Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -26 January
ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും തിങ്കഴാഴ്ച അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: ജനുവരി 27 തിങ്കളാഴ്ച തിരുവനന്തപുരം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ്. ബീമാപള്ളി ഉറൂസ് പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നഗരസഭാ പരിധിയിലുള്ള എല്ലാ…
Read More » - 26 January
ഗൾഫ് രാജ്യത്ത് വൻ ലഹരിമരുന്ന് വേട്ട
ദോഹ : ഖത്തറിൽ വൻ ലഹരിമരുന്ന് വേട്ട. ഗാർഹിക സാധനങ്ങൾക്കൊപ്പം രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 3.8 കിലോ ഹാഷിഷ് പിടികൂടി. അൽ റുവൈസ് തുറമുഖത്ത് ഇറക്കിയ ചരക്കിലുണ്ടായിരുന്ന…
Read More » - 26 January
ഋഷഭ് പന്തിന് സ്വയം കുറ്റപ്പെടുത്താനേ സാധിക്കൂ; വിമർശനവുമായി കപിൽ ദേവ്
മുംബൈ: ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ട്ടപ്പെട്ട യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെതിരെ വിമർശനവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. പന്ത് മികച്ച കളിക്കാരന് തന്നെയാണ്.…
Read More » - 26 January
എല്‍ഡിഎഫിന്റെ മനുഷ്യ മഹാശൃംഖലയില്‍ കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ 620 കിലോമീറ്ററിലായി 70 ലക്ഷം പേര് പങ്കെടുക്കുമെന്ന് സിപിഎം
തിരുവനന്തപുരം: ഭരണഘടനാ സംരക്ഷണം ഉയര്‍ത്തി എല്‍ഡിഎഫിന്റെ മനുഷ്യ മഹാശൃംഖലയില്‍ കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ 70 ലക്ഷം പേര് പങ്കെടുക്കുമെന്നാണ് സിപിഎം കരുതുന്നത്. എസ് രാമചന്ദ്രന്‍പിള്ളയാണ് നാല്…
Read More » - 26 January
കൊച്ചിയില്‍ വീണ്ടും അക്രമിസംഘത്തിന്റെ അഴിഞ്ഞാട്ടം;മദ്യപിച്ചെത്തിയവര്‍ വീടുകളും വാഹനങ്ങളും തകര്‍ത്തു
കൊച്ചി: കൊച്ചി പനമ്പിള്ളി നഗറില്‍ അഴിഞ്ഞാടി അക്രമികള്‍. മദ്യപിച്ചെത്തിസംഘം വീടുകളും വാഹനങ്ങളും തല്ലിത്തകര്‍ത്തു.മദ്യപിച്ചു പരസ്പരമുണ്ടായ വക്കേറ്റത്തെത്തുടര്ന്നാണ് അക്രമം. വീട്ടിലുണ്ടായിരുന്ന പാത്രങ്ങളും ചെടിച്ചട്ടിയും പുറത്തേക്കെറിഞ്ഞു നശിപ്പിച്ചു. ഓയോ ഹോംസ്…
Read More » - 26 January
പാകിസ്ഥാനേയും ചൈനയേയും വിറപ്പിച്ച് ഇന്ത്യയുടെ 5000 കി.മീ ദൂരപരിധിയുള്ള മിസൈല്‍ അണിയറയില്‍ ഒരുങ്ങുന്നു…. ഏഷ്യാ ഭൂഖണ്ഡം, യൂറോപ്പ്, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ചില ഭാഗങ്ങള്‍, എന്നിവിടങ്ങളിലേയ്ക്ക് ഈ മിസൈല്‍ പറന്നു ചെല്ലും : മിസൈലിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് ഇന്ത്യ
ന്യൂഡല്‍ഹി: പാകിസ്ഥാനേയും ചൈനയേയും വിറപ്പിച്ച് ഇന്ത്യയുടെ 5000 കി.മീ ദൂരപരിധിയുള്ള മിസൈല്‍ അണിയറയില്‍ ഒരുങ്ങുന്നു. ഏഷ്യാ ഭൂഖണ്ഡം, യൂറോപ്പ്, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ചില ഭാഗങ്ങള്‍, എന്നിവിടങ്ങളിലേയ്ക്ക് ഈ…
Read More » - 26 January
ഗവര്‍ണറുടെ നിലപാടിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തതും ബിജെപിയെ പ്രീണിപ്പിക്കാന്‍ : കെസി ജോസഫ്
തിരുവനന്തപുരം: ഗവര്‍ണറുടെ നിലപാടിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തതും ബിജെപിയെ പ്രീണിപ്പിക്കാനാണെന്ന് കോണ്‍ഗ്രസ്സ് നിയമസഭാകക്ഷി ഉപനേതാവ് കെസി ജോസഫ് എംഎല്‍എ. മുയലിനോടൊപ്പം ഓടാനും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടാനുമുള്ള മുഖ്യമന്ത്രിയുടേയും സി…
Read More » - 26 January
പെണ്‍കുട്ടിയെ ഹെല്‍മറ്റ് ഉപയോഗിച്ച് തല്ലിയ രണ്ടാനച്ഛന് അറസ്റ്റില്‍
ആപ്പാഞ്ചിറ : പെണ്‍കുട്ടിയെ ഹെല്‍മറ്റ് ഉപയോഗിച്ച് തല്ലിയ രണ്ടാനച്ഛന് അറസ്റ്റില്‍. കോട്ടയം ആപ്പാഞ്ചിറയിലാണ് സംഭവം. കുടുംബ വഴക്കിനിടെ പെണ്‍കുട്ടിയെ രണ്ടാനച്ഛന് മര്‍ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് ആപ്പാഞ്ചിറ…
Read More » - 26 January
‘വാ അടക്ക്, വിവരക്കേട് പറയാതെ’ ; ആദ്യമായി മമ്മൂട്ടിയോട് പറഞ്ഞതിനെക്കുറിച്ച് റഹ്മാൻ
വർഷങ്ങൾക്ക് ശേഷം തന്റെ ആദ്യചിത്രത്തിൽ ഡയലോഗ് ഓർത്തെടുത്ത് നടൻ റഹ്മാൻ. 1983ല്‍ പത്മരാജന് രചനയും സംവിധാനവും നിര്‍വ്വഹിച്ച് പുറത്തിറങ്ങിയ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന് സിനിമാലോകത്തിലേക്ക് കാലെടുത്ത്…
Read More » - 26 January
റിപ്പബ്ലിക് ദിനത്തില്‍ അയല്‍രാജ്യത്തിന് ഇന്ത്യ നല്കിയ സമ്മാനങ്ങള്‍ ഇതൊക്കെ
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ അയല്‍രാജ്യമായ നേപ്പാളിന് ഇന്ത്യയുടെ വക സമ്മാനം. നേപ്പാളിലെ വിവിധ ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിവിധ സംഘടനകള്‍ക്കുമായി 30 ആംബുലന്‍സുകളും ആറ് ബസ്സുകളുമാണ് രാജ്യം…
Read More » - 26 January
കൊറോണ എന്ന മാരക വൈറസ് : ചൈനയോട് ഇന്ത്യയുടെ ആവശ്യം ഇങ്ങനെ
ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ചൈനയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ തിരിച്ചയക്കണെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നാട്ടിലേക്ക് തിരിച്ചു…
Read More » - 26 January
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ; മിക്സഡ് ഡബിള്‍സില്‍ പേസ്, ബോപ്പണ്ണ രണ്ടാം റൗണ്ടില്‍
ഓസ്ട്രേലിയന്‍ ഓപ്പണില്‍ ലിയാണ്ടര്‍ പേസ്-യെലേന ഒസ്റ്റപെന്‍കോ സഖ്യവും രോഹന് ബൊപ്പണ്ണ- നാദിയ കിചെനോക്ക് സഖ്യവും ര്ടാം റൗണ്ടില്‍ പ്രവേശിച്ചു, തന്റെ അവസാന ഓസ്ട്രേലിയന്‍ ഓപ്പണിനാണ് ഇന്ത്യന്‍ ഇതിഹാസതാരം…
Read More » - 26 January
റിപ്പബ്ലിക് ദിനാഘോഷത്തിനിടയില്‍ തമ്മില്‍ത്തല്ലി കോണ്‍ഗ്രസ് നേതാക്കള്‍
ഇന്‍ഡോര്‍ : റിപ്പബ്ലിക് ദിനാഘോഷത്തിനിടയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടിച്ചു. ഇന്‍ഡോറിലെ പാര്‍ട്ടി ഓഫീസില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ വേളയില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങിനിടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിത്തല്ലിയത്.…
Read More » - 26 January
കാട്ടാക്കട ഭൂഉടമയുടെ കൊല : മുഖ്യപ്രതികള്‍ പിടിയില്‍
തിരുവനന്തപുരം : കാട്ടാക്കട ഭൂഉടമയുടെ കൊല, മുഖ്യപ്രതികള്‍ പിടിയില്‍. ഒളിവിലായിരുന്ന ഉത്തമനും സജുവുമാണ് പിടിയിലായത്. നെയ്യാറ്റിന്‍കരയില്‍ നിന്നാണ് ഇരുവരേയും പിടികൂടിയത്. കേസിലെ മറ്റൊരു പ്രതി വിജിന്റെ അറസ്റ്റ്…
Read More » - 26 January
അച്ചടക്കമില്ലാതെ ആര്‍ക്കും മുന്നോട്ട് പോകാന്‍ കഴിയില്ല; കെപിസിസി പുനസംഘടനാ ലിസ്റ്റിനെ വിമര്‍ശിച്ച കെ മുരളീധരനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്
കോഴിക്കോട്: കെപിസിസി പുനസംഘടനാ ലിസ്റ്റിനെ വിമര്‍ശിച്ച കെ മുരളീധരനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. അച്ചടക്കമില്ലാതെ ആര്‍ക്കും മുന്നോട്ട് പോകാന്‍ കഴിയില്ല. കെ മുരളീധരന് ഇപ്പോള്‍ മറുപടി…
Read More » - 26 January
ചെന്നിത്തല വിസിലടിക്കുന്നതിന് മുമ്പെ ഗോളടിക്കാന്‍ ശ്രമിക്കുന്നു; ഗവര്‍ണര്‍ക്കെതിരായ പ്രമേയം നീക്കം വെട്ടി എല്‍ഡിഎഫ്
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായി നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ പരസ്യ നിലപാടെടുത്ത ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷത്തിന്റെ പ്രമേയ നീക്കത്തെ തളളി എല്‍ഡിഎഫ്. പിണറായി സര്‍ക്കാരിനെ കുടുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും…
Read More » - 26 January
മൂന്നുവര്‍ഷം മുമ്പ് കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹത്തെ കുറിച്ച് വീണ്ടും അന്വേഷണം : കൊല്ലപ്പെട്ടത് മലയാളി : കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ പട്ടിക പരിശോധിച്ച് പൊലീസ്
കോഴിക്കോട്: മൂന്നുവര്‍ഷം കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹത്തെ കുറിച്ച് വീണ്ടും അന്വേഷണം. കൊല്ലപ്പെട്ടത് മലയാളിയെന്ന് സംശയമുള്ളതായി ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. പറമ്പില്‍ ബസാര്‍ പോലൂര് പയിമ്പ്ര റോഡിനു സമീപത്തെ ചെറുവറ്റ…
Read More » - 26 January
കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ജേണലിസ്റ്റായ ഹെയ്ദി സാദിയയും ട്രാൻസ്മാനായ അഥർവ് മോഹനും വിവാഹിതരായി
അങ്ങനെ എല്ലാവരും കാത്തിരുന്ന ആ വിവാഹത്തിന് കേരളം വേദിയായി. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ജേണലിസ്റ്റായ ഹെയ്ദി സാദിയയും ട്രാൻസ്മാനായ അഥർവ് മോഹനുമാണ് വിവാഹിതരായത്. എറണാകുളം ടിഡിഎം ഹാളിൽ…
Read More » - 26 January
മതം എന്റെ വീട്ടില്‍ ഒരു വിഷയമല്ല. അതെക്കുറിച്ച് സംസാരിക്കാറുമില്ല – ഷാരൂഖിന്റെ വാക്കുകള്‍ക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ
മുബൈ: മതം എന്റെ വീട്ടില്‍ ഒരു വിഷയമല്ല. അതെക്കുറിച്ച് സംസാരിക്കാറുമില്ല. അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നുമില്ല ഷാരൂഖിന്റെ വാക്കുകള്‍ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. റിപബ്ലിക് ദിനത്തിന്റെ ആഘോഷത്തിന്റെ ഭാഗമായുള്ള…
Read More » - 26 January
തലനാരിഴയ്ക്ക് കടുവയുടെ പിടിയിൽ നിന്നും രക്ഷപ്പെടുന്ന യുവാവ്, ഭയപ്പെടുത്തുന്ന വിഡിയോ
മഹാരാഷ്ട്രയിലെ ഭണ്ടാരാ ജില്ലയിലാണ് സംഭവം നടന്നത്. ബിനാകി ഗ്രാമത്തിൽ ശനിയാഴ്ച ഉച്ചയോടെയാണ് കടുവയിറങ്ങിയത്. പുംസാർ–ബപേര ദേശീയപാതയിൽ കടുവയെ കണ്ടതായി വനംവകുപ്പ് അധികൃതർക്ക് ഫോൺ കോൾ എത്തിയിരുന്നു. ദേശീയപാതയിൽ കടുവയെ…
Read More » - 26 January
കൊറോണ വൈറസ്: ചൈനയിലെ ഇന്ത്യക്കാരുടെ ആരോഗ്യസ്ഥിതി ഇന്ത്യന്‍ എംബസ്സി നിരന്തരം പരിശോധിച്ച് വരികയാണെന്ന് ഡോ. എസ് ജയശങ്കര്‍; ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പുറത്തു വിട്ടു
ലോകത്ത് കൊറോണ വൈറസ് ഭീതി വിതയ്ക്കുന്ന സാഹചര്യത്തിൽ ചൈനയിലെ ഇന്ത്യക്കാരുടെ ആരോഗ്യസ്ഥിതി ഇന്ത്യന്‍ എംബസ്സി നിരന്തരം പരിശോധിച്ച് വരികയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍.
Read More » - 26 January
പ്രമുഖ വസ്ത്ര വ്യാപാരിയുടെ അശ്ലീല ചിത്രം എടുത്തെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും വാഹനവും കവര്‍ന്നു
കോയമ്പത്തൂര്‍ : പ്രമുഖ വസ്ത്ര വ്യാപാരിയുടെ അശ്ലീല ചിത്രം എടുത്തെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും വാഹനവും കവര്‍ന്നു. കോയമ്പത്തൂരിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ…
Read More » - 26 January
ആലപ്പുഴ ബൈപ്പാസ് : ഏപ്രിൽ അവസാനത്തോടെ ബൈപ്പാസ് ഗതാഗത യോഗ്യമാകുമെന്ന് പൊതുമരാമത്ത് മന്ത്രി
ആലപ്പുഴ ബൈപ്പാസ് ഏപ്രിൽ അവസാനത്തോടെ ഗതാഗത യോഗ്യമാകുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. നിർമാണം ഉടൻ പൂർത്തിയാകുമെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി റെയിൽവേ ഓവർ ബ്രിഡ്ജിന്റെ…
Read More » - 26 January
അത്താഴത്തിന് കഴിയ്ക്കാന്‍ തെരഞ്ഞെടുക്കേണ്ട ആഹാരങ്ങള്‍… അറിഞ്ഞിരിയ്ക്കാം
‘രാജാവിനെപ്പോലെ പ്രഭാത ഭക്ഷണം കഴിക്കുക, രാജകുമാരനെപ്പോലെ ഉച്ചഭക്ഷണവും… അത്താഴമോ ഭിക്ഷക്കാരനെ പോലെ’ എന്നൊരു ചൊല്ലുണ്ട്. രാത്രിഭക്ഷണം അമിതമായി കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിക്കാന്‍ കാരണമാണെന്നത് തെളിയിക്കപ്പെട്ട വസ്തുതയുമാണ്.…
Read More » - 26 January
ലോകത്തിലെ ഏറ്റവും വലിയ കവര്‍ച്ചയ്ക്കു പിന്നില്‍ രണ്ട് ബുദ്ധിരാക്ഷസന്മാര്
ബെര്‍ലിന്‍: ലോകത്തിലെ ഏറ്റവും വലിയ കവര്‍ച്ചയ്ക്കു പിന്നില്‍ രണ്ട് ബുദ്ധിരാക്ഷസന്മാര്. 2006-2011 കാലയളവിലാണ് ലോകത്തെ ഏറ്റവും വലിയ ടാക്സ് വെട്ടിപ്പ് നടന്നത്. ഏറ്റവും വലിയ ടാക്സ് വെട്ടിപ്പ്…
Read More »