Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -26 January
ഓസ്ട്രേലിയയില്‍ നാശം വിതച്ച കാട്ടുതീയില്‍ ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ യുവരാജ് സിംഗും
ഓസ്ട്രേലിയയില്‍ നാശം വിതച്ച കാട്ടുതീയില്‍ ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം യുവരാജ് സിംഗും എത്തുന്നു. ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ നടത്തുന്ന ചാരിറ്റി ക്രിക്കറ്റ് മത്സരമായ ബുഷ്ഫയര് റിലീഫ്…
Read More » - 26 January
ഗവര്‍ണറോടുള്ള എതിര്‍പ്പ് വെറും അഭിനയം; പിണറായി വിജയന് മോദിയെ ഭയമെന്ന് തെളിഞ്ഞതായി ബെന്നി ബെഹ്നാന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭയമെന്ന് തെളിഞ്ഞതായി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്. കേന്ദ്രസര്‍ക്കാരിനെതിരായ പ്രക്ഷോഭത്തെ സിപിഎം പിന്നില്‍നിന്ന് കുത്തുകയാണെന്നും ഗവര്‍ണറോടുള്ള എതിര്‍പ്പ്…
Read More » - 26 January
സമത്വവും സാഹോദര്യവും പുലർത്തേണ്ടത് മുദ്രാവാക്യങ്ങളിലൂടെ മാത്രമല്ല , മറിച്ച് ഓരോരുത്തരുടെയും ഹൃദയങ്ങളിലാണ്! ബൂർഷ്വാ ഭരണഘടനയെ പൊളിച്ചെഴുതാൻ നടന്നവർ അതേ ഭരണഘടനയുടെ കാവൽക്കാർ ആകുന്നതിനെ കുറിച്ച്, അഞ്ജു പാർവതി പ്രഭീഷ്
1947 ആഗസ്റ്റ് 15ന് നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയപ്പോള്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചില്ലെന്നും ഭരണം വെള്ളക്കാരില്‍ നിന്ന് കൊള്ളക്കാരിലേക്കാണെന്നും പറഞ്ഞ് 1951 വരെ ദേശവിരുദ്ധ പരിപാടികളുമായി നടക്കുകയായിരുന്ന…
Read More » - 26 January
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ; ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി ടെന്നീസ് മാന്ത്രികന് റോജര്‍ ഫെഡറര്‍
ഓസ്ട്രേലിയന്‍ ഓപ്പണില്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി റോജര്‍ ഫെഡറര്‍. മൂന്നാം സീഡ് ആയ ഹംഗറിയുടെ മാര്‍ട്ടണ്‍ ഫുസ്ചോവിചിനെതിരെ 4 സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഫെഡറര്‍ അവസാന എട്ടിലേക്ക്…
Read More » - 26 January
റിപ്പബ്ലിക് ദിനം ‘കറുത്ത ദിനമായി’ ആചരിക്കാൻ ആവശ്യപ്പെട്ടു ഭീഷണി, മാവോയിസ്റ്റുകളെ നാട്ടുകാര്‍ കല്ലെറിഞ്ഞ് കൊന്നു
മൽകാൻഗിരി: ഒഡീഷയിലെ മൽകാൻഗിരി ജില്ലയിൽ രണ്ടു മാവോയിസ്റ്റുകളെ ഗ്രാമവാസികൾ കൊലപ്പെടുത്തിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.രണ്ട് മാവോയിസ്റ്റുകൾ ശനിയാഴ്ച രാത്രി ജന്തുരൈ ഗ്രാമത്തിൽ വന്ന് റിപ്പബ്ലിക് ദിനം…
Read More » - 26 January
നിലപാട് മാറ്റി പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ; ഏഷ്യകപ്പില് ഇന്ത്യയുടെ മത്സരങ്ങള്‍ പൊതുവേദിയില്‍ കളിക്കാം
നിലപാടുകള്‍ മാറ്റി പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ വസിം ഖാന്. ഇന്ത്യ ഏഷ്യ കപ്പ് കളിക്കാന്‍ പാകിസ്ഥാനില്‍ വന്നില്ലെങ്കില്‍ ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ കളിക്കില്ലെന്ന നിലപാട്…
Read More » - 26 January
നിയമ ബിരുദധാരികളുടെ ശ്രദ്ധയ്ക്ക് : കരസേനയിൽ ഒഴിവ്, അപേക്ഷ ക്ഷണിച്ചു
അവസാന തീയതി: ഫെബ്രുവരി 13
Read More » - 26 January
സമയം കിട്ടുമ്പോൾ വായിക്കുക; ആമസോൺ വഴി ഭരണഘടനയുടെ പകർപ്പ് പ്രധാനമന്ത്രിക്ക് അയച്ച് കോൺഗ്രസ്
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പ് സമ്മാനിച്ച് കോൺഗ്രസ്. പ്രിയപ്പെട്ട പ്രധാനമന്ത്രി, ഭരണഘടന വളരെ പെട്ടെന്ന് നിങ്ങളുടെ അടുത്ത് എത്തും. രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനിടയില്‍…
Read More » - 26 January
റിപ്പബ്ലിക്ക് ദിനത്തില്‍ കരസേനാ വിഭാഗമായ സിഗ്നല്‍ കോര്‍ പുരുഷ സംഘത്തെ നയിക്കുന്ന പെണ് കരുത്ത്, അഭിമാനമായി ക്യാപ്റ്റന്‍ ടാനിയ ഷേര്‍ഗില്‍
ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനത്തില്‍ പെണ് കരുത്തിന്റെ പ്രതീകമായി ടാനിയ ഷേര്‍ഗില്‍ . കരസേനാ വിഭാഗമായ സിഗ്നല്‍ കോര്‍ പുരുഷ സംഘത്തെ നയിക്കുന്ന രണ്ടാമത്തെ വനിതയാണ് ടാനിയ.…
Read More » - 26 January
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി; നേപ്പാള്‍ ‘മുതല്‍ ‘കുറ്റിപ്പുറം’ വരെ കളവു പറയുന്ന വിദേശകാര്യ സഹമന്ത്രി; വി മുരളീധരനെതിരെ വിമര്‍ശനവുമായി അഡ്വ. സുഭാഷ് ചന്ദ്രന്
തൃശ്ശൂര്‍: വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെ വിമർശനവുമായി അഡ്വ. കെആര്‍ സുഭാഷ് ചന്ദ്രന് രംഗത്ത്. കഴിഞ്ഞ ദിവസം സംഭവിച്ച നേപ്പാള്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഫേസ്ബുക്കിലൂടെ അദ്ദേഹത്തിന്റെ വിമർശനം.…
Read More » - 26 January
കശ്മീരില്‍ ജയ്ഷെ മുഹമ്മദിന് ഇനി ഒരു ഭീകര നേതാവുമില്ല; ലഷ്ക്കറും അല്‍ ബദറും തുടച്ചു നീക്കപ്പെട്ടു; ഹിസ്ബുളിനുള്ളത് ആകെ ഒരു ഭീകരൻ മാത്രം : സൈന്യം
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഇസ്ലാമിക ഭീകരപ്രവര്‍ത്തനം തുടച്ചു നീക്കപ്പെട്ടു കൊണ്ടിരിക്കുന്നതായി ഇന്ത്യന്‍ സൈന്യം. ‘ഇന്ത്യന്‍ സൈന്യം പാകിസ്താന് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എല്ലാ ഇസ്ലാമിക ഭീകര സംഘടനകളുടേയും ജമ്മുകശ്മീരിലെ ഭീകരന്മാരെ…
Read More » - 26 January
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : ഒരു മരണം
കോഴിക്കോട്: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ആറു വയസുകാരൻ മരിച്ചു. കോഴിക്കോട് മുക്കം മണാശ്ശേരിയിലുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായിരുന്ന താമരശ്ശേരി കാരാടി സ്വദേശി അനൂപ് ലാലിന്റെ മകൻ കൃഷ്ണ…
Read More » - 26 January
ഖത്തറിൽ വ്യാജ കമ്പനികളുടെ പേരിൽ അനധികൃത വിസ വിൽപന : വിദേശികൾ ഉൾപ്പെടെ ഒൻപതംഗ സംഘം പിടിയിൽ
ദോഹ : ഖത്തറിൽ അനധികൃത വിസ വിൽപന നടത്തിയ സംഘം പിടിയിൽ. വ്യാജ കമ്പനികളുടെ പേരിൽ വിസകൾ വിൽപന നടത്തുന്നതിനിടെ ഒൻപതു പേരെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ സെർച്ച്…
Read More » - 26 January
തത്സമയ ടിവി പരിപാടിക്കിടെ ഹിന്ദിയില്‍ ചാഹലിനെ തെറിവിളിച്ച് മാര്ട്ടിന് ഗുപ്റ്റില്‍ ; വീഡിയോ
ഇന്ത്യ ന്യൂസിലന്‍ഡ് മത്സരശേഷം ന്യൂസിലന്‍ഡ് താരം മാര്ട്ടിന് ഗുപ്റ്റില്‍ തത്സമയ ടിവി പരിപാടിക്കിടെ ഹിന്ദിയില്‍ ചാഹലിനെ തെറിവിളിച്ചു. ഹിന്ദി ഷോയുടെ അവതാരകന് ജതിന് സപ്രുവ് തത്സമയ പരിപാടിക്കിടെ…
Read More » - 26 January
40 കഴിഞ്ഞ പുരുഷന്മാര്ക്കിടയില് സെക്സിനോട് താത്പ്പര്യം കുറയുന്നതിനു പിന്നില്‍
സെക്സില്‍ താല്പര്യം കുറയുന്നതായി ചിലര്‍ പറയാറുണ്ട്. ലൈംഗികജീവിതത്തിലെ തകരാറുകള്‍ പലപ്പോഴും ദാമ്പത്യബന്ധത്തെ തന്നെ തകര്‍ത്തു കളയും. കിടപ്പറയില്‍ ഇണയെ തൃപ്തിപ്പെടുത്താനാകാതെ വിഷമിക്കുന്നവര്‍ ധാരാളമാണെന്നാണ് ഇന്ന് ചില പഠനങ്ങള്‍…
Read More » - 26 January
യുവതിയ്ക്കും മകള്‍ക്കും നേരെ ആസിഡ് എറിഞ്ഞു : പ്രതി ഭര്തൃസഹോദരന്
മംഗലൂരു : യുവതിയ്ക്കും മകള്‍ക്കും നേരെ ആസിഡ് എറിഞ്ഞ ഭര്തൃസഹോദരന് അറസ്റ്റില്‍. മംഗലൂരുവിലാണ് സംഭവം. മഗംലൂരുവിലെ ദക്ഷിണ കന്നഡയിലാണ് ആക്രമണം നടന്നത്. ആസിഡ് ആക്രമണത്തിനിരയായ മുപ്പത്തിയഞ്ചുകാരിയായ സ്ത്രീയെ…
Read More » - 26 January
ഇഎസ്ആര്‍ കുറഞ്ഞാല്‍ മാരക രോഗങ്ങള്‍
ഡോക്ടര്‍മാര്‍ വളരെ സാധാരണയായി രോഗികള്‍ക്കു നിര്‍ദേശിക്കുന്ന ഒരു രക്തപരിശോധനയാണ് ഇഎസ്ആര്‍. ഇത് ഒരു രോഗമല്ല. ശ്വേതരക്താണുക്കള്‍ താഴേക്കടിയുന്ന വേഗത്തിനെയാണ് ഇഎസ്ആര്‍(എറിത്രോസൈറ്റ് സെഡിമെന്റേഷന്‍ റേറ്റ്)എന്നു വിളിക്കുന്നത്. വിവിധ രോഗാവസ്ഥകളില്‍…
Read More » - 26 January
ക്രിസ്പി ന്യൂഡില്‍സ് കട്ലെറ്റ് വീട്ടില്‍ തന്നെ തയ്യാറാക്കാം
വൈകുന്നേരം ചായയ്ക്ക് ക്രിസ്പി ന്യൂഡില്‍സ് കട്ലെറ്റ് ഉണ്ടാക്കിയാലോ? ന്യൂഡില്‍സും കൂടി ചേരുമ്ബോള്‍ കൊച്ചുകുട്ടികള്‍ക്ക് കഴിക്കാനും ഇഷ്ടമാകും. ചേരുവകള്‍ ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത്- 200 ഗ്രാം സവാളയും ക്യാരറ്റും…
Read More » - 26 January
രാഹുല്‍ അയ്യരുകളിയില് ന്യൂസിലന്‍ഡിനെ തൂത്തെറിഞ്ഞ് ഇന്ത്യ ; പരമ്പരയില്‍ മുന്നില്‍
ഓക്ലന്‍ഡ്: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ട്വന്റി20യില്‍ അനായാസ ജയം സ്വന്തമാക്കി ഇന്ത്യ. 7 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ കെ.എല്‍ രാഹുലും ശ്രേയസ്…
Read More » - 26 January
ചരിത്രപ്രാധാന്യമുള്ള സമരമാണ് എല്‍ഡിഎഫിന്റെ മനുഷ്യ മഹാശൃംഖല, എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളിക്കാന്‍ സാധിച്ചിരിക്കുന്നു : ആഷിഖ് അബു
എറണാകുളം : ചരിത്രപ്രാധാന്യമുള്ള സമരമാണ് എല്‍ഡിഎഫിന്റെ മനുഷ്യ മഹാശൃംഖലയെന്ന് സംവിധായകൻ ആഷിഖ് അബു. പൗരത്വ നിയമഭേദഗതിക്കെതിരെ കളിയിക്കാവിള മുതല്‍ കാസര്‍ഗോഡ് വരെ അണിചേർന്ന മനുഷ്യ മഹാ ശൃംഖലയിൽ…
Read More » - 26 January
വിശ്രമിക്കാറായിട്ടില്ല; പോരാട്ടം തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി റദ്ദു ചെയ്യുന്നതുവരെ റദ്ദാക്കുന്നതുവരെ പോരാട്ടം തുടരണമെന്നും വിശ്രമിക്കാറായിട്ടില്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. അതിനായി എല്ലാവരും സ്വയം സമര്‍പ്പിക്കണമെന്നും തിരുവനന്തപുരം പാളയം…
Read More » - 26 January
ആളെ കൊല്ലുന്ന മാരക വൈറസിന്റെ വ്യാപനം : അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ അനിശ്ചിത കാലത്തേയ്ക്ക് അടച്ചിട്ടു
ഷാങ്ഹായ്: ആളെ കൊല്ലുന്ന മാരക വൈറസിന്റെ വ്യാപനം , ഹോങ്കോംഗിലെ അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ അനിശ്ചിത കാലത്തേയ്ക്ക് അടച്ചിട്ടു ഹോങ്കോങ്ങിലെ ഡിസ്നിലാന്‍ഡ്, ഒഷ്യന്‍ എന്നീ അമ്യൂസ്മെന്റ് പാര്‍ക്കുകളാണ് 26…
Read More » - 26 January
വിവാഹ വേദിയില്‍ നിന്ന് നേരിട്ട് മഹാശൃംഖലയിലേക്ക്; മനുഷ്യ മഹാശൃംഖലയിൽ പങ്കെടുത്ത് വധൂവരന്മാര്
ആലപ്പുഴ: സിപിഎം സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലയില്‍ അണിചേരാന്‍ വിവാഹ വേദിയില്‍ നിന്ന് വധുവരന്മാർ നേരിട്ടെത്തി. ഭരണഘടന സംരക്ഷിക്കുക, പൗരത്വ നിയം പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ഇടതുപക്ഷം മനുഷ്യശൃംഖല…
Read More » - 26 January
വീടിന്റെ രണ്ടാം നിലയില്‍ നിന്നും താഴെ വീണ് പ്രവാസി യുവാവ് മരിച്ചു
പാലോട്: വീടിന്റെ രണ്ടാം നിലയില്‍ നിന്നും താഴെ വീണ് പ്രവാസി യുവാവ് മരിച്ചു. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് വീടിന്റെ രണ്ടാം നിലയില്‍ നിന്നും താഴെ വീണ് യുവാവ്…
Read More » - 26 January
മനുഷ്യ മഹാ ശൃംഖലയ്ക്കിടെ യുവാവിന്റെ ആത്മഹത്യാശ്രമം.
കൊല്ലം : പൗരത്വ നിയമഭേദഗതിക്കെതിരെ എൽഡിഎഫിന്റെ മനുഷ്യ മഹാ ശൃംഖലയ്ക്കിടെ കൊല്ലത്ത് ആത്മഹത്യാശ്രമവുമായി യുവാവ്. വന്ദേമാതരം എന്ന് വിളിച്ച് ഇയാൾ കൈ ഞരമ്പ് മുറിക്കുകയായിരുന്നു. കൊല്ലം രണ്ടാം…
Read More »