Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -26 January
അസമിൽ സ്ഫോടന പരമ്പര
അസം: റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കിടയിൽ അസമിൽ സ്ഫോടന പരമ്പര. അപ്പർ അസം ജില്ലകളായ ദിബ്രുഗഡ്, ചരൈദിയോ എന്നിവിടങ്ങളിൽ ഞായറാഴ്ച മൂന്ന് സ്ഫോടനങ്ങൾ നടന്നു.ഞായറാഴ്ച രാവിലെയാണ് ദിബ്രുഗഡ് ജില്ലയിലെ…
Read More » - 26 January
മാസാമാസം ബാർ ഉടമകളിൽ നിന്ന് പണം വാങ്ങി, അവസാനം പണികിട്ടി, 22 എക്സൈസ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം
പെരുമ്പാവൂർ : ബാർ ഉടമകളിൽ നിന്നു മാസപ്പടി വാങ്ങിയെന്ന ആരോപണം നേരിട്ട പെരുമ്പാവൂർ എക്സൈസ് സർക്കിളിലെ ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം. പ്രിവന്റീവ് ഓഫിസർമാരും സിവിൽ എക്സൈസ് ഓഫിസർമാരുമായ…
Read More » - 26 January
മലപ്പുറത്ത് ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആൾ പണത്തിനായി മറ്റുള്ളവർക്ക് കാഴ്ച വെച്ചു; ലൈംഗിക പ്രവൃത്തികൾക്ക് പ്രേരിപ്പിക്കുന്നത് സഹിക്കാനാവാതെ കൗൺസിലിംഗിൽ കുട്ടി എല്ലാം തുറന്നു പറഞ്ഞു; 16 പേർക്കെതിരെ കേസ്
മലപ്പുറത്ത് ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 16 പേർ പൊലീസ് പിടിയിൽ. മൂന്ന് പേരെ കൽപകഞ്ചേരിയിലും നാല് പേരെ കാടാമ്പുഴയിൽ വച്ചും അറസ്റ്റ് ചെയ്തിട്ടുണ്ട്. വളാഞ്ചേരിയിൽ…
Read More » - 26 January
മന്ത്രവാദത്തിന്റെ മറവില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; അമ്മ ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍
തിരുവനന്തപുരം: ബാലരാമപുരത്ത് മന്ത്രവാദത്തിന്റെ മറവില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയും ഇവരുടെ രണ്ടാം ഭര്‍ത്താവും ഇയാളുടെ സുഹൃത്തായ മന്ത്രവാദിയും അറസ്റ്റില്‍. വിനോദ്(30) ആണ് അറസ്റ്റിലായ മന്ത്രവാദി.…
Read More » - 26 January
റിപബ്ലിക് ദിനാഘോഷം; കറുത്ത വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നതിന് നിയന്ത്രണം : കര്‍ശന പരിശോധന
ഡല്‍ഹി : റിപ്പബ്ലിക് പരേഡ് കാണാന്‍ വരുന്നവരോട് കറുത്ത വസ്ത്രങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശം. പരേഡ് നടക്കുന്ന സ്ഥലത്തെ പ്രതിഷേധങ്ങള്‍ തടയാനാണ് കറുത്ത വസ്ത്രങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരേഡ്…
Read More » - 26 January
71-ാമത് റിപ്പബ്ലിക് ദിനം : യുഎഇയിലെ ചില ഇന്ത്യന്‍ സ്കൂളുകള്‍ക്ക് ഞായറാഴ്ച അവധി പ്രഖ്യാപിച്ചു.
ഭാരതത്തിന്റെ 71-ാമത് റിപ്പബ്ലിക് ദിനം പ്രമാണിച്ച് യുഎഇയിലെ ചില ഇന്ത്യന്‍ സ്കൂളുകള്‍ക്ക് ഞായറാഴ്ച അവധി പ്രഖ്യാപിച്ചു.ഷാര്‍ജയിലെ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളിനും ഞായറാഴ്ച റിപ്പബ്ലിക് ദിനം പ്രമാണിച്ച്…
Read More » - 26 January
മൈനസ് 20 ഡിഗ്രിയിൽ റിപ്പബ്ലിക്ക് ദിനം ആഷോഷിച്ച് ഇൻഡോ– ടിബറ്റൻ ബോർഡർ പൊലീസ്, വിഡിയോ
ദില്ലി: രാജ്യം 71 ആം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി ട്വിറ്ററിലൂടെ റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു. 17,000 അടി ഉയരത്തിൽ ദേശീയ പതാകയുമായി റിപ്പബ്ലിക്ക് ദിനം…
Read More » - 26 January
കൊച്ചിയിൽ ശാരീരിക ചൂഷണത്തിനിരയായ 16 കാരിയുടെ പരാതി അവഗണിച്ചു; പൊലീസുകാർ കുടുങ്ങിയേക്കും
പള്ളൂരുത്തിയിൽ ശാരീരിക ചൂഷണത്തിനിരയായ 16 കാരിയുടെ പരാതി അവഗണിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി ഉണ്ടായേക്കും. പെൺകുട്ടിയുടെ ചിത്രം നവ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു.
Read More » - 26 January
ദുരൂഹ സാഹചര്യത്തില്‍ ഭിന്നശേഷി കുട്ടികള്‍ താമസിക്കുന്ന സര്‍ക്കാര്‍കേന്ദ്രത്തില്‍ ആറുവയസ്സുകാരന് മരിച്ച നിലയില്‍
കോഴിക്കോട്: കോഴിക്കോട് വെള്ളിമാട് കുന്നില്‍ ദുരൂഹ സാഹചര്യത്തില്‍ ഭിന്നശേഷി കുട്ടികള്‍ താമസിക്കുന്ന സര്‍ക്കാര്‍കേന്ദ്രത്തില്‍ ആറുവയസ്സുകാരന് മരിച്ച നിലയില്‍. മാനന്തവാടി സ്വദേശികളായ ജിഷോയുടെയും നിത്യയുടെയും മകന് അജിനെയാണ് മരിച്ച…
Read More » - 26 January
പൗരത്വ നിയമത്തിനെതിരെ ഇടയലേഖനവുമായി ലത്തീൻ സഭ, നിയമം മതരാഷ്ട്രം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് വിമർശനം
തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ പള്ളികളിൽ ഇടയലേഖനം വായിച്ച് ലത്തീൻ സഭ. നിയമം മതരാഷ്ട്രം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് ഇടയലേഖനത്തിൽ വിമർശനം ഉന്നയിക്കുന്നു. ജനാധിപത്യ വിരുദ്ധമായ നിയമമാണെന്നും ഇടയലേഖനത്തിൽ…
Read More » - 26 January
പത്മ പുരസ്കാരം: നമ്മുടെ സമൂഹത്തിനും രാജ്യത്തിനും മാനവികതയ്ക്കും മികച്ച സംഭാവനകള്‍ നല്കിയ വ്യക്തികളാണ് പുരസ്ക്കാരത്തിന് അര്‍ഹരായത്; ജേതാക്കള്‍ക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി
നമ്മുടെ സമൂഹത്തിനും രാജ്യത്തിനും മാനവികതയ്ക്കും മികച്ച സംഭാവനകള്‍ നല്കിയ വ്യക്തികളാണ് പുരസ്ക്കാരത്തിന് അര്‍ഹരായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്മ പുരസ്ക്കാര ജേതാക്കള്‍ക്ക് അഭിനന്ദനം അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 26 January
പ്രകാശ് രാജ്, എച്ച്.ഡി. കുമാരസ്വാമി, വൃന്ദാകാരാട്ട് അടക്കം 15 പേരെ വധിക്കുമെന്ന് ഭീഷണിക്കത്ത്
ബെംഗളൂരു: പ്രമുഖരായ 15 പേരെ വധിക്കുമെന്ന ഭീഷണിയുമായി അജ്ഞാത കത്ത്. നിടുമാമിടി മഠാധിപതി നിജഗുണാനന്ദ സ്വാമിക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. സ്വാമിയെയും മുൻമുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, നടൻ പ്രകാശ്…
Read More » - 26 January
ഇത്തവണത്തെ ഉത്സവത്തിന് പ്രവീണ്‍ ഇല്ല: ആഘോഷ പരിപാടികള്‍ വേണ്ടെന്നു വെച്ച് ക്ഷേത്രം ഭാരവാഹികള്‍
തിരുവനന്തപുരം: ചേങ്കോട്ടുകോണം അയ്യന് കോയിക്കല്‍ ശ്രീധര്‍മശാസ്താക്ഷേത്രത്തിലെ ഉത്സവത്തിന് ഇനി മുതല്‍ പ്രവീണ്‍ ഉണ്ടാകില്ലെന്ന ഞെട്ടലിലും ദുഃഖത്തിലാണ് ക്ഷേത്രം ഭാരവാഹികള്‍.അമ്പലം നിര്‍മിക്കുന്ന കാലം മുതല്‍ പ്രവീണ്‍ കമ്മിറ്റിയിലുള്ള പ്രവീണ്‍…
Read More » - 26 January
റിപ്പബ്ലിക് ദിന രാത്രിയില്‍ മുതല്‍ ഉണര്‍ന്നിരിക്കാനൊരുങ്ങി മുംബൈ നഗരം
മുംബൈ: റിപ്പബ്ലിക് ദിന രാത്രിയില്‍ മുതല്‍ ഉണര്‍ന്നിരിക്കാനൊരുങ്ങി മുംബൈ നഗരം. പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ മുബൈ നഗഗത്തിലെ വ്യാപാര…
Read More » - 26 January
യുഎപിഎ: അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെ; പി മോഹനന്റെ നിലപാട് തള്ളി പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിള്ള
അലന് താഹ വിഷയത്തില്‍ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ നിലപാട് തള്ളി പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിള്ള. ഇരുവരും മാവോയിസ്റ്റുകള്‍ തന്നെയെന്ന് എസ്…
Read More » - 26 January
ഭീതി പടർത്തി കോറോണ, രണ്ട് ഡോക്ടർമാരടക്കം 54 പേർ മരിച്ചു
വുഹാന്‍: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 54 ആയി ഉയര്‍ന്നു. ചൈനയില്‍ ആകെ 1,610 പേര് ചികിത്സയിലുണ്ട്. അ നൗദ്യോഗിക കണക്കു പ്രകാരം രോഗബാധയുള്ളവരുടെ…
Read More » - 26 January
‘ഇന്ത്യയെ ആയിരം കഷ്ണങ്ങളായി വെട്ടി നുറുക്കും ‘എന്നുപറഞ്ഞ രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം നില്ക്കാന് പ്രതിപക്ഷത്തിന് ലജ്ജയില്ലേയെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: രാജ്യവിരുദ്ധ ശക്തികള്‍ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്നവര്‍ക്ക് ജയിലിലാണ് സ്ഥാനം നല്‍കേണ്ടതെന്ന് അമിത് ഷാ പറഞ്ഞു.എന്നാല്‍ രാജ്യത്തിനെതിരെ മുദ്രാവാക്യം…
Read More » - 26 January
മണ്ണ് കടത്തല്‍; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്
കുളത്തൂര്‍: മണ്ണ് കടത്തിയതിന് സിപിഎം കുളത്തൂര്‍ കോലത്തുകര ബ്രാഞ്ച് സെക്രട്ടറി അനില്‍ കുമാറിനെതിരെ കേസ്. വ്യാജ നമ്പര്‍ പ്ലേറ്റ് വച്ച് മണ്ണ് കടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കേസ്…
Read More » - 26 January
തൃശൂര്‍ ലീഗല്‍ മെട്രോളജി ഓഫീസര്‍മാരില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം വിജിലന്‍സ് പിടിച്ചെടുത്തു; ഉയർന്ന ഓഫീസറും കുടുങ്ങും
തൃശൂര്‍ ലീഗല്‍ മെട്രോളജി ഓഫീസര്‍മാരില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം വിജിലന്‍സ് പിടിച്ചെടുത്തു. വിജിലൻസ് വലയിൽ ലീഗൽ മെട്രോളജി അസിസ്റ്റന്റ് കമ്മിഷണറും പെട്ടു.
Read More » - 26 January
തുർക്കിയിലെ ഭൂകമ്പം, മരണം 29 ആയി
അങ്കാറ: കിഴക്കന്‍ തുര്‍ക്കിയിലെ എലാസിഗ് പ്രവിശ്യയിലുണ്ടായ അതിശക്തമായ ഭൂകമ്ബത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. 1,400 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. മുപ്പതിലധികം പേരെ കാണാനില്ല. വെള്ളിയാഴ്ച രാത്രി 8.55…
Read More » - 26 January
സിലിയുടെ മൃതദേഹത്തില്‍ സയനൈഡിന്റെ അംശം കണ്ടെത്തി, ഇതോടെ ഏറ്റവും ശക്തമായ കേസായി മാറിയെന്ന് പോലീസ്
വടകര: കൂടത്തായി കൊലപാതക പരമ്പരയില്‍ പോലീസിന്റെ വാദങ്ങള്‍ക്ക് കരുത്തേകി രാസപരിശോധനാഫലം. കൊല്ലപ്പെട്ട സിലിയുടെ മൃതദേഹാവശിഷ്ടത്തിന്റെ രാസപരിശോധനയില്‍ സോഡിയം സയനൈഡിന്റെ അംശം കണ്ടെത്തി.കോഴിക്കോട് റീജണല്‍ കെമിക്കല്‍ ലാബിലാണ് പരിശോധന…
Read More » - 26 January
ഭാരവാഹിപ്പട്ടികപോലെയാണ് സ്ഥാനാര്‍ഥി പട്ടികയെങ്കില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകും; കെപിസിസി പട്ടികക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ. മുരളീധരന് എംപി
കെപിസിസി ഭാരവാഹിപ്പട്ടികപോലെയാണ് സ്ഥാനാര്‍ഥി പട്ടികയെങ്കില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് കെ. മുരളീധരന് എംപി. കെപിസിസി ഭാരവാഹിപ്പട്ടികയ്ക്കെതിരെ രൂക്ഷവിമര്‍ശനമാണ് കെ. മുരളീധരന് എംപി. ഉന്നയിച്ചത്. ബൂത്തിലിരിക്കേണ്ടവര്‍ പോലും കെപിസിസി ഭാരവാഹികളായി.…
Read More » - 26 January
റിപ്പബ്ലിക് ദിനത്തിൽ ഭരണഘടനാ സംരക്ഷണത്തിന് മനുഷ്യ ചങ്ങലയുമായി എൽഡിഎഫ്
തിരുവനന്തപുരം: ഭരണഘടനാ സംരക്ഷണത്തിനായി എഴുപത് ലക്ഷം പേർ അണിനിരക്കുന്ന മനുഷ്യചങ്ങലയുമായി എൽഡിഎഫ്. കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെയാണ് എല്‍ഡിഎഫ് മനുഷ്യചങ്ങല തീര്‍ക്കുന്നത്. പൗരത്വവിഷയം പ്രധാന വിഷയമാക്കുന്ന ചങ്ങലയിൽ…
Read More » - 26 January
മുസ്ലീം യാത്രക്കാരെ ഇറക്കിവിട്ട അമേരിക്കൻ വിമാന കമ്പനിക്ക് വൻ തുക പിഴ വിധിച്ചു
വാഷിംഗ്ടണ്‍ ഡിസി: മുസ്ലിം യാത്രക്കാരെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ യുഎസിലെ ഡെല്‍റ്റ എയര്‍ലൈന്‍സിന് വന്‍ തുക പിഴ ചുമത്തി. 50,000 ഡോളറാണ് (35,66,275 രൂപ) യുഎസ് ഗതാഗത…
Read More » - 26 January
യുവസംരഭകരെ ആകര്‍ഷിക്കാനുള്ള പ്രഖ്യാപനങ്ങളൊക്കെ പ്രഹസനം, രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയുംകൊണ്ട് പൊറുതിമുട്ടി കേരളം വിടാനൊരുങ്ങി സംരംഭക ദമ്പതിമാര്‍
ആലപ്പുഴ: യുവസംരഭകരെ ആകര്‍ഷിക്കാന്‍ പ്രഖ്യാപനങ്ങളുമായി കേരളം ഒരുങ്ങി നില്ക്കുമ്പോള് കോടികള്‍ മുടക്കിയ സംരംഭവുമായി മറുനാട്ടിലേക്ക് രക്ഷപ്പെടാനൊരുങ്ങുകയാണ് യുവസംരംഭകരായ ദമ്പതിമാര്‍. രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയുംകൊണ്ട് പൊറുതിമുട്ടിയാണ് ഈ തീരുമാനത്തിലെത്തിയത് എന്നാണ്…
Read More »