Latest NewsUAEIndia

71-ാമത് റിപ്പബ്ലിക് ദിനം : യുഎഇയിലെ ചില ഇന്ത്യന്‍ സ്കൂളുകള്‍ക്ക് ഞായറാഴ്ച അവധി പ്രഖ്യാപിച്ചു.

ദുബായിലെ ഇന്ത്യന്‍ ഹൈസ്‌കൂളില്‍ ക്ലാസുകള്‍ ഇല്ലെങ്കിലും റിപ്പബ്ലിക് ദിനാഘോഷം നടക്കും.

ഭാരതത്തിന്റെ 71-ാമത് റിപ്പബ്ലിക് ദിനം പ്രമാണിച്ച്‌ യുഎഇയിലെ ചില ഇന്ത്യന്‍ സ്കൂളുകള്‍ക്ക് ഞായറാഴ്ച അവധി പ്രഖ്യാപിച്ചു.ഷാര്‍ജയിലെ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളിനും ഞായറാഴ്ച റിപ്പബ്ലിക് ദിനം പ്രമാണിച്ച്‌ അവധിയായിരിക്കും. ദുബായിലെ ഇന്ത്യന്‍ ഹൈസ്‌കൂളില്‍ ക്ലാസുകള്‍ ഇല്ലെങ്കിലും റിപ്പബ്ലിക് ദിനാഘോഷം നടക്കും.

പത്മ പുരസ്‌കാരം: നമ്മുടെ സമൂഹത്തിനും രാജ്യത്തിനും മാനവികതയ്ക്കും മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികളാണ് പുരസ്‌ക്കാരത്തിന് അര്‍ഹരായത്; ജേതാക്കള്‍ക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

കോണ്‍സല്‍ ജനറല്‍ വിപുല്‍ മുഖ്യാതിഥിയാകും. രണ്ടായിരത്തിലധികം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുക്കും.. വിവിധ എമിറേറ്റുകളിലെ ഇന്ത്യന്‍ സ്കൂളുകളില്‍ പതാകയുയര്‍ത്തലടക്കമുള്ള ആഘോഷപരിപാടികള്‍ അരങ്ങേറും

shortlink

Related Articles

Post Your Comments

Related Articles


Back to top button