Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -26 January
അമേരിക്കൻ എംബസിക്ക് സമീപം വീണ്ടും റോക്കറ്റ് ആക്രമണം
ബാഗ്ദാദ് : അമേരിക്കൻ എംബസിക്ക് സമീപം വീണ്ടും റോക്കറ്റ് ആക്രമണം. ഇറാഖിൽ ബാഗ്ദാദിലാണ് ആക്രമണം ഉണ്ടായത്. ഗ്രീൻസോണിൽ അഞ്ചു റോക്കറ്റുകൾ ഞായറാഴ്ച രാത്രി പതിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ…
Read More » - 26 January
ഗഗന്യാന് പദ്ധതി ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക ചരിത്രത്തില്‍ ഒരു മുതല്‍ക്കൂട്ടാകുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഗഗന്യാന് പദ്ധതി ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക ചരിത്രത്തില്‍ ഒരു മുതല്‍ക്കൂട്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലക്ഷ്യത്തിലേക്കുള്ള ഒരു പടികൂടി നാം മുന്നോട്ടുപോയി. 2022 ല്‍ നാം സ്വാതന്ത്ര്യത്തിന്റെ…
Read More » - 26 January
സിഎഎക്കെതിരെ പ്രമേയവുമായി 150-ലധികം എംപിമാര്‍ യൂറോപ്യന്‍ യൂണിയനില്‍
പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയവുമായി യൂറോപ്യന്‍ യൂണിയനിലെ 150-ലധികം എംപിമാര്‍ രംഗത്ത്. നിയമം കൊണ്ടുവന്ന കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രമേയത്തിലുള്ളത്. പൗരത്വം നല്‍കാനുള്ള ഇന്ത്യയിലെ നിയമങ്ങളെ അപകടകരമായ രീതിയില്‍ വഴിതിരിച്ചുവിടുന്ന…
Read More » - 26 January
വ്യോമാക്രമണത്തില്‍ 51 ഭീകരര്‍ കൊല്ലപ്പെട്ടു.
കാബൂൾ : വ്യോമാക്രമണത്തില്‍ 51 ഭീകരര്‍ കൊല്ലപ്പെട്ടു. താലിബാന് ഭീകരര്‍ക്കെതിരെ അഫ്ഗാന് സൈന്യമാണ് ആക്രമണം നടത്തിയത്. മൂന്ന് സ്ത്രീകളും നാല് കുട്ടികളും കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. Also read…
Read More » - 26 January
രണ്ട് പേർ പുറത്തായപ്പോൾ രണ്ട് പേർ അകത്തേക്ക്; ബിഗ് ബോസിൽ ഇന്ന് രണ്ട് വൈൽഡ് കാർഡ് എൻട്രികൾ
ബിഗ് ബോസ് മലയാളം സീസണ് രണ്ടിൽ ഇന്ന് രണ്ട് വൈൽഡ് കാർഡ് എൻട്രികൾ. സോഷ്യല്‍ മീഡിയയിലെ അഭിപ്രായപ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയ ദയ അശ്വതിയാണ് ബിഗ് ബോസ് മലയാളം…
Read More » - 26 January
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് വിലക്കും,പിഴയും
ന്യൂ ഡൽഹി : കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ എൽകോ ഷട്ടോറിക്ക് വിലക്കും , പിഴയും. എടികെയ്ക്ക് എതിരായി നടന്ന മത്സരത്തിലെ മോശം പെരുമാറ്റത്തെ തുടർന്നാണ് എഐഎഫ്എഫ്ന്റെ(ഓള് ഇന്ത്യ…
Read More » - 26 January
അസമിനെ ഇന്ത്യയില്‍നിന്ന് വേര്‍പ്പെടുത്തണമെന്ന വിവാദ പ്രസംഗത്തിന് പിന്നാലെ ജെഎന്‍യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത് ദില്ലി പൊലീസ്
അസമിനെ ഇന്ത്യയില്‍നിന്ന് വേര്‍പ്പെടുത്തണമെന്ന വിവാദ പ്രസംഗത്തിന് പിന്നാലെ ജെഎന്‍യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത് ദില്ലി പൊലീസ്. പൗരത്വ നിയമ ഭേദഗതിക്കും എന്‍ആര്‍സിക്കുമെതിരായ പ്രസംഗങ്ങളിലെ പരാമര്‍ശങ്ങള്‍…
Read More » - 26 January
നേപ്പാളില്‍ വിനോദയാത്രയ്ക്ക് പോയ എട്ട് മലയാളികള്‍ മരിച്ച സംഭവം; കൂടുതല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: നേപ്പാളില്‍ വിനോദയാത്രയ്ക്ക് പോയ എട്ട് മലയാളികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന്…
Read More » - 26 January
ശരീരത്തിൽ ചൂണ്ടകൾ തറച്ച നിലയിൽ വേദനയോടെ, ലക്ഷകണക്കിന് സ്രാവുകൾ കടലിൽ കഴിയുന്നുവെന്ന് റിപ്പോർട്ട്.
ശരീരത്തിൽ ചൂണ്ടകൾ തറച്ച നിലയിൽ വേദനയോടെ, നിരവധി സ്രാവുകൾ കടലിൽ കഴിയുന്നുവെന്ന് റിപ്പോർട്ട്. ഹവായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറൈൻ ബയോളജിയിലെ ഗവേഷകരുടെ പഠന റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.…
Read More » - 26 January
വിജയ വഴിയിലേക്ക് തിരികെയെത്തി ഗോകുലം കേരള ; മത്സരത്തിന്റെ മുഴുവന്‍ ടിക്കറ്റ് തുകയും ധന്‍രാജിന്റെ കുടുംബത്തിന്
ഐലീഗില്‍ വിജയ വഴിയിലേക്ക് തിരികെയെത്തി ഗോകുലം കേരള എഫ് സി. ഇന്ന് നടന്ന മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലം കേരള പരാജയപ്പെടുത്തിയത്. കോഴിക്കോട്…
Read More » - 26 January
ജലസംരക്ഷണത്തിന് ആഹ്വാനം ചെയ്ത് മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
റിപ്പബ്ലിക് ദിനത്തില്‍ ജലസംരക്ഷണത്തിനു വേണ്ടി ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി.മന് കി ബാത് പരിപാടിയില്‍ ജനങ്ങളോട് സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി. ജലസംരക്ഷണത്തിന് ഊന്നല്‍ കൊടുത്ത് പ്രവര്‍ത്തിക്കാന്‍ ആഹ്വാനം…
Read More » - 26 January
കരിയറിലെ അവസാന ടെസ്റ്റ് മത്സരത്തിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ താരത്തിന് ഐ.സി.സിയുടെ പിഴയും ഡി മെറിറ്റ് പോയിന്റും
കരിയറിലെ അവസാന ടെസ്റ്റ് മത്സരം കളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരം വെര്‍നോന്‍ ഫിലാണ്ടറിനെതിരെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ പിഴയും ഒരു ഡി മെറിറ്റ് പോയിന്റും ചുമത്തി. മാച്ച് ഫീയുടെ…
Read More » - 26 January
പോലീസുകാരനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി : സംഭവം ഇടുക്കിയിൽ
ഇടുക്കി : പോലീസുകാരനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ഏആർ ക്യാമ്പിലെ ജോജി ജോർജ് ആണ് മുട്ടത്തെ ലോഡ്ജിൽ മരിച്ചത്. രണ്ടു ദിവസമായി ഇയാളെ കാണാനില്ലെന്ന്…
Read More » - 26 January
ജിസൂസിന്റെ ചിറകിലേറി മാഞ്ചസ്റ്റര്‍ സിറ്റി എഫ് എ കപ്പ് പ്രീ ക്വാര്‍ട്ടറില്‍
ബ്രസീലിയന്‍ താരം ഗബ്രിയേല്‍ ജിസൂസിന്റെ മികവില്‍ മാഞ്ചസ്റ്റര്‍ സിറ്റി എഫ് എ കപ്പ് പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിച്ചു. ഫുള്‍ഹാമിനെതിരെ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്കാണ്…
Read More » - 26 January
റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തി ടൂറിസം മന്ത്രി ; മനപൂര്‍വ്വമെന്ന് ആരോപണം
വിശാഖപട്ടണം: രാജ്യം 71ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനിടെ മാറ്റ് കുറച്ച് ആന്ധ്രാ പ്രദേശില്‍ നിന്നും ദേശീയ പതാകയെ ചൊല്ലി വിവാദം. ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ ആന്ധ്രാ…
Read More » - 26 January
പ്രവാസി മലയാളി സൗദിയിൽ മരിച്ചു
റിയാദ് : പ്രവാസി മലയാളി സൗദിയിൽ മരിച്ചു. ദമ്മാമിലെ കരീം ഫുഡ് ഇൻഡസ്ട്രീസ് എന്ന കമ്പനിയിൽ ജീവനക്കാരനായ നെടുമങ്ങാട് സ്വദേശി മധുസൂദനൻ നായർ രാജു (57) ആണ്…
Read More » - 26 January
ജിന്ന ജയിച്ചുവെന്ന് ഞാനൊരിക്കലും പറയില്ല, പക്ഷേ ജയിച്ചുകൊണ്ടിരിക്കുകയാണ്; ശശി തരൂർ
ജയ്പൂർ: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് മുഹമ്മദി അലി ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തത്തെ സാക്ഷാത്കരിക്കുമെന്ന പ്രസ്താവനയിൽ വിശദീകരണവുമായി ശശി തരൂർ രംഗത്ത്. പൗരത്വ നിയമ ഭേദഗതി ദേശീയ…
Read More » - 26 January
കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം: അന്വേഷണ നിരീക്ഷണ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്റെ പത്നി കമല വിജയന് നിര്‍വഹിച്ചു
പാലക്കാട്∙ കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച അന്വേഷണം ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പ്രത്യേക കേന്ദ്രം ചില്‍ഡ്രന്‍ ആൻഡ് പൊലീസ് പദ്ധതിയുടെ സംസ്ഥാനതല കേന്ദ്രം എന്നിവ നിലവില്‍ വന്നു.…
Read More » - 26 January
അസമിലെ സ്ഫോടനം: നിരോധിത തീവ്രവാദ സംഘടന ഉത്തരവാദിത്വം ഏറ്റെടുത്തു
ദിസ്പൂര്‍: റിപ്പബ്ലിക് ദിനത്തില്‍ അസമില്‍ നടന്ന സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്വം നിരോധിത തീവ്രവാദ സംഘടനയായ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസാം (ഉള്‍ഫ) ഏറ്റെടുത്തു. റിപ്പബ്ലിക് ദിനാഘോഷം…
Read More » - 26 January
പരിവര്‍ത്തനത്തിന്റെ ചിറകുകളില്‍ പറന്നുയര്‍ന്ന് ഭാവന ; സോഷ്യല്‍മിഡിയയില്‍ തരംഗമായി താരത്തിന്റെ പുതിയ ഫോട്ടോ
മലയാളികളുടെ പ്രിയ താരമാണ് ഭാവന. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും ഇപ്പോഴും താരത്തിനെ മലയാളികള്‍ക്ക് ഇഷ്ടമാണ്. മലയാളത്തില്‍ മാത്രത്തില്‍ മാത്രമല്ല അന്യഭാഷകളിലും താരത്തിന് നിരവധി ആരാധകരുണ്ട്.…
Read More » - 26 January
ഹിന്ദു വീടുകളിൽ നിന്ന് ആഹാരം കഴിക്കരുതെന്ന് പ്രസംഗിക്കുന്ന ഒരു വിഭാഗം മുസ്ലിം മത പണ്ഡിതരെ വിമര്‍ശിച്ച് നടന് മാമുക്കോയ
കോഴിക്കോട്: പാട്ടുപാടരുതെന്നും ഓണാഘോഷത്തിന് ഹിന്ദു വീടുകളിൽ നിന്ന് ആഹാരം കഴിക്കരുതെന്നും പ്രസംഗിക്കുന്ന മുസ്ലിം മത പണ്ഡിതർക്കെതിരെ നടന് മാമുക്കോയ. ജാതീയതയുടെയും മതത്തിന്റെയും പേരിലുള്ള വര്‍ഗീയ ചിന്ത മനസില്‍നിന്ന്…
Read More » - 26 January
ജനവാസ മേഖലയില്‍ കടുവ ഇറങ്ങി ; മൂന്നു പേര്‍ക്ക് പരിക്ക്
മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ടാര ജില്ലയില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവയുടെ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്. ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. ഭണ്ടാര ജില്ലയിലെ ബിനാകി ഗ്രാമത്തില്‍ ആണ് കടുവയിറങ്ങിയത്.…
Read More » - 26 January
ചന്ദ്രശേഖര്‍ ആസാദ് വീണ്ടും പോലീസ് കസ്റ്റഡിയില്‍
ഹൈദരാബാദ്: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും പോലീസ് കസ്റ്റഡിയിൽ. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ റാലിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ആസാദ്. പൊലീസിന്റെ അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചതിന്…
Read More » - 26 January
ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് വീണ് നിരവധിപേർക്ക് ദാരുണാന്ത്യം
ബ്രസീലിയ : ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് വീണ് 14പേർക്ക് ദാരുണാന്ത്യം. ബ്രസീലില്‍ മിനാസ് ജെറൈസിലാണ് മണ്ണിടിച്ചിലുണ്ടായത്. 30 ബെലോ ഹൊറിസോണ്ടെ, ഇബിറൈറ്റ്, ബെറ്റിം എന്നീ മെട്രോപൊളിറ്റന്‍ പ്രദേശങ്ങളില്‍…
Read More » - 26 January
എപ്പോഴും ഈ കോപ്രായം ആവർത്തിക്കുന്നത് കാഴ്ചക്കാരിൽ അരോചകത്വമാണ് ഉണ്ടാക്കുന്നത്, നിങ്ങളീ വൃത്തികെട്ട ഏർപ്പാട് തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടു കഴിഞ്ഞില്ലേ? സിപിഎമ്മിനെ വിമർശിച്ച് കെ സുരേന്ദ്രൻ
കോഴിക്കോട്: ഇടതുമുന്നണിയിടെ മനുഷ്യശൃംഖല ആവര്‍ത്തന വിരസതയും കാഴ്ചക്കാര്‍ക്ക് അരോചകത്വവും സൃഷ്ടിക്കുന്നുവെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്. അത് തിരിച്ചറിയാന്‍ സാധിക്കാത്തത് നടത്തിപ്പിക്കാരുടെ കുഴപ്പമായി മാത്രമേ കാണാനാകൂവെന്നും അദ്ദേഹം പറഞ്ഞു.…
Read More »