Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -27 January
തൃശൂര്‍ തന്നെയാണിഷ്ടാ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം; ക്ഷേത്രോത്സവ ഘോഷയാത്രയ്ക്ക് അകമ്പടിയായി മുസ്ലിം സംഘടനകള്‍, വൈറലായി വീഡിയോ
തൃശൂര്‍: തൃശൂര്‍ തന്നെയാണിഷ്ടാ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം. ക്ഷേത്രോത്സവ ഘോഷയാത്രയ്ക്ക് അകമ്പടിയായി മുസ്ലിം സംഘടനകള്‍.മതമല്ല, മനുഷ്യനാണ് വലുതെന്ന യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി തൃശൂര്‍ സിറ്റി പൊലീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച…
Read More » - 27 January
കിലോമീറ്ററുകളോളം നീണ്ട പ്രദേശത്തെ മനുഷ്യരും മറ്റു ജീവജാലങ്ങളും വെന്തുരുകി : ചൂടേറ്റ് തലയോട്ടി പൊട്ടിച്ചിതറി, മാംസമുരുകി എല്ലിനോടു ചേര്‍ന്നു : അതി ഭീഭത്സവും ഭയാനകവുമായിരുന്നു ആ അഗ്നി പര്‍വ്വതം പൊട്ടിത്തെറിച്ചപ്പോള്‍
ഇറ്റലി ; കിലോമീറ്ററുകളോളം നീണ്ട പ്രദേശത്തെ മനുഷ്യരും മറ്റു ജീവജാലങ്ങളും വെന്തുരുകി .ചൂടേറ്റ് തലയോട്ടി പൊട്ടിച്ചിതറി, മാംസമുരുകി എല്ലിനോടു ചേര്‍ന്നു : അതി ഭീഭത്സവും ഭയാനകവുമായിരുന്നു ആ…
Read More » - 27 January
മണൽ മാഫിയ വിവരാവകാശ പ്രവർത്തകനെ മർദ്ദിച്ച സംഭവം: ആക്രമണം ഭീഷണിപ്പെടുത്തിയ ശേഷം; തെളിവുകൾ പുറത്ത്
മണൽ മാഫിയ വിവരാവകാശ പ്രവർത്തകൻ മഹേഷിനെ മർദ്ദിച്ചത് ഭീഷണിപ്പെടുത്തിയ ശേഷമാണെന്ന് തെളിവുകൾ പുറത്തു വന്നു. മഹേഷിനെ ആളെ വിട്ട് തല്ലിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ശബ്ദ സംഭാഷണമാണ് പുറത്തുവന്നത്. വീടിനു…
Read More » - 27 January
അപകര്‍ഷതാ ബോധത്തിന്റെയും നിലവാരമില്ലായ്മയുടെയും പരിധി ലംഘിച്ച ഈ മൃഗത്തിന്റെ മുഖത്ത് ചരിത്രം തുപ്പും; അമിത് ഷാക്കെതിരെ അനുരാഗ് കശ്യപ്
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന് അനുരാഗ് കശ്യപ്. അപകര്‍ഷതാ ബോധത്തിന്റെയും നിലവാരമില്ലായ്മയുടെയും പരിധി ലംഘിച്ച ഈ മൃഗത്തിന്റെ മുഖത്ത് ചരിത്രം…
Read More » - 27 January
ഡല്‍ഹി ജനത ആര്‍ക്കൊപ്പം? ഏറ്റവും പുതിയ സര്‍വേ പറയുന്നത്
ന്യൂഡൽഹി: ഫെബ്രുവരി എട്ടിന് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ലസ്ഥാന വോട്ടർമാരുടെ മാനസികാവസ്ഥ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അനുകൂലമെന്ന് സര്‍വേ. ഐഎഎൻഎസ്-ക്വോട്ടർ നടത്തിയ റിപ്പബ്ലിക് ദിന ‘സ്റ്റേറ്റ്…
Read More » - 27 January
സ്കൂള്‍ അധ്യാപിക രൂപശ്രീയുടെ കൊലപാതകത്തിന് പിന്നില്‍ നഗ്നനാരീപൂജയും ദുര്‍മന്ത്രവാദവുമാണെന്ന് സംശയം
കാസര്‍കോട് : സ്കൂള്‍ അധ്യാപിക രൂപശ്രീയുടെ കൊലപാതകത്തിന് പിന്നില്‍ നഗ്നനാരീപൂജയും ദുര്‍മന്ത്രവാദവുമാണെന്ന് സംശയം. കാസര്‍കോട് മഞ്ചേശ്വരം മിയാപ്പദവ് വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയായ രൂപശ്രീയുടെ കൊലപാതകമാണ്…
Read More » - 27 January
നിര്‍ഭയ കേസില്‍ വഴിത്തിരിവ്; മുകേഷ് സിംഗ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ മുകേഷ് സിംഗ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമെന്ന് സുപ്രീംകോടതി.രാഷ്ട്രപതി ദയാഹര്‍ജി തള്ളിയത് ചോദ്യം ചെയ്താണ് മുകേഷിന്റെ ഹര്‍ജി. ഫെബ്രുവരി ഒന്നിന് മരണവാറണ്ട് ഉള്ളതിനാല്‍ ഹര്‍ജി…
Read More » - 27 January
പാവപ്പെട്ടവന്റെ കഞ്ഞിയിൽ കൈയിട്ടു വാരിയവർ കുടുങ്ങും; സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി കൈപ്പറ്റിയ സാമൂഹ്യക്ഷേമ പെന്ഷന് തുക ഉടൻ തിരിച്ചു പിടിക്കും
സര്‍ക്കാരിനെ കബളിപ്പിച്ച് പെന്ഷന് വാങ്ങിയവർക്ക് മുട്ടൻ പണി വരുന്നു. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി കൈപ്പറ്റിയ സാമൂഹ്യക്ഷേമ പെന്ഷന് തുക മുഴുവനും സര്‍ക്കാര്‍ ഉടൻ തിരിച്ചുപിടിക്കും.
Read More » - 27 January
അടച്ചു പൂട്ടലിന്റെ വക്കില്‍ എയര്‍ ഇന്ത്യ; മുഴുവന്‍ ഓഹരിയും വില്‍പ്പനയ്ക്ക് വച്ചു
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചു പൂട്ടലിന്റെ വക്കില്‍ എത്തിയ എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരിയും വില്‍പ്പനക്ക് വച്ച് കേന്ദ്രസര്‍ക്കാര്‍. എയര്‍ ഇന്ത്യയെ സ്വകാര്യ വല്ക്കരിക്കാതെ മുന്നോട്ട്…
Read More » - 27 January
ലോകത്തെയാകെ ഭീതിയിലാഴ്ത്തിയ കൊറോണാവൈറസിന്റെ ഉത്ഭവം ഗവേഷണ ലാബില്‍ നിന്നാണെന്ന് സംശയം ബലപ്പെടുന്നു
ബെയ്ജിംഗ് : ലോകത്തെയാകെ ഭീതിയിലാഴ്ത്തിയ കൊറോണാവൈറസിന്റെ ഉത്ഭവം ഗവേഷണ ലാബില്‍ നിന്നാണെന്ന് സംശയം ബലപ്പെടുന്നു. ‘ദ വാഷിംഗ്ടണ്‍ ടൈംസ്’ പത്രമാണ് ഇത്തരത്തില്‍ ഒരു സാധ്യതയെപ്പറ്റി പരാമര്‍ശിച്ചുകൊണ്ടുള്ള വിശദമായ…
Read More » - 27 January
ഇവിടെ പുനസംഘടനയുടെ പേരിൽ തല്ലു കൂടിക്കൊണ്ടിരുന്നപ്പോൾ അവിടെ നമ്മുടെ അണികൾ മനുഷ്യമഹാശൃംഖലയിൽ പങ്കെടുക്കാൻ പോയി; കെപിസിസിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും കെ മുരളീധരൻ
പുനസംഘടന വിവാദം ശക്തമാകുന്നതിനിടെ വൻ തോതിൽ യുഡിഎഫ് അണികൾ എൽ ഡി എഫ് നേതൃത്വം നൽകിയ പൗരത്വ പ്രതിഷേധ മനുഷ്യമഹാശൃംഖലയിൽ പങ്കെടുത്തത് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് കെ മുരളീധരൻ. ഇക്കാര്യം…
Read More » - 27 January
കൊറോണ രോഗിയെ ചികിത്സിക്കാന്‍ അമേരിക്ക റോബോട്ടുകളെ ഇറക്കുന്നു
വാഷിങ്ടണ്‍: കൊറോണ രോഗിയെ ചികിത്സിക്കാന്‍ അമേരിക്ക റോബോട്ടുകളെ ഇറക്കുന്നു. കൊറോണ സ്ഥിരീകരിച്ച ആദ്യ രോഗിയെ ചികിത്സിക്കാന്‍ റോബോട്ടുകളെയാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് അധികൃതര്‍…
Read More » - 27 January
സ്വര്‍ണക്കടത്ത് സംഘത്തെ മര്‍ദ്ദിച്ച് മറ്റൊരു സംഘം കള്ളക്കടത്ത് സ്വര്‍ണവുമായി കടന്നു
കണ്ണൂര്‍ : സ്വര്‍ണക്കടത്ത് സംഘത്തെ മര്‍ദ്ദിച്ച് മറ്റൊരു സംഘം കള്ളക്കടത്ത് സ്വര്‍ണവുമായി കടന്നു . കരിപ്പൂര്‍ വഴി കടത്തിയ സ്വര്‍ണമാണ് മറ്റൊരു സംഘം കൊളളയടിച്ചത്. കൊണ്ടോട്ടിക്കടുത്തു വച്ചാണ്…
Read More » - 27 January
നെടുമ്പാശേരിയിൽ അടിവസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ സ്ത്രീകൾ പിടിയിൽ
നെടുമ്പാശേരിയിൽ അടിവസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ സ്ത്രീകൾ പിടിയിൽ. രണ്ടു സ്ത്രീകളാണ് ഇത്തരത്തിൽ പിടിയിലായത്. അടിവസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ചാണ് ഇവർ മുക്കാൽ കിലോ സ്വർണ്ണം കടത്തിയത്. മുപ്പത്തിമൂന്ന് ലക്ഷം…
Read More » - 27 January
കാട്ടക്കട സംഗീത് വധം; ഒളിവിലായിരുന്ന മുഖ്യ പ്രതി കീഴടങ്ങി
കാട്ടാക്കട: കാട്ടാക്കട സംഗീത് വധക്കേസിലെ മുഖ്യപ്രതി സജു പോലീസില്‍ കീഴടങ്ങി. സംഗീതിനെ ഇടിച്ചുകൊന്ന മണ്ണുമാന്തിയന്ത്രത്തിന്റെ ഉടമയാണ് ഇയാള്‍. പ്രതിയായ ചാരുപാറ സ്വദേശി സജു ഒളിവിലായിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ…
Read More » - 27 January
കോബി ബ്രയന്റും മകള്‍ ഗിയാനയും ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ചു
കാലിഫോര്‍ണിയ•കാലിഫോര്‍ണിയയിലെ കാലബാസില്‍ ഞായറാഴ്ചയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ലോസ് ഏഞ്ചല്‍സ് ലേക്കേഴ്സ് മുന്‍ താരം കോബി ബ്രയന്റും (41) മകള്‍ ഗിയാനയും മരിച്ചു. ഞായറാഴ്ച രാവിലെ 41 കാരനായ…
Read More » - 27 January
ആരോഗ്യത്തിന്റെ കലവറയായ മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ളയെ അത്ര നിസാരമായി കാണേണ്ട. മുട്ടയുടെ വെള്ള കഴിക്കുന്നത് കലോറിയും പൂരിത കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും മുട്ടയുടെ വെള്ള…
Read More » - 27 January
‘തികച്ചും ഇന്ത്യയുടെ ആഭ്യന്തരകാര്യം, ഇന്ത്യ പാസാക്കിയ നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ യൂറോപ്യൻ യൂണിയന് എന്തവകാശം ?’ ; ആഞ്ഞടിച്ച് ഇന്ത്യ
ന്യൂഡൽഹി : പൗരത്വ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാൻ തീരുമാനിച്ച യൂറോപ്യൻ യൂണിയൻ അംഗങ്ങൾക്കെതിരെ ശക്തമായ വിമർശനമുന്നയിച്ച് ഇന്ത്യ . ഡിസംബറിൽ പാർലമെന്റ് പാസാക്കിയതും പ്രതിപക്ഷം മുസ്ലിംകളോട് വിവേചനപരമായി…
Read More » - 27 January
കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജീവനുള്ള എലി കുഞ്ഞിനെ സോസില്‍ മുക്കി കഴിച്ച് യുവാവ്: വൈറലായി വീഡിയോ
കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജീവനുള്ള എലി കുഞ്ഞിനെ സോസില്‍ മുക്കി കഴിച്ച് യുവാവിന്റെ വീഡിയോ ആണിപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കുഞ്ഞെലിയെ അതും ജീവനോടെ ചവച്ചരച്ച് ഭക്ഷിക്കുന്ന യുവാവിന്റെ…
Read More » - 27 January
ജീവൻ കവർന്ന സെൽഫി; റെയില്‍വെ പാളത്തിൽ കയറി സെല്‍ഫിയെടുത്ത യുവതി ട്രെയിന്‍ തട്ടിമരിച്ചു
റെയില്‍വെ പാളത്തിൽ കയറി സെല്‍ഫിയെടുത്ത യുവതി ട്രെയിന്‍ തട്ടിമരിച്ചു. പശ്ചിമ ബംഗാളിലെ ജാല്പായിഗുരി ജില്ലയിലെ ഊദ്ലാബാരിയിലായിരുന്നു സംഭവം. അപകടത്തില്‍ മറ്റൊരു പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
Read More » - 27 January
ചൈനയില്‍ നിന്നും മടങ്ങിയെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എത്രയും പെട്ടെന്ന് മാറ്റി പാര്‍പ്പിക്കണമെന്ന നിർദ്ദേശവുമായി ചൈനീസ് ശാസ്ത്രജ്ഞന്
ചൈനയിലെ വുഹന്‍ പ്രവിശ്യയില്‍ നിന്നും മടങ്ങിയെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എത്രയും പെട്ടെന്ന് മാറ്റി പാര്‍പ്പിക്കണമെന്ന് ഉന്നത ചൈനീസ് ശാസ്ത്രജ്ഞന് ജോര്‍ജ്ജ് ഗാവോ ഫു. ചൈനയുടെ രോഗപ്രതിരോധ നിയന്ത്രണ…
Read More » - 27 January
വിവാഹ മണ്ഡപത്തില്‍ നിന്ന് ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതം മാറ്റി; പ്രതിഷേധവുമായി ഹിന്ദു സമൂഹം
ഇസ്ലാമാബാദ്: വിവാഹ മണ്ഡപത്തില്‍ നിന്ന് ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതം മാറ്റി. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് 24കാരിയായ യുവതിയെ ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ തട്ടിക്കൊണ്ടുപോയത്. ഇതോടെ…
Read More » - 27 January
ട്രാഫിക് നിയമ ലംഘനം : വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്താതെ ഇന്നു മുതല്‍ പുതിയ രീതിയില്‍ പരിശോധന
തിരുവനന്തപുരം: ട്രാഫിക് നിയമ ലംഘനം , വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്താതെ ഇന്നു മുതല്‍ പുതിയ രീതിയില്‍ പരിശോധന . വാഹന പരിശോധനയ്ക്കു സമ്പൂര്‍ണ സംവിധാനവുമായി മോട്ടര്‍ വാഹന വകുപ്പിന്റെ…
Read More » - 27 January
ബിഗ്ബോസിൽ നിന്ന് ഒരാൾ പോയപ്പോൾ പുതിയതായി എത്തിയത് രണ്ടുപേർ, ട്രോളുമായി ബിഗ്ബോസ് ആരാധകർ
ബിഗ് ബോസ് ഹൗസിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി രണ്ട് പുതിയ അതിഥികള്‍ എത്തി. ഇന്നലെ പുറത്തായത് സുരേഷ് ആയിരുന്നു. കഴിഞ്ഞ തവണയും ബിഗ് ബോസ്സില്‍ വൈല്‍ഡ്…
Read More » - 27 January
പൗരത്വ നിയമ ഭേദഗതി: ഇന്ത്യ പാസാക്കിയ നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ യൂറോപ്യൻ യൂണിയന് എന്താണ് അവകാശം? ശക്തമായ വിമർശനമുന്നയിച്ച് ഇന്ത്യ
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിക്കാൻ തീരുമാനിച്ച യൂറോപ്യൻ യൂണിയൻ അംഗങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമുന്നയിച്ച് ഇന്ത്യ. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിലെ സർക്കാർ പാസാക്കിയ നിയമത്തെ ചോദ്യം ചെയ്യാനുള്ള…
Read More »