും വളർന്ന നിലയിലുള്ള ഒമർ അബ്ദുള്ളയുടെ ചിത്രം പുറത്ത് വിട്ട് മമത ബാനർജി
ന്യൂഡൽഹി: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ട് അഞ്ചുമാസമായി വീട്ടുതടങ്കലിലുള്ള കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ ചിത്രം പുറത്തു വിട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ട്വിറ്ററിലിലൂടെയാണ്…
Read More » - 26 January
റോള്‍സ് റോയിസ് ലക്ഷ്വറി എസ്യുവിന്റെ ഈ മോഡല്‍ ഇന്ത്യയില്‍
റോള്‍സ് റോയിസ് ലക്ഷ്വറി എസ്യുവി കള്ളിനന്റെ ബ്ലാക്ക് ബാഡ്ജ് എഡിഷന് മോഡല്‍ ഇന്ത്യയില്‍ എത്തി. ആഡംബരവാഹനത്തിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില 8.2 കോടി രൂപയാണ്. ഈ എഡിഷന്റെ…
Read More » - 26 January
നിങ്ങള്‍ ഞങ്ങളുടെ രാജ്യത്തിന്റെ പതാകയില്‍ തൊടുന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല; ബോള്‍സൊനാരോക്കെതിരെ ‘ഗോ ബാക്ക് വിളികളുമായി സോഷ്യല്‍ മീഡിയ
ന്യൂഡല്‍ഹി: നിങ്ങള്‍ ഞങ്ങളുടെ രാജ്യത്തിന്റെ പതാകയില്‍ തൊടുന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, ബോള്‍സൊനാരോക്കെതിരെ ‘ഗോ ബാക്ക് വിളികളുമായി സോഷ്യല്‍ മീഡിയ. 71ാം റിപ്പബ്ലിക് ദിനം ആഘോഷത്തില്‍ അതിഥിയായി എത്തിയ…
Read More » - 26 January
പിസ വീട്ടില്‍ തന്നെ തയ്യാറാക്കാം
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള വിഭവമാണല്ലോ പിസ. വളരെ എളുപ്പവും രുചിയോടെയും പിസ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആദ്യം പിസ ബേസ് തയ്യാറാക്കാം.. പിസ ബേസിന് വേണ്ട…
Read More » - 26 January
പ്രധാനമന്ത്രി ദേശീയ യുദ്ധസ്മാരകത്തിലെത്തി വീരസൈനികര്‍ക്ക് പുഷ്പചക്രം അര്‍പ്പിച്ചു; 71ാം റിപ്പബ്ലിക് ദിനാഘോഷ പരേഡ് ആരംഭിച്ചു
71ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകം സന്ദര്‍ശിച്ചു. വീര സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം പ്രധാനമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചു.
Read More » - 26 January
ഇനി സാധാരണക്കാര്‍ക്കും എ ഫോണ്‍ ഉപയോഗിയ്ക്കാം : യുവാക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി ആപ്പിള്‍
കാലിഫോര്‍ണിയ : ഇനി സാധാരണക്കാര്‍ക്കും എ ഫോണ്‍ ഉപയോഗിയ്ക്കാം , യുവാക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി ആപ്പിള്‍ കമ്പനി . ഇതിനായി വിലകുറഞ്ഞ ഐഫോണ്‍ ആപ്പിള്‍ പുറത്തിറക്കിയേക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്.…
Read More » - 26 January
ഹൗസ് ബോട്ടുൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കിയ ശേഷം മാത്രം സവാരി; അനധികൃത ബോട്ടുകൾക്ക് ലൈസൻസ് നേടാൻ സാവകാശം; കൂടുതൽ വിവരങ്ങൾ പുറത്ത്
അനധികൃത ഹൗസ് ബോട്ടുകൾക്ക് ലൈസൻസ് നേടാൻ കൂടുതൽ സാവകാശം അനുവദിക്കുമെന്ന് ആലപ്പുഴ ജില്ലാ ഭരണകൂടം. രണ്ടുമാസത്തെ സാവകാശം ആണ് ലൈസൻസ് നേടാൻ അനുവദിക്കുക.
Read More » - 26 January
പ്രതിപക്ഷം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണ്; സര്‍ക്കാര്‍ ഗവര്‍ണര്‍ തര്‍ക്കത്തെ പ്രതിപക്ഷം ഉപയോഗിക്കുന്നതിനെതിരെ എകെ ബാലന്
പാലക്കാട്: പ്രതിപക്ഷം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണ്. സര്‍ക്കാര്‍ ഗവര്‍ണര്‍ തര്‍ക്കത്തെ പ്രതിപക്ഷം ഉപയോഗിക്കുന്നതിനെതിരെ എകെ ബാലന്. പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രമേയം പാസാക്കിയ നിയമസഭാ നടപടിയെ വിമര്‍ശിക്കുന്ന…
Read More » - 26 January
വരനും സംഘവും സഞ്ചരിച്ചിരുന്ന വാഹനം മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി : പിന്നെ നടന്ന സംഭവം ഇങ്ങനെ
നെടുങ്കണ്ടം : വരനും സംഘവും സഞ്ചരിച്ചിരുന്ന വാഹനം മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയതിനെ തുടര്‍ന്ന് വിവാഹം വൈകി. വാഹന പരിശോധനയെ തുടര്‍ന്ന് വഴിയില്‍ കിടന്നതോടെ…
Read More » - 26 January
സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റ് നിരക്കില്‍ വലിയ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റ് നിരക്കില്‍ വലിയ മാറ്റം . ആറു പ്രതിവാര ലോട്ടറിടിക്കറ്റുകളുടെ വില 30 -ല്‍നിന്ന് 40 രൂപയാക്കും. 50 രൂപ വിലയുള്ള കാരുണ്യലോട്ടറിയുടെ…
Read More » - 26 January
ഭാര്യയുമായി കലഹം; വാടക വീടിന് തീവച്ച് ഭര്‍ത്താവ് സ്ഥലം വിട്ടു
എളങ്കുന്നപ്പുഴ: എറണാകുളം എളങ്കുന്നപ്പുഴയില്‍ ഭാര്യയുമായി പണത്തിന്റെ പേരില്‍ തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് വീടിന് തീവച്ചു. പുതുവൈപ്പ് പി.ജെ. പ്രിന്‍സസ് ഹോട്ടലിന് തെക്കുവശം വാടകയ്ക്കു താമസിക്കുന്ന ചെല്ലാനം കക്കടവ്…
Read More » - 26 January
നിസ്വാർത്ഥ സേവനങ്ങൾക്കർഹരായി പദ്മ പ്രഭയില്‍ ലങ്കാര്‍ ബാബയും ചാച്ചാ ഷെരീഫും
ഈ വര്‍ഷത്തെ പദ്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ പുരസ്കാരം സ്വീകരിക്കുന്നവരില്‍ ജഗദീഷ് ലാല്‍ അഹൂജയും മുഹമ്മദ് ഷെരീഫും. രാഷ്ട്രം പത്മശ്രീ നല്കി ആദരിക്കുന്ന 122 പേരില്‍ ഇവരും ഉള്‍പ്പെടുന്നുവെന്ന്…
Read More » - 26 January
കൊറോണാ വൈറസ് ബാധ : ചൈനീസ് സര്‍ക്കാര്‍ പറയുന്ന അവകാശവാദങ്ങള്‍ ശുദ്ധനുണ : നഴ്സിന്റെ വെളിപ്പെടുത്തലില്‍ രാജ്യങ്ങള്‍ ഞെട്ടലില്‍
ബീജിംഗ് : കൊറോണാ വൈറസ് ബാധ സംബന്ധിച്ച് ചൈനീസ് സര്‍ക്കാര്‍ പറയുന്ന അവകാശവാദങ്ങള്‍ ശുദ്ധനുണ, നഴ്സിന്റെ വെളിപ്പെടുത്തലില്‍ രാജ്യങ്ങള്‍ ഞെട്ടലില്‍. വുഹാനില്‍ രോഗികളെ പരിചരിക്കുന്ന നഴ്സാണ് ഇതുമായി…
Read More » - 26 January
തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനം: ഗവർണർ പറഞ്ഞതാണ് ശരി; കോടതിയിൽ ഗവർണറോട് യോജിച്ച് പിണറായി സർക്കാർ
തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിനു സെൻസസ് തടസ്സമാണെന്നു പറഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിക്കുന്ന പിണറായി സർക്കാർ ഹൈക്കോടതിയിൽ ഗവർണറുടെ വാദങ്ങൾ ശരിവെച്ചു.
Read More » - 26 January
പിണറായിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്നത് വൻ വികസന മുന്നേറ്റം, മുഖ്യമന്ത്രിയെ പ്രശംസിച്ച് ഗവർണർ
തിരുവനന്തപുരം: റിപ്പബ്ലിക് ദിന സന്ദേശത്തൽ മുഖ്യമന്ത്രി പിണറായി വിജയന് ഗവർണറുടെ അഭിനന്ദനം. പിണറായിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്നത് വൻ വികസന മുന്നേറ്റമാണെന്ന് പറഞ്ഞ ഗവർണർ മുഖ്യമന്ത്രിയെ പ്രശംസിച്ചു.…
Read More » - 26 January
ചലനമറ്റു കിടന്ന പ്രിയപ്പെട്ടവര്‍ക്ക് അന്ത്യചുംബനം നല്‍കാനെത്തും മുന്‍പേ, അവര്‍ ഇനിയില്ലെന്ന സത്യം അലീനയെന്ന അഞ്ചുവയസ്സുകാരി തിരിച്ചറിഞ്ഞു…ഒരിയ്ക്കലും തിരിച്ചുവരാത്ത പപ്പയ്ക്കും മമ്മിയ്ക്കും ചേട്ടായിക്കും ആ കുരുന്ന് അന്ത്യചുംബനം നല്കുന്നതു കണ്ട് എല്ലാവരുടേയും കണ്ണുകള്‍ നിറഞ്ഞൊഴുകി
കട്ടപ്പന : അച്ഛനും അമ്മയും മകനും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചു; പുറം ലോകം അറിഞ്ഞത് 5 വയസ്സുകാരിയില്‍ നിന്ന്. ചലനമറ്റു കിടന്ന പ്രിയപ്പെട്ടവര്‍ക്ക് അന്ത്യചുംബനം നല്‍കാനെത്തും മുന്‍പേ,…
Read More » - 26 January
അസമിൽ സ്ഫോടന പരമ്പര
അസം: റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കിടയിൽ അസമിൽ സ്ഫോടന പരമ്പര. അപ്പർ അസം ജില്ലകളായ ദിബ്രുഗഡ്, ചരൈദിയോ എന്നിവിടങ്ങളിൽ ഞായറാഴ്ച മൂന്ന് സ്ഫോടനങ്ങൾ നടന്നു.ഞായറാഴ്ച രാവിലെയാണ് ദിബ്രുഗഡ് ജില്ലയിലെ…
Read More » - 26 January
മാസാമാസം ബാർ ഉടമകളിൽ നിന്ന് പണം വാങ്ങി, അവസാനം പണികിട്ടി, 22 എക്സൈസ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം
പെരുമ്പാവൂർ : ബാർ ഉടമകളിൽ നിന്നു മാസപ്പടി വാങ്ങിയെന്ന ആരോപണം നേരിട്ട പെരുമ്പാവൂർ എക്സൈസ് സർക്കിളിലെ ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം. പ്രിവന്റീവ് ഓഫിസർമാരും സിവിൽ എക്സൈസ് ഓഫിസർമാരുമായ…
Read More » - 26 January
മലപ്പുറത്ത് ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആൾ പണത്തിനായി മറ്റുള്ളവർക്ക് കാഴ്ച വെച്ചു; ലൈംഗിക പ്രവൃത്തികൾക്ക് പ്രേരിപ്പിക്കുന്നത് സഹിക്കാനാവാതെ കൗൺസിലിംഗിൽ കുട്ടി എല്ലാം തുറന്നു പറഞ്ഞു; 16 പേർക്കെതിരെ കേസ്
മലപ്പുറത്ത് ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 16 പേർ പൊലീസ് പിടിയിൽ. മൂന്ന് പേരെ കൽപകഞ്ചേരിയിലും നാല് പേരെ കാടാമ്പുഴയിൽ വച്ചും അറസ്റ്റ് ചെയ്തിട്ടുണ്ട്. വളാഞ്ചേരിയിൽ…
Read More » - 26 January
മന്ത്രവാദത്തിന്റെ മറവില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; അമ്മ ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍
തിരുവനന്തപുരം: ബാലരാമപുരത്ത് മന്ത്രവാദത്തിന്റെ മറവില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയും ഇവരുടെ രണ്ടാം ഭര്‍ത്താവും ഇയാളുടെ സുഹൃത്തായ മന്ത്രവാദിയും അറസ്റ്റില്‍. വിനോദ്(30) ആണ് അറസ്റ്റിലായ മന്ത്രവാദി.…
Read More » - 26 January
റിപബ്ലിക് ദിനാഘോഷം; കറുത്ത വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നതിന് നിയന്ത്രണം : കര്‍ശന പരിശോധന
ഡല്‍ഹി : റിപ്പബ്ലിക് പരേഡ് കാണാന്‍ വരുന്നവരോട് കറുത്ത വസ്ത്രങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശം. പരേഡ് നടക്കുന്ന സ്ഥലത്തെ പ്രതിഷേധങ്ങള്‍ തടയാനാണ് കറുത്ത വസ്ത്രങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരേഡ്…
Read More »