Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -22 January
എല്ലാ മതങ്ങളേയും സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരേ ഒരു രാജ്യമാണ് ഇന്ത്യയെന്ന് രാജ്നാഥ് സിങ്
ന്യൂഡൽഹി: എല്ലാ മതങ്ങളേയും സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരേ ഒരു രാജ്യമാണ് ഇന്ത്യയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പാകിസ്ഥാനും അമേരിക്കയുമെല്ലാം മതരാജ്യങ്ങളാണ്. ഇന്ത്യയുടെ മതമായി…
Read More » - 22 January
യുപിഐ പേയ്മെന്റ് സംവിധാനത്തിലേക്ക് ചുവട് വെച്ച് ജിയോ : ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍പേ, തുടങ്ങിയവയ്ക്ക് കടുത്ത വെല്ലു വിളി
ഗൂഗിള്‍ പേ, പേടിഎം, ആമസോണ്‍ പേ, ഫോണ്‍പേ, മൊബിക്വിക്ക് തുടങ്ങിയ ഡിജിറ്റല്‍ പേയ്മെന്റ് സേവനങ്ങൾക്ക് കടുത്ത വെല്ലുവിളിയുമായി ജിയോ. യുപിഐ പേയ്മെന്റ് സംവിധാനത്തിന് തുടക്കമിട്ടതായി റിപ്പോർട്ട്. ഒഫീഷ്യല്‍…
Read More » - 22 January
സുഹൃത്തുക്കൾ തമ്മിൽ തർക്കം, യുവാവിന്റെ ഇരുകാലുകളും വെടിയേറ്റ് തകർന്നു, സംഭവം ഇടുക്കിയിൽ
ഇടുക്കി :കമ്പംമേട്ടിൽ സുഹൃത്തുക്കൾ തമ്മിൽ തർക്കത്തിനിടെ വെടിവയ്പ്. തണ്ണിപ്പാറ സ്വദേശി ഉല്ലാസിന്റെ ഇരുകാലുകളും വെടിയേറ്റ് തകർന്നു. കട്ടേക്കാനം സ്വദേശിയായ ചക്രപാണി സന്തോഷാണ് വെടിവച്ചത്. വെടിവെച്ച ശേഷം ഇയാൾ…
Read More » - 22 January
വിവാഹാഭ്യര്‍ഥന നിരസിച്ചു, യുവതിയുടെ വീടിന് തീകൊളുത്തി ബന്ധുവായ യുവാവ്: പൊള്ളലേറ്റ് രണ്ടുപേർക്ക് ദാരുണാന്ത്യം
അമരാവതി : വിവാഹാഭ്യര്ഥനനിരസിച്ച യുവതിയുടെ വീടിന് തീകൊളുത്തി ബന്ധുവായ യുവാവ്. പൊള്ളലേറ്റ് രണ്ടുപേർക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിൽ ഗോദാവരി ജില്ലയിലെ ദുല്ലയിൽ പെണ്‍കുട്ടിയുടെ ബന്ധുക്കളായ രാമകൃഷ്ണ (18), വിജയലക്ഷ്മി…
Read More » - 22 January
പാർട്ടിയോടുള്ള ആരാധന മൂത്ത പ്രവർത്തകൻ മകനിട്ട പേര് ഇങ്ങനെ
ജയ്പൂർ : പാർട്ടിയോടുള്ള ആരാധന മൂത്ത് മകന് പാർട്ടിയുടെ തന്നെ പേര് നൽകിയിരിക്കുകയാണ് രാജസ്ഥാനിൽ നിന്നുള്ള പ്രവർത്തകൻ. കോൺഗ്രസ് പാർട്ടിയോടും മുഖ്യമന്ത്രിയോടും ആരാധന മൂത്ത വിനോദ് ജയിനാണ്…
Read More » - 22 January
സർക്കാരുമായുള്ള തർക്കം; നിലപാടിലുറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: സർക്കാരുമായുള്ള തർക്കത്തിൽ നിലപാടിലുറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനാ വിദഗ്ദരുമായി ഗവർണർ ചർച്ച നടത്തി. സുപ്രീംകോടതി വിധികളെ കുറിച്ചും അദേഹം വിശദമായി ചർച്ച ചെയ്തു.…
Read More » - 22 January
എന്‍പിആർ കേരളത്തിൽ നടപ്പാക്കില്ല; പ്രതിപക്ഷത്തിനെ വീണ്ടും സംയുക്തസമരത്തിനായി ക്ഷണിച്ച് മുഖ്യമന്ത്രി
കണ്ണൂര്‍: ദേശീയ ജനസംഖ്യ രജിസ്റ്റര്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് വീണ്ടും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. എന്‍പിആറിനുള്ള എന്യൂമറേഷന് പ്രവര്‍ത്തനം കേരളത്തില്‍ നടത്തില്ലെന്നും ആര്‍ക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം…
Read More » - 22 January
സ്ത്രീകളെ പൊലീസ് സ്റ്റേഷനുകളിൽ വിളിച്ചു വരുത്തുന്നത് ഒഴിവാക്കണമെന്ന് ലോക്നാഥ് ബഹ്റ
തിരുവനന്തപുരം: സ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുന്നതും അവരുടെ മൊഴി രേഖപ്പെടുത്തുന്നതും സംബന്ധിച്ച നിലവിലുളള വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം.…
Read More » - 22 January
ഒഡീഷയെ നിലപരിശാക്കി ബെംഗളൂരു എഫ് സി തേരോട്ടം : ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു
ബെംഗളൂരു : ഐഎസ്എല്ലിൽ ഒരു ബെംഗളൂരു എഫ് സി അപാരത. ഒഡീഷയെ നിലപരിശാക്കി നിലവിലെ ചാമ്പ്യന്മാർ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. എതിരില്ലാതെ മൂന്ന് ഗോളുകൾക്കാണ് ബെംഗളൂരു…
Read More » - 22 January
തംരഗമായി മലപ്പുറത്തെ സ്കൂൾ കുട്ടികളുടെ ഫ്രീ കിക്ക്, ഗോൾ കണ്ട് അമ്പരന്ന് ജർമൻ താരങ്ങളും, വിഡിയോ
മലപ്പുറം നിലമ്പൂരിലെ സ്കൂൾ കുട്ടികള്‍ അടിച്ച ഗോളാണ് ഇപ്പോൾ ഫുട്ബോൾ ആരാധകർക്കിടയിൽ സംസാര വിഷയം. കുട്ടികൾ എടുത്ത ഫ്രീ കിക്കിന്റെ വീഡിയോ ഇപ്പോള്‍ സ്പോര്‍ട്സ് ഗ്രൂപ്പുകളില്‍ ട്രെന്‍ഡിങ് ആണ്.…
Read More » - 22 January
ന്യൂ ഡൽഹിയെ ആം ആദ്മിയില്‍ നിന്ന് പിടിച്ചെടുക്കാൻ ബിജെപി : പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള 40 അംഗ രാഷ്ട്രീയ നേതാക്കൾ പ്രചാരണത്തിന്
ന്യൂ ഡൽഹി : ആം ആദ്മിയില്‍ നിന്നും രാജ്യ തലസ്ഥാനമായ ന്യൂ ഡൽഹിയെ തിരിച്ച് പിടിക്കാൻ ശക്തമായ കരുക്കൾ നീക്കി ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള 40…
Read More » - 22 January
പൊതുസ്ഥലങ്ങളിലെ പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ച 113 പേർ ഗൾഫ് രാജ്യത്ത് അറസ്റ്റിൽ
റിയാദ് : പൊതുസ്ഥലങ്ങളിലെ പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ച 113 പേർ സൗദി അറേബ്യയയിൽ അറസ്റ്റിൽ. രണ്ടാഴ്ചക്കിടയിൽ ചട്ടങ്ങൾ ജനങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ…
Read More » - 22 January
പൗരത്വ നിയമ ഭേദഗതി: സൂപ്പര്‍ സ്റ്റാറുകള്‍ക്കെതിരെ ആരോപണവുമായി സംവിധായകൻ കമല്‍
കൊച്ചി: പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം തുടരുമ്പോള്‍ സൂപ്പര്‍ സ്റ്റാറുകള്‍ മൗനം പാലിക്കുന്നെന്ന ആരോപണവുമായി സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. പൗരത്വ നിയമ…
Read More » - 22 January
പ്രതിഷേധത്തിന്റെ പേരില്‍ ആരെങ്കിലും ആസാദി മുദ്രാവാക്യങ്ങള്‍ മുഴക്കിയാല്‍ അത് രാജ്യദ്രോഹക്കുറ്റമാണെന്ന് യോഗി ആദിത്യനാഥ്
ലക്നൗ: പ്രതിഷേധത്തിന്റെ പേരില്‍ ആരെങ്കിലും ആസാദി മുദ്രാവാക്യങ്ങള്‍ മുഴക്കിയാല്‍ അത് രാജ്യദ്രോഹക്കുറ്റമാണെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാണ്‍പൂരില്‍ പൗരത്വ നിയമ ഭേദഗതി വിശദീകരണ സമ്മേളനത്തില്‍…
Read More » - 22 January
ഭരണത്തിലേറിയതിന്റെ നൂറാം ദിവസം ഉത്തര്‍പ്രദേശിലെ അയോധ്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങി ഉദ്ധവ്
മുംബൈ : ഭരണത്തിലേറിയതിന്റെ നൂറാം ദിവസം ഉത്തര്‍പ്രദേശിലെ അയോധ്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മുതിര്‍ന്ന ശിവസേനാ നേതാവ് സജ്ഞയ് റാവത്ത് അറിയിച്ചതാണ് ഇക്കാര്യം.…
Read More » - 22 January
ജമ്മു കശ്മീരിലെ കുട്ടികള്‍ ദേശീയവാദികളാണ് അവരെ മറ്റൊരു രീതിയില്‍ കാണരുതെന്ന് രാജ്നാഥ് സിങ്
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കുട്ടികള്‍ ദേശീയവാദികളാണെന്നും അവരെ മറ്റൊരു രീതിയില്‍ കാണരുതെന്ന് വ്യക്തമാക്കി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ചിലപ്പോള്‍ ആളുകള്‍ അവര്‍ക്ക് ശരിയായ രീതിയിലല്ല…
Read More » - 22 January
മുംബൈ ഇനി 24*7, 27 മുതൽ നൈറ്റ് ലൈഫ് നിലവിൽ വരും
മുംബൈ : മഹാനഗരത്തിന് ഇനി പരിധികളില്ല. രാത്രിയിലും ഷോപ്പിംഗും, സിനിമ കാണലും ഒക്കെ നടത്താം. മാളുകൾ, ഷോപ്പിങ് കോംപ്ലക്സുകൾ, മൾട്ടിപ്ലക്സുകൾ, കടകൾ, റസ്റ്ററന്റുകൾ എന്നിവയ്ക്ക് മുംബൈയിൽ 24…
Read More » - 22 January
ലൈഫ് പദ്ധതിയ്ക്കായി തൻ്റെ പേരിലുള്ള ഒരു ഏക്കർ ഭൂമി നൽകിയ അബ്ദുള്ളയെ പ്രശംസിച്ച് മുഖ്യമന്ത്രി
ലൈഫ് പദ്ധതിയ്ക്കായി തൻ്റെ പേരിലുള്ള ഒരു ഏക്കർ ഭൂമി നൽകിയ കൊല്ലം കടയ്ക്കൽ സ്വദേശി അബ്ദുള്ളയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.…
Read More » - 22 January
വാട്സ് ആപ് ഉപയോകതാക്കൾക്ക് സന്തോഷിക്കാം : ഏവരും ആഗ്രഹിച്ചിരുന്ന ഫീച്ചറെത്തി
വാട്സ് ആപ് ഉപയോകതാക്കൾക്ക് സന്തോഷിക്കാം, ഏവരും ആഗ്രഹിച്ചിരുന്ന ഡാര്‍ക് മോഡ് ഫീച്ചറെത്തി.പുതിയ 2.20.13 എന്ന ബീറ്റപതിപ്പിലാണ് വാട്സ് ആപ് ഈ ഫീച്ചർ അവതരിപ്പിച്ചിട്ടുള്ളത്. വാട്സ് ആപ്പ് സ്ക്രീനും…
Read More » - 22 January
എയ്ഡ്സ് രോഗിയായ യുവതിയെ ഓടുന്ന ട്രെയിനില്‍വെച്ച് കൂട്ട ബലാത്സംഗം ചെയ്തു
പട്ന: എയ്ഡ്സ് രോഗിയായ യുവതിയെ രണ്ട് പേര് ചേര്‍ന്ന് ഓടുന്ന ട്രെയിനില്‍ വെച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കി. ബീഹാറിലെ ഗയയിലെ ആന്റി റെട്രോ വൈറല്‍ തെറാപ്പി സെന്ററില്‍ എയ്ഡ്സ്…
Read More » - 22 January
സംസ്ഥാനത്ത് പുരപ്പുറ സൗരോർജ്ജ പദ്ധതിക്ക് അടുത്ത മാസം തുടക്കമാകും
തിരുവനന്തപുരം: കേരളത്തിൽ പുരപ്പുറ സൗരോർജ്ജ പദ്ധതിക്ക് തുടക്കമാകുന്നു. 50 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ ഉൽപാദനത്തിന് ധാരണയായി. വൈദ്യുതി വകുപ്പ് കമ്പനികളുമായി കരാര്‍ ഒപ്പുവെച്ചു. നിലയങ്ങളുടെ നിർമ്മാണ്ണ പ്രവർത്തനങ്ങൾ…
Read More » - 22 January
ടീച്ചറേന്ന് പറഞ്ഞ് കയ്യില്‍ കൊണ്ടുവന്ന് തരും; നേപ്പാളില്‍ മരിച്ച അഞ്ചുവയസ്സുകാരന് അഭിനവ് അവസാനമായി ചെയ്ത ഹോംവര്‍ക്കുമായി നെഞ്ച് പൊട്ടിക്കരഞ്ഞ് അധ്യാപകർ
കൊച്ചി: നേപ്പാളില്‍ റിസോര്‍ട്ടില്‍ ഹീറ്ററില്‍ നിന്ന് പുറത്തുവന്ന വാതകം ശ്വസിച്ച് മരിച്ച അഞ്ചുവയസ്സുകാരന് അഭിനവ് അവസാനമായി ചെയ്ത ഹോംവര്‍ക്കുമായി നെഞ്ച് പൊട്ടിക്കരഞ്ഞ് അധ്യാപകർ. ‘നിധി പോലത്തെ കുഞ്ഞുങ്ങളായിരുന്നു.…
Read More » - 22 January
ഡൽഹി യൂണിവേഴ്സിറ്റിയുടെ കീഴിലെ വിവിധ കോളജുകളിൽ അദ്ധ്യാപക ഒഴിവ്
ഡൽഹി യൂണിവേഴ്സിറ്റിയുടെ കീഴിലെ വിവിധ കോളജുകളിൽ അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. വ്യത്യസ്ത വിജ്ഞാപനങ്ങളിലായാണ് ഈ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 365 ഒഴിവുകൾ ആണുള്ളത് വിവരങ്ങൾ…
Read More » - 22 January
ജെഎൻയു ക്യാമ്പസിൽ ആദ്യമായി റിപ്പബ്ലിക് ദിന പരേഡ്; ത്രിവര്‍ണ പതാകയേന്തി വനിതാ എന്‍സിസി കേഡറ്റുകള്‍ നയിക്കും
ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ ജെഎന്‍യുവില്‍ ആദ്യമായി റിപ്പബ്ലിക് ദിന പരേഡ് നടത്താന്‍ കോളെജ് അധികൃതരും വിദ്യാര്‍ഥികളും തീരുമാനിച്ചു. ത്രിവര്‍ണ പതാകയുമായി 15 വനിത എന്‍സിസി സ്റ്റുഡന്റ്സ്…
Read More » - 22 January
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
തിരുവനന്തപുരം•സംസ്ഥാനത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം പ്രഖ്യാപിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ബാങ്കിങ്, നോൺ-ബാങ്കിങ്, പണയം, ഇൻഷ്വറൻസ്, മൈക്രോ ഫിനാൻസ്, വിദേശനാണ്യ…
Read More »