Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -27 January
യോഗിക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതിയുമായി പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: യോഗിക്കെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് പ്രിയങ്ക. പൗരത്വ നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ സമരം ചെയ്തവരെ വെടിവെച്ചു കൊല്ലുകയും ആക്രമിക്കുകയും ചെയ്ത പൊലീസ് നടപടിയിലാണ് പ്രിയങ്കയുടെ പരാതി. കോണ്‍ഗ്രസ്…
Read More » - 27 January
കുട്ടികൾക്കെതിരെയുള്ള ഒാൺലൈൻ ലൈംഗിക അതിക്രമങ്ങൾ; അന്വേഷണത്തിന് പുതിയ പദ്ധതിയുമായി പൊലീസ്
കുട്ടികൾക്കെതിരെയുള്ള ഒാൺലൈൻ ലൈംഗിക അതിക്രമങ്ങൾ അന്വേഷിക്കാൻ പുതിയ പദ്ധതിയുമായി പൊലീസ്. ഉടൻ തന്നെ പ്രത്യേക സംവിധാനം പ്രവർത്തനം തുടങ്ങും.
Read More » - 27 January
കൊറോണ : ആരോഗ്യ വിദഗ്ദ്ധര്‍ക്കും ഡോക്ടര്‍മാര്‍ക്കും പുതിയ വെല്ലുവിളി : ലക്ഷണം കാണും മുമ്പേ മരിച്ചു വീഴുന്നു
ബീജിംങ്: രാഗ്യ വിദഗ്ദ്ധര്‍ക്കും ഡോക്ടര്‍മാര്‍ക്കും പുതിയ വെല്ലുവിളി ഉയര്‍ത്തി കൊറോണ. കൊറോണയുടെ ലക്ഷണം കാണും മുമ്പേ മരിച്ചു വീഴുന്നു . കൊറോണ ബാധയുടെ ലക്ഷണങ്ങള്‍ കാണുന്നതിന് മുമ്പേ…
Read More » - 27 January
കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍
മിക്ക അമ്മമാരേയും അലട്ടുന്ന പ്രശ്നമാണ് കുട്ടികള്‍ ശരിയായി ഭക്ഷണം കഴിക്കാത്തത്. എങ്ങനെയാണ് കുട്ടിയെ ഭക്ഷണം കഴിപ്പിക്കേണ്ടത്, ഏതൊക്കെ സമയത്ത്, ഏതൊക്കെ ഭക്ഷണങ്ങള്‍ നല്‍കണമെന്നതിനെ കുറിച്ച് അമ്മമാര്‍ സംശയമുണ്ടാകും.…
Read More » - 27 January
കൊറോണ വൈറസ് അനിയന്ത്രിതമായി പടരുന്നു,സ്ഥിതി അതീവ ഗുരുതരമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങ്
ചൈനയിലെ ഹൂബൈ നഗരത്തില്‍ മാത്രം 323 പേര്‍ക്ക് പുതുതായി രോഗ ബാധ സ്ഥിരികരിച്ചു. രാജ്യത്ത് ഇതിനകം 1610 പേര്‍ക്ക് വൈറസ് ബാധ ഏറ്റതായാണ് ഔദ്യോഗിക കണക്ക്. ഹുബൈ…
Read More » - 27 January
മലപ്പുറത്ത് ലോറി ഓട്ടോറിക്ഷയിലേക്ക് പാഞ്ഞു കയറി വിദ്യാർഥിനി മരിച്ചു
മലപ്പുറം കോട്ടയ്ക്കലിൽ ലോറി ഓട്ടോറിക്ഷയിലേക്ക് പാഞ്ഞു കയറി വിദ്യാർഥിനി മരിച്ചു. ചാപ്പനങ്ങാടിക്ക് സമീപമായിരുന്നു അപകടം. കുട്ടിയുടെ പിതാവിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More » - 27 January
ഹെല്‍മറ്റിന്റെ സുരക്ഷയില്‍ വഴിയരികിലൂടെ നടന്നു പോകുന്ന പെണ്‍കുട്ടികളെ നിരന്തരമായി അപമാനിച്ച യുവാവ് അവസാനം പിടിയിലായി : യുവാവിനെ കുടുക്കയതും ആ ഹെല്‍മറ്റ് തന്നെ
തൃശൂര്‍ : ഹെല്‍മറ്റിന്റെ സുരക്ഷയില്‍ വഴിയരികിലൂടെ നടന്നു പോകുന്ന പെണ്‍കുട്ടികളെ നിരന്തരമായി അപമാനിച്ച യുവാവ് അവസാനം പിടിയിലായി. യുവാവിനെ കുടുക്കയതും ആ ഹെല്‍മറ്റ് തന്നെ. അതിരാവിലെ വഴിയരികിലൂടെ…
Read More » - 27 January
അമേരിക്കന്‍ ബാസ്കറ്റ് ബോള്‍ ഇതിഹാസ താരവും മകളും ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ചു
കാലിഫോര്‍ണിയ: അമേരിക്കന്‍ ബാസ്കറ്റ് ബോള്‍ ഇതിഹാസം കേബി ബ്രയന്റും (41) മകളും ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ചു. കാലിഫോര്‍ണിയയ്ക്ക് സമീപം കലബസാസിലുണ്ടായ അപകടത്തിലാണ് കോബി ബ്രയന്റ് കൊല്ലപ്പെട്ടത്. കോബിക്കൊപ്പം…
Read More » - 27 January
തുർക്കി ഭൂകമ്പം: മരണസംഖ്യ 36 ആയി; ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ
കിഴക്കന്‍ തുര്‍ക്കിയിലെ എലാസിഗ് പ്രവിശ്യയില്‍ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്ബത്തില്‍ മരണസംഖ്യ 36 ആയി. അതിശക്തമായ ഭൂകമ്ബത്തില്‍ 1,600 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തകര്‍ന്നു വീണ കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നു 45 പേരെ…
Read More » - 27 January
കൊറോണ: ചൈനയില്‍ വളര്‍ത്ത് മൃഗങ്ങളുടെ വില്‍പ്പന നിരോധിച്ചു: സ്ഥിതി അതീവ ഗുരുതരമെന്ന് പ്രസിഡന്റ് ഷീ ജിന്‍പിങ്ങ്
വുഹാന്‍: ചൈനയില്‍ കൊറോണാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 56 ആയി. പുതിയതായി 323 പേര്‍ക്ക് കൂടി അണുബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധ ഏറ്റവരുടെ…
Read More » - 27 January
പ്രസിദ്ധമായ ബീമാ പള്ളി ഉറൂസിന് ഇന്ന് തുടക്കം
തിരുവനന്തപുരം: പ്രസിദ്ധമായ ബീമാ പള്ളി ഉറൂസിന് ഇന്ന് തുടക്കം . ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഇന്നാണ് ഉറൂസിന് കൊടിയേറുക . പതിനൊന്ന് മണിക്കാണ് കൊടിയേറ്റം നടക്കുക. ഉറൂസ്…
Read More » - 27 January
ഇറാനെതിരെ ആഞ്ഞടിച്ച് സൗദി അറേബ്യ
റിയാദ് : ഇറാനെതിരെ ആഞ്ഞടിച്ച് സൗദി അറേബ്യ . സൗദിക്കും ഇറാനുമിടയിലെ പ്രധാന തര്‍ക്കം ഭീകരവാദവും വികസനവുമാണെന്ന് സൗദി ഡെപ്യൂട്ടി പ്രതിരോധ മന്ത്രി. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ…
Read More » - 27 January
സൗദിയിലേക്ക് വിദേശ ടൂറിസ്റ്റുകളുടെ ഒഴുക്ക് തുടരുന്നു; കണക്കുകൾ പുറത്ത്
സൗദി അറേബ്യയിലേക്ക് വിദേശ ടൂറിസ്റ്റുകളുടെ ഒഴുക്ക് തുടരുന്നു. ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായി . കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷണൽ ഹെരിറ്റേജ് ചെയർമാൻ അഹമ്മദ്…
Read More » - 27 January
തെലങ്കാനയിലും ബംഗാളിലും ബിജെപിയുടെ വളർച്ച വളരെ വേഗം, തൃണമൂലിനെക്കാൾ വോട്ടു വിഹിതം ബിജെപിക്ക് : സർവേ ഫലം
ന്യൂഡൽഹി: പശ്ചിമ ബംഗാൾ, തെലങ്കാന എന്നീ രണ്ട് സംസ്ഥാനങ്ങളിൽ ബിജെപി വലിയ നേട്ടമുണ്ടാക്കിയതായി സീ വോട്ടർ സർവേ ഫലം . പശ്ചിമ ബംഗാളിൽ ബി.ജെ.പി വോട്ട് വിഹിതത്തിൽ…
Read More » - 27 January
മാരകമായ കൊറോണ വൈറസ് കൂടുതല്‍ ശക്തിപ്പെട്ടു : ലോകരാഷ്ട്രങ്ങള്‍ ആശങ്കയില്‍
ബീജിംഗ്: മാരകമായ കൊറോണ വൈറസ് കൂടുതല്‍ ശക്തിപ്പെട്ടെന്ന് ചൈന മുന്നറിയിപ്പ് നല്കി. കൊറോണ വൈറസ് ശക്തിപ്പെടുന്നതിന്റെ സാധ്യതകള്‍ കണ്ടുവരുന്നതായി ചൈനീസ് ആരോഗ്യ മന്ത്രി മാ ഷിയോവി. read…
Read More » - 27 January
ഇന്ന് ഒരു തിരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ 330 സീറ്റുകള്‍ നേടുമെന്ന് സര്‍വേ ഫലം , പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ താരം
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ മറയാക്കി രാജ്യത്ത് കലാപങ്ങള്‍ നടക്കുന്നതിനിടയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി സര്‍ക്കാരും ജനങ്ങള്‍ക്ക് പ്രിയങ്കരര്‍ തന്നെ . ഞായറാഴ്ച പ്രസിദ്ധീകരിച്ച സ്റ്റേറ്റ് ഓഫ്…
Read More » - 27 January
എന്തുകൊണ്ട് ഇങ്ങനെ? നയപ്രഖ്യാപനത്തിലെ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം; പിണറായി സർക്കാർ ഗവർണർക്ക് ഇന്ന് വിശദീകരണം നൽകിയേക്കും
പിണറായി സർക്കാർ നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഗവർണർക്ക് ഇന്ന് വിശദീകരണം നൽകിയേക്കും. മുഖ്യമന്ത്രിയുടെ ഓഫീസാകും വിശദീകരണം നൽകുക. കേരളത്തിലെ ജനങ്ങളുടെ ആശങ്ക…
Read More » - 27 January
രാജ്യത്തെ ഞെട്ടിച്ച് റിപ്പബ്ളിക്ക് ദിനത്തിലെ അഞ്ച് സ്ഫോടനങ്ങളുടെയും ഉത്തരവാദിത്വം ഏറ്റെടുത്ത് ഈ ഭീകരസംഘടന
ഗുവാഹത്തി: രാജ്യത്തെ ഞെട്ടിച്ച് റിപ്പബ്ളിക്ക് ദിനത്തിലെ അഞ്ച് സ്ഫോടനങ്ങളുടെയും ഉത്തരവാദിത്വം ഏറ്റെടുത്ത് ഈ ഭീകരസംഘടന . റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനിടെ അസമിലെ അഞ്ചിടത്തുണ്ടായ സ്ഫോടനം ഏവരെയും ഞെട്ടിച്ചിരുന്നു.…
Read More » - 27 January
ഷെയ്ൻ നിഗം വിഷയം: നടന്റെ വിലക്ക് സംബന്ധിച്ചുള്ള നിര്‍ണ്ണായക ചര്‍ച്ചകള്‍ ഇന്ന്
നടൻ ഷെയ്ൻ നിഗത്തിന്റെ വിലക്ക് വിഷയത്തിൽ നിര്‍ണ്ണായക തീരുമാനം ഇന്നുണ്ടായേക്കും. രാവിലെ 11 മണിക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗം ചേരും. വിലക്കില്‍ തുടര്‍ നടപടികള്‍ എങ്ങനെ വേണമെന്നതില്‍…
Read More » - 27 January
പദ്മ പുരസ്ക്കാരങ്ങളെക്കുറിച്ചുള്ള പൊതുധാരണയില്‍ മാറ്റം വന്നു, ‘ജനങ്ങളുടെ’ പുരസ്കാരമായി : പ്രധാനമന്ത്രി
സാധാരണക്കാര്‍ക്ക് പദ്മ പുരസ്ക്കാരത്തോടുള്ള ബഹുമാനവും വിശ്വാസവും വര്‍ധിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.മന് കി ബാത്ത് എന്ന റേഡിയോ പരിപാടിയില്‍ സംസാരിക്കുന്നതിനിടയിലാണ് പദ്മ പുരസ്ക്കരങ്ങളെ ക്കുറിച്ചുള്ള പൊതുധാരണയില്‍ മാറ്റം…
Read More » - 27 January
കോൺഗ്രസ് ഗ്രൂപ്പ് പോര്: നേതാക്കൾ തമ്മിലുള്ള വടം വലിക്ക് മുന്നില്‍ കീഴടങ്ങുന്നതിന് തയ്യാറാകാതെ ഉറച്ച നിലപാടില്‍ മുല്ലപ്പള്ളി
മുതിർന്ന കോൺഗ്രസ് നേതാക്കളിൽ നിന്നും വ്യത്യസ്തമായി ഗ്രൂപ്പുകള്‍ തമ്മിലുള്ള വടം വലിക്ക് മുന്നില്‍ കീഴടങ്ങുന്നതിന് തയ്യാറാകാതെ ഉറച്ച നിലപാടില്‍ കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്.
Read More » - 27 January
പൗരത്വ നിയമ ഭേദഗതി: മിമിക്രി മത്സരം നടക്കുമ്പോൾ സ്ഥിരം നമ്പറുകളാണ് മിക്ക കുട്ടികളും അവതരിപ്പിക്കുന്നത്; മനുഷ്യ ശൃംഖലയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്
പൗരത്വ ബില്ലിനെതിരെ പ്രക്ഷോഭത്തിന്റെ ഭാഗമായി എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ ശൃംഖലയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് കേന്ദ്രമന്ത്രി വിമര്‍ശനം…
Read More » - 27 January
ഇടുക്കിയിൽ ഭാര്യയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ച കുറ്റത്തിന് ഭര്‍ത്താവ് അറസ്റ്റില്‍
ഇടുക്കിയിൽ 27 കാരിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ച കുറ്റത്തിന് ഭര്‍ത്താവ് അറസ്റ്റില്‍. ഉപ്പുതറ പത്തേക്കര്‍ കാര്‍മല്‍ സതീഷ്(36) ആണ് അറസ്റ്റിലായത്. സതീഷിന്റെ ഭാര്യ ധന്യ(27) ആത്മഹത്യ ചെയ്ത…
Read More » - 27 January
വിവാഹ പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ?
വിവാഹ പൊരുത്തം സാധാരണയായി 10 വിധമാണെന്ന് പറയുന്നു. (8 പൊരുത്തങ്ങളും 2 പൊരുത്ത ദോഷങ്ങളും) രാശിപൊരുത്തം രാശ്യധിപപൊരുത്തം വശ്യപൊരുത്തം
Read More » - 27 January
അപ്രന്റീസ് ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് ട്രെയിനി ഒഴിവ്
ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസിലേക്ക് അപ്രന്റീസ് ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് ട്രെയിനികളെ 10,000 രൂപ സ്റ്റൈപന്റ് വ്യവസ്ഥയില്‍ തെരഞ്ഞെടുക്കുന്നതിന് ജില്ലയിലെ പട്ടികജാതി വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും…
Read More »